ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍] 1615

ദൈവമേ…” എന്റെ ദേഷ്യം കണ്ട് എന്റെ നേർക്ക് കൈയ്യൊങ്ങിക്കൊണ്ടവൾ ചിരിച്ചു.

 

“ഓ പിന്നെ നിനക്ക് ഒന്നും ഇല്ലാത്ത പോലെ… എന്റെ ചുണ്ടെത്രവട്ടം നീ കടിച്ചു പൊട്ടിച്ചിട്ടുണ്ട്….” ഞാൻ അവൾക്ക് നേരെ ചാടി… അവളിൽ ഒരു നാണം വിരിഞ്ഞു..

 

“അത് പിന്നെ…” വിക്കി വിക്കി പറഞ്ഞു തുടങ്ങിയപ്പോഴേക്ക് ഞാൻ വണ്ടിയെടുത്തു…

 

“അതേ മതി വിക്കിയത് അതങ്ങു സമ്മതിച്ചാൽ പോരെ…” ആക്കിയ ചിരിയുമായി അവളുടെ മുഖത്തേക്ക് പാളിനോക്കിയപ്പോൾ… അച്ചു എന്റെ ചെവിക്ക് പിടിച്ചു തിരിച്ചു..

 

“ഹാ അച്ചു ഡീ..” സിഗ്നലിൽ വണ്ടി നിർത്തി ഞാൻ ചെവിക്ക് പിടിച്ച അവളുടെ കൈക്ക് കൂട്ടി പിടിച്ചു…

 

“വിട് അച്ചൂ… എന്റെ ചക്കരയല്ലേ ” അവളുടെ കൈപിടിച്ച് വലിച്ചു ആ മുഖം എന്റെ നേർക്ക് കൊണ്ടു വന്നതും അവൾ എന്നെ തള്ളി…

 

“ഡാ തെണ്ടി ചെക്കാ ഇത് നാടു റോഡ് ആണ്… അങ്ങട്ട് നോക്ക് അവനൊക്കെ ഇങ്ങട്ട് നോക്കി നിൽക്ക ” ഞാൻ തിരിഞ്ഞു പുറത്തേക്ക് നോക്കി സൈഡിൽ നിർത്തിയിരിക്കുന്ന ഒരു ബൈക്കിൽ നിന്ന് ഓന്തിനെ പോലെ ഒരുത്തൻ ഞങ്ങളെ നോക്കുന്നു.

 

“അവനെന്തെങ്കിലും ചെയ്യട്ടെ എനിക്കെന്റെ പെണ്ണിനോട് കൊഞ്ചാൻ അവന്റെ ആവശ്യം വേണോ..” ഞാൻ അച്ചുവിനോട് പറഞ്ഞു കൊണ്ട് ആ ഓന്തിനെ നോക്കി ‘എന്താടാന്ന്’ ചൊടിച്ചു കണ്ണുരുട്ടി നോക്കി.. അവന് ഒന്ന് ചുമൽ കുലുക്കി തിരിഞ്ഞു…

 

അച്ചു സൈഡിൽ കുലുങ്ങി ചിരിച്ചപ്പോൾ ഞാൻ വീണ്ടും എന്റെ മുഖം അവളുടെ കഴുത്തിലേക്ക് നീട്ടി. കൂടെ എന്റെ വലതു കൈ ആ ടോപ്പിൽ മുഴച്ചു നിൽക്കുന്ന പാൽക്കുടങ്ങളിലേക്കും.

The Author

221 Comments

Add a Comment
  1. വേറെ ഒരു നല്ല കഥയുമായി വന്നൂടെ bro?? ഒരുപാട് മിസ്സ്‌ ചെയ്യുന്നു ??. വീണ്ടും വരുമെന്ന് പ്രതീക്ഷയുണ്ട്.

  2. Poonnu രാമ പെട്ടന്ന് എന്നും കഴറി നോക്കും വന്നൊന്ന് plz bro

  3. Super ending . Next part eppol varum .❤️

  4. വിഷ്ണു⚡

    രാമൻ ബ്രോ?

    ഈ കഥയുടെ ആദ്യത്തെ ഭാഗം വന്നപ്പോ തൊട്ടു അതിൻ്റെ ഓരോ ഭാഗവും വായിച്ച് കമൻ്റ് ഇട്ടു പോരണം എന്ന് വിചാരിച്ച് ഇരുന്നതാണ്.. പിന്നെ ഒന്നിനും സമയം കിട്ടാതെ ആയി.ഇന്നാണ് ആദ്യം മുതലേ ഇരുന്നു വായിച്ച് വന്നത്..

    സത്യം പറയാലോ ഈ ഭാഗത്ത് വന്നപ്പോഴേക്കും അവരിൽ ആരെങ്കിലും ഇത് അറിയുമെന്ന് എനിക്ക് തോന്നിയിരുന്നു..
    രാത്രിയിലെ സംഭവം തന്നെ വന്നപ്പോ വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു.. അത് പിന്നെ നമ്മുടെ ചെറുക്കൻ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ അങ്ങ് അവസാനിപ്പിച്ചപ്പോ ആണ് ചെറിയ ഒരു ആശ്വാസം ഉണ്ടായത്?.

    പിന്നെ അച്ചു പോയതും വളരെ കൃത്യമായി തന്നെ അവള് തിരിച്ച് വരുമെന്നും തോന്നിയിരുന്നു.. എന്ത് പറയാൻ ആണ് അത് അതേപോലെ തന്നെ സംഭവിച്ചു..

    സത്യത്തിൽ ഈ കഥയിൽ ഇവരിൽ ആരാണ് എൻ്റെ fav എന്ന് ചോദിച്ചാൽ എനിക്ക് അങ്ങനെ ഒരു ഉത്തരം തരാൻ പറ്റില്ല.. അച്ചുവിനോട് ആദ്യം തന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു പക്ഷേ അതും ദേവുവിനെയും തമ്മിൽ കമ്പയർ ചെയ്യാൻ പറ്റുന്നില്ല.. അച്ചു ഒരു പാവം ആണ്.. പൊതുവേ പെട്ടെന്ന് ദേഷ്യപെടുന്നവർ ഉള്ളിൽ പാവം ആയിരിക്കും എന്ന് ആണല്ലോ.. അച്ചുവിൻ്റെ ഈ സ്വഭാവം ഒക്കെയാണ് എനിക്ക് ഇഷ്ടമായത്..? .ദേവൂവിൻ്റെ സ്വഭാവം ഇതിൽ നിന്നും വ്യത്യസ്തം ആണെങ്കിലും അവളുടെ ഒന്നിനും കൂസാതെ ഉള്ള സംസാരവും പെരുമാറ്റവും എല്ലാം മറ്റൊരു തരത്തിലുള്ള ഇഷ്ടം ആണ് അവളോട് തോന്നുന്നത്?.അതുകൊണ്ട് ഇവരിൽ ആരെ എന്ന് തീരുമാനിക്കാൻ പറ്റുന്നില്ല.. അവസാനം വന്നിട്ടുണ്ട് എന്ന് കണ്ടൂ അത് ഒരു ത്രീസം ഒക്കെ ഇട്ടു വളരെ ഭംഗിയായി ആണ് അവസാനിപ്പിച്ചത് എന്ന് തന്നെ കരുതുന്നു..?

    പിന്നെ ഇടയ്ക്ക് വീട്ടിൽ കേറി വന്നവൻ്റെ മറ്റും ഭാവവും എനിക്ക് അങ്ങ് ഇഷ്ടമായില്ല.. എന്തായാലും അടുത്ത ഭാഗത്തിൽ കാണാം..

    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു
    ❤️❤️❤️

  5. വായിക്കാൻ വൈകിപ്പോയി..! എന്നത്തേയും പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്…!

    ❤️❤️❤️❤️❤️

  6. ഇത്ര പെട്ടൊന്ന് ക്ലൈമാക്സ്‌ ആക്കേണ്ട കാര്യമില്ലായിരുന്നു

  7. Ennu varum bro?katta waiting

  8. ക്ലൈമാക്സ് ആക്കി കളഞ്ഞു

  9. Ada mwone ഇന്നെങ്കിലും വരുവോ????? ?

  10. Evde kuttaa

  11. നന്നായിട്ടുണ്ട് അടുത്ത Part ന് വേണ്ടി കാത്തിരിക്കുന്നു

  12. ബ്രോ ഇനി അടുത്ത പാർട്ടിനു എത്ര ദിവസം കാത്തിരിക്കണം ?

  13. ബ്രോ nxt part eppo varum?
    Reply tharane… ?

  14. Bro next partodey nirthalley achuvum devum ayittu orumichulla kali pratheekshikunnu athum koodey undel happy anu ennittu nirthiyal ellam okkey avum

    1. Yes we are waiting ?

  15. THIS IS A VERY GOOD STORY. PLEASE DONT MAKE A SAD ENDING TO THIS. LET THERE BE A THREESOM, BUT FIRST IT SHOULD GO SINGLE. EVEN RIYA CAN ALSO BE INCLUDED AT LEAST IN ONE SESSION. ALL THE THREE OF THEM CAN STAY TOGETHER…..AND ENJOY LIFE TOGETHER. AND IN BETWEEN RIYA CAN ALSO…….. WAITING FOR THE NEXT PART….

Leave a Reply

Your email address will not be published. Required fields are marked *