സുൽഫി ജന്നാഹ് ക്ക് ഒരു കല്യാണാലോചന വന്നതും പയ്യന്റെ വീട്ടുകാർ അമ്മയുടെ പ്രെശ്നം അറിഞ്ഞു വേണ്ടന്ന് വച്ചതു അലക്സിനോട് പറഞ്ഞു ……..
സുൽഫി …….അവൾക്ക് നിന്നെ ഇഷ്ടമാണല്ലേ ? ആ പ്രേശ്നത്തിന് ശേഷം ?
അലക്സ് ……. മും ……
സുൽഫി ……. നിന്നോട് പറഞ്ഞോ ?
അലക്സ് ……… പറഞ്ഞു ……. എന്റെ എല്ലാ കാര്യവും അവൾക്ക് അറിയാമല്ലോ അതുകൊണ്ട് ഞാൻ വേണ്ടന്ന് പറഞ്ഞു …….. ഇവിടെത്തെ എന്റെ ജോലി ചിലപ്പോൾ ഞങ്ങളുടെ ജീവിതത്തെ ബാധിക്കും …….
സുൽഫി …… അല്ലെങ്കിൽ നീ കെട്ടുമായിരുന്നോ ……..????
അലക്സ് ……. യെന്ത നീ അങ്ങിനെ ചോദിച്ചത് …….??
സുൽഫി …… അവളുടെ അച്ഛനാരാണെന്ന് ‘അമ്മ അവളോട് കൂടി പറഞ്ഞിട്ടില്ല ……….
അലക്സ് ….. അതിന് ……. ?? അവളുടെ അച്ഛനാരെന്ന് എനിക്ക് അറിയണമെന്നില്ല ………. ആ നശിച്ച മനുഷ്യന് സുഖമായി കുടുംബത്തോടൊപ്പം ജീവിക്കാൻ ആ ‘അമ്മ വിട്ടുകൊടുത്തത് അവരുടെ ജീവിതവും അഭിമാനവുമായിരുന്നു ……… നല്ലൊരു മനസ്സിന്റെ ഉടമയാണവർ ………. എന്നെങ്കിലും ഒരിക്കൽ എനിക്ക് അവരെ കാണണമെന്നുണ്ട് ………. ആ കാൽ തൊട്ട് അനുഗ്രഹം വാങ്ങണം …… അവളുടെ ‘അമ്മ ഒരിക്കലേ ഒരു തെറ്റ് ചെയ്തിട്ടുള്ളു ……… ഞാൻ ചെയ്യുന്നതോ ?? പണത്തിന് വേണ്ടി മാത്രം ……… എനിക്ക് ആരോടെങ്കിലും ആത്മാത്ഥതയുണ്ടോ ? ….. ഇല്ല ….. എല്ലാവരും എന്റെ ക്ലയന്റിസ് മാത്രമാണ് …… എന്നെക്കാളും നല്ലൊരു സ്ത്രീയാണ് ആ ‘അമ്മ …….. ഞാൻ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു …….. എന്താ ജന്നാഹ് ക്ക് അതുപോലെ ആയിക്കൂടെ ?
സുൽഫി ……. ഇല്ലെടാ ഞാൻ പറഞ്ഞെന്നേ ഉള്ളു ?? എന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞതും നീ തന്ന കാശിലല്ലേ ? ഞാൻ അത് തിരിച്ചു തരാം ………
അലക്സ് ……. ആ കാശ് എനിക്ക് വേണ്ടാ …… നിനക്ക് ജന്നാഹ് യെ കെട്ടാൻ പറ്റുമോ ? വേണമെങ്കിൽ ഇനിയും തരാം ….. നീ വിചാരിക്കുന്നതിലും കൂടുതൽ …….
സുൽഫി …….. ഇല്ലെടാ എന്റെ വീട്ടുകാർ സമ്മതിക്കില്ലാ ………
Super
ഒന്നും പറയാനില്ല അടിപൊളി ഫ്ളോ
♥️♥️♥️
നല്ല എഴുത്ത്… ഒരുപാട് ഇഷ്ടപ്പെട്ടു….
♥️
Poda poooo???❤
കൊള്ളാം 1