ഞങ്ങൾ whatsapp ൽ രാത്രി ഒരു മണി വരെ മെസ്സേജ് അയക്കാറുണ്ടായിരുന്നു. പിന്നീട് അവൾ എന്നെ വിളിക്കാനും അത് വളരെ നേരം നീണ്ടു പോകാനും തുടങ്ങി. അങ്ങനെ ഒരു ദിവസം രാത്രി ഞാൻ അവളോട് ചോദിച്ചു ഹസ്ബൻഡ്ന് ഇങ്ങനെ വിളിക്കുമ്പോ സംശയം തോന്നില്ലേ എന്ന് . അപ്പോൾ അവളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.ഞങ്ങൾ വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളു എന്നും. പുള്ളിക്കാരന് അവളുടെ വീട്ടിൽ വന്നു നിൽക്കുന്നതിനു താല്പര്യം ഇല്ല എന്നും, അയാൾ വളരെ നേരേത്തേ ഉറങ്ങുന്ന ശീലം ഉള്ള ആളാണെന്നും.
പതിയെ പതിയെ അവൾ എന്നോട് ഒരു കാമുകിയെ പോലെ പെരുമാറാൻ തുടങ്ങി. അതിനുള്ള കാരണവും അവൾ തന്നെ പറഞ്ഞു. കോളേജിൽ പഠിക്കുമ്പോൾ അവൾക്കു ഒരു കാമുകൻ ഉണ്ടായിരുന്നെന്നും അവനു എന്റെ രൂപസാദൃശ്യം ആണെന്നും. വേറെ വേറെ ജാതിയിൽ ഉള്ളവർ ആയിരുന്നതിനാൽ അവരുടെ വിവാഹത്തിന് അവളുടെ കുടുംബം സമ്മതിച്ചില്ല എന്നും അവൾ പറഞ്ഞു. എന്നെ ആദ്യമായി കണ്ടപ്പോൾ മുതൽ അവൾക്കു എന്നോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നു പോലും.
ഓഡിയോ കാളുകൾ പതിയെ വീഡിയോ കാളുകൾ ആയി മാറി. ഞങ്ങൾ പതിയെ കാമുകി കാമുകന്മാരെ പോലെ ആയി.
ഒരിക്കൽ അവൾ എന്നോട് പറഞ്ഞു അവൾക്കു ഒരിക്കലും അവളുടെ ഹസ്ബൻഡ് ഇനെ ഉപേക്ഷിക്കാൻ താല്പര്യം ഇല്ലെന്നും ഞാൻ എന്നും അവളുടെ രഹസ്യ കാമുകൻ ആയിരിക്കുമെന്നും.
അപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞരിക്കുന്നതിലും കൂടുതൽ ആയിരുന്നു. ഇതിനു മുൻപും ഞാൻ എന്റെ നാട്ടിൽ ഉള്ള ഒരു വിവാഹിതയായ സ്ത്രീയുമായും എറണാകുളം ഉള്ള ഒരു ഗുള്ഫ്കാരന്റെ ഭാര്യയുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. അവർ 2 പേരും കുഞ്ഞുങ്ങൾ ഉള്ളവരായിരുന്നു.

വളരെ നന്നായിട്ടുണ്ട് നല്ല തുടക്കവും. ഈ കഥയുടെ ആദ്യത്തെ ഭാഗമാണിത് പേജ് കുറവാണ് എങ്കിലും വളരെ മനോഹരമായി ഈ കഥ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും എഴുതുക. അടുത്ത ഭാഗം നീയിരിക്കുക അടുത്ത ഭാഗത്തിൽ എന്താണ് സംഭവിക്കുന്നത് അറിയാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതാൻ പരമാവധി ശ്രദ്ധിക്കുക.
തീർച്ചയായും..