ഞാൻ അലക്സ് [AARKEY] 701

ഞാൻ അലക്സ്

Njaan Alex | Author : Aarkey


വായിക്കുന്ന എല്ലാവരും ലൈക്കും കമെന്റും ഇടണം …….. അതൊക്കെ കാണുമ്പോയാണ് മനസ്സിനൊരു സന്തോഷം ….. നിങ്ങൾക്ക് ഈ കഥ തീർച്ചയായും ഇഷ്ടപെടും ……… സ്നേഹത്തോടെ ……… AARKEY ……………

ഞാൻ അലക്സ് ഞാൻ ഒരു നാട്ടിൻപുറത്ത് കാരനാണ് ……. 26 വയസ്സ് ……………  പൊന്ന് വിളയുന്ന നാട്ടിലേക്ക് ജോലിതേടി പോകുകയാണ് ………. എന്റെ ഒരു കൂട്ടുകാരൻ അവിടുണ്ട് സുൾഫിക്കർ …….  സ്നേഹത്തിന്റെയും ക്ഷമയുടെയും മറ്റൊരു വാക്ക് …….   സുൾഫിക്കർ …….  സഹായിക്കുന്നത് കൊണ്ട് പറയുന്നതല്ല ……… അത് നിങ്ങൾക്ക് വഴിയേ മനസിലാകും …………..

അവൻ എന്നെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ………അവൻ ഒരു കടയിലാണ് ജോലി ചെയ്യുന്നത് …… വലിയ സാലറി യൊന്നും ഇല്ല ……….. അവൻ ഉള്ള ധൈര്യത്തിലാണ് ഞാൻ അങ്ങോട്ട് പോകുന്നത് ……..  എന്റെ കയ്യിൽ ആകപ്പാടെ  8000  രൂപയുണ്ട് …….. നാട്ടിൽ നിന്നും പലിശക്ക് എടുത്തതാണ് ………  ജോലിയില്ലാതെ തിരികെ പോകുന്നത് ചിന്തിക്കാൻ കൂടി വയ്യ ……  ജോലി കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെക്കിടന്ന് ചാകും ……. നാട്ടിൽ തിരിച്ചു പോകുന്നതിനേക്കാൾ നല്ലത് അതായിരിക്കും ……….  എന്ത് ജോലിയായാലും ചെയ്യും ……  വേറെ ജോലിയൊന്നും അറിയില്ല …….. നാട്ടിലെ നല്ലൊരു ജിം ട്രെയിനർ ആണ് …….. ഞാൻ ഇപ്പൊ എഞ്ചിനീയറിംഗ് കഴിഞ്ഞു മൂന്ന് വർഷമായി ….. നാട്ടിൽ കുറെ അലഞ്ഞു ….  അങ്ങിനെ സുൾഫിക്കർ നാട്ടിൽ വന്നപ്പോൾ അവനാണ് എന്നെ ഇവിടേക്ക്   വരാൻ പറഞ്ഞത് ……..  എനിക്കവൻ വിസിറ്റിങ് വിസയും അയച്ചു തന്നു ………

ഞാൻ വിമാനത്താവളത്തിൽ എത്തി ……….  സുൾഫി എന്നെ കൂട്ടികൊണ്ട് പോകാൻ വന്നിട്ടുണ്ടായിരുന്നു ……….  എന്നെയും കൂട്ടി അവൻ ഒരു പഴയ ഫ്ലാറ്റിൽ എത്തി …….. ഒരു ഹാളിനെ മൂന്നായി പാർട്ടീഷൻ ചെയ്തിട്ടുണ്ട് ………. അതിൽ ഒന്നിലാണ് അവനും കൂടെ ജോലിചെയ്യുന്ന ഒരു കൂട്ടുകാരനും താമസിക്കുന്നത് ………..  ഒരു ചെറിയ കട്ടിൽ …….  അവർ രണ്ടുപേരുമാണ് കിടക്കുന്നത് ……..  അപ്പുറത്തെ മുറികളിലും താമസ്സക്കാരുണ്ട് ……… ചെറിയ ജോലിയുള്ള ആൾക്കാരാണ് ഇവിടെ താമസിക്കുന്നത് ……….. പിന്നെ ജോലി തിരക്കി വരുന്ന ആൾക്കാരും ………

The Author

44 Comments

Add a Comment
  1. കള്ള പഹയാ കരയിപ്പിച്ചു കളഞ്ഞല്ലോ ????

  2. മനോഹരൻ മംഗളോദയം

    ആദ്യമായിട്ടാണ് ഒരു കമ്പിക്കഥ വായിച്ചു കണ്ണു നിറയുന്നത്. മൈര്!!!

  3. Bro…..ningalil Oru nalla kadhakrith ….und…….thankalkk…..cinema stry ezhuthikoode…….onnu parikshikku…….?

  4. എൻ്റെ പൊന്നു കൂട്ടുകാരാ,

    ഒരു കമ്പി കഥ വായിക്കാൻ വന്നപ്പോൾ അറിയാതെ നോക്കിയത് ആണ് ഈ കഥ

    ആദ്യമായി നെഞ്ചില് ഒരു വിങ്ങൽ പോലെ ഈ കഥ വായിച്ചു. വാക്കുകൾ ഇല്ല പറയാൻ. നിങ്ങള്ക് ഇതുപോലെ ഇനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ.

    All the best.

  5. Kollam bro

  6. Hates off to u my dear I don’t know your name but the story was amazing cinemikku vendi oru kadha ezthukkoode sahodara
    Waiting for next part

  7. Super bro next part waiting

  8. around oru 40 Thousand

  9. Ethupolathe oru story ethu vere vayichittilla sarikkum feel soooper bro

  10. സുപ്പർ ……. വല്ലാതെ ഫീൽ ആയി

  11. ഈ കഥയെപ്പറ്റി പറയുവാൻ വാക്കുകളില്ല, അത്രക്ക് കിടിലോൽകിടിലം. ഇതിൽ അവിഹിതമില്ല. അലക്സ് തന്റെ ജോലി ആത്മാർത്ഥമായി ചെയ്യുന്നു, അത് സെക്സ് ആണെങ്കിൽ തന്നെ പങ്കാളിയെ തന്റെ ഹൃദയത്തിലേക്ക് അടുപ്പിച്ചു കൊണ്ടാണ്. അതിൽ സെക്സ് ആസ്വദിക്കാം ഒരു വിരസതയും ഇല്ലാതെ. കഥാന്ത്യം വളരെ ഹൃദയഭേതകമായി. എന്നാൽ നിർത്തിയതിൽ അലക്സ് തിരിച്ചു വരുമെന്ന ഒരു പ്രത്യാശ കാണുന്നു.

    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.

    1. Ividippo entha undaye ?

    2. എത്ര തന്തയുണ്ട് നിനക്ക്‌ Aarkey

    3. അഞ്ചുമൂർത്തി സിംഗം

      നിന്റെ കഥ ആർക്ക്‌ വേണം അയ്നു

  12. പൊന്നു.?

    വൗ…. സൂപ്പർ…..

    ????

  13. Valare nalla jeevitha kadha manassinte aghadathayil thatti. ithrayum nannayi ezhuthan kazhiyunnathu oru bhagyam aanu adutha bhagam adhikam vaikathe post cheyuka aaradhanayode.

    sasneham

  14. Dear.. U are a good writer… More than sex.. U convey good message.. Wish u all the best..

  15. അടിപൊളി

  16. മോനെ ഇത്ര നല്ലൊരു സ്റ്റോറി ഈ അടുത്ത് വായിച്ചതായി തോന്നുന്നില്ല ????
    Lub u bro ??

  17. Wow ? ? please continue waiting for part2

  18. ആത്മാവ്

    എന്റെ പൊന്നു ചങ്കേ.. കഥ ആയാൽ ഇങ്ങനെ വേണം ??എന്താ ഫീൽ ????. ചില കഥകൾ വായിച്ചിട്ട് എല്ലാവരും പറയാറുണ്ട് ഒരു സിനിമ കണ്ടത് പോലെ എന്ന്.. ഇത് അതുക്കും മേലെ ??. ഈ കഥ ഞാൻ അനുഭവിച്ച/അറിഞ്ഞ /കണ്ട /etc. അങ്ങനെ ഒരുപാട് വികാരങ്ങൾ ഉണ്ടായി. ഈ കഥയിൽ ഉണ്ടായ സംഭവങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകും എന്ന് തോന്നുന്നില്ല.ഇത്രയും നല്ല ഒരു കഥ വായിക്കാൻ പറ്റിയതിൽ നന്ദി അറിയിച്ചുകൊള്ളുന്നു. തുടർന്നും താങ്കളുടെ കഥകൾക്കായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

  19. Hello frnd oru story name paranju theroooo

    Kammukki thechitt vittil ninnum porathakki
    Pinnid ath avan alla ennu thelichitt avan avante murapenninne kettunathum
    Athinnu menne poora parambil vechu avale rakshikan vendi avanu thalakk adi kondu hospitalil poyikidannuthum ayaaa oru story und aaaaa story ariyunnavar onnu name parayoooo plz

  20. Super story last section ?????
    Waiting for next part

  21. ഒരു ഫിലിം കണ്ട ഫീൽ ???

  22. അടിപൊളി?

  23. കണ്ണ് നിറഞ്ഞു പോയി ??????

  24. ❤️❤️❤️❤️?

  25. ㅤആരുഷ്ㅤ

    എൻ്റെ മുത്തെ ..

    എന്താ പറയാ..

    കരയണോ ചിരിക്കണോ എന്നൊന്നും ഒരു പിടിത്തവും ഇല്ല..

    സാധാരണ ഉള്ള അവസാന ഭാഗത്ത് നിന്നും ഒത്തിരി വ്യത്യസ്ത രീതിയിൽ ഫിനിഷ് ചെയ്തതായി തോന്നി..

    ഇജ്ജ് ഒരു നല്ല എഴുത്ത്കാരൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു..

    ❤️ Lot’s

  26. ……….. ഇത് ഒഴിവാക്കാൻ വെല്ല നിവർത്തി ഉണ്ടോ.. വായനയുടെ സുഖം പോകുന്നു.

  27. ക്ലൈമാക്സിൽ കരഞ്ഞത് ഞാൻ മാത്രം ആണോ..

  28. All the best dude 😉

    1. Thank You ……….. തലൈവ ……….

      1. Suoer story അഭിനന്ദനങ്ങൾ

      2. You are promising Writer. Will read it soon.

Leave a Reply

Your email address will not be published. Required fields are marked *