ഞാനും എന്റെ അനുവും [മാധവൻ] 127

പോകാത്തത് എന്താ എന്ന്.

ഒന്ന് പോടാ ചെക്കാ…

കൊത്തിക്കൊണ്ട് പോകാൻ

ഞാൻ എന്താ വല്ല

കോഴിക്കുട്ടിയോ മറ്റോ

ആണോ?

അല്ല… എന്റെ ചേച്ചി ഒന്നാം

തരം മാൻപേടയാണ്….

ഒന്ന് പോ പ്രജൂ.. കിന്നാരം

പറഞ്ഞു സുഖിപ്പിക്കാതെ….

സത്യമാ ചേച്ചീ..

പോടാ… അവന്റെ ഒരു സത്യം..

അത്രക്ക് സങ്കടം ആണേൽ നീ

തന്നെ എന്നെ കെട്ടിക്കോ..

അല്ലപിന്നെ..

ഞാൻ കെട്ടും എന്റെ

ചേച്ചിയെ.. അത്രക്ക് ഇഷ്ടമാ

എനിക്ക് എന്റെ …..

മുഴുമിപ്പിക്കാൻ

സമ്മതിപ്പിയ്ക്കാതെ ചേച്ചി

ഇടയിൽ കേറി പറഞ്ഞു..

പോടാ.. നീ എന്റെ

അനിയനാണു…

എന്റെ മുഖം വാടി.. ഞാൻ

പറഞ്ഞു… അനിയൻ അല്ല..

മച്യുണിയൻ ആണ്… മുറചെറുക്കൻ..

അത് കേട്ട് ചേച്ചി

പൊട്ടിച്ചിരിച്ചു.. ഹും.. ഒരു

മുറചെറുക്കൻ വന്നിരിക്കുന്നു..

ചേച്ചി വീണ്ടും ചിരിച്ചു..

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..

ചിരി നിറുത്തി ചേച്ചി എന്റെ

അടുത്തേക്ക് ചേർന്നിരുന്നു

ചോദിച്ചു.. ശരിക്കും ഇഷ്ടാണോ

എന്നെ..

ഉം..

എന്റെ എന്താ നിനക്ക് കൂടുതൽ

ഇഷ്ടം..

ആ ചോദ്യത്തിൽ അവരുടെ കവിൾ

ചുവന്നു തുടുത്തതായി എനിക്ക്

തോന്നി..

ചേച്ചിന്റെ……….

ഉം… പറ….. എന്റെ..?

ചേച്ചീന്റെ….. ….മുടി

അത് കേട്ട് ചേച്ചി വീണ്ടും

ഉറക്കെ ചിരിച്ചു..

പെട്ടന്ന് വാ കൈകൊണ്ട് സ്വയം

പൊത്തി എണീറ്റു..

ഈ വാതിൽ

കുറ്റിയിട്ടേയ്ക്കാം.. അല്ലേൽ

ശബ്ദം കേട്ട് അമ്മു

ഉണർന്നെഴുന്നേറ്റു വരും..

വാതിൽ കുറ്റിയിട്ട് വരുമ്പോ

ഞാൻ ചേച്ചിയോട് ചോദിച്ചു..

ചേച്ചീ.. ആ മുടി ഒന്ന്

കെട്ടഴിച്ചു ഇടാമോ……

അത് വേണോടാ.. മുടി

അഴിച്ചിട്ടു ഉറങ്ങാൻ ഒരു സുഖവും

ഉണ്ടാവില്ല..

സാരമില്ല ചേച്ചി.. ഉറങ്ങാൻ

നേരം കെട്ടിവെച്ചാൽ

പോരെ…

ഈ ചെക്കനെ കൊണ്ട് തോറ്റു

എന്നും പറഞ്ഞു ചേച്ചി മുടി

അഴിച്ചിട്ടു എന്റെ അടുത്തേക്ക്

വന്നു..

ഞാൻ ഒന്ന് തൊട്ടു നോക്കട്ടെ..

എന്ത് ?!!

ചേച്ചിയുടെ ഈ പുന്നാര മുടി …

ഉം.. ആദ്യം ഞാൻ ഇവിടെ ഒന്ന്

ഇരിക്കട്ടെ.. എന്നിട്ട് നെ

എന്താനുന്നുവെച്ചാൽ

ചെയ്തോ.. എന്നും പറഞ്ഞു

ചേച്ചി കട്ടിലിൽ ചുമരു ചാരി

കാലും നീട്ടി ഇരുന്നു..

The Author

5 Comments

Add a Comment
  1. നന്ദുസ്...

    സഹോ.. സൂപ്പർ.. നല്ല അവതരണം…
    അവർ അടിച്ചുപൊളിക്കട്ടെ.. രണ്ടാളും നല്ല ചേർച്ച ആണ്… ഈ കളിയിലൂടെ തന്നേ അവർ ഒന്നിക്കണം… സൂപ്പർ…
    തുടരൂ ????

  2. Ethu munee vena kathayanno

    Vayichapole thonunu

  3. സംഭാഷണം കുറച്ചു detail ആയിട്ട് എഴുതിയാരുന്നേൽ നന്നായേനെ
    G-translater ആണല്ലേ.

Leave a Reply

Your email address will not be published. Required fields are marked *