ഞാനും സഖിമാരും 10 [Thakkali] 477

“ഉം”

“ഇങ്ങനെ ഇട്ടാല് ആ കുട്ടി എന്ത് വിചാരിക്കും?”

“അവള് എന്റെ ബുക്ക് എടുത്തത് പോലെ അവളുടെ ഷഡി ഞാനും എടുത്ത്ന്ന് “

“അത് വേണോ??????, വേണ്ടെട അത് മാറ്റിവെയ്ക്ക്, അത് കണ്ടാ നിന്നെ പറ്റിയുള്ള ധാരണ മറിയാലോ?, ചിലപ്പോൾ അവൾ ബുക്ക് എടുക്കാതെ പോകും, അപ്പോ പിന്നെ.. അത് ശരിയാവില്ല”

“ചെറിയമ്മ പറയുന്നത് പോലെ”

“അതെല്ലാം പോട്ടെ, നീ നേരത്തെ പറഞ്ഞത് ഞാൻ മുഴുവനും അങ്ങു വിശ്വസിക്കണോ?”

“ഏത്”

“അവൾ ബുക്ക് സ്വയം കണ്ടെന്നും, അവർ ഉച്ചക്ക് ഇവിടെ കിടന്നു വായിച്ചെന്നും?”

“ശരിക്കും, സത്യമായിട്ടും”

“അന്നേരം ഷിമ്ന എന്ത് കൊണ്ട് നിങ്ങളുടെ ഒപ്പം നടന്നില്ല? അവള് കൂടി വായിച്ചതല്ലെ? എനിക്ക് ഏതോ എവിടെയോ ഒരു ചേരായ്ക, ഞാൻ കണ്ടു പിടിച്ചോളാം കള്ളാ..” ഞാൻ ചിരിച്ചു….

“എടാ അവര് എത്ര മണിക്കാ വരിക?”

“സമയമറിയില്ല, വൈകുന്നേരം അച്ഛനും അമ്മയും വരുമ്പോൾ ഇവിടെ വന്നു പെട്ടിയും എടുത്ത് പോകുമെന്നാണ് ഇന്നലെ ഷിമ്ന പറഞ്ഞത്”.

ചെറിയമ്മയുടെ മുന്നിൽ നിന്ന് തന്നെ ഇട്ടോണ്ട് പോയ ഷർട്ടും പാന്റും ഊരി ഷഡി മാത്രം ഇട്ട് ലുങ്കി എടുത്തു ഉടുത്തു, ഒരു ഷർട്ട് എടുത്ത് ഇട്ടു.

“ചെറിയമ്മ വീട്ടിലേക്ക് വരുന്നോ?”

“എന്തിനാടാ.. , ഇന്ന് പണിയൊന്നും ഒതുങ്ങിയിട്ടില്ല, തുണി ഒക്കെ പുറത്തുണ്ട്, പിന്നെ അവര് നേരത്തെ വന്നാലോ?”

“ശരി, എന്നാൽ ഞാൻ പോയിട്ട് വേഗം വരാം”

“നീ അവിടുന്ന് ചോറ് തിന്നോ എനിക്ക് ഇന്നലത്തെ കുറച്ചു പഴയത് ഉണ്ട്…. ഇല്ലെങ്കിൽ ഇവിടെ വന്നു തിന്നോ ഞാ..ൻ ഉണ്ടാക്കാം അമ്മയെ ബുദ്ധിമുട്ടിക്കേണ്ട.”

“അത് വേണ്ട അമ്മയുടെ അടുത്ത് നിന്ന് തിന്നാം എന്നിട്ട് വേഗം വരാം”

ഞാൻ അങ്ങിനെ വീട്ടിലേക്ക് നടന്നു.. ഒരു വിധം പിള്ളേരൊക്കെ സ്കൂളിൽ പോകാതെ നാട്ടിൽ തന്നെയുണ്ട്..

നടന്നു വീട്ടിലെത്തി മുൻവാതിൽ അടച്ചിട്ടുണ്ട്, ജനാല തുറന്നിട്ടുണ്ട്, എനിക്ക് കൈ ജനാലയിലൂടെ ഇട്ടാ വാതില് തുറക്കാം, അമ്മ അടുക്കളയിൽ ആണങ്കിൽ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട.

ഞാൻ കയ്യെത്തിച്ച് വാതിൽ തുറന്നു അകത്തു കേറി അത് പോലെ വാതിലടച്ചു.അടുക്കളയിലേക്ക് നടക്കാൻ നോക്കുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് ഫാൻ കറങ്ങുന്ന ഒച്ച കേട്ടത്..

The Author

15 Comments

Add a Comment
  1. ഇവൻ നിർത്തിയെന്നാണ് തോന്നുന്നത് 80 പേജ് ഉണ്ടായിട്ട് നേരാവണ്ണം ഒരു കളി പോലും ഇല്ലല്ലോ ബ്രോ

  2. ഇത് നിന്ന് പോയോ ബാക്കി ഉണ്ടാവില്ലേ

  3. പൊന്നു.?

    കൊള്ളാം….. ഈ പാർട്ടും അടിപൊളി ഫീൽ തന്നു….

    ????

  4. Bro, enthayi adutha part??

  5. Bro adutha part ezhuth thudangiyo??

  6. അടുത്ത part ൽ എങ്കിലും ആ ധന്യയേം പല്ലവിയേം ഒന്ന് ശരി ആക്ക് പിന്നെ ഈ തുളുമ്പുന്ന കുണ്ടി ന്ന് ഒക്കെ പറഞ്ഞിട്ട് ഇങ്ങൾക്ക് എന്താ കുണ്ടി അലറെജി ആണോ

  7. Tudaruka
    Don’t stop
    Nalla theme aane

  8. അച്ഛൻ പ്രോമോഷനോടെ ഉത്തരേന്ത്യയിലേക്ക് പോകുന്നതോടെ ചെക്കന് ഉത്തരവാദിത്തങ്ങൾ ഏറുമല്ലോ.

    “പോടാ എന്നിട്ടു വേണം ഞാൻ ഒന്ന് കൂടി പെറാൻ ”

    ആ പറഞ്ഞത് പ്രാവർത്തികമാക്കാവുന്ന നല്ലൊരു ആശയമാണെന്ന്
    ഷീബേച്ചിയെ ഒന്ന് ഉപദേശിക്കണം.

    “എനിക്ക് സ്വന്തമായിട്ട് ഒരാളുണ്ട്. അത് വരുന്നത് വരെയേ ഇങ്ങനെ എന്റെ മോന് കിട്ടൂ”

    അത്തരം കടുത്ത തീരുമാങ്ങളൊന്നും എടുക്കരുതെന്ന് അപർണയോടു പറയണം.

    ഒരുപാട് പ്രതീക്ഷകളും കുറച്ചു നിരാശയും നൽകുന്ന പാർട്ട് അടുത്ത ഭാഗവും പേജുകൾ കൂട്ടി പെട്ടെന്ന് വരുമല്ലോല്ലേ.

  9. കൂളൂസ് കുമാരൻ

    Great narrative .

  10. സൂര്യപുത്രൻ

    Nice bro

  11. ഇതാണ് കഥ ??
    കളികൾ വേഗം തീരുന്നു എന്നൊരു വിഷമമുണ്ട്
    ചെറിയമ്മക്ക് ഒപ്പം നല്ല നീണ്ടു നിക്കുന്ന ഒരു കിടിലൻ കളി ഇതുവരെ വന്നിട്ടില്ല
    അമ്മുചേച്ചി അവനെ വിളിക്കാറൊന്നുമില്ലേ
    ഒരു കളി കഴിഞ്ഞപ്പോഴേക്കും ചേച്ചിക്ക് അവനോടുള്ള ആഗ്രഹം ഓക്കെ പോയോ

    പല്ലവിയുടെ ഏട്ടത്തിയമ്മയെ അവന് പിന്നെ കാണാൻ കിട്ടീട്ടില്ല അല്ലെ ?

  12. ഇതൊക്കെയാണ് കഥ ?
    വായിക്കാൻ തന്നെ എന്തൊരു ഫീലാണ് ?

  13. കാലങ്ങൾക്ക് ശേഷം ആണല്ലോ ബ്രോ
    ബ്രോയുടെ ഈ കഥ വായിക്കാൻ തന്നെ നല്ലൊരു ഫീലാണ്
    എപ്പോഴത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ??

    അമ്മക്ക് 60 വയസ്സ് ആണോ എന്ന് അവൻ ചോദിച്ചത് അമ്മയെ ട്രോളിയത് ആണോ ?
    അവന്റെ പ്രായം വെച്ച് നോക്കുക ആണേൽ അമ്മക്ക് 36,37,38 ഇവയിൽ ഏതേലും ആയിട്ടുണ്ടാവയുകയുള്ളു എന്നിട്ടാണ് അവൻ ?
    അന്നത്തെ കാലം ആയോണ്ട് നേരത്തെ കെട്ടിയത് ആണേൽ ചിലപ്പോ അതിലും താഴെയെ വയസ്സ് ഉണ്ടാകൂ

    സ്കൂളിനെക്കാൾ എന്തുകൊണ്ടും അവനും അവന്റെ നാല് കൂട്ടുകാരികൾക്കും സേഫ് അവരുടെ ആരുടേലും വീടാണ്
    കംബയിൻ സ്റ്റഡി ആണെന്ന് പറഞ്ഞു എല്ലാ ഞായർ പകലും അങ്ങ് കൂടിയാൽ വളരെ സേഫ് ആയിട്ട് അവർക്ക് ഇഷ്ടമുള്ളതു ചെയ്യാം

    ചെറിയമ്മക്ക് അവന്റെ വക ഗിഫ്റ്റ് ഒന്നുമില്ലേ
    ഒരു തരത്തിൽ ചെറിയമ്മ ഇപ്പൊ അവന്റെ കാമുകിയെ പോലെ അല്ലെ
    മറ്റാരേക്കാളും ചെറിയമ്മക്ക് അവനെ അറിയാം
    അമ്മയ്ക്കും അവനെ കുറിച്ച് എല്ലാം അറിയുമോ എന്ന ഡൌട്ട് ഉണ്ട്
    എല്ലാം പരസ്പരം തുറന്ന് പറയുന്ന ആളുകൾ ആയോണ്ട് അവന്റെ കാര്യങ്ങളും ചെറിയമ്മ അമ്മയോട് പറയാൻ ചാൻസുണ്ട്

    ഷീബ ചേച്ചി പഴയ പോലെ അവനോട് അത്ര കൂട്ട് ഇല്ലല്ലോ? ഈ പാർട്ട്‌ ലാസ്റ്റ് കണ്ട ഉടനെ കളിച്ചു എന്നല്ലാതെ ആദ്യമൊക്കെ ഉള്ളപോലെ അവർക്ക് ഇടയിൽ കൂടുതൽ അടുത്ത പെരുമാറ്റം ഇല്ല

    അടുത്ത പാർട്ട്‌ ഇതിന്റെ അത്ര ലേറ്റ് ആകാതെ തരാൻ ശ്രമിക്കണെ ബ്രോ
    കാത്തിരിക്കുന്നു ❤️

  14. Nice aayutundu ithupold page kooti nxt part vegam tharumenu viswasikunu….

  15. കണ്ടതിൽ സന്തോഷം മുഴുവനും വായിച്ചിട്ട് അഭിപ്രായം പറയാം.

Leave a Reply

Your email address will not be published. Required fields are marked *