ഞാൻ 2 [Ne-Na] 913

ഞാൻ 2
Njaan 2 | Author : Ne-Na | Previous Part

ഈ കഥയുടെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവർ അത് വായിച്ചതിനു ശേഷം മാത്രം ഇത് തുടർന്ന് വായിക്കുക.എന്റെയും ദേവുവിന്റെയും ജീവിതത്തിൽ തുടർന്ന് എന്ത് ഉണ്ടായി എന്ന് നിങ്ങളോടു പറയണമെന്ന് തോന്നി. അതിനാലാണ് ഇങ്ങനെ ഒരു രണ്ടാം ഭാഗം എഴുതിയത്.

എന്റെ കഴിഞ്ഞ കഥയായ പ്രഹേളികയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാടു നന്ദി ഉണ്ട്. ടൈപ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് കമെന്റുകൾക്ക് മറുപടി നൽകാഞ്ഞത്. അതിനു ക്ഷമ ചോദിക്കുന്നു. വോയിസ് ടൈപ്പിംഗ് ആപ്പ് ഉപയോഗിച്ചാണ് ഈ കഥ കൂടുതൽ ഭാഗങ്ങളും എഴുതിയിരിക്കുന്നത്. അക്ഷരതെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

.

.

ദേവിക ബലി ഇടുവാനായി വർക്കല പാവനാശത്തുള്ള ബലി മണ്ഡപത്തിലേക്ക് കയറി പോകുമ്പോൾ അറിയാതെ എന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം തെളിഞ്ഞ് വന്നു.

വെളുത്തു സുന്ദരമായ സദാ സമയവും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ തെളിഞ്ഞ് നിന്നിരുന്ന സുന്ദരമായ മുഖം. പക്ഷെ മനസിലെ വേദനകൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാനുള്ള ഒരു കപടത മാത്രമായിരുന്നു ആ പുഞ്ചിരി. ഭർത്താവ് മരിച്ചിട്ടും മകൾക്കായി മാത്രം ജീവിച്ചു. പക്ഷെ ആ മകൾ സമ്മാനിച്ചതോ പരാജയ ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ രുചികൾ മാത്രം. ആ അമ്മ ഇപ്പോഴും മുകളിൽ ഇരുന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടാകും തന്റെ മകൾക്ക് ഇനിയെങ്കിലും സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാകണമേ എന്ന്.

ദേവുവിന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ എനിക്ക്  ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ആ അമ്മ എന്തിനായിരിക്കും തന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നപ്പോൾ അവളുടെ കൂട്ടുകാരൻ മാത്രമായിരുന്ന എന്നോടുകൂടി അഭിപ്രായങ്ങൾ ചോദിച്ചിരുന്നത്. പലപ്പോഴും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്രം എനിക്കായി മാത്രം വിട്ടു തരുകയും ചെയ്തിരുന്നു.

The Author

146 Comments

Add a Comment
  1. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thanks bro

  2. ഒന്നാം ഭാഗം ഇഷ്ട്ടമായില്ലായിരുന്നൂ. ആ വിഷമം ഇപ്പൊ മാറി. Thanks for proving me wrong. സ്നേഹം.

    ഇനി നിലാപക്ഷി ഒന്നുകൂടി വായിച്ച് തൂടങ്ങണം…….ഒന്നില്‍ കൂടുതല്‍ വായിച്ചിട്ടുള്ളതാണെങ്കില്‍ കൂടി.

    1. Mikkavarum jeenayude aradhakar aanallo

  3. Maayaye patti marakkkan sremicha enne veendum karayichu..kazhinja partinte avasam ente manasu vingi pottarayirunnu..

    Athu ningal ee partinte thudakkathil thanne pottichhu, avalude ormakal, avan avlude vettil varumbol, aval aa vaathil padiyil vannu ethi nokkumayirunnu, pinne avale adakkiyirikkunna mavin chottil, athokke enne karayichu kalanju bro.

    Ee partinte oduvil devuvum avanum thammil cheerum ennu karuthi samadanich irikkuvayirunnu njn, enitt enne oduval avasam karayichu alle ningal..enikk thaangan aayilla athu.

    Prathekich aa last avaru 3 perudem photo nokki irikkunna avante avastha..athu hoo enikk ariyilla bro..???

    avane ennum vilikkar ollavar, avante ner paathi ayirunnavar, avaru randu perum avane vittu poyi..prathekichu mayayude karyam orkkumbo enikk ippolum sahikkanilla.?

    Enikk thaangan kazhinjilla athu, njan nerathe paranja pole Anjali Theertham vayichu karanjathine kaal kooduthal Potti potti ente ullil karanju, potti karayan enikk aakilla..nedumuveerp itt poyi, kannu niranju, potti karayan enikk akilla, kaaranam karanjal ente veettukar ariyum, enikk athu control cheyyan akilla.

    Ningade ithuvare olla kadhakal njan vayichathil ellam happy ending allel heartbreaking allayirunnath kond, njan ithum angane pratheekshichath..

    Ithu ningalde jeevithathil nadannathannenn alle paranje, hoo enikku okke ingane vannal thangan akilla..

    Enikk aa Mayayude karyam hoo sahikkanilla..ini enthelum paranja sheri akilla..

    Orupad nanni, enne karayichathinano ennu chodichal enikk ariyilla, but thanks, I don’t know for what, but keep it bro..

    With love,
    Rahul

    1. Rahul oru lola hridhayan aanennu thonnunnallo.
      Maya oru theera vingal thanne aanu. Snehikkunnavane ithrayum nannayi manasilakkunnavar valare kuravayirikkum.
      Pinne devuvum avarum onnikkunna karyam.. souhridhavum premavum thammil koottikkuzhakkathathalle chilappozhokke nallath

  4. എപ്പോഴും ഒരേ അഭിപ്രായം, സൗഹൃദവും പ്രണയവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള കഥകളാണ് താങ്കളുടെ കഴിവ്. കാത്തിരിക്കുന്നു ഇന്നിയും നല്ല കാഥകൾക്കായി നിലാപക്ഷി എന്തായാലും തുടരണം

    1. Thanks

  5. Adipoli

  6. ഇതൊരു അവസാനമായി എടുക്കുന്നില്ല സഹോ…ഇതിന്റെ ഇനിയും ഭാഗങ്ങൾ എഴുതണം.ദേവുവിനെപോലെ നല്ലൊരു ജീവിതം അവനും കൊടുക്കണം.അല്ലെങ്കിൽ ഒരുപക്ഷേ ദേവു അവളുടെ ജീവിതവുമായി തിരക്കിലാകുമ്പോൾ ഒറ്റപെടൽ അനുഭവിക്കേണ്ടിവരും.

    1. Namukku alochikkam ?

  7. Nalla Oru Happy ending thanne njan enna kadhaku kaivannu.Friendship kooduthal maanarisam kodutha story.Corona Oru important role koduthu alle bro.Valare manoharamaayi thanne kadha theruthu.veendum Oru Story aayi varika ne na.

    1. Thanks

  8. ഏതു വോയിസ്‌ ആപ്പ് ആണ് ഉപഗോഗിക്കുന്നത് എന്ന് പറയാമോ?

    കഥ നല്ല സൂപ്പർ ആണ്

  9. താങ്കളുടെ ഒട്ടുമിക്ക കഥകളും വായിച്ച ഒരാൾ ആണ് ഞാൻ..
    അത്കൊണ്ട് തന്നെ പറയുകയാണ്,ആരോഹിയും എന്റെ നിലാപക്ഷിയും തുടർന്നുടെ ….
    ഇൗ രണ്ടുകഥകളും മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി .. ബാക്കി അറിയുവാനും കൊതിയായി

    മറുപടി പ്രതീക്ഷിക്കുന്നു❤️
    Anjali

    1. Nilapakshi ezhuthunnatuine kurichu njan alochikkunnundu.

  10. വടക്കൻ

    വായിച്ചു മനസ്സ് നിറഞ്ഞു. സൗഹൃദത്തിന്റെ എക്സ്ട്രീം മനസ്സിൽ ആകി തന്ന. ഒരു സ്പർശനതിലൂടെ നോട്ടത്തില്ലൂടെ സാഹചര്യങ്ങൾ കൊണ്ട് കാമത്തിലേക് വഴിമാറുന്നു ഓർബന്ധങ്ങളുടെ ഇടയിൽ പരസ്പരം വിവാഹം കഴിക്കാൻ വീട്ടിൽ നിന്നും ആവശ്യപ്പെട്ടിട്ടും തങ്ങളുടെ ബന്ധത്തിന്റെ ആഴവും അർത്ഥവും മനസ്സിൽ ആക്കിയ രണ്ടു പേര്. മാതൃക ആണ് അവര്. സമൂഹത്തിന് മുന്നിലേക്ക് നിസ്സംശയം ചേർത്ത് വെക്കാവുന്ന മാതൃക…

    1. Inganeyulla chilarokke undenkilalle souhrithathinu oru vila ullu

  11. Dear Nene, കഥ വളരെ നന്നായിട്ടുണ്ട്വ.
    വല്ലാത്ത ഫീലിംഗ് ഉണ്ടാക്കിയ കഥയാണ്. ചില ഭാഗത്തു കരഞ്ഞും പോയി. എന്തായാലും ദേവുവിന് നല്ലൊരു ബന്ധം കിട്ടിയല്ലോ. ഇനി പ്രിയയെ കെട്ടി ഒരു ജീവിതം തുടങ്ങാൻ നോക്കുക. Waiting for the next story.
    Regards.

    1. Athinu priyaykku sammathamano enthoo ?

  12. വിഷ്ണു?

    നന്നായി ദേവുന് ഒരു നല്ല ജീവിതം കിട്ടിയല്ലോ…അത് കൊറേ ആഗ്രഹിച്ചതും ആണ്…പാവം ഒരുപാട് വേദന സഹിച്ചതല്ലെ ഇനിയെങ്കിലും നന്നായി ജീവിക്കട്ടെ…കടമകൾ എല്ലാം ചെയ്തു തീർത്തില്ലെ ഇനി സ്വന്തമായിട്ട് ഒരു ജീവിതം തുടങ്ങാം…ഇത് വെറും ഒരു കഥ വായിക്കുന്ന ഫീൽ അല്ല..നമ്മുക്ക് അടുത്ത് അറിയാവുന്ന ഒരാളുടെ ജീവിതം നേരിൽ കാണുകയാണ് .. .കൂടുതൽ ഒന്നും പറയാനില്ല …ഇഷ്ടമായി ഒരുപാട്….?

    1. Thanks

  13. എന്തുപറയണം എന്നറിയില്ല Nena. വളരെ ഇഷ്ട്ടപ്പെട്ടു. തികച്ചും വ്യത്യസ്‌തമായ കഥയാണിത്. നല്ല ഫീലിംഗ് ഉണ്ടായിരുന്നു. നന്ദിയുണ്ട് മനോഹരമായ ഒരു കഥ സമ്മാനിച്ചതിന്.
    എന്റെ സപ്പോർട്ട് ഉണ്ടാകും എന്നും
    താങ്കളുടെ ചില കഥകൾ വായിച്ചിട്ട് ഞാൻ കരഞ്ഞുപോയിട്ടുണ്ട്. നിങ്ങളുടെ കഥകൾക്ക് വായനക്കാരെ സ്വാധീനിക്കാനുള്ള കഴിവുണ്ട്
    എല്ലാവിധ ആശംസകൾ നേരുന്നു

    സ്നേഹത്തോടെ
    ലാലു

    1. Thanks lalu

  14. Ippo vayichu kazhinje ollu ഞാൻ first part.

    Mayayude maranam sahichilla bro, karanju chathu…Anjali theertham vayich kazhinj pinne oru kadhayum vayich njan ithrem sankadapettitilla..

    Avanu vendi avan devika ayitt samayam spend cheyunnathinum, avald oppam swantham bharthavakan pokunna aal thannekaal kooduthal time spend cheyyunnathum athu devikayude nallathinu vendi anu ennu orthu ethirkkathe irunna Maaya anu yedhartha pennu, my heroine.. THE SYMBOL OF TRUE LOVE ??

    Karanju illandayi njan, ippolum kannu niranju ozhuki anu njan ithu type cheyyunnath.. Aa ICU scenil ninnum pettennu mayayude marana vetilekk poyappo indalo, sahikkan pattiyilla..karanju poyi..

    Avalude bhaavi bharthavinte ishttathinu vendi aval cheythitt, oduvil onnu kaanan polum pattathe avane vittu poyallo enn orkkumbo enikk vayya, ini type cheyyan.. ??????????

    Ee part vayichittu abhiprayam parayam bro ??

    1. Maya manasil kayarippatti ennu thonnunnallo.. ente kadha ithrayum feel cheythu vaayichathinu thanks

  15. ജീനാപ്പു

    ആൺ_പെൺ സൗഹൃദങ്ങളുടെ എക്സ്ട്രീം ലെവൽ ആണ് നിങ്ങളുടെ കഥകൾ ??? ഇതിനൊക്കെ റിവ്യൂ എഴുതാനുള്ള അറിവോ? പരിജ്ഞാനമോ? അല്ലെങ്കിൽ യോഗ്യതയോ എനിക്കില്ല. അത് കൊണ്ട് തന്നെ തല വണങ്ങുന്നു ???.

    പിന്നെ “നിലപ്പക്ഷിക്ക്” ഒരു സെക്വൽ എഴുതിക്കുടെ. എന്റെ സ്വപ്ന സുന്ദരി “ജീനയെ” കാണാൻ (വായിക്കാൻ) കൊതിയാവുന്നു …. ????

    ഈ അപേക്ഷ അംഗീകരിക്കും എന്ന വിശ്വാസത്തിൽ … നന്ദി സഹോ ??????

      1. ജീനാപ്പു

        Goodnight dear brother ?

    1. Nilapakshi njan ezhuthunnundu

  16. ആദ്യ ഭാഗം വായിച്ചപ്പോ ദേവുനോട് കുറച്ച് ദേഷ്യം തോന്നിയിരുന്നു പക്ഷേ ഞാൻ2 വന്നപ്പോ ആ ദേഷ്യം മാറി ക്ലൈമാക്സ് ആയപ്പോ കരഞ്ഞു പോയി ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞ് പോകുമ്പോൾ ആങ്ങള അനുഭവിക്കുന്ന മാനസിക അവസ്ഥ പോലെയാണ് ഇതിലെ നായകന് ഉണ്ടായത് എന്ന് എനിക്ക് തോന്നി എത്രത്തോളം മനസ്സിൽ സ്പർശിക്കാൻ ഈ കഥയ്ക്ക് സാധിച്ചു ഇനി ഇതിനൊരു ഭാഗം ഉണ്ടാവുക ആണേൽ പ്രിയയെ കല്യാണം കഴിക്കാൻ ദേവു പറയണം
    പിന്നെ നിലാപക്ഷിയുടെ രണ്ടാം വരവ് ഉണ്ടെന്ന് കണ്ടു അത് എത്ര കാലം വൈകിയാലും കുഴപ്പമില്ല പഴയ ജീനയുടെ കുറുമ്പും ചിരിയും ഒക്കെ വീണ്ടും കാണാൻ പറ്റുമല്ലോ അതിൽ കൂടുതൽ ഒന്നും വേണ്ട

    1. Thanks bro.. devu oru pidivaashikkari aayirikkam pakshe avalude manasil epozhum sneham mathram aayirunnu

  17. നീന ബ്രോ..
    മുൻപ് എന്നെ പൂർണമായും തൃപ്തിപ്പെടുത്തിയ ഒരു കഥയായിരുന്നു ഞാൻ അതിലും മികവുറ്റ രീതിയിൽ ആണ്-പെണ്ണ് സൗഹൃദം അല്ലെങ്കിൽ സാഹോദര്യം പറഞ്ഞു തരുന്ന വേറൊരു കഥ ഞാൻ എവിടെയും വായിച്ചിട്ടില്ലായിരുന്നു..എങ്ങനെ ഇങ്ങനെ ഒക്കെ പറ്റും എന്നുപോലും ചിന്തിച്ചു പോയിട്ടുണ്ട് ..
    അതിനൊരു രണ്ടാം ഭാഗം ഒരിക്കലും പ്രതീക്ഷിച്ചതല്ല.. എന്നാൽ വന്നപ്പോൾ സത്യത്തിൽ മനസുനിറഞ്ഞു ബ്രോ..ശരിക്കും എനിക്ക് എങ്ങനെ ആണ് നിങ്ങളെ ഒന്ന് അഭിനന്ദിക്കണ്ടേ എന്ന് അറിയില്ല..അതി ഗംഭീരം..
    //നിനക്ക്‌ എന്നോട് സെക്സ് ചെയ്യാൻ പറ്റുമോ//
    ആ ഒരു ചോദ്യം മതിയല്ലോ അവരുടെ സൗഹൃദതിന്റെ തീവ്രത അറിയാൻ..hats off ബ്രോ..

    ഒരു കാര്യം ചോദിക്കട്ടെ..ഇതിൽ ഈ കഥയിൽ കുറച്ചെങ്കിലും ഭാവന ചേർത്തിട്ടുണ്ടോ?? പേരുകൾ അല്ലാതെ??
    സംശയം വരാൻ കാരണം റീയലിസ്റ്റിക് അവതരണം മാത്രമല്ല കയ്യുടെ പരിക്ക് കൂടിയാണ്..!!ചോദിച്ചുന്നെ ഉള്ളു..

    നിലാപക്ഷി വീണ്ടും വരുന്നു എന്നത് കൂടുതൽ സന്തോഷം നൽകുന്നു..ഒരു ഭാഗം കൂടി എഴുതി അതിനു കൂടുതൽ മികച്ച ഒരു ക്ലൈമാക്സ് നൽകാൻ തീരുമാനിച്ചതിന് ഒത്തിരി നന്ദി..

    കയ്യുടെ പരിക്ക് എളുപ്പം മാറാൻ പ്രാർത്ഥിക്കുന്നു.. ഉടനെ തിരിച്ചു വരു..കാത്തിരിക്കുന്നു..!!
    ഈ സൗഹൃദത്തിന്റെ രാജകുമാരനോട് ഒരുപാട് സ്നേഹത്തോടെ?
    നീൽ♥️

    1. Oru 20% bhagam Bhavana koodi kalarthi..
      Sambhashanagal mikkathum njangallkidayil undayath thanneyanu.
      Ente kadhakalil eppozhum souhritham kadannu koodan kaaranam avalanu.

  18. എന്താണ് മുത്തേ പറയാൻ..
    ഒന്നും അറിയില്ല. വാക്കുകൾ കിട്ടുന്നില്ല.
    തന്നെക്കൊണ്ടെ ഇങ്ങനെഒക്കേസാധിക്കൂ

    1. Thankuu

  19. എനിക്ക് കൂടുതൽ വാക്കുകൾ ഇല്ല.. But.. You’re the king in this game!
    എന്ന് സ്നേഹത്തോടെ നിങ്ങളുടെ ഒരു ഫാൻ.
    ❤️❤️❤️

    1. Thanks MK. Manasil santhosham nirayumbozhanallo vakkukal kittathakunnath

  20. Kurachoode munnotte pokamaayirunnille neena…oru chodhyam iniyum baakki aaanu…any way oru 2nd part pratheekshichilla….allengilum pratheekshkalkk atheethamanallo ennum neena…budhimuttukalkk edayilum njangalkk vendi ee part sammanichathinu nanni…parikkukal elam maareett veendum oru puthiya kadhayum aayi ethanom…best of luck

    1. Thanks

  21. ഞാൻ എന്ന ഈ കഥ ആദ്യ ഭാഗത്തോടെ അവസാനിച്ചു എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അതിനൊരു രണ്ടാം ഭാഗം കൊടുത്ത് മനോഹരമായി അത് പൂര്‍ത്തീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. Ne-na യെ പോലെ മികച്ച ഒരു എഴുത്തുകാരന്‍ താല്‍ക്കാലികമായി ആണെങ്കിൽ കൂടി എഴുത്ത് നിര്‍ത്തുന്നു എന്നു കേൾക്കുന്നത് ദുഃഖകരമായ ഒന്നാണ്. പക്ഷേ തിരിച്ചുവരുമെന്നും നിലാപക്ഷിയും രണ്ടാമതൊരാളും കമ്പ്ലീറ്റ് ചെയ്യുമെന്നും താങ്കൾ തന്ന ഉറപ്പ് ഉള്ളത് കൊണ്ട്‌ എത്ര വെയിറ്റ് ചെയ്യാനും ഒരുക്കമാണ്…

    1. Kurachu jolikal cheythu theerkkanundu. Atha oru break edukkam ennu karuthiyath

  22. 2 divasam aayit noki irunna കഥകൾ ഒന്നും varanjit. വട്ടായി ഇരികുവരുന്നു… loackdwn… okkw. Katta. ബോറിങ് aayi. പിന്നെ ടെ ചുമ്മാ നോക്കിയപ്പോ ne-na. Stry.. കണ്ടു ബട്ട് നെയിം കേട്ടപ്പോ അത്രക്ക് കത്തില്ല… pinne. Ne-na. എല്ലാം സ്റ്റോറി vayichitund enna. വിശ്വാസം ഉള്ളത്കൊണ്ട് fst. Part. വായിക്കാൻ ninnilla.. ആദ്യ വരികണ്ടപ്പോൾ തന്നെ കത്തി…. ?.. ശെരിക്കും ഇതിന്റെ ഒരു 2 part. പ്രേതിക്ഷിച്ചില്ല…. ഞാൻ കരുതിയ മറ്റ് പാട്ടിന്റെ ending… അവർ. Orumich… അങ്ങോട്ട് jeevikumenn. Karuthi… അങ്ങനെ alla. അങ്ങനെ ആഗ്രഹിച്ചിരുന്നു…. mm. എന്നാലും കൊള്ളാം. E. Partum….
    *neuthe ഒരു brk. എടുത്തിരുന്നു …… പിന്നെ ഒരു നല്ല കഥ ആയിട്ട് തിരിച്ചുവന്നു….

    അടുത്ത വട്ടം വരുമ്പോഴും ഇതിലും മികച്ചത് ആകണം……. ആക്കണം…
    All, the, very, best,..
    നിലാപക്ഷി…. വീണ്ടും എഴുതാം എന്ന് sammathichallow… thq…… so… much…. ❤❤❤❤❤❤

    1. Cheriyoru breakinu shesham thirichu varum

  23. Vaakkukal ella…❣

  24. കിച്ചു

    Bro കഥ വളരെ നന്നായിട്ടുണ്ട് വാക്കുകൾ കിട്ടുന്നില്ല പറയാൻ ഇത്രെയും നാൾ അവന്റെ ദേവൂന് സന്തോഷത്തിലും ദുഖത്തിലും താങ്ങായും തണലായും കൂടെ നമ്മുടെ ചെക്കൻ ഉണ്ടായിരുന്നു ഇനി അവന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വരുമെന്ന് പ്രത്യാശിക്കുന്നു ♥️♥️♥️♥️♥️
    താങ്കളുടെ തിരുച്ചു വരവിനായി കാത്തിരിക്കുന്നതായിരിക്കും എന്നും നിറഞ്ഞ മനസ്സോടെ നിലാപക്ഷിയുടെ വീണ്ടുവരവിനായി ????എന്നെന്നും ജീനകുട്ടിയുടെ????കിച്ചു

    1. Thanku.. njan polum karuthiyirunnilla jeenaykku ithrayum followers undakumennu

  25. Njan e sitil vayichathil vache enne ettavum vishamipochitulla kathakalil onnane njan enna ee katha ithinte onnam bagavum oru subha samapthi illandarunallo
    But ippo cheriya oru santhosham thoni kathayanenkil koodi vayikumbol oro bagavum manasil theliyum athupole nalloru suhrithine kittan serikum punnyam cheyyanam ethoru sahajaryathilum koode nilkunna suhrithe
    Adutha kathakkayi kathirikum pranayavum souhridavum okke niranja nalloradipoli kathakayi
    JOKER

    1. Nalloru kadhayumayithanne thirichu varam

  26. Numma place aaaa anee
    Varkala papanasham
    ?????????♥️♥️♥️♥️????????♥️?♥️?????♥️??♥️???♥️??

  27. അഗ്നിദേവ്

    Wow അടിപൊളി കാത്തിരിക്കുന്നു തന്റെ തിരിച്ചുവരവിനായി.???

    1. Thankuuu

  28. Pwoli, ഒരു രണ്ടാം ഭാഗം അത് പൊളിച്ചു. One ഓഫ് മൈ favourite

    1. Thanks

  29. Thanksss❤️❤️❤️

  30. Ellarodum oru doubt, njan enna kadha vayichattilla, ippo 2nd part vannathunkond first part vayikkan eduthappo, njan enna perolla randu kadhakal kedappondallo, randum ne-nayude anu..athil ethan first part? Aake confusion.

    1. Dr,ഞാൻ എന്ന കഥ രണ്ടു വട്ടം publish ചെയ്താ.രണ്ടും ഒന്ന് തന്നെ ആണ്.

      1. Ok, thanks bro..

      2. പൊളിച്ചു ബ്രോ, ദേവൂന് ഒരു കൂട്ട് കിട്ടിയല്ലോ. പക്ഷെ മ്മളെ നായകൻ ഇപ്പോഴും ഒറ്റത്തടി ആണല്ലോ, അത് മനസ്സിലെ വല്ലാതെ സങ്കടപ്പെടുത്തി. ദേവുവിന്റെ കല്യാണം കഴിയുന്നത് വരെ അവനും ദേവുവും ഒന്നായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിരുന്നു,നിലാപക്ഷി പോലെ. പ്രിയയെയും അവനെയും ഒരുമിപ്പിക്കാമായിരുന്നു അവസാനം.
        പിന്നെ നിലപക്ഷി തുടരും എന്ന് കേട്ടതോടെ ഇനി അത് വായിച്ചിട്ടു ചത്താലും കൊഴപ്പല്യ എന്നാവസ്ഥയായി.
        തുടരാൻ അത്രയും ആഗ്രഹത്തോടെ ഞാൻ കാത്തിരിക്കുന്ന 2 സ്റ്റോറികളെ ഉള്ളോ ദേവരാഗവും എന്റെ നിലപക്ഷിയും. ജീനയെയും അവളുടെ അച്ചായനെയും ഇനിയും കാണാമല്ലോ. പറഞ്ഞറിയ്ക്കാനാവാത്ത അത്രക്കും ഇഷ്ടം ???.ഈ സൈറ്റിൽ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഞാൻ ഇരുത്തപ്പെടുന്ന ആൾ അത് ജീനയാണ്. എന്നും ഒരുപാട് സ്നേഹങ്ങൾ മാത്രം

        1. Jeenaykku ithrayere aradhakar undakumennu njan orikkalum karuthiyirunnilla. Nishkalangayaya jeenaye athepole eniyum ningalkk munnil punar avatharippikkukayennath enikk oru velluvili thanne aanu.

Leave a Reply

Your email address will not be published. Required fields are marked *