Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിർഭാഗ്യവാൻ [Suru] 566

Kambi Views 381736

ഞാനാകെ സ്റ്റണ്ടായി പോയി. എന്താ ഡോക്ടർ ഇങ്ങനെ?
എനിക്ക് താങ്കളോട് തനിച്ച് ചില കാര്യങ്ങൾ പറയാനുണ്ട് അതിനാണ് ഭാര്യയെ ഒഴിവാക്കിയത്. ഞാൻ ആകെ വിയർത്ത് പരവശനായി. ഈശ്വരാ എനിക്ക് മാരകമായ എന്തോ പ്രശ്നമുണ്ടെന്ന് എനിക്കുറപ്പായി.
ഞാനൊരു കാര്യം ചോദിച്ചാൽതാങ്കൾ വിഷമിക്കരുത് താങ്കളുടെ പ്രശനം അറിയുവാനാണ് ചോദിക്കുന്നത്.
ഇല്ല ഡോക്ടർ ചോദിക്കു
താങ്കളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?
മൂന്നു വർഷം കഴിഞ്ഞു.
കുട്ടികൾ?
ഒരു ആൺകുട്ടി ഉണ്ട്
താങ്കൾക്കും ഭാര്യക്കും വയസ്സെത്രയായി?
എനിക്ക് 33 അവൾക്ക് 29
ജോലിയുണ്ടോ ഭാര്യക്ക്?
ഉണ്ട് ബാങ്കിൽ അസിസ്റ്റൻ്റ് മാനേജരാണ്
താങ്കളോ?
ഞാൻ ഒരു കമ്പനിയിൽ ഓഫീസറായി ജോലി ചെയ്യുന്നു.
താങ്കളും ഭാര്യയുമായി സെക്സിൽ എങ്ങിനെയാ?
ഒരു കുഴപ്പവുമില്ല സന്തോഷമായി പോകുന്നു.
എന്നും ഉണ്ടാകുമോ?
അടുത്ത കാലം വരെ മിക്കവാറും എന്നും ഉണ്ടാകാറുണ്ട് എന്നാൽ നാലഞ്ചു മാസമായി ആഴ്ചയിൽ ഒന്നോ കൂടിയാൽ രണ്ടോ മാത്രമേ ഉള്ളു. ഇപ്പോൾ അതും ഇല്ല.
താങ്കൾക്ക് വേണ്ടാഞ്ഞിട്ടാണോ?
അല്ല ജോലിയുടെ ടെൻഷൻ കാരണം അവൾക്ക് വേണ്ടെന്ന് പറയും അപ്പോൾ ഞാൻ നിർബ്ബന്ധിക്കാറില്ല
ഭാര്യക്ക് വേറെ വല്ലവരുമായി അഫയറുള്ളതായി താങ്കൾക്കറിയാമോ?
അയ്യോ അങ്ങിനെയൊന്നുമില്ല ഡോക്ടർ അവൾ വളരെ വിശ്വസ്തയായ ഭാര്യയാണ് നൂറു ശതമാനവും ഉറപ്പാണ്, എന്നെ അവൾക്ക് ജീവനാണ്.
അങ്ങിനെ ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെന്തിനാണ് താങ്കൾ സ്ലീപ്പിങ്ങ് പിൽസ് കഴിക്കുന്നത്? വേറെ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ?

The Author

43 Comments

Add a Comment
  1. തുടരണം. പൊളിച്ചു. കലക്കി. ❤❤

  2. Waiting next part

  3. Pls add part 2

  4. Please post the second part

  5. ഇതിന്റെ ബാക്കി ഇല്ലേ

  6. Bro powli aanu continue plss 😁

  7. Continue bro…നിങ്ങൾക്കു മനസ്സിൽ തോന്നുന്നത് എഴുതുക… എല്ലാവരുടെയും ഇഷ്ടം കണക്കിലെടുത്ത് നമുക്ക് ഒന്നും എഴുതാൻ കഴിയില്ല…ചീത്ത പറയുന്നവരോട് പോയി പണി നോക്കാൻ പറ… എല്ലാ സപ്പോർട്ടും 👍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: