ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ 2 [Ibrahim khaleel] 215

ബോഡിങ് ടൈം ആയി എന്നു സ്റ്റാഫ് വന്നു പറഞ്ഞു എന്റെ ബാഗ് അവർ കൊണ്ട് പോയി ഞാൻ നടന്ന് ആണെങ്കോട്ട് പോകുബോൾ ബാക്കിൽ നിന്നും കല്ലു എന്ന് ഒരു വിളി എന്റെ അമ്മാവന്റെ മാക്കാൻ ഷാഫി ആണ് അത് നി എങ്ങോട്ടാ ഡാ എന്നു ഒരു ചോദ്യം ഞാൻ ദുബായ് ഡാ പണി ശരി ആയോ എന്നൊരു ചോദ്യം പണിക്ക് അല്ലടാ എവിടെ ഒരു ഹോട്ടൽ, ഹോസ്പിറ്റൽ ബോസ്സിന്റെ അതിന്റെ ഒരു ചെറിയ ആവിശ്യത്തിന് ആണ് ഫ്ലൈറ്റിൽ കാണാം എന്നു അവന് പറഞ്ഞു.. ഡാ ഷാഫി ഞാൻ ബിസിനെസ്സ് ക്ലാസിൽ ആണ്.. നി എക്കണോമി അല്ലെ. എന്നാ അടിച്ചു പൊളിക്ക് കല്ലു ദുബായിൽ എത്തി കാണാം എന്നു പറഞ്ഞു എന്റെ അടുത്ത് വന്നു അവർ ബോഡിങ് പാസ്സ് വാക്കി വരൂ സർ എന്നു പറഞ്ഞു കൊണ്ട് പോയി… ( പിന്നെ അവന്നോട് ബിസ്സിനെസ്സ് ക്ലാസ്സ്‌ എന്നു പറഞ്ഞു അഹങ്കാരം കാണിച്ചത് അല്ല കേട്ടോ അവന് ഒരു ഐഫോൺ 7 കിട്ടി അവന്റെ വാവ ഗൾഫിൽ നിന്നും കൊണ്ട് വന്നതാ ഞാൻ ഫോട്ടോ എടുക്കാൻ ചോദിച്ചു തന്നില്ല മാത്രം അല്ല രാത്രി അവന്റെ ഉപ്പ വീട്ടിൽ വന്നു ഇ ഫോൺ ഞാൻ പൊളിച്ചു എന്നു പറഞ്ഞു കുറെ വാഴ്ക്ക് പറഞ്ഞു അവന്റെ കൈയിൽ നിന്നും അവന്റെ ഫ്രണ്ട്‌സ് തട്ടി പഠിക്കുമ്പോൾ താഴെ വിണ് പൊട്ടിയതാ അതിന് ശേഷം ഞങ്ങൾ ആരും അവരുടെ വിട്ടിൽ ഇത് വരെ പോയിട്ടില്ല കല്യാണം ഉണ്ടെൽ പോയി വിളിക്കും അതിന് അവന്റെ ഉമ്മ ഫാമിലിയും വരും ഉപ്പ വരില്ല ആളെ വിളിക്കാരും ഇല്ല വീട്ടുകാർ പാവം ആണ് ഇവനും ഉപ്പയും ആണ് താലിപ്പൊളികൾ)

ഞാൻ ഫ്‌ളൈയ്റ്റിന്റെ ഉള്ളിൽ കയറി ബിസ്നനെസ്സ് ക്ലാസ്സ്‌ ആയതു കൊണ്ട് ഞാൻ മാത്രം ആണ് ഇതുവരെ ഉള്ളിൽ കയറിയത് ബാക്കി മൊത്തം സിറ്റ് കാലിണ് കുറച്ചു കഴിഞ്ഞു ഒരു കിളവി മദാമ്മ വന്നു എന്നോട് ചരിച്ചു കാണിച്ചു വലിയ ഏതോ പുള്ളി ആണ് എന്നു മനസ്സിൽ ആയി ഡെയ്‌മണ്ട് മല ഡെയ്‌മണ്ട് വാച്ച്.. വന്ന പാട് ഐ മാക്ക് എടുത്തു വെച്ചു എന്തോ തോടടാൻ തുടങ്ങി 2 ഐഫോൺ ഒക്കെ ഉണ്ട്.. എനിക്ക് ഒരു ഐഫോൺ എടുക്കാൻ താല്പര്യം ഉണ്ട് നോക്കട്ടേ മേടം തന്ന ഒരു കേട്ട് ഡോളർ ഉണ്ട് ഫ്ലൈറ്റ് ടേക്ക് ഓഫിൻ സമയമായി അവർ ഇലക്ടോണിക്ക് divaice ഓഫ്‌ ആക്കാനും ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടാനും പറഞ്ഞു… 10 മിനുട്ട് ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ആയി മുകളിൽ എത്തി എന്നോട് ശപയിൻ കൊണ്ട് വന്നു ഏതു വേണം എന്നു ചോദിച്ചു ഞാൻ 10 വരെ മനസ്സിൽ എണ്ണി ഇത് എന്നു പറഞ്ഞു അവിടെ ഉള്ള മദാമ്മ ഗുഡ് സെലെക്ഷൻ ജന്റിൽ മെൻ എന്നു പറഞ്ഞു.. ദൈവം കാത്തു. പറഞ്ചത് നല്ല സാദനം തന്നെ എന്നു അവരുടെ വാക്കിൽ നിന്നും മനസ്സിൽ ആയി

The Author

5 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. Ennathayalum poli machananu ninga vaaichu kazhinjathu arinjathey illa baakki koodey pettannu idu

  3. Wow superb ?
    ????

  4. പൊന്നു.?

    വൗ….. അടിപൊളി……
    പേജുകൾ തീർന്നത് അറിഞ്ഞില്ല……

    ????

  5. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *