ഞാൻ കാമിച്ച ബീഹാറി പെൺകൊടി [കുഞ്ചാക്കോ] 243

ഞാൻ കാമിച്ച ബീഹാറി പെൺകൊടി.

Njaan Kaamicha Bihari Penkodi | Author : Kunchakko


 

പ്രിയപ്പെട്ടവരെ ഞാൻ അഭിലാഷ് ഒരു കോട്ടയംകാരൻ ആണ്, ഈ പ്ലാറ്റഫോം ൽ

ആദ്യമായി ആണ് ഞൻ ഒരു കഥ എഴുതുന്നത്. സ്വകാര്യത മാനിച്ചു പേരുകൾ ഞാൻ മാറ്റുന്നുട്. ഇത് ഒരു റിയൽ സ്റ്റോറി ആണ്.

ഞാൻ കൊച്ചിയിലെ ഒരു പ്രമുഖ IT കമ്പനി ൽ ലീഡ്‌ ആയി വർക്ക് ചെയ്‌യുന്നു. എന്റെ ടീം ഇൽ 4 ജൂനിയർ പെൺകുട്ടികൾ ആണ് ഉള്ളത്. 2 മലയാളികളും 2 നോർത്തിന്ത്യകാരികളും അവർ ഞങ്ങളുടെ നോയിഡ ഓഫീസിൽ ആണ് വർക്ക് ചെയ്‌യുന്നത്‌.

ഇതിൽ ഒരുളുടെ പേര് ആരോഹി രാജ്പുത് ആളൊരു ബിഹാറുകാരി ആണ് ഹസ്ബൻഡ് വിശാൽ രാജ്പുത്. ആരോഹിയെ കാണാൻ ബീഹാറി നടി Anurita ജാ യെ പോലെ ഇരിക്കും. ഞാൻ ലീഡ്‌ ആകുന്നത് വരെ ആരോഹി എന്നോട് അധികം അടുപ്പം ഒന്നും കാണിച്ചിരുന്നില്ല, ഞങ്ങൾ അങ്ങനെ സംസാരിച്ചിട്ട് പോലും ഇല്ല പക്ഷെ ഒരിക്കൽ എന്തോ ജോലി സംബന്ധമായ ആവിശ്യമാവുമായി എന്നെ whatsapp ഇൽ വീഡിയോ കാൾ ചെയ്‌യേണ്ടി വന്നു.

അന്ന് ആണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. ആ ഒരു സംഭവത്തിന് ശേഷം ആരോഹി എന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നതായി എനിക്ക് തോന്നി തുടങ്ങി. എപ്പോഴും whatsapp ഇൽ മെസ്സേജ് അയക്കാനും തുടങ്ങി. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്ത് മനസിലാക്കാൻ തുടങ്ങി. ആരോഹി ഒരു ബിഹാറുകാരി ആണെകിലും മുംബൈ ൽ അവളുടെ മാതാപിതാക്കളോട് ഒപ്പം ആണ് താമസിക്കുന്നത് . ഹസ്ബൻഡ് ബിഹാറിലെ ഒരു തനി നാട്ടിൻ പുറത്തു കാരനും. പട്ടണത്തിൽ വളർന്ന അവൾക്കു നോർത്തിന്ത്യൻ ഗ്രാമങ്ങളിലെ ആചാരങ്ങളോട് പൊരുത്തപ്പെടാൻ പാടായിരുന്നതിനാൽ അവൾ മുംബൈയിൽ അവളുടെ മാതാപിതാക്കളോടുഒപ്പവും അവളുടെ ഹസ്ബൻഡ് ബിഹാറിലെ ഗ്രാമത്തിലും ആണ് താമസിക്കുന്നത് എന്ന് എനിക്ക് മനസിലായി.

2 Comments

Add a Comment
  1. വളരെ നന്നായിട്ടുണ്ട് നല്ല തുടക്കവും. ഈ കഥയുടെ ആദ്യത്തെ ഭാഗമാണിത് പേജ് കുറവാണ് എങ്കിലും വളരെ മനോഹരമായി ഈ കഥ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും എഴുതുക. അടുത്ത ഭാഗം നീയിരിക്കുക അടുത്ത ഭാഗത്തിൽ എന്താണ് സംഭവിക്കുന്നത് അറിയാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതാൻ പരമാവധി ശ്രദ്ധിക്കുക.

    1. തീർച്ചയായും..

Leave a Reply to Vishnu M Cancel reply

Your email address will not be published. Required fields are marked *