ഞാനും സഖിമാരും 12 [Thakkali] 579

പിന്നെ അവർ ആ ട്യൂബിന് ഇത് കണക്ട് ആക്കി സിറിഞ്ചിൽ എന്തോ നിറച്ചെടുക്കാൻ തുടങ്ങി.. എനിക്ക് ചെറിയ വേദന ഒക്കെ  തോന്നി.. ഞാൻ കണ്ണടച്ച് കിടന്നു അപ്പോഴേക്കും അത് വലിച്ചെടുക്കുന്ന ഫീൽ   നല്ല വേദന ഉണ്ട് പിന്നെ അവർ അവിടെയൊക്കെ തുടച്ചു ഞാൻ വേദന കാരണം കണ്ണടച്ച് കിടന്നു അങ്ങിനെ എപ്പോഴോ ഉറങ്ങിപ്പോയി. എണീറ്റു നോക്കുമ്പോ അമ്മ മാത്രം ഇരുന്നു ബുക്ക് വായിക്കുന്നു.

“ക്ഷീണം കുറഞ്ഞില്ലേ?”

“ഉം കുറഞ്ഞു, ഡോക്ടർ എന്താ പറഞ്ഞേ?”

“ഒന്നുമില്ല നല്ല വ്യത്യാസംഉണ്ട്, ഇന്ന് കൂടി നോക്കിയിട്ട് നാളെ പോകാൻ പറ്റുമായിരിക്കും.. എഴുന്നേൽക്കണോ?”

“മൂത്രാമൊഴിക്കണം” ഞാൻ എഴുന്നേൽക്കാൻ നോക്കുമ്പോ അമ്മ വന്നു പിടിച്ചു.

“ഞാൻ എണീറ്റോളം”

“അത് വേണ്ട ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു ഒറ്റയ്ക്ക് വിടേണ്ട എന്നു”

അമ്മ കൂടി പിടിച്ചു.. എഴുന്നേറ്റ്, ഒരു കണക്കിന് പിടിച്ചത് നന്നായി. വിചാരിച്ച മാതിരി ആരോഗ്യം ഒന്നും വന്നിട്ടില്ല.. എന്നാലും നടന്നു. അമ്മ ഗൌൺ പിടിച്ചു ശരിയാക്കി,, ഇപ്പോഴാണ് ഓര്മ്മ വന്നത് പിൻഭാഗം നഗ്നമാണെന്ന്, പക്ഷേ വാതിലിന്റെ അവിടെ എത്തിയപ്പോ അമ്മ അത് ഊരാൻ  നോക്കി ഞാൻ ഒരു കൈ കൊണ്ട് കട്ടളപടി പിടിച്ചു, മറ്റേ കൈ കൊണ്ട് തുണിയും പിടിച്ചു ..

“എടാ വിട് അതിലൊക്കെ ആകും, നീ ഊരിക്കോ”

“ൻഞാൻ പിടിച്ചോളാം”

“നീ പറഞ്ഞത് കേൾക്ക്” എന്നു പറഞ്ഞു ആ തുണി ഊരി വാങ്ങി, എന്നിട്ട് അവിടെ ഉണ്ടായിരുന്ന അമ്മയുടെ തോർത്ത് എടുത്തു പിന്നിലൂടെ അരക്ക് ചുറ്റി തന്നു.. “ഇന്ന ഇത് ഉടുതോ”

ഞാൻ അകത്തു കേറിയപ്പോ വയറ്റില് ഒരു ശങ്ക  “അമ്മ പൊയ്ക്കൊ”

“നീ ഒഴിച്ചോ ഞാൻ ഇവിടെ നില്ക്കാം..”

“എനിക്ക് ടോയിലേറ്റില് പോകണം”

“എന്നാൽ അവിടെ പിടിച്ചിരിക്ക്”

“ഞാൻ ഇരുന്നോളം” എന്നിട്ട് വാതില് ചാരി അവിടെ ക്ലോസെറ്റില് ഇരുന്നു.. അപ്പോഴാണ് അതിനു ഉള്ളില് നോക്കിയത് നല്ല വൃത്തിയുളള ചെറിയ ടോയിലേറ്റ്. പഴയത് പുതുക്കി പണിതതാ  അത് കൊണ്ട് കുളിക്കാനുള്ള സൌകര്യം കുറവാണ്, പക്ഷേ ക്ലോസെറ്റില് ഇരുന്നാൽ എഴുന്നേൽക്കാൻ വേണ്ടി പിടി ഒക്കെയുണ്ട്. നല്ല ടൈൽസ് ആകെ കൂടി ഒരു മൂഡ് സ്ഥലം..

The Author

38 Comments

Add a Comment
  1. ഗുജാലു

    പുതു വർഷം ആയി. അടുത്ത പാർട്ട്‌ വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰

Leave a Reply

Your email address will not be published. Required fields are marked *