“ആ”
സാധാരണ ലീവ് ഉള്ള ദിവസം ചെറിയമ്മയോട് അങ്ങോട്ട് പോകാൻ പറയുന്നതാണ് ഇത് ഇന്ന് വിളിക്കാത്തത് കൊണ്ട് ഓർമ്മിപ്പിക്കാനാണെന്ന് തോന്നുന്നു.. ചെറിയമ്മ “നാളെ ചന്ദ്രിയേച്ചി ഇല്ല” എന്നു പറഞ്ഞു.
അമ്മ അത്ര മൈൻഡ് ആക്കാതെ “ആ” ന്ന് മാത്രം പറഞ്ഞു..
അങ്ങിനെ അവർ പോയി..
ചെറിയമ്മ എന്തോ ആഗ്രഹിക്കുന്ന പോലെ.. സമ്മാനങ്ങൾ ഒന്നുമായിരിക്കില്ല..
നാളെ പിറന്നാളല്ലേ? എന്താ പരിപാടി എന്നൊക്കെ ഒരു ചോദ്യം..
അതിനു ആ അയ്യോ നാളെയായിരുന്നോ ഞാൻ അതങ്ങ് മറന്നു പോയി.. എന്നുള്ള ഉത്തരം.. അത്ര മാത്രം.. പക്ഷേ ഒരാളും അത് ചോദിക്കുന്നുമില്ല എരി തീയിൽ എണ്ണ എന്ന പോലെ കുറച്ചു നേരത്തെ ചെറിയമ്മയുടെ ചേട്ടൻ വിളിച്ചിട്ടും ഒന്നും പറഞ്ഞില്ല. ഭാഗ്യത്തിന് ഇപ്പോ ചെറിയമ്മ ബാത്രൂമിൽ പോയപ്പോ അമ്മുവേചി വിളിച്ചു ഞാൻ ഒന്ന് കൊഞ്ചിനോക്കാൻ തുടങ്ങിയതാ
“എടാ ഞാൻ ഡ്യൂട്ടിയിലാണ്.. നാളെ അവളെ പിറന്നാളല്ലെ അവൾ ഉറങ്ങുന്നതിന് മുന്നേ വിളിക്കാമെന്ന് വച്ചു നീ ഫോൺ കൊടുക്ക്..”.. ,,, ഞാൻ സർപ്രൈസ് പ്ലാന് പറഞ്ഞു.. അത് കൊണ്ട് ചേച്ചി ഇന്ന് വിഷ് ചെയ്യേണ്ട..
“എടാ അതിനു സങ്കടമാകും എന്നാലും നോക്കാം..” ചെറിയമ്മ വന്നപ്പോള് ഫോൺ കൊടുത്തു അമ്മുവേച്ചി നൈസ് ആയിട്ട് വേറെ എന്തൊക്കെയോ സംസാരിച്ചു ഫോൺ വച്ചു. .
ചെറിയച്ഛൻ ഇന്ന് ഇത് വരെ വിളിച്ചുമില്ല.. ആളുടെ മുഖം ഒക്കെ ഒന്ന് മങ്ങി. ഞാനും വലിയ മൈൻഡ് ആക്കിയില്ല. മുറിയിൽ പോയി ഇരുന്നു ബുക്ക് എടുത്തു വായിച്ചു . തിന്നാൻ വിളിച്ചപ്പോ പോയി
“എടാ അമ്മു എന്ത് പറഞ്ഞു?”
“ഒന്നും പറഞ്ഞില്ല തിരക്കാണ്.. കുറേ ദിവസമായിട്ട് ചെറിയമ്മയെ വിളിച്ചില്ല അത് കൊണ്ട് ചെറിയമ്മക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു”
“ഹമ് എല്ലാവര്ക്കും അവനവന്റെ തിരക്ക്”
കേട്ടപ്പോൾ പാവം തോന്നി എന്നാലും അങ്ങിനെ പിടിച്ചു നിന്നു. ഇപ്പോ പെണ്ണുങ്ങൾ സങ്കടപ്പെടുന്നത് കണ്ട് എനിക്ക് അധികം പിടിച്ചു നിൽക്കാൻ പറ്റില്ല പ്രത്യേകിച്ച് ചെറിയമ്മ, അത് കൊണ്ട് ഞാൻ മുറിയിലേക്ക് പോയി.. സന്ധ്യക്ക് ഒന്ന് മയങ്ങിയെങ്കിലും നല്ല ക്ഷീണമുണ്ട്.
എന്നത്തേയുംപോലെ മെസ്സെഞ്ചർ തുറന്നു.. ആരുമില്ല.. സാധാരണ പ്രിയ ഉണ്ടാകാറുണ്ട്. പണി പാളിയെന്ന് തന്നെയാ തോന്നുന്നത്. പല്ലവിയെയും കാണുന്നില്ല.. പിന്നെ ഒരു മൂഡ് തോന്നുന്നില്ല.. ഒരു ക്വിക്കി കഴിഞ്ഞത് കൊണ്ടായിരിക്കും..
ഒരു കൊല്ലം ആവാറായിട്ടും ഇ കഥക്ക് തുടർച്ച ചോദിച്ചു കൊണ്ട് കമന്റ്സ് വരുന്നുണ്ടെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ എത്ര ആൾക്കാർ ആണ് വെയ്റ്റിംഗ് എന്നു.. അത്രക്ക് ഫീൽ ആണ് ഇ കഥക്ക്. കട്ട വെയ്റ്റിംഗ്
The, nalla oru story aanu
സുഹൃത്തുക്കളെ,
വളരെ നന്ദി.. ഞാൻ എഴുതിവച്ച അത്രയും ഒരു പാർട്ട് അടുത്ത് തന്നെ ഇടാം.. തെറ്റ് തിരുത്താൻ ഉണ്ട്.. സമയം കിട്ടാത്തത് കൊണ്ടാണ്.. ഇടക്ക് ഇതിലെ കമെൻറ് നോക്കും.. കുറച്ചു ആൾക്കാർ ഇപ്പോഴും ഇത് കാത്തിരിക്കുന്നു എന്നു കാണുമ്പോ എങ്ങിനെയെല്ലോ സമയം ഉണ്ടാക്കി എഴുതിയത് ആണ്.. പിന്നെ എന്നും പറയുന്ന പോലെ ഇപ്പോഴത്തെ കഥകളിൽ കാണുന്ന കാണുമ്പോഴേക്കുള്ള കളിയോ ചിലപ്പോള് കളി തന്നെയോ കാണില്ല.. നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ തല കുനിച്ചു കൊണ്ട്
തക്കാളി
❤️❤️
Hi bro, baki ennu varum
Bro, ennanu adutha part?
Bro, enthelum update??
എവിടെ bro
Hello bro? Evda?
Bro baki evide
മരിച്ചോ?