“അധികം ചിരിച്ചാൽ നീ അമ്മിഞ്ഞക്ക് പിടിച്ചത് ഞാനങ്ങു പറയും ” അച്ചു ചുണ്ട് എന്റെ ചെവിക്കടുപ്പിച്ചു കൊണ്ട് ഭീഷണി മുഴക്കി. ഓഹ് തുടങ്ങി അവളുടെ ബ്ലാക്ക്മെയിൽ. ഞാൻ നിസ്സഹായനായി അച്ചുവിനെ നോക്കി. ദേവൂനിന്ന് ചിരിച്ചു കൊണ്ടു ഞങ്ങളുടെ അടുത്ത്തേക്ക് വന്നു. ആദ്യം തന്നെ ദേവു അച്ചുവിന്റെ ഇടതു കൈപിടിച്ചു പറഞ്ഞു.
“അച്ചുസേ പ്ലീസ് തല്ലരുത്… നിന്റെ കോലം കണ്ട് ഞാൻ അറിയാതെ ചിരിച്ചതാ പ്ലീസ് പ്ലീസ്…”
“ഓ ഞാൻ എന്തിന് തല്ലാ. എനിക്കിതൊക്കെ ശീലമായിപ്പോയില്ലേ. സഹിക്കുന്നത് ഞാനല്ലേ. നിങ്ങൾക്കൊക്കെ ചിരിച്ചാൽ മതിയല്ലോ ” അച്ചുവിന്റെ പരിഭവം കേട്ടതും. ദേവുവിന്റെ മുഖം പെട്ടന്ന് വാടി.
“എടീ ഞാൻ അങ്ങനെ ചിരിച്ചതല്ല. നിനക്ക് വിഷമം ആയോ സോറി.. ”
“ഓ നിന്നെ മാത്ര പറഞ്ഞതല്ല ഇവിടെ വേറെയും ചിലരുണ്ട് ” അച്ചു മെല്ലെ എന്റെ നേർക്ക് കണ്ണെറിഞ്ഞു കൊണ്ട് പറഞ്ഞപ്പോഴല്ലേ മനസ്സിലായത് അവളുടെ ഇതൊക്കെ അടവാണ്. എന്നെ വിദക്തമായി ചീത്തകേൾപ്പിക്കാനുള്ള തന്ത്രം. അച്ചുപറഞ്ഞു കഴിഞ്ഞതും ദേവു എന്റെ നേർക്ക് നോക്കി.
“ആണോടാ നീ അവളെ കളിയാക്കിയോ ” . ഞാൻ മെല്ലെ ബെഡിൽ നിന്ന് ഇറങ്ങാൻ നോക്കി. അപ്പോഴേക്കും ദേവു എന്റെ കാലിൽ പിടിച്ചിരുന്നു. വലിച്ചു അവൾ എന്നെ അച്ചുവിന്റെ സൈഡിൽ ബെഡിലേക്കിട്ട് എന്റെ വയറിന്റെ മുകളിൽ കയറി ഇരുന്നു.
“എടീ ചേച്ചി ഞാൻ കളിയാക്കിയിട്ടൊന്നുല്ല. നീ ഇന്ന് ചിരിച്ചപോലെ അന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ ചിരിച്ചു അത്രേ ഉള്ളു . ദേ നോക്ക് ഇതൊക്കെ അവളുടെ അടവാണ് എന്നെ ചീത്ത കേൾപ്പിക്കാൻ “ഞാൻ അച്ചുവിന്റെ നേർക്ക് ചൂണ്ടി അത് പറഞ്ഞപ്പോ ദേവു എന്റെ പിടിച്ചുവെച്ച കൈ ഒന്നയച്ചു. അച്ചുവിന്റെ മുഖത്തപ്പോൾ സന്തോഷമാണ്. പെട്ടന്ന് ദേവു അച്ചുവിന്റെ മുഖത്ത് നോക്കിയപ്പോൾ. അവൾ സങ്കടം അഭിനയിച്ചു.
“അച്ചു….പിന്നെ അവന് നിന്നെ കളിയാക്കിയോ ” വയറിൽ നിന്ന് എഴുന്നേൽക്കാതെ ദേവു അച്ചുവിനോട് ചോദിച്ചു.
” എടീ അവനെന്നെ മഞ്ഞത്തവളെന്ന് വിളിച്ചു. ” അവളുടെ കള്ള അഭിനയത്തിൽ ഞാൻ കണ്ണും മിഴിച്ചു നിന്നു.
Kollaam…… Nannayitund.
????
Rametta innu varathille….?
രാമേട്ടൻ വരില്ല കുട്ട്യേ…. പഠിക്കാനുണ്ട്. ചേച്ചിമാരെ വിടാം
Hii
ചേട്ടോ “അങ്ങനെ വിളിക്കുന്നു ഇഷ്ടം ആയില്ല എങ്കിൽ ഷെമിക്കണമ് ഇനിയും അങ്ങനെ തന്നെ വിളികുക തന്നെ ചെയ്യും ?” ഇനി പറയാൻ വന്ന കാര്യം പറയാം. ഇന്ന് ആണ് അന്ന് കഥ വായിച്ചു അഭിപ്രായം പറഞ്ഞു പോയതിനു ശേഷം ഇതിലൊട്ട് കയറുന്നത്. എന്തുപറ്റി പുതിയ ഭാഗം വരാത്തത് എന്ന് അറിയാൻ ആണ് കയറി ന്നോക്കിയത് അപ്പോൾ ഫാസ്റ്റ് ഉള്ള കുറച്ചു കമന്റ് കണ്ടപ്പോൾ മനസിലായി എന്തോ തിരക്കിലാണ്. അടുത്ത ഭാഗം കുറച്ചു താമസിച്ചു മാത്രം ആണ് വരുക എന്നും ?
ഇനി എന്നിക് മാത്രം ആയി പറയാൻ ഉള്ളത് ആണ്.*അടുത്ത ഭാഗം ഉടന്നേ തരാൻ ശ്രമിക്കണം പറയാൻ കാരണം നാലരീതിയിൽ മുന്പോട് പോകുന്നുണ്ടായിരുന്നു അത് മാത്രം അല്ല ഇപ്പോൾ കഥ യതി നില്കുന്നത് വളരെ വിഷമകരമായ ഒരു ഭാഗത്തിൽ ആണ് അത് കൊണ്ട് തന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് ഇതിന് വാക്കി ലഭിക്കുന്നത് എങ്കിൽ അതിന് ഒരു സുഖം ലഭിക്കില്ല അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്*
എല്ലാകാമന്റുകളും വായിക്കാറുണ്ട് എന്ന് കമന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി അത് കൊണ്ട് ആണ് എനിക് പറയാൻ ഉള്ള കാര്യം പറഞ്ഞത് ഇതും വായിക്കും എന്നും മറുപടി തരും എന്നുമാണ് യാന്റെ വിശ്വാസം. അതുപോലെ തന്നെ തിരക്കുകൾ കഴിഞ്ഞാലും കഥ പുറത്തിയാക്കണമ് എന്ന് പറയുന്നു കഥ വായിക്കാൻ ഞാൻ എവിടെ ഉണ്ടാകും അപ്പോൾ by ?
ഇങ്ങള് എന്ത് വേണേലും വിളിചോളീ….
കഥ അയച്ചിട്ടുണ്ട് എത്രമാത്രം ശെരി ആയി എന്ന് അറിയില്ല എന്നെ പൊങ്കാല ഇടരുത് ?.
അപ്പൊ പിന്നെ കാണാം
ഒത്തിരി സ്നേഹം ???
അങ്ങനെ ചെയ്യുമോ ഞങ്ങൾ ?
എനിച് പേടിയ ?
അങ്ങനെ പറയല്ലേ….
പൊങ്കാല മുഖ്യം ബിഗിലെ(രാമാ.)???
കോക്കാച്ചി bro ee partil valiya hope venda entho seriyavatha pole.
?