ഞാനും സഖിമാരും 12 [Thakkali] 579

“ഹലോ മോനേ… പഠിക്കുവാണോ? പഠിക്കുവാണേൽ പഠിച്ചോ.. ഞാൻ കയ്യുടെ വേദന മാറിയോ എന്നറിയനാണ്”

“ഇന്ന് ശനിയാഴ്ചയല്ലെ ചേച്ചി?? എന്ത് പഠിപ്പ്?, കൈവേദന ചെറിയ കുറവുണ്ട് എന്നാലും ടൈപ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്..”

“എന്നാൽ റസ്റ്റ് എടുത്തോ ബുദ്ധിമുട്ടേണ്ട..”

@@മ $$$ തുടക്കം തന്നെ പാളിയോ?

“ചേച്ചിയെ  ഇന്നലെ രാത്രി കണ്ടില്ലലോ?”

“ഇന്നലെ ഇവിടെ വൈകുന്നേരം കറണ്ട് പോയതാ..പിന്നെ ഇന്ന്  ഉച്ചയ്ക്കാണ് വന്നത്  അത് കൊണ്ട് നെറ്റ് ഉണ്ടായിരുന്നില്ല..”

“അത് ശരി, പിന്നെ വേറെ എന്താ വിശേഷം”

“വിശേഷം ഒക്കെ പറയാം, തനിക്ക് കൈക്ക് വയ്യന്നല്ലെ പറഞ്ഞത് ടൈപ് ചെയ്യേണ്ട നാളെ ആക്കാം”

“അപ്പോ ഇന്നോ?”

“ഇന്ന് കിടന്നു ഉറങ്ങിക്കൊ”

“അപ്പോ ചേച്ചിയോ?”

“ഇല്ല ഞാൻ എന്തെങ്കിലും എടുത്തു വായിക്കും..”

“ഞാൻ പകല് ഉറങ്ങി പിന്നെ നാളെ ഞായറാഴ്ചയും, ഉറക്കമൊന്നുമില്ല.., ചേച്ചി എന്താ വായിക്കുക?”

“പാഠപുസ്തകം”

“മുഴുവൻ നേരവും പഠിച്ചാൽ ചേച്ചിയ്ക്കു ബോറടിക്കില്ലെ?”

“ഉം.. അത് കൊണ്ടാണ് നിന്റെ അടുത്ത് വരുന്നത്.. ഇപ്പോ നിനക്ക് വയ്യ”

“എന്റെ വായ്ക്കും നാവിനും കുഴപ്പമില്ല കഴിഞ്ഞ ദിവസത്തെ പോലെ സംസാരിക്കാം”

“ഹഹഹഹ ഞാൻ എന്തൊരു മണ്ടിയാ അത് മറന്നു ഇത്രയും നേരം കൊച്ചിനെ കഷ്ടപ്പെടുത്തേണ്ടായിരുന്നു, ഇനി ഏതായലും ഭക്ഷണം കഴിച്ചിട്ട് ആവാം.., താൻ കഴിച്ചോ?”

“ഇല്ല”

“ശരി എന്നാല്”

ഞാൻ അവിടുന്ന് എഴുന്നേറ്റ് അപ്പുറം പോയി നോക്കി ചെറിയമ്മ അടുക്കളയില് ആണ്,,, ഞാൻ പിന്നാലെ പോയി കെട്ടിപിടിച്ചു..

“ചെറിയമ്മ ഇന്നെന്താ നേരത്തെ ഭക്ഷണം?”

“എടാ മോനേ വിട്..  ഇന്ന് ഒന്നും വേണ്ട നാളെ രാവിലെ ഒരു നല്ല കാര്യത്തിന് പോകണ്ടതാ”.

നാളെ കടയുടെ കുറ്റിയടി ഞാൻ സത്യം പറഞ്ഞാൽ ഇപ്പോഴാണ് അത് ഓർത്തത്.. എന്നോട് പോകാനൊന്നും ആരും പറഞ്ഞില്ല.. എഴുന്നേറ്റെങ്കിൽ പോകാമെന്ന് വിചാരിച്ചു..

ഞാൻ നിലത്തിരിക്കുന്ന മോനെയും എടുത്തു മേശക്ക് പോയിരുന്നു.. പിന്നാലെ ചെറിയമ്മ ഭക്ഷണം കൊണ്ട് വച്ചു.. ചപ്പാത്തിയും വെജിറ്റബൾ കറി. സാധാരണ മീൻകറിയുണ്ടാവുന്നതാണ്.. ഞാൻ അതൊന്നും ചോദിക്കാൻ പോയില്ല.. തിന്നു കഴിഞ്ഞു ചെറിയമ്മ പാത്രം കഴുകി വരുന്നത് വരെ അവിടെയിരുന്നു.

The Author

38 Comments

Add a Comment
  1. ഗുജാലു

    പുതു വർഷം ആയി. അടുത്ത പാർട്ട്‌ വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰

Leave a Reply

Your email address will not be published. Required fields are marked *