നിസ്സഹായൻ 1 477

പെട്ടെന്ന് കൈകഴുകി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അമ്മാവൻ കലിതുള്ളി നിൽക്കുകയാണ്. നളിനി അമ്മായിയെ അവിടെങ്ങും കാണുന്നുണ്ടായിരുന്നില്ല.

“വിളിച്ചത് കേട്ടില്ലേ, എന്തെടുക്കുവായിരുന്നെടാ ഇത്രയും നേരം??” മാധവമേനോൻ അലറികൊണ്ടു ഉണ്ണിയുടെ നേരെ തട്ടിക്കയറി.

“ഉം…….”

ഒന്നും മിണ്ടാതെ കുനിഞ്ഞു നിലത്ത് കണ്ണുറപ്പിച്ചു‌ നിൽക്കുന്ന ഉണ്ണിയെ നോക്കി ഒന്നിരുത്തി മൂളികൊണ്ടു മേനോൻ തുടർന്നു.

“നീ ഉടനെ പാലക്കാട് വരെ ഒന്ന് പോകണം. അവിടെച്ചെന്നു നമ്മുടെ ദിവാകരൻ വകീലിനെ കണ്ടു ഈ കത്തേൽപ്പിക്കണം. എല്ലാ വിവരങ്ങളും ഞാൻ ഈ കത്തിൽ എഴുതിയിട്ടുണ്ട്”. ഇത്രയും പറഞ്ഞു മാധവമേനോൻ ഒരു കവർ ഉണ്ണിയുടെ നേരെ നീട്ടി.

പാലക്കാട്ടേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ഉണ്ണിയുടെ മുഖം തെളിഞ്ഞു. ഒന്നുമില്ലെങ്കിലും കുറച്ചു നേരത്തേക്ക് ഈ പട്ടിക്കാട്ടിൽ നിന്നും പുറത്ത് കടക്കാമല്ലോ എന്ന് ഓർത്തപ്പോൾ അവന്റെ സന്തോഷം ഇരട്ടിച്ചു. മാത്രമല്ല ഉഷയുടെ കോളേജ് പാലക്കാട്ടാണ്. പറ്റുമെങ്കിൽ അവളെയും ഒന്ന് കാണാമെന്നു അവൻ മനസ്സിൽ ഉറപ്പിച്ചു.

“വക്കീലിനെ കണ്ടു അയാളുടെ മറുപടിയും കൊണ്ടേ തിരിച്ചു വരാവു. ഒരു ദിവസം അവിടെ തങ്ങേണ്ടിവന്നാലും തരക്കേടില്ല. മനസ്സിലായോ പറഞ്ഞതു”. മേനോന്റെ ശബ്ദം ഉണ്ണിയെ ചിന്തയിൽ നിന്നുണർത്തി.

അതെ എന്നർത്ഥത്തിൽ തലയാട്ടി കവർ കൈനീട്ടി വാങ്ങുബോൾ അവന്റെ മനസ്സ് തുള്ളി ചാടുകയായിരുന്നു.

ഉച്ചയോടു കൂടി വകീലാഫിസിലെ പണികളെല്ലാം തീർത്തു ഉഷയെ കാണാൻ പോകാനായി ഇറങ്ങാൻ നേരമാണ് ബസുകാരുടെ മിന്നൽ പണിമുടക്കിന്റെ വാർത്ത വന്നതു. എന്ത് ചെയ്യണമെന്നു അറിയാതെ ബസ്റ്റോപ്പിൽ വിഷമിച്ചു നിന്നപ്പോളാണ് മുൻപിൽ വകീലിന്റെ കാർ വന്നു നിന്നതു. പുറകിലെ കറുത്ത ചില്ലു താഴ്ത്തി ദിവാകരമേനോൻ തല പുറത്തേക്കിട്ടു.

“ഉണ്ണീ…. നാട്ടിലേക്കാണെങ്കിൽ കയറിക്കോളൂ, ഞാനും ആവഴിക്കാണ്‌. പോകുന്ന വഴിക്കു ഉണ്ണിയെ രാമപുരത്തിറക്കാം. ഇവിടെ നിന്നാൽ ഇന്നിനി ബസ് കിട്ടുമെന്നു തോന്നുന്നില്ല”. പുഴുക്കുത്തുള്ള വൃത്തികെട്ട പല്ലു കട്ടി ചിരിച്ചു കൊണ്ട് ദിവാകരൻ വകീൽ പറഞ്ഞു.

ആലോചിച്ചപ്പോൾ വകീൽ പറഞ്ഞത് ശെരിയാണെന്നു ഉണ്ണിക്കും തോന്നി. ഉഷയെ കാണാതെ തിരിച്ചു പോകേണ്ടിവരുമെന്നോർത്തപ്പോൾ അവനു വിഷമം തോന്നിയെങ്കിലും, പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അവൻ വകീലിനൊപ്പം കാറിലേക്ക് കയറി.

The Author

Kaamadaasan

29 Comments

Add a Comment
  1. എല്ലാവരുടെയും അഭിപ്രായത്തിനു നന്ദി. അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.

  2. Nannayittundu continue with twistable movement

  3. ബാക്കി ഉണ്ടോ ?? പേജ് കൂട്ടി എഴുതൂ …

  4. KAMADAASA……NALLA AVATHARANAM……KALAKI….ADUTHA PART UDANE UNDAVUMO/////VAYIKKAN KOODUTHL AGRAHAM…..

  5. തുടക്കം കൊള്ളാം നന്നായിട്ടുണ്ട് കൂടുതൽ വായിക്കാനുള്ള ഒരു ആകാംശ ഉളവാകുന്ന കഥ.

  6. നല്ല അവതരണം. തുടർന്നും പ്രതീക്ഷിക്കുന്നു

  7. Thudakkam gambeeram.next part veegam veenam.nalla avatharanam.

  8. Thudakkam gambeeram.next part veegam veenam.nalla avatharanam

  9. തുടക്കം പൊളിച്ചു. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ.

  10. Thudakkam superb .. super theem.
    Adipoli avatharanam ..keep it upand continie kamadaasan..

  11. തുടക്കം പൊളിച്ചു ബ്രോ. കഥയുടെ പേരിൽ ഒരു tragedy feel വരുന്നുണ്ട്. Tragedy ആക്കരുത് എന്ന ഒരു അപേക്ഷ ഉണ്ട്.

  12. നന്നായിട്ടുണ്ട്, ഇതേ പോലെ തന്നെ മുന്നോട്ട് പോവട്ടെ, നല്ല ഉശിരൻ കളികൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  13. അടുത്ത പാർട്ട് പെട്ടന്ന് എഴുത്

  14. waiting for next❤️it

  15. നല്ല ഭാഷ വായിച്ചിരിക്കാൻ രസമുണ്ട്.

  16. Thudakkam thakarthu ..

    Adipoli aYittundu ..

    Ethinte flow nashtapedathe Thane next part edanee please

  17. തുടക്കം കിടു ആയിട്ടുണ്ട് . നല്ല അവതരണം നല്ല ഫീലിംഗ് . Nyce സ്റ്റോറി . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

  18. അഞ്ജാതവേലായുധൻ

    സൂപ്പർ കഥ,നല്ല രസമുണ്ട് വായിക്കാൻ.
    അടുത്ത ഭാഗം വേഗം ഇടണം

  19. Super… Kollam… Nalla vivaranam…. Waiting for next part

  20. Fantastic and super episode please continue all the best…

  21. Nice story. Very interesting
    Thanks
    Raj

  22. എല്ലാവരുടെയും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി……..

  23. Kollam Kaamadaasa. Kalakki, nalla basha vayikkan nalla rasamund. Pettann adutha bagam post cheyyu..

  24. കഥയും, ഭാഷയും, ശൈലിയും വളരെ നന്നായിട്ടുണ്ട്. വളരെ ഇഷ്ട്ടമായി. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.പിന്നെ ആദ്യത്തെ കഥ അല്ല.ഉറപ്പ്‌.

    1. ആദ്യ കഥ തന്നെ ആണ്. പ്രോത്സാഹനത്തിന് നന്ദി……..

  25. തുടക്കം സൂപ്പർ ….നല്ല രസമുണ്ട് വായിക്കാൻ … അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യൂ … (കളിയൊക്കെ ഉണ്ടല്ലോ ,ല്ലേ .. )

  26. തുടക്കം ഗംഭീരം. തുടർന്ന് എഴുതുക.katta waiting

  27. പാപ്പൻ

    Kollam……..super ayittund kamadasa…….. Continue

Leave a Reply

Your email address will not be published. Required fields are marked *