ഞാനും സഖിമാരും 3 [Thakkali] 890

അങ്ങിനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല പക്ഷേ.കഴിഞ്ഞാഴ്ച ഞാൻ പറഞ്ഞില്ലേ നിന്റെ ഫോൺ നോക്കിയത് അന്ന് ഞാൻ വന്നപ്പോൾ നിന്റെ അമ്മ അലക്കാൻ വേണ്ട ഒരുക്കം നടത്തുവായിരുന്നു. ഞാൻ പറഞ്ഞു ഞാൻ അലക്കി തരാം അമ്മയോട് അടുക്കള പണി എടുത്തോ എന്ന് പറഞ്ഞു. ഞാൻ തുണി എടുത്തു തരാൻ പറഞ്ഞു ‘അമ്മ കുറച്ചു തുണി കൊണ്ട് വന്നു ഞാൻ അത് ബക്കറ്റിൽ ഇട്ടപ്പോൾ നിന്റെ ഒന്നും കണ്ടില്ല. ഞാൻ അമ്മയോട് ചോദിച്ചു നിന്റെ തുണി എവിടെ എന്ന് അപ്പൊ ‘അമ്മ പറഞ്ഞു അത് ഞാൻ അലക്കി കൊള്ളാം. ഞാൻ പറഞ്ഞു അതെന്തിനാ.. ഞാൻ അലക്കി കൊള്ളാം നിന്റെ റൂമിൽ ആണോ ഉള്ളത് എന്ന് ചോദിച്ചു എടുക്കാൻ വേണ്ടി  പോകാൻ പോയപ്പോൾ ‘അമ്മ പറഞ്ഞു. അത് മോളെടുക്കണ്ട അതിലൊക്കെ അവൻ അഴുക്കാക്കിയിട്ടുണ്ടാവും. ചേച്ചി അഴുക്കായത് അല്ലെ അലക്കേണ്ടത്  എടി നിന്നോട് ഞാൻ എങ്ങിനെയാ പറയുക?.. അതെന്താ ചേച്ചി എന്നോട് നിങ്ങൾക്ക് പറയാൻ പറ്റാത്ത കാര്യം ഞാൻ പിണങ്ങിയ പോലെ പറഞ്ഞപ്പോൾ. എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.. എടി പോത്തേ ഒരമ്മ  എങ്ങിനെയാ അത് പറയുക? എന്നാലും നിന്നോട്  ആയോണ്ട്  പറയാ അതിൽ അവൻ അതും ഇതൊക്കെ തേച്ചു വച്ചിട്ടുണ്ടാകും അതൊന്നും നീ തൊടണ്ട. അപ്പോൾ എനിക്ക് കാര്യം പിടികിട്ടി ഞാൻ ചിരിച്ചോണ്ട് ചോദിച്ചു അതാണോ ഇത്ര വല്യ കാര്യം?

ഇതെല്ലം ഈ പ്രായത്തിൽ പിള്ളേര് ചെയ്യുന്നതല്ലേ?

അതൊന്നും പ്രശ്നമില്ല. സജുവേട്ടന്റെ മോൻ വരെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് . എടി അവൻ ചെറിയ ചെക്കൻ അല്ലെ. അതെ ആ ചെറിയ ചെക്കൻ വരെ ചെയ്യുന്നുണ്ട് പിന്നെ ആണോ ഈ പെണ്ണ് കെട്ടാൻ ആയ ഒരുത്തൻ. “ചേച്ചി ഇതൊന്നും കാര്യമാക്കണ്ട” കാര്യം ഒന്നും ആക്കാറില്ല പക്ഷെ ഇവൻ പല വൃത്തികെട്ട ബുക്ക് ഒക്കെ കൊണ്ട് വരുന്നുണ്ട് പിന്നെ എപ്പോളും ഫോണും പിടിച്ചിരിപ്പാ. അവൻ വഴി തെറ്റി പോകുമോ എന്ന പേടി മാത്രേ ഉള്ളൂ

ഇപ്പൊ ഏതു പിള്ളേരാ ഇതൊന്നും ചെയ്യാത്ത ചേച്ചി ബുക്കൊന്നും ഇപ്പൊ വല്യ കാര്യം അല്ല, ഇപ്പൊ എല്ലാം കമ്പ്യൂട്ടർ ആണ്. ഇവൻ കുറെ ആയി കമ്പ്യൂട്ടർ വേണം എന്ന് അച്ഛനോട് പറയുന്നു ഞാൻ വാങ്ങി കൊടുക്കണ്ട എന്ന് പറഞ്ഞിട്ട് ആണ് അച്ഛൻ വാങ്ങി കൊടുക്കാതെ.

അയ്യേ  ചേച്ചി നിങ്ങള് ഏത് കാലത്താ ജീവിക്കുന്നെ ? നിങ്ങൾ കമ്പ്യൂട്ടർ  വാങ്ങികൊടുത്തില്ലെങ്കിൽ അവർക്ക് പുറത്തു പീടികയിൽ പൈസ കൊടുത്തു കാണാം അത് കൊണ്ടൊന്നും കാര്യമില്ല

മോളെ ഞാൻ എന്നാൽ പോയി തല ഒന്ന് കുളിച്ചു വരാം  മേല് പണി കഴിഞ്ഞിട്ട് കുളിക്കാം ഇല്ലെങ്കിൽ പോകുമ്പോഴേക്ക് തല ഉണങ്ങില്ല പിന്നെ വെയില് കൊണ്ടാൽ  തലവേദനിക്കും  ചേച്ചി പോയി കുളിച്ചോ എന്ന് പറഞ്ഞു ഞാൻ നിന്റെ മുറിയിലേക്കും ‘അമ്മ കുളിക്കാനും പോയി അപ്പോൾ ആണ് നിന്റെ ഫോൺ കണ്ടത് അത് നോക്കി കഴിഞ്ഞു തുണി എടുക്കാൻ പോയപ്പോൾ ആണ് നിന്റെ ബെഡ്ഷീറ്റിൽ അവിടെ അവിടെ ആയി  പടർന്നു ഭൂപടം പോലെ കല കൂടാതെ അവിടെ ഒരു തടിപ്പും ലുങ്കി എടുത്ത് നോക്കിയപ്പോളും കണ്ടു ഷഡി എടുത്ത് നോക്കിയപ്പോൾ അതിനും മുന്നിൽ ഒരു വഴു വഴുപ്പ് ബെഡ്ഷീറ്റ് മാറ്റി വിരിക്കാൻ അലമാരി തുറന്നപ്പോൾ വെറുതെ ഒന്ന് ഇടക്ക് കൈ ഇട്ട് നോക്കിയപ്പോൾ എന്തോ ബുക്ക് നോക്കിയപ്പോൾ അത് തന്നെ  എല്ലാം കൂടി ആയപ്പോൾ  എന്തെല്ലോ ഒരു പേടി പോലെ മറ്റൊരാളുടെ മുറിയിൽ കേറി എന്തെങ്കിലും നോക്കുന്നതും എടുക്കുന്നതും തെറ്റ് എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ  ആരെങ്കിലും അറിഞ്ഞാൽ തെറ്റല്ലേ?.  അവിടെ തന്നെ വെച്ചിട്ട് പെട്ടന്ന് തുണിയും എടുത്ത് ഇറങ്ങി. അപ്പോളേക്കും ‘അമ്മ തലകുളിച്ചു വന്നു ഞാൻ അലക്കി തുണിയൊക്കെ വിരിച്ചിട്ടപ്പോളെക്കും ‘അമ്മ പോകാൻ റെഡി ആയി. അപ്പൊ ഷീബേച്ചി അമ്മക്ക് ബുക്ക് ഒക്കെ കൊണ്ടുവരുന്നത് അറിയാം അല്ലേ? അയ്യേ ഇനി ഞാൻ എന്ത് ചെയ്യും?

അപ്പോ നിനക്ക് ‘അമ്മ അറിഞ്ഞതേ പ്രശ്നമുള്ളൂ ഞാൻ അറിഞ്ഞത് പ്രശ്നമില്ലേ?

നമ്മൾ ഇപ്പൊ ഫ്രണ്ട്‌സ് ആണെല്ലോ?

അമ്മ അച്ഛനോട് പറയുമോ? എയ് അതിനു സാധ്യത കുറവാണു. ഇനി കുറച്ചു കാലം നല്ല കുട്ടിയായി നടക്ക്. പിന്നെ വിരിപ്പിലും മുണ്ടിലും ഒന്നും തുടച്ചിടേണ്ട. “എന്താടാ ഇതുവരെ ഇല്ലാത്ത ഒരു നാണം” നിങ്ങള് ഇങ്ങനെ പച്ചക്ക് പറയുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായിട്ട് കേൾക്കുവാ

The Author

29 Comments

Add a Comment
  1. സ്ലോ ആണെങ്കിലും കലക്കി എല്ലാം വായിച്ചിട്ട് ബാക്കി

  2. സ്ലോ ആണെങ്കിലും കലക്കി

  3. സൂപ്പർ

  4. ജാസ്മിൻ

    ??

  5. ജാസ്മിൻ

    ???

  6. അടിപൊളി മച്ചാനെ ഒരു രാക്ഷയുമില്ല പൊളി സാധനം.അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.????

  7. ??വായിക്കാൻ ഏറെ ഇഷ്ടം??

    super bro ???????

  8. തുടരുക.. ഒരു കളി കഴിഞ്ഞ feel ആയിരുന്നു കഥ വായിച്ചപ്പോൾ.. താങ്കളുടെ ബാവാനായില്ല ഉള്ളത് മാത്രം എഴുതുക. മറ്റുള്ളവരുടെ അഭിപ്രായം കേട്ടിട്ട് കഥ മാറ്റി എഴുത്തരുത്.

  9. ?♥️നർദാൻ?♥️

    ഇന്നാണ് 3 ഭാഗവും വായിച്ചത്. സൂപ്പർ ബ്രോ

    ഇങ്ങനെ ആർത്തി കാണിക്കാത്ത കഥ വളരെ കുറവാണ്.
    നല്ല വിവരണം ആയിരുന്നു.
    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.

    ♥️♥️♥️♥️♥️?????

    1. കഥ സൂപ്പറാ ബ്രോ…. ബാക്കി ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  10. ബാക്കി ഭാഗം ഉടനെ എത്തും എന്ന് കരുതുന്നു കരുതട്ടെ കാത്തിരിക്കും

  11. പൊന്നു.?

    Kolaam…….. Super.

    ????

  12. Njanum aagrahikkunnu. Engane ulla oru payyane kittan

    1. Kittum wait cheytholu

    2. ithilum super payyan aayalo?

  13. നീ പ്വോളിക്കല്ലേ. നിർത്തരുത് തുടരുക. പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക. All the best ❤

  14. നിരാശാകമുകൻ

    Super Story watting for Next part

  15. Super bro. നന്നായിട്ടുണ്ട്

    1. തക്കാളി

      thank you

  16. ചേട്ടോ ?
    പലർക്കും പല അഭിപ്രായം ആയിരിക്കും ഈ കഥയെ കുറിച് പറയാൻ ഉണ്ടാകുക പക്ഷെ ഇപ്പോൾ ഞാൻ പറയാൻ പോകുന്ന കാര്യം എന്റെ മാത്രം അഭിപ്രായം ആണ് ട്ടോ. ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി ഷീബേച്ചി ഒരുപാട് ഇഷ്ടമായ ഒരുകാതപാത്രം മാണ്?. എനിക്കും ചേച്ചിയുടെ അതെ അഭിപ്രായം ആണ്. അവസാനം ചേച്ചി പറഞ്ഞ ഈ ഒരു കാര്യം “നിന്നെ കൊണ്ട് വിശ്വസിക്കാൻ പറ്റുന്ന പൂറ്റിൽ ഷീബേച്ചി കളിപ്പിക്കും. ഇന്നും നാളെയും ഒന്നും അല്ല ചിലപ്പോൾ കൊല്ലങ്ങൾ എടുക്കും” എന്താണ് ഇതിൽ നിന്ന് ഉദ്ദേശിക്കുന്നത്? തുടരണം എന്ന് മാത്രം പറയുന്നു കഴിയുമെങ്കിൽ തുടരുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    1. തക്കാളി

      thank you bro, ഷീബേച്ചി എന്‍റെ നല്ലത് മാത്രം ആഗ്രഹിക്കുന്ന ചേച്ചിയാണ്, ചേച്ചി എനിക്ക് ദോഷം വരാത്ത ഒരു നല്ല കളി ഒപ്പിച്ചു തരാം എന്നാണ് പറഞ്ഞത്. ആളുടെ അല്ലവേറെ ആരെയോ… പക്ഷെ ഇന്നദിവസം എന്ന് പറയുന്നില്ല സമയം എടുക്കും എന്നാണ് പറഞ്ഞത്…

      1. പാലാക്കാരൻ

        Yup athu ithiri pathuke mathi but ee part polich adukki enna oru kadha ado

  17. അടിപൊളി ഭാഗം ????

  18. ചേട്ടോ കാത്തവന്നത് കണ്ടു സന്തോഷം അതും 43 പേജുകൾ ❤ വായിച്ചില്ല കുറച്ചു ബിസി ആണ് ഇന്ന് തന്നെ വായിച്ചു അഭിപ്രായം പറയാം ട്ടോ ❤

  19. Best part till now….

  20. Bro.. അവന്റെ ആദ്യത്തെ പൂറ് അവന്റെ അമ്മയുടേത് ആക്കികൂടെ ഒരു ആഗ്രഹമാണ് നടത്തിത്തരുമോ

  21. കൊള്ളാം കഥ സൂപ്പർ ആയിട്ടുണ്ട്

  22. ഒത്തിരി.. ഒത്തിരി ഇഷ്ടായി…
    ഇനിയും മിനിമം ഒരു 10 ലക്കങ്ങൾ തരുവാൻ
    നിങ്ങൾക്ക് കഴിയട്ടെ…. ?

Leave a Reply

Your email address will not be published. Required fields are marked *