ഞാനും സഖിമാരും 12 [Thakkali] 514

കൂടുതല് പറഞ്ഞു സമയം കളയുന്നില്ല.     ഒട്ടും പറ്റാഞ്ഞിട്ടാണ് എഴുതി ഇടാൻ.. എല്ലാവരുടെയും സ്നേഹം മാത്രം പ്രതീക്ഷിച്ചു കൊണ്ട്.. ഞാനും സഖിമാരും പന്ത്രണ്ടാം ഭാഗത്തിലേക്ക് കഴിഞ്ഞ ലക്കത്തിൽ നിർത്തിയടത്ത് നിന്ന് തുടരുന്നു….

ഞാനും സഖിമാരും 12

വീട്ടിൽ എത്തിയപ്പോൾ അച്ഛനുണ്ടായിരുന്നു.. മോനെയും എടുത്തു നടക്കുന്നു. ഞാൻ അവനെ കയ്യിൽ വാങ്ങിയിട്ട്  അച്ഛന് അവിടുന്ന് തന്ന സാധനങ്ങൾ എല്ലാം കൊടുത്തു, കൂടെ വാച്ചും.. എന്നിട്ട് നേരെ രമണിയേച്ചിക്ക് അടയ്ക്ക വിറ്റ പൈസ കൊണ്ട് കൊടുത്തു.. കമ്മീഷനൊന്നും വാങ്ങിയില്ല.. എനിക്കുള്ളതു കടയിൽ നിന്നു തന്നെ കിട്ടിയിരുന്നു.. വരുന്ന വഴിക്ക് ഷീബേച്ചിയെ നോക്കി അവിടെയൊന്നും കണ്ടില്ല

ഞാൻ മോനെയും കൊണ്ട് തിരിച്ചു വീട്ടിലേക്ക് വന്നു..

“ഇത് നീ എടുത്തോ” എന്നു പറഞ്ഞു ഞാൻ അച്ഛന് കൊടുത്ത വാച്ചു തിരിച്ചു തന്നു.

ഇത് എനിക്ക് അവിടുന്ന് തന്നതാ.. അച്ഛനെ ഒന്ന് കാണിക്കാൻ വേണ്ടി മാത്രം തന്നതാ..  എന്നു പറയാൻ വന്നതാ പിന്നെ പറഞ്ഞു പറഞ്ഞു മൂപ്പര് എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ പിന്നെ അത് എന്തെങ്കിലും ആയി പോകും.. അത് കൊണ്ട് ഒന്നും മിണ്ടാതെ വാങ്ങി കയ്യിൽ വച്ചു.. അല്ലെങ്കിലും തന്നെ ഒന്നും പറയേണ്ട ആവശ്യമില്ല.. കാരണം ഇങ്ങനെ കിട്ടുന്നത് എല്ലാം പണ്ടേ എനിക്ക് തന്നെയാ തരാറ്.. മൂപ്പർക്ക് ഒരു റാഡോ ഉണ്ട് അത് മാത്രേ കെട്ടൂ പിന്നെ ഞാൻ വെറുതെ ഓരോന്ന് കൊളുത്തി ഉണ്ടാക്കേണ്ടല്ലോ.

ചെറിയമ്മ ഞാൻ വന്നത് കണ്ടു, ചായ കൊണ്ട് വന്നു.. അരിയുണ്ടയും ഉണ്ടാക്കിയിരുന്നു..

സന്ധ്യ ആയപ്പോള് ഞാനും ചെറിയമ്മയും മോനും അവിടുന്ന് ഇറങ്ങി..

പോകുന്ന വഴിക്ക് ചെറിയമ്മയോട് ഇന്ന് പോയ വിശേഷങ്ങളൊക്കെ സംസാരിച്ചു വീടെത്തി.. എന്നിട്ടും സംസാരം നിന്നില്ല വരാന്തയില് ഇരുന്നു കുറേ സംസാരിച്ചു.. ഇടക്ക് ഇന്നലത്തെ രാത്രി കാര്യങ്ങളും വന്നു.. “ചെറിയമ്മക്ക് നക്കുന്നത് ഇഷ്ടമാണോ?”

“എന്തേ?”

“ഇന്നലെ അവിടെ നക്കിയത് കൊണ്ട് ചോദിച്ചതാ”

“അത് ഇന്നലെ അങ്ങനെ ചെയ്യണമെന്ന് തോന്നി ചെയ്തു..”

“ഞാൻ ചെറിയമ്മയെ എവിടെ നക്കിയതാ ഇഷ്ടപ്പെട്ടത്?”

“ഇന്നലെ കാലുകൾ ചെയ്തപ്പോ ഇഷ്ടപ്പെട്ടു..”

The Author

26 Comments

Add a Comment
  1. ഗുജാലു

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത്. ഓരോ ദിവസവും വന്നു നോക്കും അടുത്ത പാർട്ട്‌ വന്നിട്ടുണ്ടോ എന്ന്. എപ്പോ വരും എന്ന് അറിയില്ല എപ്പോഴായാലും കാത്തിരിപ്പു തുടർന്നുകൊണ്ടേ ഇരിക്കും ❤️

  2. Any update? അടുത്ത ഭാഗം എന്നു വരും..

  3. predshuikunila thupole length kooti tha sathyam parnja adhyam kore nalukal k munb vayichapo ishtapetand oyivakitha pine kadha ilnd vannapo chuma onude vayich nokitha apola manasilaye ithnjamde level ula item ahnen sambavam poli ahnuto orupad ishtayi nirtath keep continue serial pole pote min 100 page ayit ita mathi time eduthslum scila kanda mistake parynmen ind athayath njagal enulath namal en paryuna pole thonni ath onn next sredika’e

  4. Keep going broo❤️❤️❤️

    1. ബ്രോ അടുത്ത പാർട്ട്‌ എഴുത്.റിക്വസ്റ്റ് സ്വീകരിക്കും എന്ന് കരുതുന്നു

  5. Waitingil aaan bro idakkide keri nokkarundarunnu… Kanarilla… Pine kueach keri nokkandaypoy innale aan kandath… Nannaytund ottayadik nirthikalayalle pls…

  6. എപ്പോളും ചോദിച്ചു മുഷിപ്പിക്കണ്ട എന്ന് കരുതിയാ അടുത്ത പാർട്ട്‌ എപ്പോ വരും എന്ന് ചോദിക്കാത്തത്… എന്നാലും ചോദിക്കണ്ടിരിക്കാൻ പറ്റില്ല… എപ്പോ വരും next പാർട്ട്‌ ❤️❤️❤️❤️

  7. Atipoli
    Baki thutaranam

  8. കഥ കൊള്ളാം അടിപൊളി ആയിട്ടുണ്ട്. ബാക്കി എപ്പോ വരും. വെയ്റ്റിംഗ് ആണ്

  9. ?♥️?? നല്ല കഥ അല്ലേ.. നിർത്തണ്ട..സൗകര്യം പോലെ എഴുതി ഇടു..വായിക്കാം

  10. Katha thirandaa

    Aduthath patumpole pettanu tharannam

  11. പൊന്നു ?

    കുറേ കാത്തിരുന്നു….. കാണാതായപ്പോൾ നിർത്തിപ്പോയെന്ന് കരുതിയത്. വന്നൂലോ സന്തോഷായി.

    ????

  12. ഇഷ്ടമുള്ള ഒരു കഥ കാത്തിരിപ്പിന് ശേഷം വന്നതിൻ ഒരു പാട് സന്തോഷം വായിച്ചിട്ടില്ല
    കണ്ട സന്തോഷം അറിയിച്ചു എന്ന് മാത്രം
    ?

  13. നന്ദുസ്

    ന്റെ സഹോ.. കാത്തു കാത്തിരുന്നു കണ്ണും കു… കഴച്ചാരുന്നു… വന്നു കണ്ടപ്പോൾ ഒരുപാടു സന്തോഷമായി… ആദ്യഭാഗങ്ങൾ വായിക്കേണ്ട ഒരാവശ്യവുമില്ല.. എല്ലാം നല്ല രീതിയിൽ ഫീഡ് ആണ് ഉള്ളിൽ… സൂപ്പർ… നല്ല ഒഴുക്കാരുന്നു.. കളി ഇല്ലെങ്കിലെന്താ.. നല്ല രസമായിരുന്നു വായിക്കാൻ.. നല്ല രീതിയിൽ അവതരിപ്പിച്ചു.. സഖികൾ സൂപ്പർ… ഇനിയും നീട്ടല്ലേ.. പെട്ടെന്ന് വരണം കാത്തിരിക്കും…താങ്കളുടെ അവതരണത്തിന്റർ മികവ് കിടിലമാണ്.. തുടരൂ ????

  14. കൂളൂസ് കുമാരൻ

    Super, eniku ee slow burns aanu ishttam.

  15. Aunty കുണ്ടി

    71 പേജ് കണ്ടപ്പോൾ ഒന്നു സന്തോഷിച്ചു പക്ഷേ പകുതിയും നീ ആശുപത്രിയിൽ കിടത്തി തീർത്തുലെ പരമ നാറി

  16. എന്തായാലും വന്നല്ലോ സന്തോഷം ഇത് എവിടെ പോയി കിടക്കായിരുന്നു ഇനി ഒരിക്കലും ഇത് മായി വരും എന്ന് വിചാരിച്ചില്ല മുൻ ഭാഗങ്ങൾ വായിക്കേണ്ട കാര്യം ഇല്ല എല്ലാം നല്ല മിഴിവായി തന്നെ മനസ്സിൽ നിൽക്കുന്ന കഥ അല്ലെ സന്തോഷം തുടരുക ഞാൻ വായിച്ചില്ല വായിക്കട്ടെ എന്നിട്ട് ബാക്കി പറയാം ???

  17. Next പാർട്ടിനു കട്ട വെയ്റ്റിംഗ് ❤️❤️❤️

  18. കാർത്തു

    പെട്ടന്ന് തന്നെ ട്രാക്കിൽ കയറാൻ സാധിച്ചു.കൊള്ളാം. തുടരണം

  19. ഇതിന്റെ ബാക്കി ഭാഗങ്ങൾ കിട്ടുന്നില്ലല്ലോ bro

    1. തക്കാളി

      Thakkali എന്ന് search ചെയ്താൽ കിട്ടും

      1. Late aayalum adutha part vannal mthy bro

      2. ചേട്ടാ എഴുത് ചേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്‌

  20. വായിക്കുന്നതിനു മുൻപേ ഉമ്മ ഉമ്മ ഉമ്മ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *