എന്ന് പറഞ്ഞവൾ പുറത്തിറങ്ങി. ഞാൻ ആ ബെഡിലേക്ക് ആ ഇരുന്ന ഇരിപ്പിൽ തന്നെ മലർന്ന് കിടന്നു. എന്റെ കണ്ണിൽ അനുവിന്റെ മുഖം മാറി മാറി വന്ന് കൊണ്ടിരുന്നു.
കുറെ നേരം അങ്ങനെ തന്നെ കിടന്ന ശേഷം ഞാൻ അവിടന്ന് എഴുന്നേറ്റു എന്റെ ബൈക്കെടുത്ത് വീട്ടിലേക്ക് പോയി. പിന്നീടങ്ങോട്ട് എനിക്ക് ഉറങ്ങാൻ കഴിയാത്ത രാത്രികളും പകലുകളുമായി.
കോളേജിൽ ഏതാനും ദിവസങ്ങൾ കൂടിയേ ഇനി ക്‌ളാസുള്ളൂ.. അങ്ങനെയിരിക്കെയാണ് ക്‌ളാസിലെ കുട്ടികൾ പറയുന്നത് കേട്ടത് അനുവിന്റെ കല്യാണമാണ് അടുത്തതാഴ്ച എന്ന് . വരൻ രവി തന്നെ.
‘ ഇല്ല… രവി അവളെ വിവാഹം കഴിക്കാൻ പാടില്ല. വേറെ ആര് വേണമെങ്കിലും അവളെ വിവാഹം ചെയ്തോട്ടെ.. പക്ഷെ കാമം മാത്രം മനസ്സിലുള്ള രവിയ്ക്ക് അവളെ ഞാൻ കൊടുക്കില്ല ‘
ഞാൻ ക്‌ളാസ് കഴിഞ്ഞ് നേരെ തറവാട്ടിലേക്ക് പോയി. അവിടെ മുത്തശ്ശിയും മായേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു. മാമൻ പുറത്തെവിടെയോ പോയതാണ്.
ഞാൻ അടുക്കളയിൽ പോയപ്പോൾ മായേച്ചി എനിക്ക് ചായ ഉണ്ടാക്കുകയായിരുന്നു.
” മായേച്ചി.. എനിക്ക് അല്പം സംസാരിക്കാനുണ്ട്. ഒന്ന് പുറത്ത് വരോ..”
” എന്തടാ എന്ത് പറ്റി ”
മായേച്ചി ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.
” അല്പം സ്വകാര്യമാണ്. മായേച്ചി ഒന്ന് പിറകിലേക്ക് വാ.. മുത്തശ്ശി കാണണ്ട”
അതും പറഞ്ഞ് ഞാൻ വീടിന്റെ പിറകിലെ ചായ്പ്പിലേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ മായേച്ചി അങ്ങോട്ട് വന്നു.
” എന്താടാ ചെക്കാ.. മനുഷ്യനെ ആധി പിടിപ്പിക്കാതെ എന്താ കാര്യം എന്നൊന്ന് പറയോ..”
” മായേച്ചി.. എന്നെ ഒന്ന് സഹായിക്കണം. അന്ന് ഞാനും രവിയും ഇവിടെ നിന്ന ദിവസം രാത്രി രവിയും മായേച്ചിയും കാട്ടി കൂട്ടിയതൊക്കെ ഞാൻ കണ്ടു. എന്റെ ഫ്രണ്ട് അനുവുമായി അവന്റെ കല്യാണം തീരുമാനിച്ചിരിക്കുകയാണ്. അവനെ പോലെ ഉള്ള ഇരു പെണ്ണ് പിടിയന്ന് ഞാൻ അവളെ വിട്ട് കൊടുക്കില്ല. അന്ന് ഇവിടെ നടന്ന സംഭവം മുഴുവൻ ചേച്ചി അവളോട് പറയണം, ഇല്ലെങ്കിൽ ഇതെല്ലം എനിക്ക് മാമനോട് പറയേണ്ടി വരും ”
ഒറ്റ ശ്വാസത്തിൽ ഞാൻ അത്രേം പറഞ്ഞൊപ്പിച്ചു. മായേച്ചി തീഷ്ണായ മുഖത്തോടെ എന്നെ നോക്കി കൊണ്ട് പറഞ്ഞു.
” ഞാൻ എന്താ ചെയ്യണ്ടേ..”
ഞാൻ മായേച്ചിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
” നാളെ രാവിലെ ഞാൻ വരും. എന്റെ കൂടെ അനുവിന്റെ വീട്ടിലേക്ക് വരണം. മാമനോട് എന്തെങ്കിലും കള്ളം പറഞ്ഞോണം.”
” നാളെ നിന്റെ കൂടെ വന്നാൽ പോരെ.. ഞാൻ വരാം ”
അതും പറഞ്ഞ് മായേച്ചി അവിടന്ന്
പോയി. ഞാൻ അവിടന്ന് നേരെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം ക്‌ളാസിന് ലീവെടുത്ത് രാവിലെ തന്നെ ഞാൻ തറവാട്ടിലേക്ക് വച്ച് പിടിച്ചു.
അവിടെ ചെന്നപ്പോൾ മാമൻ അവിടെ ഉണ്ടായിരുന്നു.
കൊള്ളാം. തുടരുക.
ആരെ വെറുതെ വിട്ടാലും മായയെ വെറുതെ വിടരുത്, അജിത്തിന് ഇനിയെങ്കിലും ഹീറോ പരിവേഷം നൽകുന്നത് നന്നായിരിക്കും.അനു രവിയെ പൂട്ടാനുള്ള വെറുമൊരു താക്കോൽ മാത്രം ആയിരിക്കണം
കിടു
Wow……. Super
????
കഥ സുപർ next part vagam va
കൊള്ളാം ഇപ്പൊൾ interesting ആയി
അല്ല കുട്ടേട്ടാ ഈ ഫോട്ടോ ഞാൻ കഴിഞ്ഞ പാർട്ടിൽ ഇട്ടതല്ലേ.. ഇതെങ്ങനെ ഇതിലും വന്നു..???
കൊള്ളാം, കഥ ഇപ്പൊ സൂപ്പർ ആയി, ജോജോ ചെയ്ത പോലെ നിന്നെ അജിത്തിനെ ഇട്ടിട്ട് പോയ അനുവിനെ കൂടെ കൂട്ടരുത്, രവിയെ തകർക്കാനുള്ള ഒരു മാർഗം മാത്രം ആയിട്ട് മതി അവളെ
ഇതുകൊള്ളാലൊ, ഇത്രെയും വല്യ താ**നെ വെറുതെ vidalle
അനു വിനെ കെട്ടിപൊറിപ്പിക്കല്ലേ
കളിച്ചു വിട്ടുകളയണം ????
അനാവശ്യ സെന്റി കേറ്റി കഥ കൊളമാക്കല്ലേ
അജിത്തിന്റെ ലക്ഷ്യം മനസ്സിലായി
പറ്റുമെങ്കിൽ രവിയുടെ കയ്യും കാലും വെട്ടിക്കളഞ്ഞിട്ട് അവന്റെ മുന്പിലിട്ട അനുവിനെ കളിക്കട്ടെ ??????
ഇനിയും അജിത്തിനെ ഒരു ഹീറോ ഇമേജ് കൊടുക്ക് കഥയിലുടനീളം അജിത് ഒരു കഴിവ് കേട്ടാവണല്ലോ
Waiting for next part
അടിപൊളിയായിട്ട് എഴുതിട്ടുണ്ട് ??
രവിയുടയൂം നിഷയുടെയും കള്ളകളി നേരിട്ട് പിടിച്ചു തിരിച്ചു മധുരപ്രതികാരം ചെയണം…
Dear Manoop, കഥ നന്നായിട്ടുണ്ട്. പക്ഷെ അനുവിനെ ഇനിയും വിശ്വസിക്കാമോ. അനുവിനെ തെറ്റിദ്ധരിപ്പിച്ച ജോജോ, നാൻസി മായേച്ചി ഇവരെകൊണ്ടെല്ലാം അവർ ചെയ്ത ചെറ്റത്തരം അനുവിനെ ബോധ്യപ്പെടുത്തണം.
Anu രവിയെ പറ്റി മനസ്സിലാക്കട്ടെ. Waiting for the next part.
Regards.
കല്‍ക്കി മോനെ… ഇപ്പൊ ആണ് ഈ കഥയ്ക്ക് ഒരു ആളും അര്‍ഥവും വന്നത്
കല്‍ക്കി മോനെ… ഇപ്പൊ ആണ് ഈ കഥയ്ക്ക് ഒരു ആളും അര്‍ഥവും വന്നത്
സൂപ്പര്‍….
അനുവിനെ അജിത്തിന് തന്നെ കൊടുക്കാമോ അവരാണ് ഒന്നിക്കേണ്ടത് അവള് സോറി പറഞ്ഞാല് തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ അജിത്ത് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചാൽ മതിയല്ലോ അവള് നല്ല പെണ്ണ് അല്ലെന്ന് അജിത്തിന് അറിയാമല്ലോ
Enthinu avane vishavasam ellathavale kalichittu kalayanam??
Sathyam…
അപ്പോ പിന്നെ അജിത്ത് വേറെ കെട്ടേണ്ടി വരും അനുവിനേക്കാൾ മോശം പെണ്ണാണ് നിഷ അവരെ രണ്ടിനെയും ഉപേക്ഷിച്ചാൽ വേറെ കെട്ടുക എന്നല്ലാതെ മറ്റൊരു മാർഗം ഇല്ല നമ്മുടെ നായകൻ ഒരു അധ്യാപകൻ ആണ് ഹീറോയുടെ സൈഡിൽ നിന്ന് നോക്കിയാൽ അനുവാണ് നിഷയേക്കാൾ മികച്ച ജോഡി
ഇത് എന്റെ മാത്രം അഭിപ്രായം ആണ് ബാക്കി കഥാകൃത്ത് ചിന്തിക്കുന്നത് പോലെ ഇരിക്കും
Sho Ethippo anu vine swanthamskkiyalumme allengil rehsya bendam thudarnnalumme. Ellam avan thinna echil alle …anu de eppo nisha..pavam ajith jeevithakalam muzhuvan avanu mathramayi kalikodukkunna orale kittilla ????
Chetta arum use cheyyatha oru kuttiye koduthude ajithinu……☹☹☹