Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍] 1526

Kambi Views 916234

 

“നിനക്ക് എന്നെ നോക്കാൻ പറ്റില്ല അല്ലേടാ…..” ഇരിക്കുന്നതിനിടയിൽ അവളുടെ ഉണ്ടക്കണ്ണുകൾ മിഴിച്ച് അങ്ങനെ പറഞ്ഞപ്പോ ഞാൻ തല താഴ്ത്തി.എന്താണെന്ന് അറിയില്ല ആ കണ്ണുകൾക്ക് എന്തോ ശക്തി പോലെ.

 

“എന്റെ അച്ചു നീ അങ്ങനെ നോക്കല്ലേ. എനിക്ക് എന്തോ പോലെ ” ഞാൻ ഉള്ള കാര്യം അങ്ങു പറഞ്ഞു.

 

“എന്ത് പോലെ…” അവളുടെ കുണുങ്ങിയുള്ള ചിരി.

 

“ഒന്ന് പോ അച്ചു….” ഞാൻ തിരിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളുടെ ചിരി പിന്നെയും കേൾക്കാമായിരുന്നു.ഞാൻ പുറത്തിറങ്ങി വാതിൽ ചാരി.

 

“കഴിയുമ്പോൾ വിളിക്ക് ” ഞാൻ വിളിച്ചു പറഞ്ഞു കിച്ച്നിലേക്ക് പോയി ദേവു അവിടെ എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്.

 

“ടാ കിച്ചു ശരിക്കും എന്താ ഉണ്ടായേ ” ഞാൻ അടുത്തത്തിയത് മനസ്സിലാക്കി ദേവു ചോദിച്ചു.

 

“എന്ത് “.

 

“എടാ അവളെങ്ങനെയാ വീണത് ”

 

“ഹേ അതെങ്ങനെ നിനക്ക് മനസ്സിലായി ”

 

“പിന്നെ അവൾ ചെറിയ കുട്ടിയാണല്ലോ സ്റ്റെപ്പിൽ നിന്നൊക്കെ വീഴാൻ, എന്താ കാര്യം നീ അതു പറ ” ദേവുവിന്റെ ചോദ്യം കേട്ടതും ഞാൻ ഒന്ന് അമ്പരന്നു. ഇവൾ മനസ്സിലുള്ളത് മുഴുവൻ വായിക്കാനറിയോ. ഇങ്ങനെയാണെങ്കിൽ ഒരു കള്ളവും ഇവളെയെടുത്ത് നിന്ന് മറച്ചുവെക്കാൻ പറ്റില്ലല്ലോ.എന്തായാലും ഉള്ളത് പറയാം.

 

“എടീ അവളുടെ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ എബിൻ ജോർജ്.. പുള്ളി കുറച്ചു നാളായി അവളുടെ പിറകെ… സ്റ്റൈയറ്റിൽ വെച്ച് ചെറിയൊരു വാക്കുകയറ്റം അയാൾ ഒന്ന് തള്ളി അച്ചു വീണു അത്രേ ഉള്ളു.” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

 

” ആഹാ കൊള്ളാലോ എന്നിട്ട് നീ ഇത്തെങ്ങനെയറിഞ്ഞു”

 

“അവൾ കിടന്നു കരയുന്നത് കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാ പിന്നെ റിയെച്ചിയോട് ചോദിച്ചപ്പോ ക്ലിയർ ഐഡിയ കിട്ടി. അച്ചുവിനോട് ഞാൻ ചോദിച്ച കാര്യം പറയരുതെന്നും പറഞ്ഞു.”ഞാൻ അന്നത്തെ കാര്യം ആലോചിച്ച് പറഞ്ഞു.അപ്പോഴേക്കും അച്ചുവിന്റെ വിളിയെത്തി

 

“കിച്ചൂ…….”

 

“ഡീ ഞാൻ അവളെ കിടത്തിയിട്ട് വരാം.”

 

“അതേ അയാൾ ഇപ്പൊ ഹോസ്പിറ്റലിൽ തന്നെയാണോ ഉള്ളത് ” ഞാൻ തിരിഞ്ഞപ്പോഴേക്ക് ദേവു വീണ്ടും ചോദിച്ചു.

The Author

215 Comments

Add a Comment
  1. പൊന്നു.🔥

    Kollaam…… Nannayitund.

    😍😍😍😍

  2. DoNa ❤MK LoVeR FoR EvEr❤

    Rametta innu varathille….?

    1. രാമേട്ടൻ വരില്ല കുട്ട്യേ…. പഠിക്കാനുണ്ട്. ചേച്ചിമാരെ വിടാം

  3. Hii
    ചേട്ടോ “അങ്ങനെ വിളിക്കുന്നു ഇഷ്ടം ആയില്ല എങ്കിൽ ഷെമിക്കണമ് ഇനിയും അങ്ങനെ തന്നെ വിളികുക തന്നെ ചെയ്യും 😜” ഇനി പറയാൻ വന്ന കാര്യം പറയാം. ഇന്ന് ആണ് അന്ന് കഥ വായിച്ചു അഭിപ്രായം പറഞ്ഞു പോയതിനു ശേഷം ഇതിലൊട്ട് കയറുന്നത്. എന്തുപറ്റി പുതിയ ഭാഗം വരാത്തത് എന്ന് അറിയാൻ ആണ് കയറി ന്നോക്കിയത് അപ്പോൾ ഫാസ്റ്റ് ഉള്ള കുറച്ചു കമന്റ് കണ്ടപ്പോൾ മനസിലായി എന്തോ തിരക്കിലാണ്. അടുത്ത ഭാഗം കുറച്ചു താമസിച്ചു മാത്രം ആണ് വരുക എന്നും 🤕
    ഇനി എന്നിക് മാത്രം ആയി പറയാൻ ഉള്ളത് ആണ്.*അടുത്ത ഭാഗം ഉടന്നേ തരാൻ ശ്രമിക്കണം പറയാൻ കാരണം നാലരീതിയിൽ മുന്പോട് പോകുന്നുണ്ടായിരുന്നു അത് മാത്രം അല്ല ഇപ്പോൾ കഥ യതി നില്കുന്നത് വളരെ വിഷമകരമായ ഒരു ഭാഗത്തിൽ ആണ് അത് കൊണ്ട് തന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് ഇതിന് വാക്കി ലഭിക്കുന്നത് എങ്കിൽ അതിന് ഒരു സുഖം ലഭിക്കില്ല അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്*
    എല്ലാകാമന്റുകളും വായിക്കാറുണ്ട് എന്ന് കമന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി അത് കൊണ്ട് ആണ് എനിക് പറയാൻ ഉള്ള കാര്യം പറഞ്ഞത് ഇതും വായിക്കും എന്നും മറുപടി തരും എന്നുമാണ് യാന്റെ വിശ്വാസം. അതുപോലെ തന്നെ തിരക്കുകൾ കഴിഞ്ഞാലും കഥ പുറത്തിയാക്കണമ് എന്ന് പറയുന്നു കഥ വായിക്കാൻ ഞാൻ എവിടെ ഉണ്ടാകും അപ്പോൾ by 😍

    1. ഇങ്ങള് എന്ത് വേണേലും വിളിചോളീ….
      കഥ അയച്ചിട്ടുണ്ട് എത്രമാത്രം ശെരി ആയി എന്ന് അറിയില്ല എന്നെ പൊങ്കാല ഇടരുത് 😂.
      അപ്പൊ പിന്നെ കാണാം
      ഒത്തിരി സ്നേഹം 💙💙💙

      1. അങ്ങനെ ചെയ്യുമോ ഞങ്ങൾ 💞

        1. എനിച് പേടിയ 😭

      2. അങ്ങനെ പറയല്ലേ….
        പൊങ്കാല മുഖ്യം ബിഗിലെ(രാമാ.)😅😅😅

        1. കോക്കാച്ചി bro ee partil valiya hope venda entho seriyavatha pole.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: