Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിറമുള്ള നിഴലുകൾ [ഋഷി] 413

Kambi Views 533718

പണികളുമെടുത്ത് അവിടെക്കഴിയാം.

അവളുടെ കൈകളെന്നെ വരിഞ്ഞുമുറുക്കി… നിന്റെ മക്കളെ പെറണമെനിക്ക്. പിന്നെയമ്മേം അമ്മൂമ്മേം ഒക്കെയായി ഈ കാട്ടാളന്റെ കൂടെ കഴിയണം.. നിറഞ്ഞുവരുന്ന കണ്ണുകൾ അവളെന്റെ നെഞ്ചിലൊളിപ്പിച്ചു.

പിന്നെ ബ്രേക്ഫാസ്റ്റും കഴിഞ്ഞ് ഞാനവളേയും കൊണ്ടു കായൽത്തീരത്തേക്കു നടന്നു. ഷോർട്ട്സിന്റെ പോക്കറ്റിൽ നിന്നും ചേച്ചിയുടെ ചാരം നിറച്ച ഡപ്പിയെടുത്തു തുറന്നു…കായലിൽ വിതറി.. ഞങ്ങളെ തഴുകിയ കാറ്റിൽ ആ കൈകളുണ്ടായിരുന്നു.

ദേവികയും ഞാനും കൈകൾ കോർത്തു നടന്നു.. ഭാവിയിലേക്ക്… ചേച്ചിയുടെ ഇഷ്ട്ടഗാനം ഞാൻ എവിടെനിന്നോ കേട്ടു..

“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി?”

(അവസാനിച്ചു)

Note: പ്രിയപ്പെട്ടവരേ.. ഇനിയെന്നു കാണുമെന്നറിയില്ല. എപ്പോഴെങ്കിലും….

ഋഷി.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory 🤗. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. 💕 വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: