ഞാനും സഖിമാരും 12 [Thakkali] 588

അത് കഴിഞ്ഞു മുറിയിൽ പോയി.. പ്രിയ ഇതുവരെ ഓണലൈനിൽ  വന്നില്ല..

പല്ലവി മോൾക്ക് 2-3 മെസേജ് അയച്ചു,കടന്നുവന്ന വഴി നമ്മൾ മറക്കരുത്.

പിന്നെ പെട്ടന്ന് ഓർത്തു കൈക്ക് വെറുതെ ഒരു തുണി ചുറ്റി വച്ചു ഇനി അഥവാ ഇനി പ്രിയ ഭക്ഷണം കഴിഞ്ഞു വിളിക്കുമ്പോ വീഡിയോ കോൾ ആയി പോയെങ്കിലോ?

വീഡിയോ ഒന്നും വിളിക്കില്ല പക്ഷേ ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ?

കുറച്ചു നേരം കാത്തിരുന്നു.. അപ്പോഴേക്കും.. ബെല്ലടി കേട്ടു എന്തോല്ലോ പ്രതീക്ഷയോടെ നോക്കി.. വോയിസ് കോൾ ആയിരുന്നു.. ഉള്ളത് കൊണ്ട് ഓണം പോലെ ഞാൻ അധികം അടിക്കുന്നതിന് മുന്നേ കോൾ എടുത്തു..

“ഹലോ”

“ഹലോ ചേച്ചി”

“കഴിച്ചോടാ മോനേ?”

“ആ കഴിച്ചു ചേച്ചി..ചേച്ചി കഴിച്ചില്ലേ?”

“കഴിച്ചു..”

“കുറേ കഴിച്ചെന്നു തോന്നുന്നല്ലോ?”

“ഏയ് ഞാൻ വളരെ കുറച്ചേ രാത്രി കഴിക്കാറുള്ളൂ..”

“അപ്പോ അടുക്കളയിൽ പണിയുണ്ടായിരുന്നോ? കുറേ സമയം എടുത്തത് കണ്ട് ചോദിച്ചതാ”

“ഇല്ലെടാ ഞാൻ തിന്നുന്നതിന് മുന്നേ ഒന്ന് മേല് കഴുകി നല്ല ചൂട്”

“ആ എന്നിട്ട് എത്രതരം തുണികൾ വലിച്ചു കയറ്റി?”

“മനസ്സിലായില്ല..” അമ്മേ വീണ്ടും പെട്ടോ? ഈ മനസ്സിലായില്ല എന്നു പറഞ്ഞത് ഏത് ഉദ്ദേശത്തിലാണ്?

“അല്ല ചേച്ചി വീട്ടിൽ ഫുൾ കോസ്റ്റ്യൂം അല്ലേ?”

“ഹഹഹഹഹഹ ആണ് .. അല്ല..” ആ ശബ്ദത്തില് ഒരു നാണം എനിക്ക് ആദ്യമായി ഫീൽ ചെയ്തു..

ഇപ്പോ ആ നാണത്തിൽ പൊതിഞ്ഞ ഉത്തരത്തിൽ പിടിച്ചു കയറണോ? അതോ മാന്യൻ ആയി നിന്നാല് മതിയോ എന്നു എനിക്ക് കൺഫ്യൂഷൻ ആയി..

വിളിച്ചിട്ട് ഒന്ന് ചോദിച്ചു രണ്ടാമത് ഡ്രസ്സിനെ പറ്റി ചോദിച്ചാല് തല്പരകക്ഷി അല്ലെങ്കില് പണി കിട്ടും..  എന്തോ എന്റെ മനസ്സ് പ്രിയയോട് എടുത്തു ചാടി എന്തെങ്കിലും ചോദിക്കാൻ പാടില്ല എന്ന് എന്നെ വിലക്കുന്ന പോലെ .. കാരണം കഴിഞ്ഞ ദിവസങ്ങളില് ഇന്റർനെറ്റ്… വീഡിയോ… ഇതിനെ പറ്റിയൊക്കെ സംസാരിച്ച ആള് സ്വയംഭോഗത്തിനെ പറ്റി പറഞ്ഞു വന്നപ്പോൾ സംസാരം നിർത്തി പോയത്… സോ ബീ കെയർഫുൾ.

“ചേച്ചി ഞായറാഴ്ച എന്താ പരിപാടി?”

“പ്രത്യേകിച്ച് ഒന്നുമില്ലടാ അച്ഛനും അമ്മയും ഒരു വീട്ടിൽകൂടലിന് പോകും പിന്നെ  രാവിലെ പറമ്പില് എന്തെങ്കിലും പണിയുണ്ടാകും”

The Author

43 Comments

Add a Comment
  1. 1 കൊല്ലം ആയി 😊 any updation???

  2. തക്കാളി ബ്രോ വരാൻ ചാൻസ് വല്ലതും ഉണ്ടോ 😢

  3. Heloo bro, enthelum update

    1. നമ്മളുടെ ഒരു കൊല്ലത്തെ വെയ്റ്റിംഗ് വെറുതെ ആവില്ല ബ്രോ

    2. നമ്മളുടെ ഒരു കൊല്ലത്തെ വെയ്റ്റിംഗ്

  4. ഗുജാലു

    പുതു വർഷം ആയി. അടുത്ത പാർട്ട്‌ വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰

Leave a Reply

Your email address will not be published. Required fields are marked *