ഞാൻ ഹോം നേഴ്സ് 2
Njaan Home Nurese Part 2 | Author : Kochumon
[ Previous Part ] [ www.kkstorie.com ]
ശനിയാഴ്ച ആയതുകൊണ്ട് അജിത്തിന് ക്ലാസ് ഇല്ല.. അവൻ ഇന്ന് കോളേജിൽ പോയില്ല. രാവിലെ ഏതോ കുട്ടുകാരെ കാണാൻ പോകുവാ എന്നും പറഞ്ഞു പോയി..
ഞാൻ വീട് വൃത്തി ആക്കുകയാണ്.. ഞാൻ എന്റെ വീട്ടിലെ കാര്യവും ഒക്കെ ആലോചിച്ചു പണി ചെയ്യുക ആണ്.. എന്റെ കുട്ടികളെ എന്റെ അച്ഛനും അമ്മയും നല്ലത് പോലെ നോക്കുന്നുണ്ട്..
എനിക്ക് ഇവിടെ നിന്ന് നല്ല സാലറിയും ഉണ്ട്.. അതുകൊണ്ട് വീട്ടിൽ ദാരിദ്ര്യം ഇല്ല.. അച്ഛൻ എല്ല കാര്യവും ഭംഗി ആയിട്ട് നോക്കുന്നുണ്ട്..അത് തന്നെ സമാധാനം ആണ്.. എന്റെ സഹോദരൻ വീട്ടിൽ നിന്ന് മാറി ആണ് താമസിക്കുന്നത്..
അവന് എന്നോട് പിണക്കം ഉണ്ട്.. ഞാൻ ഡിവോഴ്സ് ആയി വന്നപ്പോൾ എനിക്ക് ഒരു ജോലി ഇല്ല വരുമാനം ഇല്ല.. അവന്റെ ഭാര്യയുടെ ചില കുത്തുവാക്കുകൾ..
അതൊക്കെ കേട്ടു സഹിച്ച് നിന്നു.. ജീവിതത്തിൽ പണം വേണം.. വരുമാനം വേണം.. അത് എങ്ങനെയും ഉണ്ടാക്കണം.. എന്റെ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ.. അവളാണ് എന്നെ സഹായിച്ചത്..
ജീവിതത്തിൽ നല്ല കുട്ടുകാർ വേണം..നമ്മുടെ പ്രശ്നം പറയാനും കേൾക്കാനും..
ഇവിടെ വന്നിട്ട് ഒരു വർഷം കഴിഞ്ഞു.. ഇതിനിടയിൽ പല സംഭവം നടന്നു..
രാജിവെട്ടന്റെ ഭാര്യ യുകെയിൽ നിന്ന് വന്നു.. മകൾ നഴ്സിംഗ് കഴിഞ്ഞു വന്നു.. അമ്മയും മകളും ഒരാഴ്ച്ച മാത്രം വീട്ടിൽ നിന്നുള്ളു.. അപ്പോഴേക്കും പൊട്ടിത്തെറി സംഭവിച്ചു..
രാജിവെട്ടനും ഭാര്യയും അതികം സംസാരിക്കുന്നത് ഞാൻ കണ്ടില്ല.. മുകളിലത്തെ ഹാളിൽ കിടന്നു വലിയ ബഹളം ഞാൻ കേട്ടു.. മോനും അവന്റെ മമ്മിയും തമ്മിൽ.. പിന്നെ രാജിവെട്ടാൻ ഇടപെട്ടു.. അത് വഴക്കായി..

പ്രിയ സുഹൃത്തേ, സുഹൃത്ത് ഓരോ കഥയും വളരെ വ്യത്യസ്തവും പുതുമ ഉള്ളതാണ് എപ്പോഴും പുതിയതും പുതുമയും ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.അത് വളരെ നല്ല ഒരു മികച്ച നേട്ടമാണ് ഈ കഥയുടെ ആദ്യഭാഗവും രണ്ടാമത്തെ ഭാഗവും വളരെ നന്നായി തന്നെ എഴുതി പൂർത്തീകരിച്ചു ഇനിയും ഇതുപോലുള്ള മനോഹരമായ കഥകൾ എഴുതി വരിക. സുഹൃത്തിൻറെ ഓരോസൃഷ്ടികൾക്കായി കാത്തിരിക്കുന്നു ഞാൻ കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയയിൽ കാണില്ല താൽക്കാലികമായി ഞാൻ വിട്ടു നിൽക്കുകയാണ് എൻറെ ഫോൺ തകരാറിലായതുകൊണ്ട് മാത്രമാണിത്. വീണ്ടും കാണാം എന്ന വിശ്വാസത്തോടെ പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു
ഒക്കെ
താങ്കളെ പോലുള്ള ആളുകൾ പോത്സാഹനം തരുന്നത് കൊണ്ടാണ് വീണ്ടും എഴുതാൻ തോന്നുന്നത്..
ഉടനെ തിരിച്ചു വരിക..