ഞാൻ എന്ന കുടുംബം 4 [Shaji Pappan] 381

കയ്യിലുള്ള 600 രൂപ തീർക്കാൻ മനസ്സ് വരുന്നില്ല. എടുത്തിറങ്ങിയ 3 ഡ്രസ്സുകളും മുഷിഞ്ഞു. നാട്ടിലെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഒരു പക്ഷേ, എന്നെ കാണാനില്ല എന്നമ്മ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ, ഉറപ്പായും പോലീസ് എന്നെ കണ്ടെത്തി നാട്ടിലെത്തിക്കും. അങ്ങനെയും സംഭവിച്ചേക്കാം. അവരോടൊന്ന് മിണ്ടാനെങ്കിലും പറ്റിയിരുന്നേൽ അല്പം വിഷമം കുറഞ്ഞേനേ. ഫോൺ വിളിച്ചാലോ ചേച്ചിയെ..?? വേണ്ട..

വീണ്ടും വീണ്ടും ആലോചിച്ചങ്ങനെ ഇരുന്നു. എന്തുതന്നെയായാലും ചേച്ചിയെ ഒന്ന് വിളിക്കാം എന്ന് ഒടുവിൽ തീരുമാനിച്ചു. അടുത്തിരുന്ന ആ അപരിചിതന്റെ കയ്യിൽ നിന്നും അറിയാവുന്ന ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി അയാളുടെ മൊബൈൽ ഫോൺ ഒരു കോൾ ചെയ്യാനായി വാങ്ങി. മനസ്സിൽ ഉണ്ടായിരുന്ന ചേച്ചിയുടെ നമ്പർ ഓർത്തെടുത്തു. കോൾ ചെയ്തു.

ബെല്ലുണ്ട്. മൂന്നാമത്തെ ബെല്ല് തീർന്നപ്പോൾ ചേച്ചി ഫോണെടുത്തു.

“ഹലോ.. ഹലോ.. – എൻറെ ചേച്ചിയുടെ ശബ്ദം. അത് കേട്ടപ്പോൾ തന്നെയെനിക്ക് പകുതി ആശ്വാസമായി, ഒപ്പം കരച്ചിലും. ഞാനൊന്നും മിണ്ടിയില്ല.

“ഹലോ ആരാണ്.. ചേച്ചി വീണ്ടും വീണ്ടും ചോദിച്ചു.

“ആരാടി.. അവനാണോ.. പതിഞ്ഞ സ്വരത്തിൽ അമ്മയുടെ ശബ്ദവും കേൾക്കാം..

അതെല്ലാം ഒരു മുള്ള് പോലെ എന്റെ ശരീരത്തിൽ എവിടെയൊക്കെ കൊള്ളുന്നു..

“ചേച്ചി.. -ഞാൻ പതിയെ വിളിച്ചു.

“മോനെ.. എടാ.. മനു കുട്ടാ.. നീ എവിടെയാണ്.. എത്ര ദിവസമായി.. – അതും പറഞ്ഞു ചേച്ചി കരച്ചിലായി. പെട്ടന്ന് അമ്മ ഫോൺ തട്ടിപ്പറിച്ചു, ഉറക്കെ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞു,

“എൻറെ പൊന്നുമോനെ.. നീ ഇങ്ങു വാടാ.. ഞങ്ങൾക്ക് വേറെ ആരും ഇല്ലടാ.. മോനെ നീ ഒന്നും ചെയ്യല്ലേ.. അമ്മ അല്ലേടാ പറയുന്നത്.. വേഗം വാടാ..

“അമ്മേ.. -എൻറെ സകല വിഷമങ്ങളും മാറ്റി ഞാൻ വിളിച്ചു.

“എന്റെ പൊന്നുമോനെ നീയിങ്ങു വാടാ.. അമ്മക്ക് നീയേ ഉള്ളേട.. പൊന്നുമോനെ വാടാ..

അമ്മയുടെ കരച്ചിലും വിളിയും എന്നെ കൂടുതൽ വിഷമത്തിലാക്കി.. ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു:

“ഞാൻ വരാം.. ഇത്രയും പറഞ്ഞു ഫോൺ കട്ടാക്കി. എൻറെ ശരീരമാകെ വിയർത്തു. എങ്ങനെയെങ്കിലും നാട്ടിലെത്തണം.

നാട്ടിലേക്കിനിയുള്ള അടുത്ത ട്രെയിൻ വൈകുന്നേരം 3 മണിക്കാണ്. ഇപ്പൊ സമയം 1 കഴിഞ്ഞതേയുള്ളൂ.. 345 രൂപയാണ് ടിക്കറ്റ്.. എന്തായാലും ബാക്കി പൈസക്ക് ഒരു മീൽസ് വാങ്ങി കഴിച്ചു. വിശന്നിരുന്നതുകൊണ്ടാകാം, നല്ല രുചിയുണ്ട്.

The Author

15 Comments

Add a Comment
  1. കിങ്ങിണി

    ഇതുപോലെ അമ്മയെ ചേച്ചിയെ ഉപയോഗിച്ച് വശത്താക്കുന്ന നാടൻ അമ്മ കഥകൾ എഴുതൂ

  2. കുത്തു+കപി

    അടിപൊളി…തുടരൂ

  3. ഇത്ര വേഗം തീർക്കണ്ടയിരുന്നു. ഇതിന് ഒരു രണ്ടാം ഭാഗം പോലെ എഴുതിക്കൂടെ? ഈ ഭാഗം പെട്ടെന്ന് തീർത്ത പോലെ

  4. Hello Shajipappen, ഈ കഥ സൂപ്പർ ആണ്. അടുത്ത പാർട്ട്‌ അയക്കാതെ ഇരിക്കരുത്. കാരണം ഒരു പഴയ കടം ബാക്കി ഉണ്ട്. എന്താണ് എന്ന് അറിയാമോ ശാന്തമ്മ ടീച്ചർ എന്ന കഥയുടെ മൂന്നാം ഭാഗം പറ്റുമെങ്കിൽ അത് ഒന്ന് പബ്ലിഷ് ചെയ്യാൻ പറ്റുമോ കാരണം ഹാജിയാരും ടീച്ചർയും തമ്മിൽ ഉള്ള കളി ഒന്ന് ഉഷാർ ആക്ക ണം അതിൽ എല്ലാ ഐറ്റം വേണം. വായിൽ എടുപ്പ്, മുലയുടെ ഇടയിൽ ഉള്ള കളി, കൂതിയിൽ ഉള്ള കളി ലാസ്റ്റ് ടീച്ചറുടെ അണ്ണാക്കിൽ തന്നെ കൊടുക്കണം പറ്റും എങ്കിൽ അയക്കാൻ നോക്ക്. Thanks ടിജെ.

    1. ശാന്തമ്മ ടീച്ചർ ഞാൻ എഴുതിയ കഥയല്ല ബ്രോ.

  5. ഒരുപാട് കാലം ആയി കാത്തിരിക്കുന്നു

  6. Thank you for completing the story. Was a much awaited one.
    Thanks ?

  7. ലോഹിതൻ

    നന്നായിട്ടുണ്ട്.. നിഷിദ്ധം എഴുതുമ്പോൾ ആദ്യ കളിക്കാണ് പ്രാധാന്യം.. ?

    1. അപ്പോ നിഷിദ്ധം അനുഭവിച്ചാലോ എന്റെ മോന് എന്നെതകർത്തു കളിയാണ്

      1. ഗൗരി നന്ദന

        മോൻ മാത്രമോ അതോ ഫ്രണ്ട്സുമുണ്ടാേ?

        1. Chechikku engana??

      2. നന്ദുസ്

        നന്നായിട്ടുണ്ട്.. അമ്മയുമായിട്ട് നല്ലൊരു പ്രേമ സംഭാഷണം ഒക്കെ പ്രതീക്ഷിച്ചതാണ്.. അമ്മ മകന് അടിക്ട് ആകുന്നതും ല്ലാം.. ഇനിയും പ്രതീക്ഷിക്കുന്നു…

      3. നന്ദുസ്

        ന്നാൽ പിന്നെ അതൊന്നു എഴുതിക്കൂടെ..

      4. Chechi athoru kadhayayi ezhuthamo❤️

Leave a Reply

Your email address will not be published. Required fields are marked *