നിശ 2
Nisha Part 2 | Author : Maradona | Previous Part
“കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്ലാറ്റിൽ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? !!!!”
അവൾ അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവിൽ നിന്ന് ബക്കറ്റിൽ നിറയെ വെള്ളം അവൾ എടുത്തതും അവൻ തലയിൽ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാൻ കണ്ടത്.
“അളിയാ നീ തീർന്നാടാ തീർന്നു.” അതും പറഞ്ഞു ഞാൻ അവനെ ജല പീരങ്കിക്കു മുന്നിൽ നിർത്തി മുറിക്കുള്ളിൽ കയറി വാതിൽ അടച്ചിരുന്നു.
അൽപ സമയത്തിന് ശേഷമാണ് ഞാൻ മുറി തുറന്ന് വെളിയിലിറങ്ങിയത്. നോക്കുമ്പോ രണ്ടും ബാൽക്കണിയിൽ നിൽപ്പുണ്ട്. അനീഷിന്റെ തലവഴി അവൾ വെള്ളം ഒഴിച്ചിട്ട് ടർക്കി കൊണ്ട് തല തോർത്തി കൊടുക്കുകയാണ്. ഞാൻ അത് കണ്ടു ചിരിച്ചു.
“അങ്ങട് വരാമോ ആവോ?” ബാൽക്കണിക്ക് വെളിയിൽ കൈകൊണ്ട് കണ്ണ് പൊത്തിക്കൊണ്ട് ഞാൻ ചോതിച്ചു.
സ്മിത ടർക്കി അവന്റെ കൈയിൽ കൊടുത്തിട്ട് അല്പം മാറി തലകുനിച്ചു നിന്നു.
“പണ്ടേ ഇതൊക്കെ ആകാമരുന്നല്ലോ, രണ്ടാളും മനസ്സിൽ വച്ചു നടന്നിട്ടല്ലേ. കുഴപ്പമില്ല ഇനിയും ടൈം ഉണ്ടല്ലോ. അല്ല ഇനിയെന്താ നിനക്ക് ഹോസ്പിറ്റലിൽ പോകണമെന്നല്ലേ പറഞ്ഞെ പോകണ്ടേ?”
“ഞാൻ ചുമ്മാ പറഞ്ഞതാ, എനിക്കിന്ന് പോവണ്ട” ഞാൻ ചോദിച്ചപ്പോൾ അവൾ അനീഷിന് മറഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് നിന്നെപ്പോലെ ഇക്കാര്യത്തിൽ മുൻപരിചയം ഇല്ലാലോ… അതുകൊണ്ടുള്ള സ്റ്റാർട്ടിങ് ട്രബിൾ അല്ലെ നീ ഷമിക്ക്.. ഇപ്പൊ എല്ലാം ഓക്കേ അല്ലെ.. പിന്നെ ഇൻസ്ട്രക്ഷൻ തരാൻ നീയുണ്ടല്ലോ” അവളെ ചേർത്ത് നിർത്തികൊണ്ട് അവൻ പറഞ്ഞു..
“എന്നാ പിന്നെ…. വേറെ കുറച്ചു ഇൻസ്ട്രക്ഷൻ കൂടെ പഠിപ്പിച്ചു തരാം, പക്ഷെ ഇവള് നിക്കുമ്പോ തന്നെ വേണോ ”
“എന്റെ പൊന്നു മോനേ ചതിക്കരുത്..” ഷമിച്ചേക്ക് ഞാനൊന്നും പറഞ്ഞില്ല. അവൻ കൈ കൂപ്പി.
“ദാ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് സിനിമക്ക്. എന്നിട്ട് രണ്ട് പേരും കൂടെ ഒന്ന് കറങ്ങിയിട്ടൊക്കെ വാ” ഞാൻ ഫോണിൽ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊണ്ട് പറഞ്ഞു.
“അപ്പൊ ചേട്ടനോ, ചേട്ടനും വാ, എല്ലാർക്കും കൂടെ പോകാം. ” സ്മിത പറഞ്ഞത് അനീഷും ശരി വച്ചു.
“ബെസ്റ്റ് ആൾക്കാരോടാ പറഞ്ഞത്. അതേ അടുത്ത തവണ നമുക്ക് ഒരുമിച്ചു പോകാം. ഇപ്പൊ നിങ്ങൾ പോ.. പോകുന്ന വഴിക്ക് എന്നെ നമ്മുടെ മാധവേട്ടന്റെ അവിടെ ഒന്ന് ആക്കി തന്നമതി.” ഞാൻ പറഞ്ഞു.
“ടാ എന്നാലും വരുന്ന വഴിക്ക് അവിടെ കേറിയാ പോരെ, നീ കൂടെ വാ” അനീഷ് വീണ്ടും നിർബന്ധിച്ചു.
Superb❤
❤️❤️
Super story???
❤️❤️
Othiri ishtamayiiii?
❤️❤️
വളരെ നന്നായിട്ടുണ്ട് ബ്രോ..
അൽപ്പം വൈകി പോയി വായിക്കാൻ രണ്ടാം ഭാഗം വന്നപ്പോളാണ് ഈ കഥ ശ്രദ്ധയിൽ പെട്ടത്..!!
വായിച്ചപ്പോൾ ആയാലും നന്നായി തന്നെ ഇഷ്ടപ്പെട്ടു..നല്ല ഭാഷ..നല്ല ശൈലി..!!
ഇനിയും നല്ല നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു..
All the best bro.❤️
വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി❤️❤️ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️❤️
അടിപൊളി ഫീൽ കിട്ടി ബ്രോ…
ഇത് പോലുള്ള heart touching കഥകൾ പ്രേതിക്ഷിക്കുന്നു……
❤️❤️❤️
Super bro…??
❤️❤️
Dear Maradona, കഥ സൂപ്പർ ആയിട്ടുണ്ട്. വളരെ നല്ല ഒരു ലവ് സ്റ്റോറി. അവസാനം അമലും അശ്വതിയും ഒന്നിക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം. അതുപോലെ അനീഷും സ്മിതയും അവരും നല്ല ജോഡി തന്നെ. ഒപ്പം ചെറുപ്പം തൊട്ടുള്ള അമലിന്റെയും അനീഷിന്റെയും കൂട്ടുകെട്ട് അടിപൊളി. എന്തായാലും നല്ലൊരു കഥ തന്നതിന് വളരെ നന്ദി. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Thanks and regards.
തീർച്ചയായും, നിങ്ങളുടെ ഓരോ കമന്റുകളും വീണ്ടും എഴുതാനുള്ള പ്രചോദനമാണ്. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം❤️❤️❤️❤️
Ente mwone onnm parayanilla athra nalla kadha ?❤️
Valare ishtappettu?
Ashwathy,amal,aneesh,smitha ellrm valare nannayirinnu?
Nalla oru pranayakadha njnglk sammanichadhil oru veliya nanni pryunnu?
Iniyum kure prynemmunnund bro vakkukkal kittunnilla
Anyway iniyum idhpolulla nalla storiesumayi vayo?
Snehathoode…..❤️
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം
Exceptional ??
സെക്കന്റ് പാർട്ട് ഇന്നലെ വന്നപ്പോൾ ആണ് ഈ കഥ ഞാൻ ശ്രദിച്ചതു, 40+ പേജസ് കണ്ടപ്പോ തന്നെ തീരുമാനിച്ചു വായിക്കണം എന്ന്. അതുകൊണ്ട് ഇന്നലെ നൈറ്റ് ആദ്യ പാർട്ട് വായിച്ചു തുടങ്ങി സെക്കന്റ് പാർട്ട് 23 page വരെ വായിച്ചു വെച്ച, വൈകിയ കൊണ്ട് കിടന്ന് ഉറങ്ങി, എന്നിട്ട് രാവിലെ തന്നെ എന്നിട്ട് വായിച്ചു തീർത്തു.
സത്യം പറഞ്ഞു അതി മനോഹരം ആയിട്ടുണ്ട്, നിങ്ങൾ ഇതിനു മുൻപ് കഥ എഴുതിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല, ബട്ട് ഈ കഥ വായിച്ചപ്പോ നല്ല എക്സ്പീരിയൻസ് ഉള്ള ആള് എഴുതിയ പോലെ ഇണ്ട്, അത്രക്ക് രസം ആയിരുന്നു വായിച്ചിരിക്കാൻ.
പ്രതേകിച്ചു ഒരു സ്കൂൾ ബേസ്ഡ് സ്റ്റോറി വായിക്കുമ്പോൾ ഏറ്റവും നമ്മക്ക് ഫീൽ ചെയ്യേണ്ടത് ആ സ്കൂൾ വൈബ് ആണ്, അത് മിക്കവര്ക്കും നൽകാൻ ആകും ബട്ട് അത് അതിന്റെ ഫുൾ potentional ആയിട്ട് നൽകാൻ നല്ല പാട് ആണ്.
നിങ്ങളുടെ ഈ കഥയിൽ അത് അറ്റ്മോസ്റ് perfect ആയിരുന്നു, സ്കൂൾ എന്ന് കേക്കുമ്പോ ആ ക്ലാസ്സ്‌റൂം ഗ്രൗണ്ട് എല്ലാം ഈ കഥ വായിച്ചപ്പോ തന്നെ മനസ്സിൽ വന്നു, പിന്നെ ആ പ്രണയം…
അവൾ അവളെ പ്രണയിച്ച രീതി, അവൾക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തത്, birthdayക്ക് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ അച്ഛനെ കൊണ്ടു കാണിച്ചതും എല്ലാം അതി മനോഹരം ആയിരുന്നു ???
പിന്നെ ഒടുവിൽ ബര്ത്ഡേ സമയത്ത് ആ പഴയ അശ്വതിയായി ആയി മാറുകയായിരുന്നു എന്ന് ഉള്ള ലൈൻസ് ഒകെ, ഹോ അതൊക്കെ ഞാൻ ആ പറഞ്ഞ സ്കൂൾ വൈബ് തിരിച്ചു കൊണ്ടുവന്നു.❤️
ഇനിയും ഇതുപോലെ അതി മനോഹരം ആയ കഥകൾ ആയി ബ്രോ വരും എന്നാ പ്രതീക്ഷയോടെ. ?
സ്നേഹത്തോടെ,
രാഹുൽ
❤️❤️❤️❤️❤️❤️❤️
എന്ത് പറയണം എന്ന് എനിക്ക് തന്നെ അറിയില്ല. ഒരുപാട് നാളുകൾ ആയി ഇവിടുത്തെ വായനയുടെ പിൻബലം മാത്രം ആണ് എനിക്ക് എഴുതാൻ പ്രചോദനം ആയി ഉണ്ടായിരുനുള്ളു. ഇടക്ക് വല്ലപ്പോളും കയറാറുള്ള ഇവിടെ സ്ഥിരം അന്തേവാസി ആക്കിയത് ജോ യുടെ നവവധു വായിച്ചതിൽപിന്നെയാണ്. ആരതിചേച്ചി നെഞ്ചിൽ തറച്ചത് അത്രക്ക് ആഴത്തിൽ ആണ്. അവിടുന്ന് അങ്ങോട്ട് ഏറെക്കുറെ എല്ലാ മികച്ച കഥകളും വായിച്ചിട്ടുണ്ട്. ഞാൻ എന്ന nena യുടെ കഥയിൽ കണ്ടത് എന്റെ ജീവിതം കൂടെ ആണ്. മാലാഖ യുടെ കാമുകനും ഹർഷനും വില്ലിയും എല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. Love or hate എന്ന് വരും എന്ന് കമ്മെന്റുകളിൽ നോക്കുന്നവരിൽ ഞാനും ഉണ്ട്. ദേവരാഗത്തിന്റെ പാർട്ട് ഇറങ്ങാൻ കാത്തിരിക്കുന്നവരിലും ഞാനുണ്ട്. അങ്ങനെ വന്ന ചെറിയ ആഗ്രഹത്തിന്റെ പുറത്ത് നിശാഗന്ധി എന്ന കുഞ്ഞു കഥ ആദ്യം ആയി കുട്ടേട്ടന് അയച്ചു കൊടുത്തു. അന്നേ വരെ മനസ്സിൽ ഉള്ളത് എങ്ങനെ കമ്മെന്റുകളിൽ വിവരിക്കും എന്ന് പോലും അറിയാത്ത എനിക്ക് ആ കഥയുടെ വളരെ കുറച്ചു കമന്റുകൾ തന്ന ആത്മവിശ്വാസം ചെറുതല്ല.
എങ്ങനെ എഴുതണം എന്നറിയാത്ത നാളുകളിൽ മനസ്സിൽ തോന്നിയ ആശയം എഴുതി തുടങ്ങിയപ്പോ അതേ തീമിൽ മറ്റൊരു കഥ മാലാഖയുടെ കാമുകന്റേതായി വന്നു. ആകെ നിരാശയിൽ ആണ് കാര്യം പറഞ്ഞു അതിൽ കമന്റ് ഇട്ടത്. പക്ഷെ കാമുകൻ അതിന് തന്ന “തീം ഒന്നായാലും അവതരണം കൊണ്ട് അതിനെ മറികടക്കണം” എന്നാ റിപ്ലൈ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചു.
ഞാൻ അല്പം വികാരഭരിതൻ ആയി പോകുന്നു.അറിയാം. കഥ പോയിട്ട് ഒരു മൂളിപ്പാട്ട് പോലും ഞാൻ പാടുന്നതായി ആരും കേട്ടിട്ടുണ്ടാവില്ല. അങ്ങനെയിരിക്കെ അങ്ങയുടെ കമന്റ് നൽകുന്ന സന്തോഷം ചെറുതല്ല.എല്ലാവരുടെയും കമന്റ് പ്രിയപ്പെട്ടത് തന്നെയാണ്. സപ്പോർട്ട് പ്രതീക്ഷിക്കുന്നു.തിരികെ നൽകാൻ സ്നേഹവും പ്രാർഥനയും മാത്രം.
ഹൃദയത്തിൽ നിന്ന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Mardona
എന്റെയും അവസ്ഥ ഏകദേശം ഇതുപോലെ തന്നെ ആണ് ബ്രോ. ഈ വർഷം May മാസത്തിൽ ആണ് ഞാൻ ഈ വെബ്‌സൈറ്റിൽ regular ആകാൻ തുടങ്ങിയത്, വെറുതെ ഇരുന്നപ്പോ “സീതയെ തേടി” എന്നാ എംകെയുടെ കഥ എടുത്ത് വായിച്ചപ്പോ കിട്ടിയ ഫീൽ, അത് എന്റെ ജീവിതത്തിൽ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല.. അതായിരുന്നു തുടക്കം, അന്ന് തൊട്ടു ദാ ഇന്ന് വരെ എന്നും രാവിലെ എനിക്കുമ്പോ ആദ്യം തന്നെ mobile എടുത്ത് ഈ വെബ്‌സൈറ്റിൽ കേറി പുതിയ ലവ് സ്റ്റോറി വന്നോ എന്ന് നോക്കും.
ഈ 2-3 മാസം കൊണ്ടു ഞാൻ വായിച്ചു തീർത്ത കഥകൾക്ക് കണക്ക് ഇല്ല, പ്രേമിക്കാൻ അധികം താല്പര്യം ഇല്ലാത്ത എന്റെ മനസ്സിൽ ഒന്ന് പ്രേമിക്കാൻ ഉള്ള പ്രേരണ നൽകിയത് ഇവുടത്തെ കഥകൾ ആണ്, ഭാര്യ എന്ന് കഥാപാത്രത്തോട് ബഹുമാനവും അടങ്ങാത്ത പ്രണയവും തോന്നിയത് ഇവിടുത്തെ ലവ് സ്റ്റോറി writers കാരണം ആണ്.
ദേവന്റെ ദേവരാഗം ആണ് എന്റെ ലിസ്റ്റിൽ നമ്പർ 1 കഥ, എന്റെ മോസ്റ്റ് ഫേവറിറ്റ് ഓഫ് ഓൾ ടൈം. പിന്നെ നമ്മുടെ സ്വന്തം എംകെയുടെ എല്ലാ കഥകളും, nenaയുടെ കഥകൾ വായിച്ചു ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്, അതിനു കണക്ക് ഇല്ല, പിന്നെ നന്ദന്റെ അനുപല്ലവി, ജന്മനിയോഗം, arrowയുടെ കഥകൾ, വില്ലിയുടെ ദേവനന്ദ ? അങ്ങനെ ഒരുപാട് പേരുടെ കഥകൾ, കണക്കില്ല ഒന്നിനും, ഇതെല്ലാം ജീവിതത്തിൽ നടന്നിരുന്നെങ്കിൽ എന്ന് ആദ്യം എംകെയുടെ സീതയെ തേടി വായിച്ചപ്പോ തോന്നിയ ഫീൽ വീണ്ടും വീണ്ടും കൂടി വന്നിട്ടേ ഒള്ളു ഓരോ കഥകളും വായിക്കുമ്പോൾ.
എന്റെ മനസിലും ഒരു ടോപ്പിക്ക് വന്നു തുടങ്ങിയിട്ട് കൊറച്ചു ദിവസം ആയി, എഴുതാൻ പറ്റുവോ എന്ന് അറിയില്ല, എങ്കിലും ശ്രെമിച്ചു നോക്കാം, ബട്ട് നിങ്ങളുടെ കഥയുടെ അത്രക്ക് അടുത്ത വരാൻ ഒരു ചാൻസും ഇല്ല കാരണം നിങ്ങളുടെ സ്റ്റോറി ടെല്ലിങ് സ്റ്റൈൽ പ്രൊഫഷണൽ ആണ്, ഓരോ സീനിൽ നിന്നും വേറെ ഒന്നിലേക്ക് പോകുന്നതിനു ഒരു ഫ്ലോ ഇല്ലേ ആ ഫ്ലോ നിങ്ങൾ ഒക്കെ നല്ലോണം master ച്യ്തിട്ടുണ്ട്, അത് ഒന്ന് നോക്കി പഠിച്ചിട്ട് കഥ എഴുതാം എന്ന് കരുതി, അങ്ങനെ കൊറച്ചു കാര്യങ്ങൾ റെഡി ആകണം, ആ നോക്കാം ?
എന്തായാലും നിങ്ങളക്ക് നല്ല Potential ഇണ്ട്, ഇനിയും ഒരുപാട് മനോഹരം ആയ കഥകൾ പ്രതീക്ഷിക്കുന്നു ?
Enikkum angane oru theme und bro manassil but ngane ezhuthum enn oru pidiyum illa shramikkam alle
❤❤
പ്രൊഫൊഷണൽ എന്നൊക്കെ പറയാതെ ബ്രോ. എനിക്ക് എന്തോ പോലെ ആകുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടറിവ് ബാംഗ്ലൂർ നഗരത്തെയും അവിടുത്തെ ജീവിതത്തെയും പറ്റി കുറച്ചു ഒന്ന് തപ്പിയത് മാത്രം ആണ് ഒരു റെഫറൻസ് വർക്ക്. അവിടൊക്കെ അങ്ങനെ ആണോ എന്നുപോലും എനിക്ക് അറിയില്ല. പിന്നെ പറഞ്ഞല്ലോ മൂളിപ്പാട്ട് പോലും പാടി കേട്ടിട്ടുണ്ടാവില്ല എന്നെ അറിയുന്നവർ. ആഗ്രഹം കൊണ്ട് എഴുതി നോക്കിയതാണ്.
ഇഷ്ടപ്പെട്ട എഴുത്തുകാരുടെ ലിസ്റ്റ് ഇനിയും നീളും. പെട്ടന്ന് വന്നത് പറഞ്ഞു എന്നെ ഒള്ളൂ.
@rahul23, @malakhaye premicha jinn
തീർച്ചയായും നിങ്ങൾ എഴുതണം. പബ്ലിഷ് ചെയ്തു വരുമ്പോൾ കിട്ടുന്ന ഏറ്റവും ചെറിയ കംമെന്റിനു പോലും നൽകാവുന്ന സന്തോഷം വലുതാണ്. തീർച്ചയായും എഴുതുക. എല്ലാവിധ പിന്തുണകളും. സ്നേഹം മാത്രം
പ്രൊഫഷണൽ എന്ന് ഉദേശിച്ചത് നിങ്ങളുടെ writing സ്റ്റൈൽ ആണ്. പിന്നെ ബാംഗ്ലൂർ ഡീറ്റെയിൽസ് ഒക്കെ നോക്കിയില്ലേ അതൊക്കെ തന്നെ ആഗ്രഹം ഉള്ള ഒരാളുടെ മനസ് കാണിച്ചു തരുന്നത് ആണ്,So you deserve what I said ?☺️
Rahu23 ❤️❤️❤️
Loved it ??
❤️❤️
പൊളി സാനം…. പിന്നെ നിശ ആ പേര് കൊള്ളാം ഞാൻ എടുക്കുന്നു
എന്റെ പേര് ??
ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️
Chetta sherikkum super aayi, nalla feel undayirunnu. Mothathil sambavam colour aayi. Iniyum Puthiya kathakalum aayi varane❤️
സപ്പോർട്ട് ഉണ്ടങ്കിൽ തീർച്ചയായും
നല്ല കട്ട സപ്പോർട്ട് ഉണ്ടാവും
❤️❤️❤️❤️
വളരെ ഹൃദയസ്പർശിയായ പ്രണയും വളരെ സൂക്ഷ്മമായി അവതരിപ്പിച്ചു …..
❤️❤️
Super bro
Tnku❤️❤️
Maradona,രണ്ടു ഭാഗവും ഒറ്റ അടിക്കു വായിച്ചു കഴിഞ്ഞു.വായിച്ചു കഴിഞ്ഞപ്പോൾ പറയാൻ വാക്കുകൾ കിട്ടുന്നില്ല.മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.മനസ്സ് നിറഞ്ഞ ഒരു കഥ.നല്ല ഒരു അവസാനം.
സ്നേഹത്തോടെ..
അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. പരീക്ഷണം ആണ്. ഇഷ്ടമായതിൽ വളരെ സന്തോഷം ❤️❤️❤️
Super bro ????❤️
❣️❣️❣️❣️❣️❣️❣️❣️❣️
?????????
?????????
?????????
Happy ending ♥️? കിടു ❤️
Always happy ❤️❤️
Njan ang illandayi poyi… kore bagangalil lifinte oro part vannu but avasanam oru happy ending lifil undayillenn mathram enthayalum Happy for this story and Thank you for the memories ?
ലൈഫ് കണക്ട് ചെയ്യാൻ പറ്റി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ. എല്ലാം എല്ലാർക്കും വിധിച്ചിട്ടില്ലലോ. വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കണം. ഒരു പക്ഷെ ചിലത് കിട്ടുന്നതിനേക്കാൾ മനോഹരം അത് ഓർമ്മയിൽ ജീവിക്കുമ്പോൾ ആണ്, ❤️❤️❤️
ഒരു രക്ഷയില്ല അടിപൊളി❤️❤️❤️
❤️❤️❤️thank u bro
പൊളിച്ചു ബ്രോ
Tnks ❤️❤️
ഒരു രക്ഷീല്ല
പൊളിച്ചു മോനെ
❤️❤️?
Kaathirunnu kittiya pranayam
Nalla story kooduthal onnum parayaan nilkunnilla cheruthaayitt oru accident patti
Appo adutha storyil kaanaam
With Love❤❤
ഉയ്യോ.. ടേക് കെയർ ബ്രോ. വേഗം എല്ലാം നന്നാവട്ടെ. കമന്റിനു തരാൻ സ്നേഹം മാത്രം ❤️❤️❤️
❤❤
Bro you are blessed…..iniyum varanam ithpolathe stories aayitt…pinne onnum adhikam alla..ellam avashyathine ullu…valich neetalukal onnum illatha oru adipoli story
Ab ❤️❤️❤️thanku for ur comment. Veendum ezhuthan sramikkam.. ❤️❤️
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️
പൊളി മോനെ ???
നല്ല feel ഉണ്ട്
, ?നിശ ?
താങ്ക്സ് ?❤️❤️
This is my first comment ever in this site..
Awsome story bro
Loved it.
Thanks
വളരെ നന്ദി❤️ വായിക്കുന്നു എന്നത് തന്നെ സന്തോഷം. അപ്പൊ പിന്നെ കമന്റ് ഇട്ടാൽ പറയണ്ടല്ലോ ❤️❤️❤️
Super
കഴിഞ്ഞ കുറച്ചു ദിവസമായി വായിച്ച കഥകളുടെ ഫീലിംഗ്സ് എല്ലാം മാറ്റി തന്നു.
Thanks bro
വീണ്ടും പെട്ടന്ന് തന്നെ നല്ലൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇഷ്ടപ്പെട്ടതിൽ സന്തോഷം ??❤️❤️❤️❤️
അടിപൊളിയായിട്ടുണ്ട്
???????
❤️❤️❤️
“കാർ മുകിൽ മറച്ചൊരാ പൂർണചന്ദ്രനെ കാത്ത് താഴെ ഭൂമിയിൽ ആ കുഞ്ഞ് ആമ്പൽ പൂവ് കാത്തിരുന്നു. സൂര്യന്റെ താപമേറ്റ് തളർന്ന് വീഴുംമുൻപ് അവളാ രാത്രിയോട് പറഞ്ഞു. അല്ലയോ പ്രിയ നിശാ ദേവതേ, വീണ്ടും പുനർജ്ജനിക്കും ഞാൻ അവനായി.. അവിടുത്തെ മകനെ കാണുവാൻ, തളിഞ്ഞ പ്രഭ പൊഴിക്കുന്ന പുർണ ചന്ദ്രനെ കാണുവാൻ, എന്റെ പ്രണയം പകരുവാൻ.. എനിക്കായ് അവനെയിത് അറിയിച്ചാലും…”
ഇനിയും നിശകളിൽ വസന്തം പെയ്യട്ടെ…
ഇനിയും പകലുകൾ പ്രണയത്തെ കാത്തിരിക്കട്ടെ
ഇനിയും ഇനിയും…..
❤️❤️കാത്തിരിപ്പിനൊടുവിൽ ആ പ്രണയം സഫലവട്ടെ
വായനക്ക് നന്ദി
oru raksha illa bro
?❤️❤️❤️❤️
oru raksha illa bro
❤️❤️ താങ്ക്സ് ബ്രോ