മാമലക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ ഞാനും എൻ്റെ പാത്തുവും 355

അങ്ങിനെ ചോയ്ച്ച് ചോയ്ച്ച് ഇടറോഡുകളിൽ നിന്നും ഇടറോഡുകളിലൂടെ… എല്ലാ യാത്രകളിലും പലരോടും പലതും ചോദിച്ചറിയുക എന്നത് ഒരു ശീലമാണ്. പോകുന്നവഴിക്കെല്ലാം മരങ്ങളിൽ കൊക്കോ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്നു. വേണമെന്ന പാത്തുവിന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടാകണം ഒരു കുടിലിലേക്ക് കയറിച്ചെന്ന ഞങ്ങൾക്ക് ആദിവാസിക്കുട്ടികൾ സ്നേഹപൂർവ്വം പഴം വച്ചു നീട്ടി.

മാമലക്കണ്ടവും പിന്നിട്ട് ഞങ്ങൾ ഇളംപ്ലാശേരി എത്തി. അവിടെയാണ് ചെക്ക് പോസ്റ്റ്. മേൽപറഞ്ഞ ആ 30′ കിലോമീറ്ററിലേക്കുള്ള കവാടം. മൂന്നാറിലേക്ക് മുങ്ങാം കുഴിയിട്ട് പോകാനുള്ള ആ പഴയ രാജപാതയുടെ തുടക്കം. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളും പാമ്പുകളും വസിക്കുന്നിടം. ആ വഴിയിലേക്ക് ഒരീച്ചയെപോലും കടത്തിവിടാതെ ചെക്ക് പോസ്റ്റിൽ കർമ്മ നിരതനായിരിക്കുന്ന ഓഫീസർ – അലി മുഹമ്മദ്‌. പരിചയപെട്ടു, കാടിന്റെ വിശേഷങ്ങളെല്ലാം പറഞ്ഞും അറിഞ്ഞും തിരികെ പോരാൻ നേരം ഞാൻ ആ ഓഫീസറോട് ഒരു ഉറപ്പ് മേടിച്ചെടുത്തു.

“ആദിവാസികളുടെ സഹായത്തോടെ ഇനി ഒരിക്കൽ സാറ് ഈ വഴിക്ക് പോകുമ്പോൾ കൂടെ എന്നെയും കൊണ്ടുപോണം. ഒരിക്കലെങ്കിലും ആ വഴിയിലൂടെ എനിക്കുമൊരു യാത്ര പോകണം. ഞാൻ ഒന്നുകൂടി വരും, അന്ന് നമുക്ക് വേണ്ടി സർ, ഈ ചെക്ക്പോസ്റ്റ് മലർക്കെ തുറക്കണം”..!

The Author

25 Comments

Add a Comment
  1. Mamalakandham adipoli sthalam …ahnu aaana irangunna area?? aa vazhi pogumbol kanam……but athinte munnil poy chadiya tirinnu…attre ullu

  2. Pattalakari varumo wait cheyano ?

  3. Pattalakaarik vendi Iniyum kaathirikunathil valla karyavumundo?????

  4. “Pattalakari” remove cheyto 3 part njan vayichirunnu

  5. Bro ude story onnum kanunillalo pattalakari okke delete ayi enne tonunnu search cheiyumbol nothing found enna kanikunne

    1. അൽഗുരിതൻ

      അതെ അത്‌ ഡിലീറ്റ് ആയി

    2. Pattalakari vere avidegilum undo

  6. അൽഗുരിതൻ

    Bro pattalakkari kaanunnillallo

    1. Admin athu thooki edutu kalanzhu..

      Entha reason ennu ariyillaa..

  7. പൊന്നു.?

    നല്ല തുടക്കം.

    ????

  8. Tech travel eatil ezhuthiya ask thanneyano ee dude

  9. ഇപ്പോ you tube thurannalum മാമലക്കണ്ടം ആണ്. ഒരു ദിവസം അവിടെ പോവണം

    1. Pooyi kaanu pwolii vibe aanuu❤️

      1. Pattalakari enda delete aakiye

  10. എന്റെ വീട് മാലാലകണ്ടം ആണല്ലോ …നിങ്ങൾ എപ്പോഴാ ഇവിടെ വന്നത് ?

  11. എന്റെ വീട് മാലാലകണ്ടം ആണല്ലോ …നിങ്ങൾ എപ്പോഴാ ഇവിടെ വന്നത് ??

    1. Oru 1 varsham aayii broo✌️✌️

  12. പുതുവത്സരത്തിൽ വളരെ നല്ല ഒരു തുടക്കം!?
    നല്ല ഒരു സഞ്ചാരക്കഥ പ്രതീക്ഷിക്കുന്നു….. ?

    കമ്പി സൈറ്റ് ആയതുകൊണ്ട് ‘ഈറ്റ’എന്ന് കണ്ടപ്പോൾ ഷീല കമലഹാസൻ രംഗം ആണ് ഓർമ വന്നത്. ?

    ….അല്ലെങ്കിലും മുതലാളിമാരെല്ലാം ഇങ്ങനെയൊക്കെത്തന്നെ. എന്നിട്ടാണ് ആ കോര്പ്പറേറ്റുകൾ നാട് നന്നാക്കാൻ നടക്കുന്നത്…

  13. ആഹാ… സംഗതി പൊളിച്ചൂലോ

    1. THANKS❤️❤️

      1. Pattalakkari evide, enthuna athu delete aakkiye?, Eni kittan valla vazhiyum undo…….???

Leave a Reply

Your email address will not be published. Required fields are marked *