“ഇവന്റ് പ്രായം അതല്ലേ? ഞാനൊക്കെ ആ പ്രായത്തിൽ എങ്ങിനെ എന്തെല്ലാം നോക്കിയിരുന്നു എന്നു എന്നിക്കല്ലെ അറിയൂ.. അത് കൊണ്ട് ഞാൻ അവനെ തെറ്റ് പറയില്ല” അമ്പിളിയേച്ചി പറഞ്ഞു കൊണ്ട് ചിരിച്ചു.
എനിക്ക് ഇതൊക്കെ കേൾക്കുമ്പോ ഭയങ്കര ആവേശം കേറി പിടിച്ചു അണ്ണാക്കില് അടിച്ചു കൊടുക്കാൻ തോന്നി എന്ത് പറയാൻ.. അണ്ണാക്കില് അല്ല ദേഹത്ത് ഒരു കൊതുക് വന്നിരുന്നാൽ പോലും അടിക്കാനുള്ള ശേഷി എനിക്കിപ്പോഴില്ല.
“ചേച്ചി ഇന്ന് അത് നോക്കിയിരുന്നോ തുടക്കുമ്പോ? ഇന്നലത്തെലും ചെറിയ മാറ്റമുണ്ട് അല്ലേ?”
“ഹമ് എനിക്ക് ചെറിയ മാറ്റം തോന്നി” “
“കഴിഞ്ഞ ദിവസം ചേച്ചി പറഞ്ഞപ്പോൾ ഞാൻ ഇത്ര വിചാരിച്ചിരുന്നില്ല, പക്ഷേ ഇന്നലെ കണ്ടപ്പോഴാണ് മനസ്സിലായത് തീരെ ചെറുതും അനക്കവും ഇല്ല എന്നു, കാരണം അന്ന് ട്യൂബ് ഇടുമ്പോ നല്ല എടുപ്പും ഉഷാറുമുണ്ടായിരുന്നത് കൊണ്ട് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു”
നാണിച്ചു ചിരിച്ചു കൊണ്ട് അമ്പിളിയേച്ചി പറഞ്ഞു എനിക്ക് ഇവർ എന്താ സംസാരിക്കുന്നതെന്ന് അന്നേരം മനസ്സിലായില്ല, മാത്രമല്ല അമ്മ അതൊന്നുമൊരു പ്രശ്നമല്ല എന്ന പോലെ അവർക്ക് മറുപടി കൊടുത്തു
“പക്ഷേ ഞാൻ കണ്ടപ്പോൾ ആകെ പേടിച്ചു പോയിരുന്നു ചില പനിയൊക്കെ പ്രശ്നമാണെന്ന് കേട്ടിട്ടുണ്ട്, ഇന്നലെ അമ്പിളി വിളിച്ചു പറഞ്ഞല്ലോ പേടിക്കേണ്ട എന്നു, പിന്നെ ഇന്ന് കുറച്ചു വ്യത്യാസം കണ്ട്, അത് കൊണ്ട് കുറച്ചു സമാധാനം, പക്ഷേ ഇങ്ങനെയല്ല ഇതിലും ഉഷാറായി എപ്പോഴും ഉണ്ടാവും,,” ഇവർ ഇതെന്താ പറയുന്നത് എന്നു എനിക്ക് മനസ്സിലായില്ല..
“ഞാൻ ഇന്നലെ പോകുമ്പോ ആ നേഴ്സ്നോട് ചോദിച്ചിരുന്നു, അവള് അത് ശരിയാവും എന്നു പറഞ്ഞു, ഞാൻ രാത്രി മിനിയോട് ചോദിക്കാമെന്ന് വിചാരിച്ചു വിളിച്ചിരുന്നു അപ്പോൾ അവൾ പുറത്ത് പോയിരുന്നു, ഇന്ന് നേരിട്ട് കണ്ട് ചോദിക്കാം.” അമ്പിളിയേച്ചി പറഞ്ഞു
ഇപ്പോ എനിക്ക് ഏകദേശം കാര്യം പിടികിട്ടി.. എന്റെ കുട്ടനെ പറ്റിയാണ് .. അതിന്റെ ഈ കിടപ്പ് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ ആരാധികമാർ കാണാത്തത് ഭാഗ്യം.. ദൈവമേ ചെക്കനെ പഴയെ പോലെ ആക്കി തരണേ….
അമ്മ എന്നേ നോക്കി ഞാൻ ഉറങ്ങുകയാണെന്ന് തന്നെ വിചാരിച്ചിട്ടായിരിക്കും വീണ്ടും അമ്പിളിയേച്ചിയോട് സംസാരിച്ചു.
പൂയ്😥😥😥
Hi bro, any update
Hello bro
ഞാൻ വായിക്കാറുള്ള നല്ല കഥകളിൽ ഒന്നാണിത് കാത്തിരിക്കാറുള്ള ചുരുക്കം ചിലരിൽ ഞാനും ഉണ്ട് അതുകൊണ്ട് താങ്കൾ എഴുത്തു തുടരുക
ബ്രോ ഇടക്കൊക്കെ വന്നു നോക്കും ബാക്കി വന്നോന്നു സത്യം പറഞ്ഞാൽ പേര് മറന്നു poyi കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി ഇനി എന്നാ ബാക്കി
തക്കാളി ബ്രോ, അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയോ?
ഞാൻ ഇതെല്ലം ഒന്നുകൂടി വായിച്ചു തീർത്തു. അടിപൊളി ഫീൽ ഉള്ള അപൂർവം സൃഷ്ടികളില് ഒന്നാണ് ഇത്. നിർത്തി പോകല്ലേ.
Heloo bro, evda??
കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. Any update? നല്ലൊരു കഥയാണ്
അടുത്ത പാർട്ട് എപ്പോൾ ആണ് ഇടുന്നെ
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത്. ഓരോ ദിവസവും വന്നു നോക്കും അടുത്ത പാർട്ട് വന്നിട്ടുണ്ടോ എന്ന്. എപ്പോ വരും എന്ന് അറിയില്ല എപ്പോഴായാലും കാത്തിരിപ്പു തുടർന്നുകൊണ്ടേ ഇരിക്കും ❤️
Any update? അടുത്ത ഭാഗം എന്നു വരും..
predshuikunila thupole length kooti tha sathyam parnja adhyam kore nalukal k munb vayichapo ishtapetand oyivakitha pine kadha ilnd vannapo chuma onude vayich nokitha apola manasilaye ithnjamde level ula item ahnen sambavam poli ahnuto orupad ishtayi nirtath keep continue serial pole pote min 100 page ayit ita mathi time eduthslum scila kanda mistake parynmen ind athayath njagal enulath namal en paryuna pole thonni ath onn next sredika’e
Keep going broo❤️❤️❤️
ബ്രോ അടുത്ത പാർട്ട് എഴുത്.റിക്വസ്റ്റ് സ്വീകരിക്കും എന്ന് കരുതുന്നു
Waitingil aaan bro idakkide keri nokkarundarunnu… Kanarilla… Pine kueach keri nokkandaypoy innale aan kandath… Nannaytund ottayadik nirthikalayalle pls…
എപ്പോളും ചോദിച്ചു മുഷിപ്പിക്കണ്ട എന്ന് കരുതിയാ അടുത്ത പാർട്ട് എപ്പോ വരും എന്ന് ചോദിക്കാത്തത്… എന്നാലും ചോദിക്കണ്ടിരിക്കാൻ പറ്റില്ല… എപ്പോ വരും next പാർട്ട് ❤️❤️❤️❤️
Atipoli
Baki thutaranam
കഥ കൊള്ളാം അടിപൊളി ആയിട്ടുണ്ട്. ബാക്കി എപ്പോ വരും. വെയ്റ്റിംഗ് ആണ്
?♥️?? നല്ല കഥ അല്ലേ.. നിർത്തണ്ട..സൗകര്യം പോലെ എഴുതി ഇടു..വായിക്കാം
Katha thirandaa
Aduthath patumpole pettanu tharannam
Super feel
കുറേ കാത്തിരുന്നു….. കാണാതായപ്പോൾ നിർത്തിപ്പോയെന്ന് കരുതിയത്. വന്നൂലോ സന്തോഷായി.
????
ഇഷ്ടമുള്ള ഒരു കഥ കാത്തിരിപ്പിന് ശേഷം വന്നതിൻ ഒരു പാട് സന്തോഷം വായിച്ചിട്ടില്ല
കണ്ട സന്തോഷം അറിയിച്ചു എന്ന് മാത്രം
?
ന്റെ സഹോ.. കാത്തു കാത്തിരുന്നു കണ്ണും കു… കഴച്ചാരുന്നു… വന്നു കണ്ടപ്പോൾ ഒരുപാടു സന്തോഷമായി… ആദ്യഭാഗങ്ങൾ വായിക്കേണ്ട ഒരാവശ്യവുമില്ല.. എല്ലാം നല്ല രീതിയിൽ ഫീഡ് ആണ് ഉള്ളിൽ… സൂപ്പർ… നല്ല ഒഴുക്കാരുന്നു.. കളി ഇല്ലെങ്കിലെന്താ.. നല്ല രസമായിരുന്നു വായിക്കാൻ.. നല്ല രീതിയിൽ അവതരിപ്പിച്ചു.. സഖികൾ സൂപ്പർ… ഇനിയും നീട്ടല്ലേ.. പെട്ടെന്ന് വരണം കാത്തിരിക്കും…താങ്കളുടെ അവതരണത്തിന്റർ മികവ് കിടിലമാണ്.. തുടരൂ ????
Super, eniku ee slow burns aanu ishttam.
71 പേജ് കണ്ടപ്പോൾ ഒന്നു സന്തോഷിച്ചു പക്ഷേ പകുതിയും നീ ആശുപത്രിയിൽ കിടത്തി തീർത്തുലെ പരമ നാറി
?
എന്തായാലും വന്നല്ലോ സന്തോഷം ഇത് എവിടെ പോയി കിടക്കായിരുന്നു ഇനി ഒരിക്കലും ഇത് മായി വരും എന്ന് വിചാരിച്ചില്ല മുൻ ഭാഗങ്ങൾ വായിക്കേണ്ട കാര്യം ഇല്ല എല്ലാം നല്ല മിഴിവായി തന്നെ മനസ്സിൽ നിൽക്കുന്ന കഥ അല്ലെ സന്തോഷം തുടരുക ഞാൻ വായിച്ചില്ല വായിക്കട്ടെ എന്നിട്ട് ബാക്കി പറയാം ???
Next പാർട്ടിനു കട്ട വെയ്റ്റിംഗ് ❤️❤️❤️
പെട്ടന്ന് തന്നെ ട്രാക്കിൽ കയറാൻ സാധിച്ചു.കൊള്ളാം. തുടരണം
ഇതിന്റെ ബാക്കി ഭാഗങ്ങൾ കിട്ടുന്നില്ലല്ലോ bro
Thakkali എന്ന് search ചെയ്താൽ കിട്ടും
Late aayalum adutha part vannal mthy bro
ചേട്ടാ എഴുത് ചേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്
ചേട്ടാ ഒന്നെഴുത് ചേട്ടാ
വായിക്കുന്നതിനു മുൻപേ ഉമ്മ ഉമ്മ ഉമ്മ ❤️❤️