Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാനും എന്റെ ലിജി ചേച്ചിയും 2 [Shine] 469

Kambi Views 581254

അപ്പോൾ ഞാൻ പറഞ്ഞു “ചേച്ചി ഇന്ന് ഒന്നും ഇണ്ടാക്കേണ്ട വൈകുന്നേരം ഉണ്ടാക്കാം രാത്രിത്തെക്ക് ഉള്ളത്,  ഉച്ചക്ക് ഉള്ള ഫുഡ്‌ നമുക്ക് പുറത്തുന്നു വാങ്ങാം,  ഞാൻ വാങ്ങികൊണ്ടുവരും “

ചേച്ചി ഒന്ന് ആലോചിച് എന്നിട്ട് അങ്ങനെ ചെയ്യാം എന്ന് സമ്മതിച്ചു.

അപ്പോൾ എന്നോട് ഒന്നും പറയാതെ  ചേച്ചി ചേച്ചിടെ റൂമിലേക്കു പോയി ഞാൻ നിരാശനായി ടീവി ഓൺ ചെയ്ത് എം ടീവി യിൽ പാട്ടു വെച്ചു ഇരുന്ന്.

പെട്ടന് ചേച്ചിടെ റൂമിൽ നിന്ന് ചേച്ചി വിളിച്ചു പറഞ്ഞു ” എടാ നീ ആ തുണി വെട്ടുന്ന കത്രിക ഒന്ന് എടുത്ത് തന്നേയ് ” എന്ന്.  ഞാൻ വേഗം പോയി കത്രിക എടുത്ത് ചേച്ചിടെ റൂമിലേക്കു കയറാൻ വാതിൽ തുറക്കുമ്പോളേക്കും ചേച്ചി കത്രിക വാങ്ങി എന്നോട് പോയി കുളിക്കാൻ പറഞ്ഞു

പക്ഷെ ഞാൻ  അവടെ ടീവി കണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി കയ്യിൽ ഒരു തോർത്തും എന്തൊക്കെയോ ക്രീം കുപ്പി ഒക്കെ ആയി ബാത്റൂമിലേക് പോയി എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.   ഞാൻ ടീവി കണ്ടു അവിടെ തന്നെ ഇരുന്നു, ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ബാത്‌റൂമിൽ ഒന്ന് ഒളിഞ്ഞു നോക്കിയാലോ എന്ന്.  നോക്കണോ വേണ്ടയോ എന്ന് ആലോചിച്ചു ഇരുന്നു കുറച്ച് നേരം അങ്ങനെ ഒരു 15 മിനിറ്റ് കഴിഞ്ഞിട്ടും ചേച്ചി ഇറങ്ങാത്തതുകൊണ്ട് ഞാൻ മെല്ലെ ബാത്റൂമിന്റെ അടുത്തേക്ക് ഒച്ച ഉണ്ടാകാതെ പോയി അപ്പോൾ ബാത്‌റൂമിൽ നിന്നും ഫ്ലഷ് ചെയ്യുന്ന ഒച്ച കേട്ടു  ഞാൻ മെല്ലെ പോയി നോക്കി വാതിൽ ഫൈബർ ഫൈറ്റിങ് ആയതുകൊണ്ട് ചെറിയ ഒരു വരാം പോലെ ഉള്ള വിടവുണ്ട് ഞാൻ അതിലെ നോക്കിയപ്പോൾ ചേച്ചിയുടെ പുറം ആണു കണ്ടത് ചേച്ചി എന്റെ ചെയ്യുകയായിരുന്നു. ഞാൻ ചെറിയ ആ ഗ്യാപിലൂടെ നോക്കിയിരുന്നു ചേച്ചി തിരിഞ്ഞു അപ്പോൾ ഒരു പാത്രം ഉണ്ട് കയ്യിൽ അതിൽ ഒരു ബ്രുഷും ചേച്ചി ആ പാത്രത്തിൽ എന്തോ മിക്സ്‌ ചെയ്യുക ആയിരുന്നു. ആ പാത്രത്തിൽ ഉള്ള സാധനം ചേച്ചി ബ്രഷ് കൊണ്ട് ചേച്ചിയുടെ കക്ഷത്തിൽ തേച്ചു പിടിപ്പിച്ചു അപ്പോൾ ആണു എനിക്ക് മനസിലായത് അജി വീറ്റ് ഹെയർ റെമോവിങ് ക്രീം ആയിരുന്നു എന്ന്. രണ്ട് കക്ഷത്തിലും തേച്ചതിനു ശേഷം ചേച്ചി അടച്ചിട്ട ക്ലോസെറ്റിന്റെ മുകളിൽ ഇരുന്ന് പക്ഷെ അപ്പോൾ എനിക്ക് ഒന്നും കാണാൻ പറ്റാതായി ആകെ കാണുന്നത് തുടയുടെ ഒരു സൈഡ് മാത്രമായി ചേച്ചി തൊട അകത്തി വെച്ചതുകൊണ്ടാണ് അതെന്ക്കിലും കണ്ടത്,  ചേച്ചി പൂറിന്റെ അവടെ ക്രീം തേക്കുക ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു പിന്നെ ചേച്ചി അവിടുന്ന് എണീറ്റു എന്നിട്ട് കൈ പുറകിലേക്ക് ആക്കി കുണ്ടിയിന്റെ ഇടയിലും തേച്ചു.

The Author

kambistories.com

www.kkstories.com

9 Comments

Add a Comment
  1. ബാക്കി ഭാഗം പോസ്റ്റ് ചെയ് ബ്രോ വെയിറ്റിംഗിലാണ്

  2. പൊന്നു.?

    കൊള്ളാം…..

    ????

  3. Very nice thudaruka..

  4. അപ്പൂട്ടൻ

    തുടരുക

  5. Nice Thudaruka

  6. Veendum ezhuthamo

    1. എഴുതും

  7. Feet fetish Story add cheyeoo ee Story le

    1. ഞങ്ങള്ക്ക് രണ്ടാൾക്കും വെല്ല്യ താല്പര്യം ഇല്ലാത്ത കാര്യം ആണു ഫുട് ഫെറ്റിഷ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: