ഞാനും സഖിമാരും 12 [Thakkali] 579

എന്തായിരിക്കും ദൈവമേ?

“താൻ അവിടെയില്ലേ?”

“ഉണ്ട് ചേച്ചി.. ചേച്ചി ചോദിക്ക്”

“എടാ ഇന്റർനെറ്റിനെ പറ്റിയാണ്..”

“ഓക്കെ”

“തനിക്ക് അറിയുമായിരിക്കുമല്ലേ?”

ഒരു ആവശ്യമില്ലാത്ത മുഖവുര ചേച്ചി ഇടുന്ന പോലെ തോന്നി..

“ചോദിക്ക് ചേച്ചി .. എന്നാലല്ലേ അറിയുമോ ഇല്ലയോന്ന് പറയാന് പറ്റൂ ”

“എടാ അതായത്.. നമ്മൾ ഇന്റര്നെറ്റില് ഒരു കാര്യം നോക്കിയാല്.. പിന്നെ നമ്മൾ നോക്കുമ്പോ അത് തന്നാലെ വരുന്നു..”

“ടൈപ് ചെയ്യുമ്പോഴാണോ?”

“ആ അങ്ങനെ എപ്പോഴല്ലോ മുന്നേ പോയ സൈറ്റ് ഒക്കെ കാണിക്കുന്നു..”

അവരുടെ ഉരുണ്ടുകളിയും ഈ വർത്തമാനം ഈ ടോപ്പിക്കിലേക്ക് കൊണ്ട് പോയതും ഒരു അസാധാരണത്വം എനിക്ക് തോന്നി..

“ചേച്ചി വ്യക്തമായി പറ”

“എടാ അതായത് ഞാൻ ഇന്നലെ ഒരു കാര്യം നോക്കിയാൽ പിന്നെ എപ്പോഴെങ്കിലും തുറക്കുമ്പോ ഈ നോക്കിയത് അവിടെയും ഇവിടെയുമൊക്കെ കാണുന്നു.. അത് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ഇന്റര്നെറ്റില് സെർച്ച് ചെയ്തപ്പോ എങ്ങനെയോ ചെയ്താൽ പോകുമെന്നു കണ്ട് പക്ഷേ..  ചെയ്യാനറിയില്ല..”

വിചാരിച്ചത് പോലെയല്ല.. ആള് .. ഇന്റേർനെറ്റ് നല്ലോണം ഉപയോഗിക്കുന്നുണ്ട്.. മൂപ്പത്തി ഏതെല്ലൊ സെക്സ് സൈറ്റ് നോക്കിയിട്ടുണ്ട് അത് ഹിസ്റ്ററിയില് ഉണ്ട്.. എനിക്ക് ഈ ഉരുണ്ട് കളിയിൽ നിന്നു മനസ്സിലായത് അതാണ്.. അത് തന്നെയായിരിക്കും  .. ആണെങ്കിലും അല്ലെങ്കിലും മൂപ്പത്തിയെ കൊണ്ട് പറയിപ്പിക്കാം…. പക്ഷേ  കൂടുതല് കളിച്ചാല് അവര് ഇന്റര്നെറ്റ് നോക്കി തന്നെ അതിന്റെ സൊല്യൂഷൻ കണ്ടു പിടിക്കും.. ഇപ്പോ തന്നെ അത് ഒഴിവാക്കാൻ പറ്റുമെന്ന് ഇന്റര്നെറ്റ് നോക്കി മനസ്സിലാക്കിയിട്ടുണ്ട്..

എങ്ങിനെ എന്നു മാത്രേ അറിയാണ്ടുള്ളൂ   അപ്പോ അത് കൂടി അറിഞ്ഞു കഴിഞ്ഞാല് പിന്നെ എന്നെ ഒഴിവാക്കും.. അത് വേണ്ട..വിശ്വസ്തനായ കൂട്ടുകാരൻ എന്ന ഇമേജ് നിലനിർത്തണം.

“ചേച്ചി അറിയൻ വേണ്ടി ചോദിക്കുവാ.. ചേച്ചി സെക്സ് സൈറ്റ് നോക്കിയപ്പോൾ അല്ലേ ഇങ്ങനെ യൊക്കെ വന്നത്?”

“.. ആ..അ.. അതേ”

“അത്  നേരെ ചൊവ്വെ പറഞ്ഞാൽ പോരേ? ഈ ഫ്രണ്ട്സ് എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ?”

“തനിക്ക് അത് നീക്കാൻ അറിയോ????? അല്ലെങ്കിൽ ആരെങ്കിലും കണ്ടാൽ നാണക്കേടാ..”

“സോ സിംമ്പിൾ ചേച്ചി ടെൻഷൻ അടിക്കേണ്ട.. കാര്യമൊന്നുമില്ല.. ചേച്ചി ഈ കാര്യം പറയുമ്പോ വെട്ടി തുറന്നു പറഞ്ഞാൽ മതിയായിരുന്നു..”

The Author

37 Comments

Add a Comment
  1. Hellooo bro evdanuu

  2. ഇടിയൻ ചന്തു

    പൂയ്😥😥😥

  3. Hi bro, any update

  4. ആരോമൽ JR

    ഞാൻ വായിക്കാറുള്ള നല്ല കഥകളിൽ ഒന്നാണിത് കാത്തിരിക്കാറുള്ള ചുരുക്കം ചിലരിൽ ഞാനും ഉണ്ട് അതുകൊണ്ട് താങ്കൾ എഴുത്തു തുടരുക

    1. ബ്രോ ഇടക്കൊക്കെ വന്നു നോക്കും ബാക്കി വന്നോന്നു സത്യം പറഞ്ഞാൽ പേര് മറന്നു poyi കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി ഇനി എന്നാ ബാക്കി

  5. തക്കാളി ബ്രോ, അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയോ?
    ഞാൻ ഇതെല്ലം ഒന്നുകൂടി വായിച്ചു തീർത്തു. അടിപൊളി ഫീൽ ഉള്ള അപൂർവം സൃഷ്ടികളില് ഒന്നാണ് ഇത്. നിർത്തി പോകല്ലേ.

  6. Heloo bro, evda??

  7. കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. Any update? നല്ലൊരു കഥയാണ്

  8. അടുത്ത പാർട്ട്‌ എപ്പോൾ ആണ് ഇടുന്നെ

  9. ഗുജാലു

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത്. ഓരോ ദിവസവും വന്നു നോക്കും അടുത്ത പാർട്ട്‌ വന്നിട്ടുണ്ടോ എന്ന്. എപ്പോ വരും എന്ന് അറിയില്ല എപ്പോഴായാലും കാത്തിരിപ്പു തുടർന്നുകൊണ്ടേ ഇരിക്കും ❤️

  10. Any update? അടുത്ത ഭാഗം എന്നു വരും..

  11. predshuikunila thupole length kooti tha sathyam parnja adhyam kore nalukal k munb vayichapo ishtapetand oyivakitha pine kadha ilnd vannapo chuma onude vayich nokitha apola manasilaye ithnjamde level ula item ahnen sambavam poli ahnuto orupad ishtayi nirtath keep continue serial pole pote min 100 page ayit ita mathi time eduthslum scila kanda mistake parynmen ind athayath njagal enulath namal en paryuna pole thonni ath onn next sredika’e

  12. Keep going broo❤️❤️❤️

    1. ബ്രോ അടുത്ത പാർട്ട്‌ എഴുത്.റിക്വസ്റ്റ് സ്വീകരിക്കും എന്ന് കരുതുന്നു

  13. Waitingil aaan bro idakkide keri nokkarundarunnu… Kanarilla… Pine kueach keri nokkandaypoy innale aan kandath… Nannaytund ottayadik nirthikalayalle pls…

  14. എപ്പോളും ചോദിച്ചു മുഷിപ്പിക്കണ്ട എന്ന് കരുതിയാ അടുത്ത പാർട്ട്‌ എപ്പോ വരും എന്ന് ചോദിക്കാത്തത്… എന്നാലും ചോദിക്കണ്ടിരിക്കാൻ പറ്റില്ല… എപ്പോ വരും next പാർട്ട്‌ ❤️❤️❤️❤️

  15. Atipoli
    Baki thutaranam

  16. കഥ കൊള്ളാം അടിപൊളി ആയിട്ടുണ്ട്. ബാക്കി എപ്പോ വരും. വെയ്റ്റിംഗ് ആണ്

  17. ?♥️?? നല്ല കഥ അല്ലേ.. നിർത്തണ്ട..സൗകര്യം പോലെ എഴുതി ഇടു..വായിക്കാം

  18. Katha thirandaa

    Aduthath patumpole pettanu tharannam

  19. പൊന്നു ?

    കുറേ കാത്തിരുന്നു….. കാണാതായപ്പോൾ നിർത്തിപ്പോയെന്ന് കരുതിയത്. വന്നൂലോ സന്തോഷായി.

    ????

  20. ഇഷ്ടമുള്ള ഒരു കഥ കാത്തിരിപ്പിന് ശേഷം വന്നതിൻ ഒരു പാട് സന്തോഷം വായിച്ചിട്ടില്ല
    കണ്ട സന്തോഷം അറിയിച്ചു എന്ന് മാത്രം
    ?

  21. നന്ദുസ്

    ന്റെ സഹോ.. കാത്തു കാത്തിരുന്നു കണ്ണും കു… കഴച്ചാരുന്നു… വന്നു കണ്ടപ്പോൾ ഒരുപാടു സന്തോഷമായി… ആദ്യഭാഗങ്ങൾ വായിക്കേണ്ട ഒരാവശ്യവുമില്ല.. എല്ലാം നല്ല രീതിയിൽ ഫീഡ് ആണ് ഉള്ളിൽ… സൂപ്പർ… നല്ല ഒഴുക്കാരുന്നു.. കളി ഇല്ലെങ്കിലെന്താ.. നല്ല രസമായിരുന്നു വായിക്കാൻ.. നല്ല രീതിയിൽ അവതരിപ്പിച്ചു.. സഖികൾ സൂപ്പർ… ഇനിയും നീട്ടല്ലേ.. പെട്ടെന്ന് വരണം കാത്തിരിക്കും…താങ്കളുടെ അവതരണത്തിന്റർ മികവ് കിടിലമാണ്.. തുടരൂ ????

  22. കൂളൂസ് കുമാരൻ

    Super, eniku ee slow burns aanu ishttam.

  23. Aunty കുണ്ടി

    71 പേജ് കണ്ടപ്പോൾ ഒന്നു സന്തോഷിച്ചു പക്ഷേ പകുതിയും നീ ആശുപത്രിയിൽ കിടത്തി തീർത്തുലെ പരമ നാറി

  24. എന്തായാലും വന്നല്ലോ സന്തോഷം ഇത് എവിടെ പോയി കിടക്കായിരുന്നു ഇനി ഒരിക്കലും ഇത് മായി വരും എന്ന് വിചാരിച്ചില്ല മുൻ ഭാഗങ്ങൾ വായിക്കേണ്ട കാര്യം ഇല്ല എല്ലാം നല്ല മിഴിവായി തന്നെ മനസ്സിൽ നിൽക്കുന്ന കഥ അല്ലെ സന്തോഷം തുടരുക ഞാൻ വായിച്ചില്ല വായിക്കട്ടെ എന്നിട്ട് ബാക്കി പറയാം ???

  25. Next പാർട്ടിനു കട്ട വെയ്റ്റിംഗ് ❤️❤️❤️

  26. കാർത്തു

    പെട്ടന്ന് തന്നെ ട്രാക്കിൽ കയറാൻ സാധിച്ചു.കൊള്ളാം. തുടരണം

  27. ഇതിന്റെ ബാക്കി ഭാഗങ്ങൾ കിട്ടുന്നില്ലല്ലോ bro

    1. തക്കാളി

      Thakkali എന്ന് search ചെയ്താൽ കിട്ടും

      1. Late aayalum adutha part vannal mthy bro

      2. ചേട്ടാ എഴുത് ചേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്‌

      3. ചേട്ടാ ഒന്നെഴുത് ചേട്ടാ

  28. വായിക്കുന്നതിനു മുൻപേ ഉമ്മ ഉമ്മ ഉമ്മ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *