ഞാൻ 2 [Ne-Na] 913

ഞാൻ 2
Njaan 2 | Author : Ne-Na | Previous Part

ഈ കഥയുടെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവർ അത് വായിച്ചതിനു ശേഷം മാത്രം ഇത് തുടർന്ന് വായിക്കുക.എന്റെയും ദേവുവിന്റെയും ജീവിതത്തിൽ തുടർന്ന് എന്ത് ഉണ്ടായി എന്ന് നിങ്ങളോടു പറയണമെന്ന് തോന്നി. അതിനാലാണ് ഇങ്ങനെ ഒരു രണ്ടാം ഭാഗം എഴുതിയത്.

എന്റെ കഴിഞ്ഞ കഥയായ പ്രഹേളികയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാടു നന്ദി ഉണ്ട്. ടൈപ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് കമെന്റുകൾക്ക് മറുപടി നൽകാഞ്ഞത്. അതിനു ക്ഷമ ചോദിക്കുന്നു. വോയിസ് ടൈപ്പിംഗ് ആപ്പ് ഉപയോഗിച്ചാണ് ഈ കഥ കൂടുതൽ ഭാഗങ്ങളും എഴുതിയിരിക്കുന്നത്. അക്ഷരതെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

.

.

ദേവിക ബലി ഇടുവാനായി വർക്കല പാവനാശത്തുള്ള ബലി മണ്ഡപത്തിലേക്ക് കയറി പോകുമ്പോൾ അറിയാതെ എന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം തെളിഞ്ഞ് വന്നു.

വെളുത്തു സുന്ദരമായ സദാ സമയവും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ തെളിഞ്ഞ് നിന്നിരുന്ന സുന്ദരമായ മുഖം. പക്ഷെ മനസിലെ വേദനകൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാനുള്ള ഒരു കപടത മാത്രമായിരുന്നു ആ പുഞ്ചിരി. ഭർത്താവ് മരിച്ചിട്ടും മകൾക്കായി മാത്രം ജീവിച്ചു. പക്ഷെ ആ മകൾ സമ്മാനിച്ചതോ പരാജയ ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ രുചികൾ മാത്രം. ആ അമ്മ ഇപ്പോഴും മുകളിൽ ഇരുന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടാകും തന്റെ മകൾക്ക് ഇനിയെങ്കിലും സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാകണമേ എന്ന്.

ദേവുവിന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ എനിക്ക്  ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ആ അമ്മ എന്തിനായിരിക്കും തന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നപ്പോൾ അവളുടെ കൂട്ടുകാരൻ മാത്രമായിരുന്ന എന്നോടുകൂടി അഭിപ്രായങ്ങൾ ചോദിച്ചിരുന്നത്. പലപ്പോഴും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്രം എനിക്കായി മാത്രം വിട്ടു തരുകയും ചെയ്തിരുന്നു.

The Author

146 Comments

Add a Comment
  1. മറ്റേത്…. കണ്ണ് നിറഞ്ഞു.
    കഥ ഒന്നും പറയാനില്ല

    സ്നേഹപൂർവം jarviz

  2. വായിക്കുന്നതാണോ കണ്മുന്നിൽ സംഭവിക്കുന്നതാണോ എന്നറിയാൻ പറ്റുന്നില്ലനന്നായിരിക്കുന്നു വാക്കുകളില്ല

  3. You are the only writer who made me cry

  4. ഫാൻഫിക്ഷൻ

    നീന, കഥ നന്നായി, ഒരു പാർട്ട് കൂടി കാണുമോ. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

    1. friendship.enthanuenn manasilakkumee Kadha

  5. CAPTAIN JACK SPARROW

    നീന,,, കഥ വളരെ അതികം ഇഷ്ടപ്പെട്ടു… ഇവിടെ ഉള്ള ലൗ സ്റ്റോറീസും കമ്പിസ്റ്റോറീസിനികളും എനിക്കി കഥ ഇഷ്ടപ്പെട്ടു,, കാരണം ഒന്നാമത് ഇ കഥയിലെ തീം ആണ് സവ്‌ഹൃതം,,,
    ഞാനീ ലോകത്ത് ഏറ്റാവും കൂടുതൽ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളാണ് ഒന്ന് എന്റെ സവ്‌ഹൃതവും പിന്നെ ഫ്രീ ബെർടയുള്ള ലൈഫും അതൊക്കെ അവസാനം പറയാം അത്യം കഥയെ പറ്റി പറയാം.
    സത്യത്തിൽ കഥ നന്നായി തന്നെ മനസ്സിൽ തട്ടി,, കരയാതെ കരയിപ്പിച്ചു അത്യം ഭാഗം വായിച്ച് ഇ പാർട്ടിന്റെ പോക്ക്ഞാ കണ്ടപ്പോ ഞാൻ കരുതി ദേവികയെ അവനായിരിക്കും കെട്ടുമെന്നാണ്,, അതിൽ എനിക് ചെറിയ വിയോജിപ്പുണ്ടായിരുന്നു,, തന്റെ ബെസ്റ്റ്‌ ഫ്രണ്ടിനെ ഒരിക്കലും ജീവിത പങ്കാളി ആയി കാണാൻ ഒരു ഏതാർത്ത സുഹൃത്തിന് കഴിയില്ല, എനിക് നന്നായി ബൊത്യമുള്ള കാര്യമാണ്. കഥ അവസാനം എത്തിയപ്പോ ഞാൻ അത്യം വിചാരിച്ചത് നാടകത്തിൽ അതിയായി സന്തോഷിച്ചു, എങ്കിലും താങ്കൾ എന്നെ അവസാനം കരയിപ്പിക്കാതെ കരയിപ്പിച്ചു കളഞ്ഞു.

    കഥയിലെ അവരുടെ ഓരോ സവ്ഹൃത സംഭാഷണവും സീന്സും വളരെ മികച്ചതായിരുന്നു. ഓരോ ഭാഗവും വളരെ അതികം ഇഷ്ടപ്പെട്ടു.

    എന്റെ ജീവിതത്തിലും ഉണ്ട് ഇത് പോലെ ഉള്ള സുഹൃത് ഒന്നല്ല രണ്ട് തലതെറിച്ചവന്മാർ. മൂന്നാം ക്ലാസ് മുതലുള്ള കൂട്ടാണ്. അവന്മാരുടെ പിന്നാലെ നടന്ന് ഇല്ലാത്ത എല്ലാ വയ്യാവേലിക്കും ചെന്ന് ചാടിയിട്ടുണ്ട് പ്രേമം ഒഴിച്. പ്രേമം അത് ഞങ്ങൾ മൂന്ന് പേർക്കും താല്പര്യമില്ലാത്ത ഒരു കാറ്റഗറി ആണെങ്കിലും നല്ല വായിനോട്ടം ഉണ്ട്,, അത് മാത്രേ ഉള്ളു. ഇപ്പോൾ അവരും ഞാനും ഡിഗ്രി എല്ലാം കഴിഞ്ഞ് വെറുതെ എല്ലാ ദിവസവും രാവിലെ മുതൽ വായുകുന്നേരം വരെ ഓരോ വൈബും അന്നോഷിച്ചുള്ള നടപ്പാണ്,, ലോക് ഡൌൺ സമയത് വീട്ടിൽ വെറുതെ കുതിരിപ്പായിരുനെങ്കിലും ഏകദെശം പിന് വലിച്ചതോടെ പിന്നെയും വൈബും തേടിയുള്ള നടപ്പായിരുന്നു. ഇപ്പൊ രണ്ട് മൂന്ന് ദിവസമായി ചെറിയ തരത്തിൽ വൈബ് നിർത്തി ഇവിടെ വന്ന് കഥാവഴികലാണ് പണി.

    ഓക്കേ ശെരി അപ്പൊ അടുത്ത കഥ എപ്പോളാ….

    നമ്മൾ പാവനം കടൽ കൊള്ളക്കാരൻ ☠️

    [ CAPTAIN JACK SPARROW ?‍☠️ ]

  6. Nannyi ishtaayi bro…

  7. ഞാൻ ഇതിൽ വച്ചു വഴിച്ചതിൽ ബെസ്റ്റ് one
    കരയിപ്പിച്ചു കളഞ്ഞു

  8. കരയിപ്പിച്ചു കളഞ്ഞല്ലോടോ?????

    നിലാപക്ഷി വീണ്ടും വരും എന്നറിഞ്ഞതിൽ മനസ്സറിഞ്ഞു സന്തോഷിക്കുന്നു?

    You are an excellent writer????

  9. Sherikkum karanj poyi njan ????

  10. First part nerathe vayichathu ayirunu
    Enalum ethanenu orkanjathu kondu veendum vayichu, pazhe avasta thane kannu niranju
    Ithu vayichapozhum same
    Ithinte bakki ezhuthi iniyum karayikumo

    Bro ningalude atrem manasil tatti kadha ezhuthan arkum pattila
    All the best

  11. അപ്പൂട്ടൻ

    നിങ്ങൾ ഒരു സംഭവം നിങ്ങൾ ഒരു സംഭവമാണ് മച്ചാ

  12. താൻ ഇതു വരെ ലെവൽ ആക്കി പറയാൻ വാക്കുകൾ ഇല്ല അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കൂന്നു
    HELLBOY

  13. Parayan vakukal illa athara manoharam ayirunnu thank,s for this story

  14. Ne_na antha parayandath annu ariyilla athara manoharam ayirunnu thankalle pole ulla azhuthukar kuravanu eniyum azhuthanam gap undayallum kuzhappam illa azhuth nirutharuth thank,s for this story

  15. ന്താടോ പറയാ…എനിക്കിത് വായിച്ചു തീർക്കാൻ അത്രയും സമയം വേണ്ടി വന്നു… ഓരോ വരികളും അത്രമേൽ മനസ്സിൽ കൊണ്ടതായിരുന്നു….ഒരുപക്ഷെ എന്റെ ജീവിതം തന്നെ ഞനിതിൽ കണ്ടു… എനിക്കുമുണ്ട് ഇതുപോലെയൊരു കൂട്ടുകാരി… സൗഹ്രദത്തെ നിങ്ങളെക്കാൾ നന്നായി വിവരിക്കുന്ന ആളെ എനിക്ക് വേറെ അറിയില്ല… അത്രമേൽ മികച്ചതായിരുന്നു…
    എനിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുനില്ലടോ…നന്നായിരിക്കുന്നു… എഴുത്തിൽ gap വന്നെന്ന് വെച്ച് ഒരിക്കലും അവസാനിപ്പിക്കരുത്… കാത്തിരിക്കാം.. ന്തോരം വേണേലും കാത്തിരിക്കാം… വരുമെന്ന് ഒരുറപ്പ് തന്നമതി… ഞങ്ങളെല്ലാരും NE-na യുടെ വരവിനായി കാത്തിരിക്കും…ഇനിയും ഒരുപാട് എഴുതണം… എന്റെ അല്ല ഞങ്ങളുടെ എല്ലാം ആശംസകളും ഉണ്ടാകും….

    നിലാപക്ഷി വരുമെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം….

    ജീവനുള്ള നിങ്ങളുടെ അക്ഷരങ്ങൾക്കായി കാത്തിരിക്കും എന്നാ വാക്ക് തന്നുകൊണ്ട് സ്നേഹത്തോടെ❤️

    Albatross

  16. യദുൽ ?NA²?

    നീന ഒരു കാര്യം ഞാൻ ചെയ്തിട്ടുണ്ട് എന്റെ ഇവിടെ ഉള്ള കുറച്ചു സുഹൃത്തുക്കൾ പറഞ്ഞത് കാരണം അവർക്ക് ഞാൻ ” എന്റെ നിലാപക്ഷി ” ഞാൻ PDF ആക്കിയിട്ടുണ്ട് അത് കുഴപ്പം ഉണ്ടാകില്ല എന്ന് കരുതുന്നു ??

    ഇത് ഞാൻ വായിച്ചിട്ടില്ല രാത്രി വായിക്കുക എന്നിട്ട് അഭിപ്രായം പറയാം ഒക്കെ ??

    1. Kuzhappamilla. Vayichittu abhiprayam para

    2. Enik onnu send cheyyamo???

      1. യദുൽ ?NA²?

        എങ്ങനെ ?. കാമുകി 19 വാളിൽ വാ

  17. Ivre tammil onnipikkarunnu…..
    Ivre pole aarkkum parasparam manassilakkan kazhiyillaaa

    1. Avarude manasil souhridham mathramalle undayirunnullu

  18. Oru part koode venam bro..

    Avanum oru jeevitham kodukkanam, illel ee kadhaye patti orkkumbo sankadam varum, plz. Athum koode ezhuthi Oru happy ending venam.

    Plz, it’s my request..

    Inganthe kadha epoolum ente mindil kedakkum pinne ath orth karayum, athukond oru partum koodi ezhuthanam. ?

    1. Devu avanayi orale kandu pidikkumbol bakki ezhutham

  19. വേട്ടക്കാരൻ

    നീനാ,സൂപ്പർ മറ്റൊന്നും പറയാനില്ല

    1. Thanks

  20. ദേവിക.. നല്ല പേരാണല്ലോടാ.. നിന്നെ എപ്പോഴും വിഷമിപ്പിക്കുന്ന ഒരു ദുരന്ത കഥാപാത്രമാക്കിയല്ലേടാ നാറി നീ എന്നെ… നമുക്ക് ഒരിക്കൽ കൂടി ആ പടികളിൽ ഇരുന്ന്‌ സംസാരിക്കണ്ടേ?…
    miss you da..

    1. Miss you ma crime partner ?

  21. Vaayikkan pattunillada…..
    Oro thavana mayaye patyi parayumbozhum thenghal adichu povua…..
    Entinanu karayunnatennu enik tanne ariyillaaa…..

    1. Maya ennum oru thengal thanne aanu. Manas thurannu snehikkunnathinu munpe aval akannu poyille

  22. ne -na oru rakshayumilla friendshipinte aarum chindhikkatha thalathil undaya oru kadha. Vallatha oru feel aanu

    1. Thanku

  23. “സത്യത്തിൽ അവൾ എനിക്ക് ഒരു കൂട്ടുകാരി മാത്രമായിരുന്നോ “ഈ ഡയലോഗ് കേട്ടപ്പോൾ മനസ്സൊന്നു കാളി. അവൻ ദേവുവിനെ ഉള്ളിന്റെയുള്ളിൽ ഇഷ്ടപ്പെട്ടിരുന്നോ. കഥ അവസാനം വരെ അവർ ഒന്നിക്കും എന്നാണ് ഞാൻ കരുതിയത്, അവർ പരസ്പരം അത്രക്ക് മനസ്സിലാക്കിയിട്ടുണ്ടല്ലോ.
    പിന്നെ അവനെ still സിംഗിൾ ആകെണ്ടായിരുന്നു, മായയുടെ വിടവ് ആർക്കും നികത്താനാവില്ല അത്രക്കും സ്പെഷ്യൽ ആയിരുന്നു അവൾ എന്നാലും പ്രിയയെ കെട്ടിച്ചുകൊടുക്കമായിരുന്നു.

    “ഞാൻ “കഴിഞ്ഞ കൊല്ലം ലാസ്റ്റ് പബ്ലിഷ് ചെയ്തപ്പോഴേ ഞാൻ വായിച്ചിരുന്നു. പിന്നെ pdf കണ്ടിരുന്നു. Pdf റിമോവ് ചെയ്ത് എന്ന് തോന്നുന്നു. അന്നേ ഒരു രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നു. അവർ യാത്ര പോകാൻ തുടങ്ങുമ്പോഴല്ലേ കഥ അവസാനിപ്പിച്ചത്.

    മായ മരിച്ചത് ശരിക്കും വളരെ വിഷമത്തിലാക്കി. അത് വായിച്ചു ഞാൻ കുറെ കരഞ്ഞിരുന്നു, നമ്മളെ അത്രേം മനസ്സിലാക്കിയ സ്നേഹിക്കുന്നവരുടെ വേർപാടിന്റെ ദുഃഖം പറഞ്ഞറിയിക്കാനാവാത്തതെയാണ് .
    കഥക്ക് ഒരു തുടർച്ച ആഗ്രഹിച്ചിരുന്നു. തന്നതിന് വളരെയധികം നന്ദി. നിലാപക്ഷി തുടരാൻ തോന്നിയതിനു അതിലേറെ നന്ദി. ഒരുപാട് സ്നേഹങ്ങളോടെ താങ്കളുടെ ഒരു ബിഗ് ഫാൻ ?????

    1. സുദർശനൻ

      അതെ.അവന്‍റെകാര്യവുംശരിയക്കമായിരുന്നു

    2. Avanu orale devu kandupidichu koduthollum

  24. 1st part pand vaayich njan vallathe sankadapettirunnu
    Engane ithem durandam oralk thangaan kayyum enn chindich.

    Enthayalum ippo ok aayi

      1. Ith sherikum female anenkkil enik reply tharanda
        Varkalayil ano place ith vare kure katha vayichitt ond onnilum inganethe feel kittiyittillaa….
        Supper oru rashyam illaa

  25. നീന ഈ കഥ ഞാൻ എങ്ങനെയോ മിസ്സ് ചെയ്തു.ശ്രദ്ധിച്ചുകാണില്ല.ആദ്യം മുതൽ വായിക്കണം.അല്പം വൈകിയായാലും അഭിപ്രായം അറിയിക്കാം

    1. Abhiprayathinayi kathirikkunnu

  26. മുത്തൂട്ടി ??

    പറയാൻ വാക്കുകളില്ല അത്രയും മനോഹരം
    ഈ കഥക് ഒരു രണ്ടാം part പ്രരതീക്ഷിച്ചതല്ല
    നല്ലഒരു അവസാനം ???????❤️❤️

    മറ്റു രണ്ടുകഥകൾക്കും കട്ട waiting

    1. Thankuuu

    2. നീന ഇതിന്റെ ഒരു പാർട്ട് കൂടി വേണം.

      അവനും ഒരു കൂട്ടു വേണ്ടേ..

      കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….

  27. പ്രതീക്ഷിച്ചിരുന്നില്ല…എന്നാലും ഓർകാപുറത് കിട്ടിയപ്പള് ഇരട്ടിമധുരം ആയി

    ???????

  28. ഈ ഭാഗം വന്നപ്പോൾ ഒന്നാം ഭാഗം ഒന്നുകൂടെ വായിച്ച ശേഷമാണ് ഞാൻ ഇത് വായിച്ചത്.

    പോളി

    1. Thanks

  29. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ന്താ പറയാ വാക്കുകൾ ഇല്ല ബ്രോ. സ്നേഹം മാത്രം ?

    1. Bldy ഗ്രാമവാസി

      ഇപ്പോൾ അവസാനിപ്പിക്കണ്ടയിരുന്നു സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *