“ഉം..”
“ഇനി ഞാൻ ഒന്നും പറയുന്നില്ല, ചേച്ചി മാൽവെയർ വൈറസ് എന്നീ കാര്യങ്ങള് ഒന്ന് സെർച്ച് ചെയ്തു നോക്കിയിട്ട് എന്നെ വിളിക്ക് ”
“എടാ എടാ.. പിണങ്ങല്ലേ..”
“അയ്യോ ചേച്ചി.. എനിക്ക് ഒരു പിണക്കവുമില്ല… ഞാൻ ചേച്ചിക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി പറഞ്ഞു തന്നതാണ്” ചേച്ചി അതൊന്നു നോക്കിയിട്ട് ഇപ്പോ തന്നെ വിളിച്ചോ..”
“ഞാൻ സൈറ്റ് തുറക്കാം..”
“ചേച്ചി മനസ്സില്ലാതെ വേണ്ട ഞാൻ നിർബന്ധിക്കില്ല, ഞാൻ ഇപ്പോ പറഞ്ഞത് നോക്കിയിട്ട് അങ്ങിനെ ഒന്നില്ലെങ്കില് പിന്നെ ഒരിക്കലും എന്നെ കോണ്ടാക്ട് ചെയ്യേണ്ട..” സെന്റി അടിച്ചു.. അത് ഏറ്റു
“ഇല്ലെടാ മോനേ.. ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം.. തന്നെ എനിക്ക് വിശ്വാസമാ താൻ അങ്ങിനെ പറ്റിക്കുന്ന ആളെല്ലാ..”
“എവിടെ പോകുന്നു..”
“വാതില് ഒന്ന് കുറ്റിയിടട്ടെ”
“എന്തിനാ കുറ്റിയിടുന്നനെ?”
“അച്ഛനോ അമ്മയോ ഞാൻ ഈ സൈറ്റ് തുറന്നു വച്ചു ഇരിക്കുന്നതു കണ്ടാൽ.. ”
“ഉം.. ശരിയാ”
കുറച്ചു വിഷമിച്ച് ആണെങ്കിലും ഞാൻ വിചാരിച്ച പോലെ ഇത്ര വരെ എത്തിച്ചു.. ഇനിയും കുറേ ദൂരം താണ്ടാനുണ്ട് .. പെട്ടന്ന് ഒന്നും നടക്കില്ല..
“എടോ തനിക്ക് ഉറക്കമൊന്നുമില്ലേ?”
“ഇത്ര നേരത്തെ ഉറങ്ങാനോ?????? അതും നാളെ ഞായറാഴ്ച.. ചേച്ചി ഒരു മിനിറ്റ്…. കട്ട് ചെയ്യേണ്ട..” ഞാൻ ഫോൺ അവിടെ വച്ചു ബാത്റൂം ഡോർ തുറന്നു വച്ചു എന്നിട്ട് പോയി മൂത്രമൊഴിച്ചു.. ഫ്ലഷ് അടിച്ചു.. പിന്നെ ബക്കറ്റിൽ വെറുതെ ഒരു 2-3 മഗ്ഗ് വെള്ളം പിടിച്ചു ഒഴിച്ചു.
എനിക്ക് ഫ്ലഷ് സൌണ്ടും വെള്ളം വീഴുന്ന ഒച്ചയും അവരെ ഒന്ന് കേൾപ്പിക്കണം.. ഫോൺ എടുത്തു പോയാൽ ഒച്ച അടുത്ത് നിന്നു കേൾക്കും അത് മനപ്പൂർവ്വം ചെയ്ത പോലെ ആകും.. അത് പാടില്ല..
“ആ ചേച്ചി ഞാൻ വന്നു..” എവിടെയാ പോയത് എന്നു ചോദിക്കാതെ അവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാവുമെന്നത് കൊണ്ട് ആ ചോദ്യമുണ്ടായില്ല.
“ഓക്കെ”
“ചേച്ചി സൈറ്റ് തുറക്ക്”
“നീ പറ ഞാൻ അത് തുറക്കാം..”
“ഇപ്പോ ഞാൻ പറയാം പക്ഷേ ചേച്ചി തുറക്കുന്നത് കൂടി പറഞ്ഞാലല്ലേ അതിലെ പ്രശ്നം പറഞ്ഞു തരാൻ പറ്റൂ..” അവിടുന്ന് ഉത്തരമൊന്നുമില്ല..
പുതു വർഷം ആയി. അടുത്ത പാർട്ട് വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰