” നീ ഇതെന്താ… പറക്കുവായിരുന്നോ…? ”
” പിന്നെ… പറക്കാതെ പറ്റുവോ….? ഇവിടെ ഒരാൾ ചാവാൻ നിക്കുവായിരുന്നില്ലേ…? ”
ഞാൻ ചേച്ചിയെ ഒന്ന് ഇരുത്തി….
” എന്തിനാ ഡാ.. ഞാൻ ചാവാനായി നിന്നത്…? ”
ഒന്നും അറിയാത്ത പോലെ നിന്ന്, എന്റെ വായിൽ നിന്നും കേൾക്കാൻ കൊതിയോടെ ചേച്ചി പറഞ്ഞു…
” മറ്റെന്തിന്…? ബ്ലേഡിന്…!”
ചേച്ചിയെ നാണിപ്പിക്കാൻ ഞാൻ പറഞ്ഞു…
” ഒന്ന് പോടാ… വൈകീട്ട് എനിക്ക് കാണണം… ” എന്റെ ” മീശക്കാരനെ…. ”
ചുണ്ട് നനച്ചു കൊണ്ട്, ചേച്ചി ചിണുങ്ങി
സംസാര രീതിയിൽ ചേച്ചി വരുത്തിയ ബോധപൂർവം ഉള്ള മാറ്റം എന്നെ അതിശയിപ്പിച്ചു…,
” എന്റെ മീശക്കാരൻ..!”
ഞാൻ മേൽച്ചുണ്ട് കടിച്ചു, ചേച്ചിയുടെ സംസാരത്തിലെ കാണാപാഠങ്ങൾ പഠിക്കാൻ തുടങ്ങി..
” നീ ആവശ്യം ഉള്ളത് എടുത്തോടാ… ബാക്കി തന്നാൽ മതി.. ”
ഞാൻ ബ്ലേഡ് വച്ചു നീട്ടിയപ്പോൾ… വാങ്ങാൻ മടിച്ചു, ചേച്ചി പറഞ്ഞു.
ഞാൻ പായ്ക്കറ്റ് പൊട്ടിച്ചു രണ്ടെണ്ണം എടുത്തു ..
” മതിയോടാ… ങ്ങാ.. പിന്നെ കളയുമ്പോൾ… മുഖം മാത്രക്കണ്ട…….!”
ദൂരെ എങ്ങോ നോക്കി ചേച്ചി പിറുപിറുത്തു…
“അത് തന്നെയാ… പറയാൻ ഉള്ളത് , എനിക്കും…!”
പെട്ടെന്ന് വീണ്ടു വിചാരം ഇല്ലാത്ത പോലെ ഞാൻ യാന്ത്രികമായി പറഞ്ഞു പോയി…
” പോടാ… വൃത്തി കെട്ടവനെ…. അങ്ങനെ ആയാലും നീ എങ്ങനെ അറിയും…? ”
കരുതിയതിലും ബോൾഡ് ആയിരുന്നു, ചേച്ചി..
” കാണിച്ചു തന്നാൽ…. കാണാം… ”
രണ്ടും കല്പിച്ചെന്ന പോലെ.. ഞാൻ പറഞ്ഞു..
” ചെക്കൻ തെറ്റില്ലല്ലോ… വിളച്ചിൽ ഇത്തിരി കൂടുതലാ.. “
Super ♥️♥️
super……
????
വൈകാതെ തുടരുക ?
കുഴപ്പമില്ല
നിർത്തല്ലേടാ വേഗം അടുത്ത ഭാഗം താ ????
അടിപൊളി…. പേജ് കുറഞ്ഞു എന്നത് മാത്രമാണ് പോരാഴ്മ