Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev] 246

Kambi Views 167176

അവിടെ എന്റെ കോളേജിലെ ഒട്ടു മിക്ക ഫ്രണ്ട്സും ഉണ്ടായിരുന്നു. ഞാൻ എല്ലാവരേം കണ്ട സന്തോഷം പങ്ക് വെച്ച് കൊണ്ടിരുന്നു.

അനു അവിടെയുണ്ടായിരുന്ന ഒരു സോഫയിൽ പോയി ഇരുന്നു. അവൾക്ക് അവിടെ ഫ്രണ്ട് എന്ന്  പറയാൻ ഞാൻ മാത്രമല്ലെ ഉള്ളൂ..

രവി അവിടെ എല്ലാ സെറ്റപ്പും റെഡിയാക്കി വച്ചിരുന്നു. ഒരു മദ്യ സൽക്കാരം തന്നെ ഉണ്ടായിരുന്നു. ആൺ കുട്ടികളിൽ ഒട്ടു മിക്ക പേരും മദ്യം കഴിക്കുന്നവർ ആയിരുന്നു. പെൺകുട്ടികൾ അങ്ങനെ ആരും കഴിച്ച് കണ്ടില്ല.

രവി ജോജോ യെയും നാൻസിയെയും വിളിച്ച് ആ ഹാളിന്റെ ഒരു സൈഡിലേക്ക് കൊണ്ട് വന്ന് ബാക്കിയുള്ളവരെ നോക്കി പറഞ്ഞു.

” ഫ്രണ്ട്സ്.. ഇന്ന് നമ്മുടെ കൂടെ പഠിച്ച ഈ രണ്ട് യുവ മിഥുനങ്ങൾക്കും ആശംസ അറിയിക്കാൻ വേണ്ടിയാണ് ഒത്തു കൂടിയിരിക്കുന്നത്.. ഇവരെ പോലെ ഒരായിരം പ്രണയ ജോഡികൾ ഇനിയും ഭൂമിയിൽ പിറക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് നമുക്ക് ഇവർക്ക് സുന്ദരമായൊരു വൈവാഹിക ജീവിതം ആശംസിക്കാം .. സൊ ലെറ്റസ്‌ എന്ജോയ് ദി പാർട്ടി ”

എന്ന് പറഞ്ഞ് അവൻ മദ്യ ഗ്ലാസ് ഉയർത്തി. എല്ലാവരും കയ്യടിച്ചു. പിന്നെ അവിടെ ഉച്ചത്തിൽ ഏതോ ഇംഗ്ലീഷ് പാട്ട്  വെച്ചു. കൂടെ പാർട്ടി ലൈറ്റും വെച്ചു. എല്ലാവരും അതിനൊത്ത് താളം പിടിച്ച് ഡാൻസ് കളിച്ചും ചിരിച്ചും ഉറക്കെ കൂവി വിളിച്ചും കൊണ്ടിരുന്നു. അനു ഇതൊക്കെ കണ്ട് സോഫയുടെ ഒരു മൂലയിൽ ഇരുന്നു.

ഞാൻ അനു കൂടെ ഉള്ളത് കൊണ്ട് മദ്യം തൊടാൻ നിന്നില്ല. ഞാൻ അനുവിന്റെ അടുത്ത് ചെന്നു.

” അനു ബോറടിച്ചോ..”

” ഹേയ് ഇല്ല.. ”

” സോറി അനു. രവിയെ ഒന്ന് ഒഴിഞ്ഞ് കിയിട്ടില്ല. അവനെ ഒറ്റയ്ക്ക് കിട്ടിയിട്ട്  വേണം കാര്യം പറയാൻ..”

” മ്മ്..”

” നീ വല്ലതും കഴിച്ചോ.. ബാ എന്തെങ്കിലും കഴിക്കാം ”

ഞാൻ അവളെ വിളിച്ച് കൊണ്ട് പോയി ഭക്ഷണം എടുത്ത് കൊടുത്തു.

” നീ കഴിക്കുന്നില്ലേ..”

” ഞാൻ ഒന്ന് ബാത്റൂമിൽ പോയിട്ട് വരാം.. നീ കഴിക്ക് ”

ഞാൻ അതും പറഞ്ഞ് അവിടെയുള്ള ബാത്രൂം ലക്ഷ്യമാക്കി പോയി. ഞാൻ പോകുന്നതും നോക്കി അവൾ നിന്നു. ഹാളിലെ ബാത്‌റൂമിൽ ആരോ ഉണ്ടായിരുന്നു . ഞാൻ ബെഡ്റൂമിലെ ബാത്‌റൂമിൽ കയറി. കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് ആരോ സംസാരിക്കുന്ന സൗണ്ട് കേട്ടു.

ഞാൻ  വേഗം മൂത്രമൊഴിച്ച് പുറത്തിറങ്ങാൻ നോക്കിയപ്പോൾ പുറത്ത് നിന്ന് ആരോ ഡോർ ലോക്ക് ചെയ്തേക്കുന്നു.

” ഹാലോ.. ആരെങ്കിലും പുറത്തുണ്ടോ.. ഈ  വാതിലൊന്ന് തുറക്കു പ്ലീസ്..”

ഞാൻ ഒരുപാട് തവണ വാതിലിൽ മുട്ടി വിളിച്ച് കൊണ്ടിരുന്നു. പുറത്ത് പാർട്ടിയുടെയും മറ്റും ബഹളം കാരണം ആരും കേൾക്കുന്നില്ല എന്ന് തോന്നുന്നു . ഏകദേശം ഒരു അരമണിക്കൂർ ആയിക്കാണും വാതിൽ തുറന്നു. നാൻസിയാണ് ഡോർ തുറന്ന് തന്നത്.

The Author

20 Comments

Add a Comment
  1. കൊള്ളാം. തുടരുക.

  2. ആരെ വെറുതെ വിട്ടാലും മായയെ വെറുതെ വിടരുത്, അജിത്തിന് ഇനിയെങ്കിലും ഹീറോ പരിവേഷം നൽകുന്നത് നന്നായിരിക്കും.അനു രവിയെ പൂട്ടാനുള്ള വെറുമൊരു താക്കോൽ മാത്രം ആയിരിക്കണം

  3. കിടു

  4. പൊന്നു.🔥

    Wow……. Super

    😍😍😍😍

  5. കഥ സുപർ next part vagam va

  6. കൊള്ളാം ഇപ്പൊൾ interesting ആയി

  7. അല്ല കുട്ടേട്ടാ ഈ ഫോട്ടോ ഞാൻ കഴിഞ്ഞ പാർട്ടിൽ ഇട്ടതല്ലേ.. ഇതെങ്ങനെ ഇതിലും വന്നു..???

  8. കൊള്ളാം, കഥ ഇപ്പൊ സൂപ്പർ ആയി, ജോജോ ചെയ്ത പോലെ നിന്നെ അജിത്തിനെ ഇട്ടിട്ട് പോയ അനുവിനെ കൂടെ കൂട്ടരുത്, രവിയെ തകർക്കാനുള്ള ഒരു മാർഗം മാത്രം ആയിട്ട് മതി അവളെ

  9. ഇതുകൊള്ളാലൊ, ഇത്രെയും വല്യ താ**നെ വെറുതെ vidalle
    അനു വിനെ കെട്ടിപൊറിപ്പിക്കല്ലേ
    കളിച്ചു വിട്ടുകളയണം 😏😏😜😜
    അനാവശ്യ സെന്റി കേറ്റി കഥ കൊളമാക്കല്ലേ
    അജിത്തിന്റെ ലക്ഷ്യം മനസ്സിലായി
    പറ്റുമെങ്കിൽ രവിയുടെ കയ്യും കാലും വെട്ടിക്കളഞ്ഞിട്ട് അവന്റെ മുന്പിലിട്ട അനുവിനെ കളിക്കട്ടെ 🤣🤣😆😆😜😜
    ഇനിയും അജിത്തിനെ ഒരു ഹീറോ ഇമേജ് കൊടുക്ക് കഥയിലുടനീളം അജിത് ഒരു കഴിവ് കേട്ടാവണല്ലോ
    Waiting for next part
    അടിപൊളിയായിട്ട് എഴുതിട്ടുണ്ട് 😘😘

  10. ജോബിന്‍

    രവിയുടയൂം നിഷയുടെയും കള്ളകളി നേരിട്ട് പിടിച്ചു തിരിച്ചു മധുരപ്രതികാരം ചെയണം…

  11. Dear Manoop, കഥ നന്നായിട്ടുണ്ട്. പക്ഷെ അനുവിനെ ഇനിയും വിശ്വസിക്കാമോ. അനുവിനെ തെറ്റിദ്ധരിപ്പിച്ച ജോജോ, നാൻസി മായേച്ചി ഇവരെകൊണ്ടെല്ലാം അവർ ചെയ്ത ചെറ്റത്തരം അനുവിനെ ബോധ്യപ്പെടുത്തണം.
    Anu രവിയെ പറ്റി മനസ്സിലാക്കട്ടെ. Waiting for the next part.
    Regards.

  12. കല്‍ക്കി മോനെ… ഇപ്പൊ ആണ്‌ ഈ കഥയ്ക്ക് ഒരു ആളും അര്‍ഥവും വന്നത്

  13. കല്‍ക്കി മോനെ… ഇപ്പൊ ആണ്‌ ഈ കഥയ്ക്ക് ഒരു ആളും അര്‍ഥവും വന്നത്

  14. ജോബിന്‍

    സൂപ്പര്‍….

  15. അനുവിനെ അജിത്തിന് തന്നെ കൊടുക്കാമോ അവരാണ് ഒന്നിക്കേണ്ടത് അവള് സോറി പറഞ്ഞാല് തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ അജിത്ത് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചാൽ മതിയല്ലോ അവള് നല്ല പെണ്ണ് അല്ലെന്ന് അജിത്തിന് അറിയാമല്ലോ

    1. Enthinu avane vishavasam ellathavale kalichittu kalayanam😂😂

      1. Sathyam…

        1. അപ്പോ പിന്നെ അജിത്ത് വേറെ കെട്ടേണ്ടി വരും അനുവിനേക്കാൾ മോശം പെണ്ണാണ് നിഷ അവരെ രണ്ടിനെയും ഉപേക്ഷിച്ചാൽ വേറെ കെട്ടുക എന്നല്ലാതെ മറ്റൊരു മാർഗം ഇല്ല നമ്മുടെ നായകൻ ഒരു അധ്യാപകൻ ആണ് ഹീറോയുടെ സൈഡിൽ നിന്ന് നോക്കിയാൽ അനുവാണ് നിഷയേക്കാൾ മികച്ച ജോഡി
          ഇത് എന്റെ മാത്രം അഭിപ്രായം ആണ് ബാക്കി കഥാകൃത്ത് ചിന്തിക്കുന്നത് പോലെ ഇരിക്കും

  16. Sho Ethippo anu vine swanthamskkiyalumme allengil rehsya bendam thudarnnalumme. Ellam avan thinna echil alle …anu de eppo nisha..pavam ajith jeevithakalam muzhuvan avanu mathramayi kalikodukkunna orale kittilla 😴😴😴😴

    1. Chetta arum use cheyyatha oru kuttiye koduthude ajithinu……☹☹☹

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: