ഞാനും സഖിമാരും 12 [Thakkali] 531

“ഉം..”

“ഇനി ഞാൻ ഒന്നും പറയുന്നില്ല, ചേച്ചി മാൽവെയർ വൈറസ് എന്നീ കാര്യങ്ങള് ഒന്ന് സെർച്ച് ചെയ്തു നോക്കിയിട്ട് എന്നെ വിളിക്ക് ”

“എടാ എടാ.. പിണങ്ങല്ലേ..”

“അയ്യോ ചേച്ചി.. എനിക്ക് ഒരു പിണക്കവുമില്ല… ഞാൻ ചേച്ചിക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി പറഞ്ഞു തന്നതാണ്” ചേച്ചി അതൊന്നു നോക്കിയിട്ട് ഇപ്പോ തന്നെ വിളിച്ചോ..”

“ഞാൻ സൈറ്റ് തുറക്കാം..”

“ചേച്ചി മനസ്സില്ലാതെ വേണ്ട ഞാൻ നിർബന്ധിക്കില്ല,  ഞാൻ ഇപ്പോ പറഞ്ഞത് നോക്കിയിട്ട് അങ്ങിനെ ഒന്നില്ലെങ്കില് പിന്നെ ഒരിക്കലും എന്നെ കോണ്ടാക്ട് ചെയ്യേണ്ട..”  സെന്റി അടിച്ചു.. അത് ഏറ്റു

“ഇല്ലെടാ മോനേ.. ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം..  തന്നെ എനിക്ക് വിശ്വാസമാ താൻ അങ്ങിനെ പറ്റിക്കുന്ന ആളെല്ലാ..”

“എവിടെ പോകുന്നു..”

“വാതില് ഒന്ന് കുറ്റിയിടട്ടെ”

“എന്തിനാ കുറ്റിയിടുന്നനെ?”

“അച്ഛനോ അമ്മയോ ഞാൻ ഈ സൈറ്റ് തുറന്നു വച്ചു ഇരിക്കുന്നതു കണ്ടാൽ..  ”

“ഉം.. ശരിയാ”

കുറച്ചു വിഷമിച്ച് ആണെങ്കിലും ഞാൻ വിചാരിച്ച പോലെ ഇത്ര വരെ എത്തിച്ചു.. ഇനിയും കുറേ ദൂരം താണ്ടാനുണ്ട് .. പെട്ടന്ന്  ഒന്നും നടക്കില്ല..

“എടോ തനിക്ക് ഉറക്കമൊന്നുമില്ലേ?”

“ഇത്ര നേരത്തെ ഉറങ്ങാനോ??????  അതും നാളെ ഞായറാഴ്ച.. ചേച്ചി ഒരു മിനിറ്റ്….   കട്ട് ചെയ്യേണ്ട..” ഞാൻ ഫോൺ അവിടെ വച്ചു ബാത്റൂം ഡോർ തുറന്നു വച്ചു എന്നിട്ട് പോയി മൂത്രമൊഴിച്ചു.. ഫ്ലഷ് അടിച്ചു.. പിന്നെ ബക്കറ്റിൽ വെറുതെ ഒരു 2-3 മഗ്ഗ് വെള്ളം പിടിച്ചു ഒഴിച്ചു.

എനിക്ക് ഫ്ലഷ് സൌണ്ടും  വെള്ളം വീഴുന്ന ഒച്ചയും അവരെ ഒന്ന് കേൾപ്പിക്കണം.. ഫോൺ എടുത്തു പോയാൽ ഒച്ച അടുത്ത് നിന്നു കേൾക്കും അത് മനപ്പൂർവ്വം ചെയ്ത പോലെ ആകും.. അത് പാടില്ല..

“ആ ചേച്ചി ഞാൻ വന്നു..” എവിടെയാ പോയത് എന്നു ചോദിക്കാതെ അവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാവുമെന്നത് കൊണ്ട് ആ ചോദ്യമുണ്ടായില്ല.

“ഓക്കെ”

“ചേച്ചി സൈറ്റ് തുറക്ക്”

“നീ പറ ഞാൻ അത് തുറക്കാം..”

“ഇപ്പോ ഞാൻ പറയാം പക്ഷേ ചേച്ചി തുറക്കുന്നത് കൂടി പറഞ്ഞാലല്ലേ അതിലെ പ്രശ്നം പറഞ്ഞു തരാൻ പറ്റൂ..” അവിടുന്ന് ഉത്തരമൊന്നുമില്ല..

The Author

30 Comments

Add a Comment
  1. തക്കാളി ബ്രോ, അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയോ?
    ഞാൻ ഇതെല്ലം ഒന്നുകൂടി വായിച്ചു തീർത്തു. അടിപൊളി ഫീൽ ഉള്ള അപൂർവം സൃഷ്ടികളില് ഒന്നാണ് ഇത്. നിർത്തി പോകല്ലേ.

  2. Heloo bro, evda??

  3. കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. Any update? നല്ലൊരു കഥയാണ്

  4. അടുത്ത പാർട്ട്‌ എപ്പോൾ ആണ് ഇടുന്നെ

  5. ഗുജാലു

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത്. ഓരോ ദിവസവും വന്നു നോക്കും അടുത്ത പാർട്ട്‌ വന്നിട്ടുണ്ടോ എന്ന്. എപ്പോ വരും എന്ന് അറിയില്ല എപ്പോഴായാലും കാത്തിരിപ്പു തുടർന്നുകൊണ്ടേ ഇരിക്കും ❤️

  6. Any update? അടുത്ത ഭാഗം എന്നു വരും..

  7. predshuikunila thupole length kooti tha sathyam parnja adhyam kore nalukal k munb vayichapo ishtapetand oyivakitha pine kadha ilnd vannapo chuma onude vayich nokitha apola manasilaye ithnjamde level ula item ahnen sambavam poli ahnuto orupad ishtayi nirtath keep continue serial pole pote min 100 page ayit ita mathi time eduthslum scila kanda mistake parynmen ind athayath njagal enulath namal en paryuna pole thonni ath onn next sredika’e

  8. Keep going broo❤️❤️❤️

    1. ബ്രോ അടുത്ത പാർട്ട്‌ എഴുത്.റിക്വസ്റ്റ് സ്വീകരിക്കും എന്ന് കരുതുന്നു

  9. Waitingil aaan bro idakkide keri nokkarundarunnu… Kanarilla… Pine kueach keri nokkandaypoy innale aan kandath… Nannaytund ottayadik nirthikalayalle pls…

  10. എപ്പോളും ചോദിച്ചു മുഷിപ്പിക്കണ്ട എന്ന് കരുതിയാ അടുത്ത പാർട്ട്‌ എപ്പോ വരും എന്ന് ചോദിക്കാത്തത്… എന്നാലും ചോദിക്കണ്ടിരിക്കാൻ പറ്റില്ല… എപ്പോ വരും next പാർട്ട്‌ ❤️❤️❤️❤️

  11. Atipoli
    Baki thutaranam

  12. കഥ കൊള്ളാം അടിപൊളി ആയിട്ടുണ്ട്. ബാക്കി എപ്പോ വരും. വെയ്റ്റിംഗ് ആണ്

  13. ?♥️?? നല്ല കഥ അല്ലേ.. നിർത്തണ്ട..സൗകര്യം പോലെ എഴുതി ഇടു..വായിക്കാം

  14. Katha thirandaa

    Aduthath patumpole pettanu tharannam

  15. പൊന്നു ?

    കുറേ കാത്തിരുന്നു….. കാണാതായപ്പോൾ നിർത്തിപ്പോയെന്ന് കരുതിയത്. വന്നൂലോ സന്തോഷായി.

    ????

  16. ഇഷ്ടമുള്ള ഒരു കഥ കാത്തിരിപ്പിന് ശേഷം വന്നതിൻ ഒരു പാട് സന്തോഷം വായിച്ചിട്ടില്ല
    കണ്ട സന്തോഷം അറിയിച്ചു എന്ന് മാത്രം
    ?

  17. നന്ദുസ്

    ന്റെ സഹോ.. കാത്തു കാത്തിരുന്നു കണ്ണും കു… കഴച്ചാരുന്നു… വന്നു കണ്ടപ്പോൾ ഒരുപാടു സന്തോഷമായി… ആദ്യഭാഗങ്ങൾ വായിക്കേണ്ട ഒരാവശ്യവുമില്ല.. എല്ലാം നല്ല രീതിയിൽ ഫീഡ് ആണ് ഉള്ളിൽ… സൂപ്പർ… നല്ല ഒഴുക്കാരുന്നു.. കളി ഇല്ലെങ്കിലെന്താ.. നല്ല രസമായിരുന്നു വായിക്കാൻ.. നല്ല രീതിയിൽ അവതരിപ്പിച്ചു.. സഖികൾ സൂപ്പർ… ഇനിയും നീട്ടല്ലേ.. പെട്ടെന്ന് വരണം കാത്തിരിക്കും…താങ്കളുടെ അവതരണത്തിന്റർ മികവ് കിടിലമാണ്.. തുടരൂ ????

  18. കൂളൂസ് കുമാരൻ

    Super, eniku ee slow burns aanu ishttam.

  19. Aunty കുണ്ടി

    71 പേജ് കണ്ടപ്പോൾ ഒന്നു സന്തോഷിച്ചു പക്ഷേ പകുതിയും നീ ആശുപത്രിയിൽ കിടത്തി തീർത്തുലെ പരമ നാറി

  20. എന്തായാലും വന്നല്ലോ സന്തോഷം ഇത് എവിടെ പോയി കിടക്കായിരുന്നു ഇനി ഒരിക്കലും ഇത് മായി വരും എന്ന് വിചാരിച്ചില്ല മുൻ ഭാഗങ്ങൾ വായിക്കേണ്ട കാര്യം ഇല്ല എല്ലാം നല്ല മിഴിവായി തന്നെ മനസ്സിൽ നിൽക്കുന്ന കഥ അല്ലെ സന്തോഷം തുടരുക ഞാൻ വായിച്ചില്ല വായിക്കട്ടെ എന്നിട്ട് ബാക്കി പറയാം ???

  21. Next പാർട്ടിനു കട്ട വെയ്റ്റിംഗ് ❤️❤️❤️

  22. കാർത്തു

    പെട്ടന്ന് തന്നെ ട്രാക്കിൽ കയറാൻ സാധിച്ചു.കൊള്ളാം. തുടരണം

  23. ഇതിന്റെ ബാക്കി ഭാഗങ്ങൾ കിട്ടുന്നില്ലല്ലോ bro

    1. തക്കാളി

      Thakkali എന്ന് search ചെയ്താൽ കിട്ടും

      1. Late aayalum adutha part vannal mthy bro

      2. ചേട്ടാ എഴുത് ചേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്‌

  24. വായിക്കുന്നതിനു മുൻപേ ഉമ്മ ഉമ്മ ഉമ്മ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *