നിരഞ്ജനയും അനന്യയും ഞാനും 3 [സിദ്ധു] 249

നിരഞ്ജനയും അനന്യയും ഞാനും 3

Niranjanayum Ananyayum Njaanum Part 3 | Author : Sidhu | Previous Part

 

(ഇൗ ഭാഗത്തിൽ സെക്സ് ഇല്ല. എഴുതി വന്നപ്പോൾ അങ്ങനെ ആയി. വരുന്ന ഭാഗങ്ങളിൽ എന്തായാലും സിദ്ധുവിന്റെ വിളയാട്ടം ഉറപ്പ് തരുന്നു.)

“ആദ്യം കണ്ടപ്പോ എന്നെ മൈൻഡ് ചെയ്യാതെ ഇരുന്ന ആശാൻ പെട്ടെന്ന് എന്നോട് ഇങ്ങോട്ട് അടുപ്പം കാണിച്ചത് എനിക്ക് നല്ല ഓർമ്മയുണ്ട്. എന്താ ആ മാറ്റത്തിന് കാരണം? കള്ളം പറയരുത്. എന്താണെങ്കിലും ഉള്ളത് പറയണം.”

ഞാൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. ഞാൻ പറയണ്ട എന്ന് കരുതിയ കാര്യം ഇതാ എനിക്ക് നേരെ ചോദ്യമായി വന്നിരിക്കുന്നു.

ഞാൻ എന്ത് പറയണം എന്നറിയാതെ കുറച്ച് നേരം ഇരുന്നു. പിന്നെ കരുതി സത്യം പറയാം എന്ന്. പറഞ്ഞാലും ഇല്ലെങ്കിലും സത്യം ഒരു നാൾ പുറത്ത് വരും. അത് അങ്ങനെ ആവുന്നതിലും നല്ലത് നേരിട്ട് പറയുന്നതാവും.

“അനീ. ഞാൻ പറയുന്നത് കേൾക്കുമ്പോ നീ എങ്ങനെ റിയാക്റ്റ് ചെയ്യും എന്നെനിക്ക് അറിയില്ല. സ്റ്റിൽ, എനിക്ക് നിന്നോട് ഒന്നും മറച്ച് വെക്കാൻ പറ്റില്ല.

നിങ്ങള് പുതിയ പിള്ളേര് കോളജിൽ വന്നപ്പോ ഞാൻ ആദ്യം കണ്ടതും ശ്രദ്ധിച്ചതും നിന്നെ ആയിരുന്നില്ല. നീളൻ മുടി അഴിച്ചിട്ട് എന്നെ മോഹിപ്പിച്ചത് മറ്റൊരുത്തി ആയിരുന്നു. അവള് ആരാണെന്നോ എന്താണെന്നോ പേര് പോലും എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ലാബ് സെഷൻ വന്നതും നിന്നെ പരിചയപ്പെടുന്നതും. ഒരു സാധാരണ പെണ്ണായിട്ടേ എനിക്ക് നിന്നെ അന്ന് തോന്നിയുള്ളൂ. അത് കൊണ്ടാ ഞാൻ ആദ്യമൊന്നും അടുപ്പം കാണിക്കാഞ്ഞത്.

The Author

15 Comments

Add a Comment
  1. ബനിയൻ ടൈപ്പ് പാവാടയും ടി ഷർട്ടും മതി

  2. thudaruka

  3. കട്ടപ്പ

    സാരി മതിയായിരുന്നു…….

  4. Adutha story udan post chy

  5. അടുത്ത ഭാഗം വേഗം ആയികോട്ടെ

  6. Raseena(കാമിനി)

    Thudaranam…enne koode ulpeduthu….resortile velakkari aayit enne aakumo

    1. ? ശ്രമിക്കാം!

      ഏത് പേരിലാണ് ഉൾപ്പെടുത്തേണ്ടത്.? റസീന എന്നോ കാമിനി എന്നോ?

      1. Raseena(കാമിനി)

        Raseena madhi…age 42

  7. Valare istapettu story..baki koodi vayikan thonunnu…

  8. ഇഷ്ട്ടപെട്ടു but പെട്ടന്ന് തീർന്നുപോവുന്നന് ഒരു ഫീൽ തരുന്നില്ല… ഇതുപ്പോലെ തന്നെ മുൻപോട്ടു പോയാൽ മതി… പേജ് കൂട്ടുവാൻ മറക്കരുത് ?

  9. മറീനയുമായുള്ള സീൻ ഒന്നുകൂടി നന്നാക്കാമായിരുന്നു, ഇന്നലെ ഒന്ന് കണ്ട് മാത്രം പരിചയമുള്ള ഒരാളുമായി കളി ചോദിക്കുക എന്നൊക്കെ പറയുമ്പോ, ആദ്യം ഒന്ന് പരിചയപെട്ടു പിന്നെ ഫോണിലൂടെ പരിചയം strong ആക്കിയിട്ട്, വീണ്ടും റിസോർട്ടിൽ വന്ന് ഒരു കളി ആയിരുന്നെങ്കിൽ ഒന്നുകൂടി റിയലിസ്റ്റിക് ആയേനെ.

    1. മറീന ഒരു പുരുഷന് വേണ്ടി ദാഹിക്കുന്ന കാര്യം പറഞ്ഞല്ലോ.. പിന്നെ ഇതിൽ കൂടുതൽ നീട്ടാനും തോന്നിയില്ല..

      നന്ദി റാഷിദ്.. ❤️

  10. പൊന്നു.?

    ഇഷ്ടായി, ഒരുപാട്…..
    കളി പൂർത്തീകരിക്കാതോണ്ട്…..

    ????

  11. Next part udane venum kettooo
    All the best

  12. കമ്പിക്ക് മാത്രം മുൻഗണന നല്കരുതെന്നേ പറയാനൊള്ളൂ. കഥ ഇഷ്ടായി തുടരുക.

Leave a Reply to Shaan Cancel reply

Your email address will not be published. Required fields are marked *