നിരഞ്ജനം 4 246

അവർ പരസ്പരം ഒരു നൂറു ചുംബനങ്ങൾ നൽകി. അവർ കെട്ടിപ്പിച്ചുകിടന്നു.
ഒരു നാലു മണിയായിക്കാണും… നിരഞ്ജൻ എഴുന്നേറ്റു. ലൈറ്റിട്ടു … അഞ്ജലിയെ വിളിച്ചുണർത്തി.. അവർ നഗ്നരായിരുന്നു. അവർക്ക് നാണം തോന്നിയില്ല.. അവർ ഒന്നായിക്കഴിഞ്ഞിരിക്കുന്നു.. അവർ എഴുന്നേറ്റു. വസ്ത്രം ധരിച്ചു. പെട്ടന്നാണ് നിരഞ്ജൻ ബെഡ്ഷീറ്റിൽ പുരണ്ട രക്തക്കറ കണ്ടത്. അവൻ അതിൽ വിരലോടിച്ചു. “വേദനിച്ചു അല്ലേ…”. അവൻ ചോദിച്ചു.
“സാരമില്ല… ആ വേദനക്കൊരു സുഖമുണ്ടായിരുന്നു…”.
അവൻ അവളെ നെഞ്ചോടു ചേർത്തു…
ഒരു കത്രികയെടുത്തു നീല ബെഡ്ഷീറ്റിൽ പുരണ്ട ചുവപ്പ് അവൻ മുറിച്ചെടുത്തു.
അഞ്ജലി : ഇതെന്തിനാ..?
നിരഞ്ജൻ : വെറുതെ …
അവർ ചിരിച്ചു…
അവർ വീണ്ടും കെട്ടിപ്പിടിച്ചുറങ്ങി.
ക്ഷീണം കൊണ്ട് അഞ്ജലി എണീറ്റത് ഒൻപതു മണിക്കായിരുന്നു. എഴുന്നേറ്റപ്പോൾ നിരഞ്ജനെ കാണാനില്ല. അവൾ താഴെ തിരയുന്നത് കണ്ട് നളിനി പറഞ്ഞു : അവൻ ബൈക്കും കൊണ്ട് പുറത്തു പോയി.. നീ ഇവിടെ തിരഞ്ഞിട്ടു കാര്യമില്ല.
അഞ്ജലി കുളിച്ചിരുങ്ങി..നളിനി അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചു.. നിരഞ്ജനില്ലാതെ അവൾക്ക്‌ ഭക്ഷണം ഇറങ്ങുമായിരുന്നില്ല. അവൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റു. ” നാളെ അവനിവിടുന്നുപോയാൽ നീ പട്ടിണികിടന്നു ക്ഷീനിക്കുമല്ലൊടി..”.കണ്ണൻ പറഞ്ഞു ചിരിച്ചു.
അവൾ മറുപടിപറയാതെ മുകളിലെ മുറിയിലേക്ക് കയറിപ്പോയി. ഒരു പതിനൊന്നു മണിയായികാണും. നിരഞ്ജൻ ബൈക്കിൽ നിന്നിറങ്ങി അകത്തേക്ക് കയറിവന്നു.
“നീ എവിടെപോയതാ മോനെ.”.
“എനിക്കൊരു പാർസൽ വന്നിട്ടുണ്ടായിരുന്നു അതു വാങ്ങാൻ പോയതാണമ്മവാ.”.
“എന്തു പഴ്സലാ മോനെ…”.
“ഇതൊരു മൊബൈലാണ് .. “.
നളിനി : നിന്നെ കാണാതെ ഒരാൾ തിരയുന്നുണ്ടായിരുന്നു.
നിരഞ്ജൻ : അവളെവിടെ അമ്മായി.
നളിനി: മുറിയിലുണ്ട്.

The Author

16 Comments

Add a Comment
  1. നല്ല കഥയായിരുന്നു

  2. കഥ നന്നായിട്ടുണ്ട് continue
    അടുത്ത കഥ ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

  3. ഇതും കലമുടപ്പായല്ലോ

  4. പെട്ടെന്ന് തീർന്നപോലെ… നല്ല കഥ ആയിരുന്നു കേട്ടോ….

  5. ഇഷ്ട്ടമായി നല്ല സ്റ്റോറി ആയിരുന്നു.പുതിയ കഥയുമായി ഉടൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

  6. Nalla oru love story. Kollaam. puthiya nalla kadhakal pradeekshikkunnilla.

  7. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും thanks. അടുത്ത കഥയുടെ പണിപ്പുരയിലാണ്…

  8. super ..adipoli story ayirunnu.nalla themum adipoli avatharanavum ayirunnu..pattannu thirnnathilulla sankadamayollu…adutha kadhayumayee pattannu varanam katto..

  9. ജബ്രാൻ (അനീഷ്)

    Kollam…

  10. അടിപൊളി, പ്രണയ രംഗങ്ങൾ കുറച്ച് കൂടി ചേർക്കമായിരുന്നു. അവരുടെ കല്യാണവും ആദ്യരാത്രിയും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഒന്നുടെ നന്നായേനെ.

  11. നന്നായിട്ടുണ്ട് ബ്രോ

  12. Adipoli super

  13. വളരെ നന്നായിട്ടുണ്ട്. കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. പെട്ടെന്ന് തീർന്നു പോയി.

  14. Kurachoode part aki ezhuthy…. Ithu iniyum cntinu cheyanula scope und

  15. സൂപ്പർ കഥ ആയിരുന്നു.ഇതുപോലെ മനോഹരമായ കഥകളുമായി ഇനിയും വരണം 🙂

  16. വളരെ നന്നായിട്ടുണ്ട്,
    ഇതിന്റെ pdf തീർച്ചയായും ഇടണേ

Leave a Reply

Your email address will not be published. Required fields are marked *