ഞാൻ എന്ന കുടുംബം 4 [Shaji Pappan] 319

അമ്മ തുണി കഴുകുകയാണ്. ചേച്ചി മുറ്റം തൂക്കുന്നു. ഞാൻ എണീറ്റ് അടുക്കള ഭാഗത്തേക്ക് ചെന്നു. ചേച്ചിയും അമ്മയും തമ്മിൽ എന്തോ കാര്യം പറയുന്നുണ്ട്, വ്യക്തമായി എനിക്ക് കേൾക്കാൻ വയ്യ. ഞാൻ വന്നു എന്ന് മനസ്സിലാക്കിയപ്പോൾ അവർ കാര്യം പറച്ചിൽ നിർത്തി. മുറ്റമടി നിർത്തിയിട്ട് ചേച്ചി എന്നോട് പറഞ്ഞു..

“ഡാ കുളിച്ചിട്ട് അമ്പലത്തിൽ പോയി വാ..

“ഇന്നെന്താ വിശേഷം..??

“അതെന്താ വിശേഷം ഉണ്ടെങ്കിലേ നീ പോകത്തുള്ളൂ..?? ഞാൻ ഒന്നും മിണ്ടിയില്ല.

“നീ തിരിച്ചു വന്നില്ലേ അതിലും വലിയ എന്ത് വിശേഷം.. അല്പം സൗമ്യത്തിൽ അവൾ പറഞ്ഞു.

ശരിയാണ്. ഇതിലും വലിയ എന്ത് വിശേഷം. ഞാൻ കുളിച്ച് ഒരുങ്ങി അമ്പലത്തിൽ പോയി. പോകുന്ന വഴിയിൽ നാട്ടുകാർക്കെല്ലാം ചോദിക്കാൻ ഒരു ചോദ്യം മാത്രം.. “നീ എവിടെ ആയിരുന്നു..

എന്നാൽ ആ ചോദ്യത്തിൽ നിന്നെല്ലാം എനിക്ക് ഒരു കാര്യം മനസ്സിലായി ഞാൻ എന്തിനാണ് നാടുവിട്ടതെന്ന് ഇവർക്ക് ആർക്കും അറിയില്ല. അമ്മ അതൊന്നും ആരോടും പറഞ്ഞിട്ടില്ല. ഭാഗ്യം..!! അമ്മ എന്താണ് ഇവരോടൊക്കെ പറഞ്ഞതെന്ന് അറിയില്ല.

അമ്പലത്തിലെത്തി തൊഴുതു മടങ്ങി. 7 മണിയായപ്പോൾ വീട്ടിലെത്തി. രണ്ടുപേരും സീരിയലും കണ്ടു ഹാളിൽ ഉണ്ട്. അമ്മ കുളിച്ച് വേറെ സാരി ഉടുത്തിട്ടുണ്ട്. ഇലപ്പുള്ളിയുള്ള ഒരു മഞ്ഞ സാരി. ചേച്ചി രാവിലെ കുളിച്ചിട്ട് ഇട്ട അതെ വേഷം തന്നെയാണ്. ചുരിദാർ ടോപ്പ് ഷാൾ ഇല്ല. ഞാൻ അകത്തേക്ക് കയറി.

“എടാ.. മനു ആ മേശപ്പുറത്ത് ചായ ഇരിപ്പുണ്ട്.. എടുത്തു കുടിച്ചോ.. ഡൈനിങ് ടേബിൾ ഇരുന്ന ചായയും എടുത്ത് ഞാൻ മുറിയിലേക്ക് പോയി.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കട്ടിലിരുന്നു.. എന്തേലും പഠിച്ചാലോ..?? എന്ത് പഠിക്കാൻ. ക്ലാസിൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാലും വെറുതെ ഒരു ഫോർമാലിറ്റിക്ക് ടെക്സ്റ്റ് എടുത്ത് മറിച്ചു നോക്കിയിരുന്നു. ഒച്ച് ഇഴയുന്ന പോലെയാണ് സമയം പോകുന്നത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ചോറ് എടുത്തു. കഴിച്ചിട്ട് റൂമിൽ വന്നു. അമ്മയും ചേച്ചിയും അടുക്കളയിൽ പാത്രങ്ങളൊക്കെ കഴുകുന്നു.

കണ്ണിലേക്ക് മെല്ലെ ഉറക്കം പിടിച്ചപ്പോൾ ചെറുതായൊന്ന് മയങ്ങി. ചേച്ചി വന്ന് തട്ടി വിളിച്ചു.

The Author

14 Comments

Add a Comment
  1. കുത്തു+കപി

    അടിപൊളി…തുടരൂ

  2. ഇത്ര വേഗം തീർക്കണ്ടയിരുന്നു. ഇതിന് ഒരു രണ്ടാം ഭാഗം പോലെ എഴുതിക്കൂടെ? ഈ ഭാഗം പെട്ടെന്ന് തീർത്ത പോലെ

  3. Hello Shajipappen, ഈ കഥ സൂപ്പർ ആണ്. അടുത്ത പാർട്ട്‌ അയക്കാതെ ഇരിക്കരുത്. കാരണം ഒരു പഴയ കടം ബാക്കി ഉണ്ട്. എന്താണ് എന്ന് അറിയാമോ ശാന്തമ്മ ടീച്ചർ എന്ന കഥയുടെ മൂന്നാം ഭാഗം പറ്റുമെങ്കിൽ അത് ഒന്ന് പബ്ലിഷ് ചെയ്യാൻ പറ്റുമോ കാരണം ഹാജിയാരും ടീച്ചർയും തമ്മിൽ ഉള്ള കളി ഒന്ന് ഉഷാർ ആക്ക ണം അതിൽ എല്ലാ ഐറ്റം വേണം. വായിൽ എടുപ്പ്, മുലയുടെ ഇടയിൽ ഉള്ള കളി, കൂതിയിൽ ഉള്ള കളി ലാസ്റ്റ് ടീച്ചറുടെ അണ്ണാക്കിൽ തന്നെ കൊടുക്കണം പറ്റും എങ്കിൽ അയക്കാൻ നോക്ക്. Thanks ടിജെ.

    1. ശാന്തമ്മ ടീച്ചർ ഞാൻ എഴുതിയ കഥയല്ല ബ്രോ.

  4. ഒരുപാട് കാലം ആയി കാത്തിരിക്കുന്നു

  5. Thank you for completing the story. Was a much awaited one.
    Thanks ?

  6. നന്നായിട്ടുണ്ട്.. നിഷിദ്ധം എഴുതുമ്പോൾ ആദ്യ കളിക്കാണ് പ്രാധാന്യം.. ?

    1. അപ്പോ നിഷിദ്ധം അനുഭവിച്ചാലോ എന്റെ മോന് എന്നെതകർത്തു കളിയാണ്

      1. ഗൗരി നന്ദന

        മോൻ മാത്രമോ അതോ ഫ്രണ്ട്സുമുണ്ടാേ?

        1. Chechikku engana??

      2. നന്ദുസ്

        നന്നായിട്ടുണ്ട്.. അമ്മയുമായിട്ട് നല്ലൊരു പ്രേമ സംഭാഷണം ഒക്കെ പ്രതീക്ഷിച്ചതാണ്.. അമ്മ മകന് അടിക്ട് ആകുന്നതും ല്ലാം.. ഇനിയും പ്രതീക്ഷിക്കുന്നു…

      3. നന്ദുസ്

        ന്നാൽ പിന്നെ അതൊന്നു എഴുതിക്കൂടെ..

      4. Chechi athoru kadhayayi ezhuthamo❤️

Leave a Reply

Your email address will not be published. Required fields are marked *