നിറമുള്ള നിഴലുകൾ
Niramulla Nizhalukal | Author : Rishi
കണ്ണു പുളിക്കുന്നുണ്ടായിരുന്നു. രാത്രി നേരേ ചൊവ്വേ ഉറങ്ങാൻ കഴിഞ്ഞില്ല… നാളുകൾക്കു ശേഷം ചേച്ചി സ്വപ്നങ്ങളിൽ വന്നു. എന്റെ മുഖം മുഴുവനും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു… ആ ചിരി… ആ മണമെന്റെ സിരകളിലൂടെ പടർന്നു… വിയർത്തു കുളിച്ചെണീറ്റു. സാധാരണ ചെയ്യാത്ത കാര്യം ചെയ്തു. ഏസി ഓണാക്കി. അശാന്തമായ മയക്കം…
ഏതായാലും നല്ല ഉറക്കമില്ല. ട്രാക്ക്സും, കെഡ്സുമെടുത്തിട്ട് അതിരാവിലെ ഓടാൻ പോയി തിരിച്ചു വന്ന് മുംബൈയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ബാന്ദ്ര വെസ്റ്റിലാണ്. നല്ല സബർബ്. കണ്ണായ സ്ഥലം. നിന്നുപോയ പഴയ ഇംഗ്ലീഷ് പത്രത്തിന്റെ ആത്മാവായിരുന്ന, കല്ല്യാണം കഴിക്കാത്ത അമ്മാവന്റേതായിരുന്നു. മുടിയനായ പുത്രനായി ഡിഗ്രി പോലുമെടുക്കാതെയലഞ്ഞ മൂപ്പരെ അമ്മയുടെ വീട്ടുകാർ എന്നേ പടിയടച്ചു തള്ളിയതാണ്. അവസാനത്തെ മാസങ്ങൾ എന്റെയൊപ്പമായിരുന്നു. മറ്റൊരു താന്തോന്നി. പണ്ടത്തെ വീടുമായുള്ള അകന്ന കണ്ണി, അപ്പുവേട്ടൻ… .. പഴയ എഴുത്താശാൻ.. ഒന്നാന്തരം പാചകക്കാരൻ.. ഇടയ്ക്കിത്തിരി നാള് കുതിരവട്ടത്തായിരുന്നു.. അതോടെ വീട്ടുകാർ ഭ്രഷ്ട്ടു കല്പിച്ചു.. അപ്പോൾ അപ്പുവേട്ടന്റെ പരിചരണത്തിൽ അമ്മാവന്റെ അവസാന നാളുകൾ സുഖമായിത്തന്നെ കഴിഞ്ഞുപോയി.
വാട്ട്സാപ്പിൽ ഒരു മെസ്സേജ്. ആന്റി പോയി. ഇന്നലെ രാത്രി.. രണ്ടുമണിയോടെ…നേരത്തേ അറിയിക്കരുതെന്ന് കർശനമായി പറഞ്ഞിരുന്നു. നാളെ വൈകുന്നേരം ദഹനം.
ശ്രീനിയുടേതാണ്. അറിയാതെ സോഫയിലിരുന്നുപോയി. പിന്നെ മൊബൈൽ തുറന്ന് ഇൻഡിഗോ സൈറ്റിലേക്ക് പോയി. കാലത്ത് പത്തു മണിയുടെ ഫ്ലൈറ്റിനു സീറ്റു ബുക്കുചെയ്തു. പാർട്ട്ണറെ വിളിച്ച് കാര്യം പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം ഒരവധിപോലുമെടുക്കാത്ത ഞാൻ! പുള്ളി ഓക്കെ. സെക്രട്ടറി മരിയയെ വിളിച്ച് രണ്ടാഴ്ച ലീവിനെഴുതാൻ പറഞ്ഞു. വിസ്കി ഗ്ലാസിൽ രണ്ടുവിരൽ സ്കോച്ചു പകർന്ന് ഐസും ഇത്തിരി സോഡയും ചേർത്ത് ഒരു സിപ്പെടുത്തു. മൈര്! ഒറ്റവലി. ഗ്ലാസ് കാലി. ഒരു സ്റ്റിഫ് ഡ്രിങ്കുമൊഴിച്ചു വേഷം മാറി.. മുണ്ടും അയഞ്ഞ ടീഷർട്ടും. ബാൽക്കണിയിൽ പോയി നിന്നു. ദൂരെ ഏതോ കണ്ണാടിപോലുള്ള പ്രതലത്തിൽ നിന്നും വെളിച്ചം പ്രതിഫലിക്കുന്നുണ്ട്. മാഹിം ക്രീക്കാണെന്നു തോന്നുന്നു. താഴെ മുംബൈ നഗരത്തിന്റെ ഒരു കഷണം വിളക്കുകൾ വിതറിയിട്ടപോലെ. ഒന്നുമാലോചിക്കാൻ വയ്യ! ഭീരു! എന്നത്തേയും പോലെ വികാരങ്ങളിൽ നിന്നും ഒളിച്ചോടുന്ന കഴുത. ആരാണ് നിന്റെ കവചമൊരിക്കൽ വലിച്ചുകീറിയത്? നിന്റെ കുണ്ഡലങ്ങൾ പറിച്ചെറിഞ്ഞു നിന്നെ നിരായുധനാക്കിയത്?
രഘൂ… വലിച്ചുകൊണ്ടിരുന്ന കഞ്ചാവു ബീഡിയുടെ പുകച്ചുരുളുകളിൽക്കൂടി ചന്ദ്രേട്ടന്റെ മുഖം തെളിഞ്ഞു. ബാലുവിനെ കുത്തിയെടാ!
ചാടിയെണീറ്റു. മേശവലിപ്പിൽ നിന്ന് കൈവിരലുകളിൽ പിച്ചളയുടെ നക്കിളെടുത്തിട്ടു. ആരാണ് ചന്ദ്രേട്ടാ. ആരാണ്? നെഞ്ചിടിപ്പ് കൂടി. അവമ്മാര് തന്നെ. ആ റോഷ്നീടെ ആങ്ങളമാര്. കൈത്തണ്ടയിലാ. വല്ല്യ ആഴമൊന്നുമില്ല. ക്ലിനിക്കില് പോയി വെച്ചുകെട്ടി. ചെറുക്കൻ പേടിച്ചിരിപ്പാടാ.
Really amazing
Thanks Shanji.
അടിപൊളി ഋഷി അടുത്ത കഥക്കായ് കാത്തിരിക്കുന്നു
നന്ദി ബ്രോ.
അടിപൊളി ഋഷി അടുത്ത കഥക്കായ് കാത്തിരിക്കുന്നു
നന്ദി സുമേഷ്. അടുത്തത് ഉടനെയെങ്ങും കാണില്ല.
ഋഷി എന്നും ഞങ്ങളെ കഥയുടെ ഒരു വിസ്മയലോകത്തിൽ എത്തിക്കും ഇന്നും അതുപോലെ ഇത് അവസാനിച്ചില്ലെങ്കിൽ എന്ന് കരുതി ???
എങ്ങിനെ നന്ദി പ്രകടിപ്പിക്കും എന്നറിയില്ല ബ്രോ. എങ്കിലും നന്ദി പറഞ്ഞുകൊള്ളട്ടെ.
One of my favorite… അഭിപ്രായം പറഞ്ഞില്ലെങ്കിൽ പിന്നെ സൈറ്റിൽ കേറുന്നതിൽ അർത്ഥമില്ല . പിന്നെ ഒരു കാര്യം പൊന്ന് മച്ചാനേ… മഹാദേവനെ സ്മരിക്കാൻ വീണ്ടും വീണ്ടും കൊതി തോന്നിപ്പോകുന്നു…. ????
മഹാദേവൻ ഉഗ്രമൂർത്തിയല്ലേ!
നല്ല വാക്കുകൾക്ക് നന്ദി ബ്രോ.
ഋഷി
സൂപ്പർ ആയിട്ടുണ്ട് മച്ചാനെ, 63 പേജിലെ ഒരു മഹാ രചന. ചേച്ചിയും രഘുവും സൂപ്പർ ആയിരുന്നു. മനസ്സും ശരീരവും കീഴടക്കിയവന്, ജീവിതം വഴിമുട്ടിയ മോളിലൂടെ ഒരു നല്ല ഭാവി ഉണ്ടാക്കി കൊടുത്തിട്ടാണല്ലോ ചേച്ചി പോയത്. നേരിട്ട് കണ്ടിട്ടില്ലാത്ത, ഫോൺ വിളിയിലൂടെയും, ചാറ്റിംഗിലൂടെയും അടുത്ത, പിന്നെ ജീവിത പ്രതിഭാസത്തിന്റെ മാറ്റത്തിൽ പാതി വഴിയിൽ contact നിർത്തേണ്ടി വന്ന എന്റെ ഒരു ചേച്ചിയെ ഓർമ വന്നു (ഇപ്പോ എവിടെയാണോ ആവോ)
നന്ദി, പ്രിയപ്പെട്ട റഷീദ്. ഞാനെപ്പോഴും തിരയുന്ന പേര്.പഴയ ഓർമ്മകൾ…. ഒരു സുഖമാണ്. ചേച്ചിയെ കണ്ടുമുട്ടാൻ ഇടവരട്ടെ.
ഋഷി
Wow suuper
Thanks Ganga.
ഞാൻ ഒരു കടുത്ത മന്ദൻരാജ ആരാധകനായിരുന്നു.ഇന്ന് മുതൽ ഞാൻ ഒരു ഋഷി ആരാധകൻ കൂടിയാണ്….
ഭായി,
രാജയെപ്പോലെ ജീവിതമുള്ള കഥകളെഴുതാൻ ഈ ജന്മം കഴിയില്ല. എന്നാലും ഈയുള്ളവന്റെ കഥ ഇഷ്ടമായല്ലോ.നന്ദി.
Nothing to say ???????????????????????????
Evide okke jeevikkunnu
നന്ദി ഭായി.
Anta guru super ayittund onnum parayan vakukal kittunnilla thanks
വളരെ നന്ദി, അനൂപ്.
?????
എന്തു പറ്റി അറക്കളം ഭായി?
ഇതിനൊക്കെ അഭിപ്രായം ഞാൻ പറഞ്ഞാൽ അത് നിങ്ങൾക്ക് കുറച്ചിൽ ആകും… എന്തൊരു ലെവൽ ആണ് ❤️
എങ്ങിനെ നന്ദി പറയും ഭായി. മാലാഖയെ ചോദിച്ചതായി പറയണം!
ഋഷി
ഇതൊരു മഹാ സംഭവമാണ്…..
വേറൊന്നും പറയാനില്ല…..
നിങ്ങളെ പോലെ എഴുതാൻ…
ചിന്തിക്കാൻ….
വളരെയേറെ കഷ്ടപെടേണ്ടിവരും…
കാത്തിരിക്കുന്നു അടുത്ത സൃഷ്ടിക്കായി…
അയ്യോ അനൂപ് ബ്രോ,
മഹാ സംഭവമോ! മാഷിനെന്നോടുള്ള ഇഷ്ടം കൊണ്ടാണങ്ങനെ പറഞ്ഞത് എന്നറിയാം.
വളരെ നന്ദി.
ഋഷി
പ്രിയ ഋഷി സഹോ …,
പൂരപ്പറമ്പിലെ കൊമ്പന്റെ നെറ്റിപ്പട്ടം പോലെ.. തല വാചകത്തിൽ തന്നെ തുടങ്ങുന്നു കഥയുടെ പ്രൗഢി ” നിറമുള്ള നിഴലുകൾ. ” രഘുവിന്റെ ഓർമകളിലൂടെ കടന്നു പോകുന്ന ഈ കഥയ്ക്ക് ഇതിനേക്കാൾ നല്ലൊരു തല വാചകം കൊടുക്കുക അസാധ്യം എന്നു… ഈ കഥ ഒരക്ഷരം പോലും സ്കിപ് ചെയ്യാതെ വായിക്കുമ്പോൾ ആണ് മനസ്സിലാവുക…
സത്യം പറയട്ടെ.. വിശേഷിപ്പിക്കാൻ വാക്കുകൾ ഒന്നും തന്നെ മനസ്സിൽ വരുന്നില്ല…. വസുന്ധരയും.. വല്ലി യും ദേവികയും… എല്ലാം ജീവനുള്ള രൂപങ്ങളായി… മുന്നിൽ തെളിയുന്നു…
താങ്കളുടെ കഥകളിലെ സ്തനനിതംബവർണനകളിലും സംഭോഗശൃംഗാര പ്രതിപാദനങ്ങളിലും ഉള്ള സാഹിത്യഭംഗി അവര്ണനീയമാണ്… അതിൽ സ്നേഹത്തിന്റെ തൂവൽ സ്പർശം ഉണ്ട്… കാമത്തിന്റെ രൗദ്ര ഭാവങ്ങളും ഉണ്ടു…. ഇനിയും ഉണ്ട് പറയുവാനേറെ… മറ്റൊരവസരത്തിൽ ആവാം…. നന്ദി മനോഹരമായൊരു കഥക്… വരികളിലൂടെ ചൊരിഞ്ഞു തന്ന ആ ലഹരിക്… കാത്തിരിക്കുന്നു… ഒരു ചക്ഷകവുമായി താങ്കളുടെ തൂലിക നിറക്കുന്ന ലഹരിയിൽ ഇനിയും ഇനിയും മുങ്ങി നിവരുവാൻ….
സ്നേഹത്തോടെ
♥️നന്ദൻ ♥️
പ്രിയ നന്ദൻ,
വിലാസിനിയുടെ നോവലിന്റെ പേര് കടംകൊണ്ടതാണ്. അത് ചേർന്നിട്ടുണ്ട് എന്നു ബ്രോ പറഞ്ഞപ്പോൾ സന്തോഷമായി.
സത്യം പറഞ്ഞാൽ പണ്ടെങ്ങോ എഴുതിത്തുടങ്ങിയതാണ്. മുഴുമിക്കാൻ പ്രയാസം.തുടർക്കഥയാണെങ്കിൽ പ്രാണവേദന. ഏതായാലും ഇത്തിരി നാൾ പണിയിൽ മുഴുകിയേ പറ്റൂ.അപ്പോൾ ആകപ്പാടെ ബാക്കിയുണ്ടായിരുന്നത് തീർത്തിട്ടാവാമെന്നു കരുതി.
നന്ദന് കഥ ഇഷ്ടമായതിൽ വലിയ സന്തോഷമുണ്ട്. അപ്പോൾ കാണാം. പുതിയ കഥ രസകരമായിരുന്നു.
ഋഷി
ഋഷി നീ ഏതു size കഞ്ചാവ് ആണ് use ചെയ്യുന്നത് എന്റെ പൊന്നേ കിടിലോല്‍ കിടിലം.. എന്തായാലും ഞാനും ഒന്ന് പുകച്ച് കിണ്ടി ആയിട്ട് ഒന്നൂടെ വായിക്കാന്‍ നോക്കട്ടെ പൊളി ആയി
ഹഹഹ…അധികം വലിക്കാറില്ല. പണ്ടു ധാരാളം വലിച്ചിരുന്നു. നമുക്ക് നീലച്ചടയൻ തന്നെ മതി.
നല്ലവാക്കുകൾക്ക് വളരെ നന്ദി ബ്രോ.
ഋഷി
ഋഷി വാക്കുകളില്ല വർണ്ണിക്കാൻ അതിമനോഹരം ഇനിയുമിനിയും
വളരെ നന്ദി, അനിൽ ഭായ്.
ഋഷി
ഞാൻ എപ്പോൾ വന്നാലും അപ്പോളവിടെ കാണും ഇയാൾക്കിടെ ഒരു നോട്ട്… കാണില്ല എന്ന്. അല്ല തനിക്കെന്തിന്റെ കേടാണ്. കൊഴുത്ത ചേച്ചിമാരേയും അക്കന്മാരെയും എഴുതുന്നതിലും അതിൽ കഞ്ചാവിന്റെ ലഹരി കൂടി കുത്തിക്കേറ്റി ആരെയും വെറുപ്പിക്കാതെ ഭംഗിയായി ഈ സൈറ്റിൽ എഴുതുന്ന ഒരേയൊരു എഴുത്തുകാരനാണ് ഋഷി. താങ്കളുടെ കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ആവർത്തന വിരസത ലവലേശം തോന്നാത്ത ഒരു സുഖ സ്വപ്ന ലേഖനങ്ങൾ… ???.
So ഇതിനെ നിരത്തി കൊള്ളാം അടിപൊളി എന്നൊക്കെ പറയാൻ മാത്രം ഞാൻ വളർന്നിട്ടുമില്ല. അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു. ഞാൻ
ഈ സൈറ്റിൽ പൂർണ്ണമായും എല്ലാ കഥകളും വായിച്ച ഒരേയൊരു എഴുത്തുകാരൻ താങ്കളാണ്. എല്ലാ കഥയിലും കമന്റ് ചെയ്യാൻ സാധിച്ചിട്ടില്ല എങ്കിലും.. പബ്ലിഷ് ചെയ്ത ഉടനെ വായിച്ചിട്ടില്ല എങ്കിലും മുഴുവനും പൂർണ്ണമായും ഒരു വരി പോലും സ്കിപ് ചെയ്യാതെ ഈ സൈറ്റിൽ ഞാൻ മുഴുവൻ കഥയും വായിച്ച ഒൺലി one റൈറ്റർ. അതാണ് താങ്കൾ. മറ്റുള്ള പലരുടെയും കഥകൾ കുറേ എങ്കിലും വായിച്ചിട്ടില്ല. എന്തായാലും താങ്കളുടെ കഥകൾ എന്നും എനിക്ക് ഒരു ഉത്സാഹം തന്നെയാണ്.
തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു.
(മറന്നിട്ടില്ല എന്ന് കരുതുന്നു )
നമസ്കാരം പങ്കു ബ്രോ,
മറക്കാനോ! ചിലപ്പോഴെങ്കിലും ഇടയുന്ന, പലപ്പോഴും വിസ്മയിപ്പിക്കുന്ന എഴുത്തുകാരനെ എങ്ങിനെ മറക്കും? ഏറ്റവുമധികം പ്രോത്സാഹനം എനിക്ക് തന്നിട്ടുള്ളവരിൽ മുന്നിലാണ് ബ്രോ.
തിരിച്ചു വന്നതിൽ വളരെയധികം സന്തോഷം. നന്ദി ബ്രോ. പുതിയ കഥകൾ വായിക്കാൻ കാത്തിരിക്കുന്നു.
ഋഷി
ഋഷി ബ്രോയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് ഞാൻ ഒരെണ്ണം പ്ലാൻ ചെയ്യുന്നുണ്ട്. താമസിച്ചാണേലും എനിക്ക് അതിന്റെ അഭിപ്രായം പറയണം കേട്ടോ… ഒരു ഒറ്റ പാർട്ട് സ്റ്റോറി. വിജയിക്കുമോ എന്നറിയില്ല. എന്തായാലും ഒരു മൂന്നാഴ്ചയ്ക്കുള്ളിൽ അയക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. എന്റെ മറ്റേത് കഥ വായിച്ചില്ലേലും അത് വായിക്കും എന്ന് കരുതുന്നു.
hello rishi
ini ingine ezhutharuthu……ingine ezhuthan padilla…/./..//enthonna ithu…..kooduthal onnum parayanilla…..enthanu parayunnathu ennu ninglku manassilayikanum…….chila nerathu mounathinu oru padu artham undu mone dinesha
wish u all the best
NP;; eli oorupadu kuttikale masam thorum prasavikkum…pakshe simhi onnu matrame prasavikoo athu kattile rajavanu
ഹഹഹ, മധു,
നന്ദി, നമസ്കാരം. ഏതായാലും കുറച്ചുനാളത്തേക്ക് ഒന്നും എഴുതാനുള്ള പരിസ്ഥിതി അല്ല.
ഋഷി
63page ulla oru action packed kambi tmt story Rishi annante thoolikayil ninnum.?????☀️
നന്ദി ജോസഫ് ഭായി. നിങ്ങളെപ്പോലുള്ളവരുടെ പ്രോത്സാഹനം മാത്രമാണ് എഴുത്തുകാരുടെ ഏക പ്രതിഫലം.
ഋഷി
ഋഷി, വായിച്ചു തീരാൻ സമയമെടുത്തു.. എന്താണ് comment എഴുതേണ്ടത് എന്നറിയാതെ ഇരിക്കാണ്..
രഘുവും വസുവും ദേവികയും തമിഴത്തി വല്ലിയും തലയിൽ നിന്നും ഇറങ്ങുന്നില്ല..
മനോഹരം എന്നല്ലാതെ എന്താണ് പറയുക..
അവസാനത്തെ note മാത്രം ഞങ്ങൾ വായനക്കാർക്ക് അംഗീകരിക്കാൻ കഴിയില്ല, താങ്കൾ ഇവിടെ തന്നെ ഉണ്ടാവണം, ഉണ്ടാവും.. ആരാണെന്ന് പോലും അറിയാത്ത ഋഷി യെ സ്നേഹിക്കുന്ന ഒരുപാടു പേർക്ക് വേണ്ടി നന്ദിയോടെ..
ShoN ബ്രോ,
എങ്ങിനെ നന്ദി പറയണം എന്നറിയില്ല.എന്നാലും വളരെ നന്ദി. ഒരു ബ്രേക്കെടുത്തില്ലെങ്കിൽ കഞ്ഞികുടി സ്വാഹ. അതാണ് പ്രശ്നം.
ഋഷി
ഞാൻ വാക്കുകൾ തേടി…
“കുഞ്ഞായിരുന്നപ്പോൾ അമ്മ കാട്ടിത്തന്ന വിഷുക്കണീലെ വിളക്കുപോലുണ്ട്”
ഋഷിവര്യാ… സത്യത്തിൽ തുടക്കത്തെ രണ്ടുമൂന്നു പേജുകൾ കടന്നപ്പോൾ ഒരു ത്രില്ലർ സ്വഭാവം കണ്ടതുകാരണം മുന്പോട്ടുപോകാൻ ഒന്നറച്ചു…
ത്രില്ലറുകൾ നമ്മുടെ ഏരിയയല്ല.. അതുകൊണ്ടുമാത്രം..
പക്ഷെ എഴുതുന്നത് ഇയാളാണല്ലോ ന്നോർത്തപ്പോൾ…
പക്ഷെ മേൽ പറഞ്ഞ വാചകമെത്തിയപ്പോൾ താടിക്ക് കയ്യും കൊടുത്ത് ഇരിപ്പായി..
എത്രയോ ആണുങ്ങൾ എത്രയോ പെണ്ണുങ്ങളോട് സംസാരിച്ചിരിക്കുന്നു… പ്രണയാഭ്യർത്ഥന നടത്തിയിരിക്കുന്നു… ഒപ്പിച്ചിരിക്കുന്നു…
പക്ഷെ ഇങ്ങനൊരു വാചകം….
ഒഹ്….. യു ആർ ടൂ സ്വീറ്റ് ടു ഫോർഗെറ്റ് ഇൻ ലൈഫ്…. ടൂ ടൂ സ്വീറ്റ്…
പഞ്ചസാരേടെ പോലുമല്ല… സാക്കറിന്റെ കട്ടി മധുരം…
******************
“ഉഗ്രൻ മഹാദേവൻ കാത്തു. ഒരു ബീഡി നിറച്ചു വലിച്ചോളാമെന്നു മനസ്സിൽ നേർന്നു!”
അയ്യട!!! ഒരു അഘോരി തമ്പുരാൻ വന്നിരിക്കുന്നു!!!!
******************
“അവനെന്നെപ്പറ്റി നല്ലതൊന്നും പറഞ്ഞില്ലേ? ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചു.”
രഘുവിനെ വല്ലാതെ ഇഷ്ടപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല… വെറും പേടിത്തൊണ്ടനായ ബാലുവിന്റെ വാക്കുകൾ കേട്ട് അയാൾ വിഷമിച്ചത് ഇഷ്ടപ്പെട്ടില്ല..
എന്നല്ല… അത് തെറ്റാണ്… എഴുതിയത് തെറ്റിപ്പോയി എന്ന് മനസ്സു പറഞ്ഞു…
******************
ഇരുപത്തിയഞ്ച് പേജുകളേ കഴിഞ്ഞുള്ളു…
ഐൻസ്റ്റീൻ പണി തരുന്നുണ്ടോ??? മുക്കാൽ മണിക്കൂറോളമായി വായന തുടങ്ങീട്ടെന്ന് ക്ളോക്കിൽ നോക്കിയപ്പോഴാ പിടി കിട്ടീത്…
ഉച്ചക്കലത്തെ പണികൾ നോക്കട്ടെ…
ഒന്നിച്ചു കമന്റ് ഇടാൻ ഇരുന്നാൽ ചിലപ്പോ വായിച്ചു നിർത്തീത് മറന്നുപോകും…
അപ്പൊ ബാക്കി പിന്നെ സമയം കിട്ടുന്നതിനനുസരിച്ച് ട്ടാ……
സ്വന്തം ഗുരുതമന്
സ്നേഹത്തോടെ
സിമോണ.
പ്രിയമുള്ള സിമോണ,
എന്നത്തേയും പോലെ നീണ്ട പ്രതികരണം. രണ്ടു ദിവസം നോക്കാം. ബാക്കി അഭിപ്രായം വരുന്നില്ലെങ്കിൽ മറുപടി തരുന്നതാണ്.
നിറമുള്ള നിഴലുകൾ ..
നിഴൽ മനസ്സിലേക്ക് ഒരു രൂപമായി ഇറങ്ങി ഋഷി ..
എന്തൊക്കെയോ പോലെ …
വസുന്ധര ദേവൻ ..
മനസ്സിൽ ഒരു സുഖം കലർന്ന നൊമ്പരമായി .
59 ആം പേജിലെ അവസാന ലൈനുകൾ … രഖുവിന്റേതായ എല്ലാം പ്രിന്റെടുത്തു സൂക്ഷിക്കുന്ന വസു …
വല്ലാതെ ഫീൽ ചെയ്തു ..
വല്ലി , ദേവിക എല്ലാം മികച്ചു നിന്നെങ്കിലും വസുന്ധരയാണ് കഥയുടെ ജീവൻ ..നായികയും അവരാണല്ലോ ..
നൊസ്റ്റാൾജിക് മൂടുള്ള പാട്ടുകളും , വായിൽ വെള്ളമൂറുന്ന വിധത്തിലുള്ള വിഭവങ്ങളും ..
മുനിവര്യാ ,
ഓരോന്നും ഉണ്ടാക്കുന്ന വിധം ഇങ്ങനെ വിവരിക്കരുത് . ഇൻസ്റ്റന്റ് സേമിയ മിക്സ് വാങ്ങിയിട്ട് പായസം ഉണ്ടാക്കുന്ന വിധം യൂ ട്യൂബിൽ സേർച്ച് ചെയ്യുന്ന ‘ സുന്ദരി’മാരുള്ള നാടാണിത്
ഒത്തിരി നന്ദി നല്ലയൊരു കഥ തന്നതിന് ..
ലാസ്റ്റ് Note മനസ്സിലേറ്റിയിട്ടില്ല .. ഉടനെയെത്തണം .-രാജാ
പ്രിയപ്പെട്ട രാജ,
വസുന്ധരയെ രാജയ്ക്കിഷ്ട്ടമായില്ലെങ്കിൽ പിന്നെയാർക്കാണ് ഇഷ്ട്ടമാവുക? എപ്പൊഴോ കുറിച്ചു തുടങ്ങിയതാണ്. പിന്നെ കിട്ടുന്ന ഇടവേളകളിൽ രണ്ടോ മൂന്നോ വരികൾ. കഥയെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് പെരുത്തു നന്ദി.
ഭക്ഷണം… എന്തു ചെയ്യും? കാമം പോലെ തന്നെ ഓർമ്മകളും, ജീവിതത്തിലെ ഉയർച്ച, താഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെ അവഗണിക്കും!
ഋഷി
ഒരു ബ്രേക്കെടുത്തേ മതിയാവൂ. നിന്നു തിരിയാൻ സമയമില്ല.
തീപ്പൊരി ഐറ്റം…
നന്ദി, ബ്രോ.
മുനിവര്യന്നു മാത്രമേ ഇന്നേവരെ വിളിച്ചിട്ടുള്ളൂ. ഇന്നത് മാറ്റിവിളിക്കേണ്ടി വരുന്നു… ഗുരുവേ…????
അറുപതു പേജുകളിൽ ഇതിൽകൂടുതൽ എന്തെഴുതനാണ് ??? വായിച്ചു കണ്ണുതള്ളിപ്പോയി.ഇത് ക്ലാസ്സല്ല, അതിനും മുകളിലെന്തോ…
രാവിലെ കിടക്കപ്പായയിൽ നിന്നെണീക്കുന്നതിന് ഫോൺ ചാർജ് ചെയ്യാനെടുത്തപ്പോൾ പെട്ടന്നൊരു തോന്നലിന് സൈറ്റിൽ കയറിയതാണ്. ഈ പേരിനോടുള്ള കൗതുകം കൊണ്ട് വായിച്ചു തുടങ്ങിയതാണ്. വായിച്ചുതീരുമ്പോൾ ഒരു ശതമാനം മാത്രമായിരുന്നു ചാർജ്. ചാർജ് ചെയ്യാൻപോലും മറന്ന് വായിച്ചിരുന്നുപോയി. സത്യം പറയാമല്ലോ, ഇത്രമേൽ മതിമറന്ന്, ഇത്ര തീക്ഷ്ണതയോടെ മറ്റൊരു രചനയും ഞാനിതുവരെ വായിച്ചു തീർത്തിട്ടില്ല. ഇരുപത് ശതമാനമെങ്കിലും ചാർജില്ലാതെ മറ്റൊരു കഥയും ഞാൻ പൂർത്തിയാക്കിയിട്ടുമില്ല. അതുകൊണ്ട് ചാർജ് ചെയ്‌തയുടൻ ഇതിന് കമന്റ് ചെയ്യുകയാണ്. ഋഷിഎന്ന തൂലികയുടെ എനിക്കേറ്റവും ഇഷ്ടമുള്ള രചനയായി ഇത് മാറുന്നു.
ഓരോ പേജിനും വല്ലാത്ത ഡെപ്ത് ഫീൽ ചെയ്തെനിക്ക്. മുന്നൂറോ നാനൂറോ പേജുള്ള ഒരു നീണ്ടകഥ വായിച്ചുതീർത്ത സന്തോഷം. ചേച്ചിയും മോളും മുരുകന്റെ തങ്കച്ചിയുമെല്ലാം അത്രയ്ക്ക് ആഴമേറിയ വായനയാണ് സ്മാനിച്ചത്. ഇന്നേവരെ മറ്റൊരു കഥയോ വ്യക്തിയോ സമ്മാനിക്കാത്തത്ര ആഴമേറിയ അനുഭവം.
അവന് വേണ്ടിയാ ബാൽക്കണിയിൽ വന്ന് കാഴ്ചയൊരുക്കിയ സീനും, ആ കോർക്കുമായി നടന്ന സീനും ഉറക്കംവരാതെ അവനൊപ്പം വന്നുകിടന്ന സീനും അമ്മയെക്കാൾ തീവ്രതയോടെ മകൾ അമ്മയുടെ പ്രവൃത്തികൾ അതേപടി ആവർത്തിക്കുന്നതുമെല്ലാം മനസ്സിൽ അത്രയ്ക്ക് ഹൃദ്യമായ അനുഭവമായിരുന്നു.
കാത്തിരിക്കുന്നു…അടുത്ത വിസ്മയതിനായി.
പ്രിയപ്പെട്ട ജോ,
അഭിപ്രായം കണ്ടു കിളി പോയി നില്പാണ്. ഇതെന്താണ്? സത്യം പറഞ്ഞാൽ പല സമയങ്ങളിലായി എഴുതിയതാണ്. ഇതിനിടയിൽ വേറെ ഒന്നുരണ്ടെണ്ണം കൂടി പടച്ചിരുന്നു. എന്തോ മൂഡു വരുമ്പോഴോ അല്ലെങ്കിൽ സമയം കിട്ടുമ്പോഴോ ഇത്തിരിക്കൂടി എഴുതും. കഥ എങ്ങോട്ട് പോവുന്നു എന്നൊരു ധാരണയുമില്ലായിരുന്നു.
ഏതായാലും ജോയ്ക്ക് ഇഷ്ട്ടപ്പെട്ടതിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. പ്രായം ജീവിതത്തിനൊരു തടസ്സമാവില്ല എന്നാണ് ഞാൻ കരുതുന്നത്.
ഒന്നു വിട്ടുനിന്നേ പറ്റൂ.. കഞ്ഞികുടി മുട്ടിപ്പോവും.
വിണ്ടും നന്ദി.
ഋഷി
ഋഷി കുട്ടാ… നല്ല ഒരു ചൂരൽ അടിയുടെ കഥ avvatte അടുത്തത് ടീച്ചർമാരുടെ
ഒരെണ്ണം എഴുതണമെന്നുണ്ട്. തല്ക്കാലം ഒരു വഴിയുമില്ല. നന്ദി.
Bro kidu story
Bro can you please write a female femdom story pls
Thanks Bro. I have written 2 mild femdom stories without much fetish…ചേച്ചിയുടെ അച്ചടക്കം, മറയില്ലാതെ. You can have a look.
My fevourite wrtr,vayichittu varam.
Ok bro.
Will get back to you…
Waiting my friend.
Superb… very beautiful. Good narration… please come with next story as soon as possible
Thanks Justin. Next story is nowhere in the horizon bro.
ഋഷി ബ്രോ അല്പം സമയം വേണം ഈ കഥ കീഴടക്കാൻ.ഉടനെ വരാം
സൗകര്യം പോലെ വായിച്ചാൽ മതി ആൽബി ഭായി.