ഞാനും സഖിമാരും 11 [Thakkali] 496

അന്നേരമാണ് അത് ഓർമ്മ വന്നത്..  പൈസ ഞാൻ എടുത്തു വച്ചില്ലല്ലോ? അത് എവിടെ പോയി  …പേടി കാരണം വാതിലിന്റെ പിടുത്തം വിട്ടു പകുതി ചാരി വച്ച വാതില് ഓട്ടോമാറ്റിക്കായി. തുറന്നു..

”അമ്മേ അതിൽ പൈസായും ഉണ്ട്” അപ്പോഴേക്കും അമ്മക്ക് പൈസ കിട്ടി…… “ഇതാണ് നിന്റെ ശ്രദ്ധ അല്ലേ? ഞാൻ തരില്ല”

“അമ്മേ ചതിക്കല്ലേ?”

“പോയി കുളിക്കേടാ ഉളുപ്പില്ലാതെ ആട്ടി നിക്കുന്നു.” എന്നെ നോക്കി പറഞ്ഞു ഞാൻ വേഗം വാതിലടച്ചു..

അമ്മ താക്കോലിന് ചോദിച്ചത് കൊണ്ട് പൈസ ഓർമ്മ  വന്നു, അല്ലെങ്കില് രാത്രി മൂപ്പര് വന്നു ചോദിക്കുമ്പോള് ഞാൻ എന്ത് എടുത്തു കൊടുക്കും? കാണുന്നില്ല എന്നു പറഞ്ഞാൽ തച്ച് കീറിക്കളയില്ലേ? അമ്മ രക്ഷിച്ചു..

ഒന്ന് കൂടി വാതിലിന് മുട്ട് കേട്ട്  ഞാൻ കുറച്ചു തുറന്നു..

“.. പൊന്ന് നല്ലോണം വച്ചിട്ടില്ലേ? അല്ലെങ്കില് ഇത് പോലെ ഏടെയെങ്കിലും ഇട്ടിനോ?

“ഇല്ല ഞാൻ എന്റെ മേശയില് വെച്ചിന്”

“ഉം വേഗം നോക്ക്” എന്നു പറഞ്ഞു അമ്മ പോയി..

ഇപ്പോ ഏതായലും കുണ്ണ കമ്പിയായിരുന്നില്ല.. നല്ലോണം സോപ്പ് തേച്ച് തന്നെ കുളിച്ചു പെണ്ണിന്റെ മണം വേറൊരു പെണ്ണിന് വേഗം കിട്ടുമെന്ന് പ്പൊസ്തകത്തിന്നു പഠിച്ചിട്ടുണ്ട്.

ചായ കൂടിയെല്ലാം കഴിഞ്ഞു അവർ ടിവി കാണാൻ ഇരുന്നു ഞാൻ മോനെയും എടുത്തു നടുക്ക് കേറി ഇരുന്നു  ഒരു 5 മിനിറ്റ് കഴിഞ്ഞു അമ്മയുടെ മടിയില് തല വച്ചു  ചെറിയമ്മയുടെ ദേഹത്ത്. കാലും വച്ചു, ചെക്കനെ വയറിന്റെ മേലെയും കിടത്തി. അവൻ അവിടെ കിടന്നുറങ്ങി,, ചെറിയമ്മ അവനെ എടുത്തു തൊട്ടിലിൽ കിടത്തി വീണ്ടും അവിടെ വന്നു ഇരുന്നു. എന്റെ കാലെടുത്ത് മടിയില് വച്ചു. ക്ഷീണം കൊണ്ട് ഞാനും ഉറങ്ങിപ്പോയി.. പിന്നെ അമ്മ വിളിച്ചപ്പോഴാ എഴുന്നേറ്റത്..

ഒരു 9 മണി ആയപ്പോ അച്ഛൻ വന്നു.. എല്ലാവരും ഭക്ഷണം കഴിച്ചു..  അച്ഛൻ ഇറങ്ങാൻ നേരം

“നാളെ രാവിലെ വീട്ടിലേക്ക് വരണം ഒരു പേപ്പർ ഒരാൾക്ക് എത്തിക്കാനുണ്ട്.” ചെറിയമ്മ കേൾക്കാൻ പറഞ്ഞു.

“ഒരു 10 മണിക്ക് വന്നാൽ പോരേ?”

“പോരാ,,, നേരത്തെ വരണം”

The Author

51 Comments

Add a Comment
  1. ഒരു കൊല്ലം ആവാറായിട്ടും ഇ കഥക്ക് തുടർച്ച ചോദിച്ചു കൊണ്ട് കമന്റ്സ് വരുന്നുണ്ടെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ എത്ര ആൾക്കാർ ആണ് വെയ്റ്റിംഗ് എന്നു.. അത്രക്ക് ഫീൽ ആണ് ഇ കഥക്ക്. കട്ട വെയ്റ്റിംഗ്

    1. The, nalla oru story aanu

    2. തക്കാളി

      സുഹൃത്തുക്കളെ,
      വളരെ നന്ദി.. ഞാൻ എഴുതിവച്ച അത്രയും ഒരു പാർട്ട് അടുത്ത് തന്നെ ഇടാം.. തെറ്റ് തിരുത്താൻ ഉണ്ട്.. സമയം കിട്ടാത്തത് കൊണ്ടാണ്.. ഇടക്ക് ഇതിലെ കമെൻറ് നോക്കും.. കുറച്ചു ആൾക്കാർ ഇപ്പോഴും ഇത് കാത്തിരിക്കുന്നു എന്നു കാണുമ്പോ എങ്ങിനെയെല്ലോ സമയം ഉണ്ടാക്കി എഴുതിയത് ആണ്.. പിന്നെ എന്നും പറയുന്ന പോലെ ഇപ്പോഴത്തെ കഥകളിൽ കാണുന്ന കാണുമ്പോഴേക്കുള്ള കളിയോ ചിലപ്പോള് കളി തന്നെയോ കാണില്ല.. നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ തല കുനിച്ചു കൊണ്ട്

      തക്കാളി

  2. Hi bro, baki ennu varum

  3. Bro, ennanu adutha part?

  4. Bro, enthelum update??

  5. എവിടെ bro

  6. Bro baki evide

  7. തങ്കന്റെ അണ്ടി

    മരിച്ചോ?

Leave a Reply

Your email address will not be published. Required fields are marked *