Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാനും സഖിമാരും 4 [Thakkali] 704

Kambi Views 505231

നമ്മുടെ വീടും പഴയ വീടാണ് ചെറിയ മുറികൾ ആണ് അടുക്കള ഭാഗം മാത്രം ആണ് മാറ്റി എടുത്തത്. അത് കൊണ്ട് സൗകര്യം കുറവാണു. അത് കൊണ്ട് അച്ഛൻ അധികം നിര്ബന്ധിച്ചില്ല പെട്ടന്ന് തന്നെ നമ്മുടെ വീടിന്റെ അടുത്ത സ്റ്റോപ്പിൽ ഒരു വീട് കിട്ടി.
പെയിന്റ് ഒക്കെ അടിച്ചു വൃത്തിയാക്കി വാടകക്ക് കൊടുക്കാൻ വേണ്ടി ഇട്ടിരിക്കുന്ന ഒറ്റനില വാർപ്പിൻറെ വീടായിരുന്നു. അച്ഛന് അറിയുന്ന ആൾക്കാർ ആയതു കൊണ്ട് പെട്ടന്ന് തന്നെ എല്ലാം ശരിയായി.
നമുക്ക് അവിടെ പോകാൻ എളുപ്പം ആണ് അന്ന് ഷീബേച്ചി പറഞ്ഞ ഇടവഴി പോയി പാടം കടന്നു അമ്പലത്തിന്റെ അരികിലൂടെ പോയാൽ ആ വീട് ആയി. റോഡിലെ കുറച്ചു നടക്കണം. അങ്ങിനെ വീടിന്റെ കാര്യത്തിൽ തീരുമാനം ആയി പക്ഷെ അടുത്ത പ്രശ്നം ചെറിയച്ഛന് വരാൻ പറ്റില്ല. അപ്പൊ പിന്നെ വേറെ ആരാ.. ഞാൻ അല്ലാതെ. അങ്ങിനെ പിറ്റേത്ത ആഴ്ച എനിക്ക് മംഗളാ എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു. കോളേജ് സാധാരണ പോലെ നടന്നു പോകുന്നു പറയത്തക്ക സംഭവങ്ങൾ ഒന്നും ഇല്ല.
സൂസന്റെ പീരീഡ് കഴിഞ്ഞു അപ്പോളേക്കും ലക്ഷ്മിക്ക് ആയിരുന്നു. ഇതുവരെ ഇങ്ങനെ ഉള്ള സംഭവങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.
അങ്ങിനെ ഇലക്ഷന്റെ തലേന്ന് ഞാൻ മംഗളാ എക്സ്പ്രെസ്സിൽ കേറി. പിള്ളേരോടൊക്കെ ആദ്യേ പറഞ്ഞിരുന്നു.
ആദ്യമായിട്ടായിരുന്നു ഒറ്റക്ക് ട്രെയിനിൽ പോകുന്നത് പക്ഷെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കുറെ പോയിട്ടുണ്ട്.
അച്ഛൻ ആദ്യം കുറെ കാലം നോർത്തിൽ ആയിരുന്നു നമ്മളും ആറാം ക്‌ളാസ് വരെ ഞാനും അവിടെ ആയിരുന്നു . അത് കൊണ്ട് ഹിന്ദി കുറച്ചു എനിക്കും അറിയാം.
എന്നാലും സംസാരിക്കാതെ ടച്ചു വിട്ടുപോയി. വണ്ടിയിൽ കേറുന്നതിനു മുന്നേ റിസർവേഷൻ ചാർട്ട് നോക്കണം എന്ന് വിചാരിച്ചു വെപ്രാളത്തിൽ പറ്റിയില്ല.
ആദ്യം നല്ല ധൈര്യം ഒക്കെ ഉണ്ടായിരുന്നെങ്കിലും വണ്ടി പ്ലാറ്റ്ഫോമിൽ വരുന്നത് കണ്ടപ്പോ തന്നെ അത് ചോർന്നു പോയി. ഒറ്റക്ക് പോകാൻ നല്ല പേടി തോന്നി.
അതും 3 ദിവസം 2 രാത്രി അച്ഛൻ അകത്തു കേറി സീറ്റ് നോക്കി ബാഗ് വെച്ച്.
അച്ഛൻ എൻ്റെ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്ന ഫാമിലിയോട് ഹിന്ദിയിൽ എന്തോ സംസാരിച്ചു
അപ്പോളാണ് ഞാൻ അവരെ നോക്കിയത് 2 പ്രായമായ ആണുങ്ങളും അത്ര പ്രായം ഇല്ലാത്ത 2 പെണ്ണുങ്ങളും ഒരു 18 -20 വയസ്സ് തോന്നിക്കുന്ന പെണ്ണും ആണ്.
ആണുങ്ങൾ 2 പേരും ഒരു 70 വയസ്സ് തോന്നിക്കും എന്നാൽ പെണ്ണുങ്ങൾ 50 -55. എനിക്ക് തോന്നിയ വയസ്സ് ആണ്.
സത്യം പറഞ്ഞാൽ എനിക്ക് ആളെ നോക്കി വയസ്സ് പറയാൻ ഒന്നും അറിയില്ല.
അധികം നോക്കാൻ നിന്നില്ല അച്ഛൻ പുറത്തേക്ക് പോയി ഞാനും വാതിലിന്റെ അടുത്ത് വരെ പോയി അപ്പോളേക്കും തീവണ്ടി ചൂളം വിളിച്ചു.
എന്നോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു. ടാറ്റയും പറഞ്ഞു ഞാൻ സീറ്റിൽ എത്തുമ്പോളേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു.
ഞാൻ അവിടെ ഇരുന്നു അവരെയൊക്കെ നോക്കി ചിരിച്ചു അവരും ചിരിച്ചു അവരെ കണ്ടാൽ രാജസ്ഥാനി വേഷം പോലെ തോന്നി അവർ മധ്യ പ്രദേശ് ആണ്.
ഞാൻ അവരോട് ഇംഗ്ലീഷിൽ ആണ് ചോദിച്ചത്. കാര്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ ആണ് മനസ്സിൽ വന്ന ഇംഗ്ലീഷ് മുഴുവൻ ആവിയായി പോയി എന്നറിഞ്ഞത്.
എങ്ങിനെയെല്ലോ തപ്പി പിടിച്ചു ബേസിക് കാര്യങ്ങൾ ചോദിച്ചു.

The Author

20 Comments

Add a Comment
  1. Hi
    Kollayirunnu
    ബാക്കി കൂടേ എഴുതൂ
    നിർത്തി പോവല്ലേ

  2. Haii 5 th part ittite ippo kaanunillallooo
    Story pakudi vaayiche nirtiyekukayaayirunnu
    What happened

  3. കഥയുടെ അടുത്ത ഭാഗം ഇതുവരെ എത്തിയില്ലല്ലോ. എന്ത് പറ്റി. ഉടൻ പോസ്റ്റ് ചെയ്യ്യുമെന്ന് പ്രതീക്ഷിക്കുന്നു…

  4. 👍👍👍ഗുഡ്, നന്നായിട്ടുണ്ട്

  5. …നല്ലയെഴുത്ത്… ഒത്തിരിയിഷ്ടായി… 😘😘😘

  6. ഗ്രാമത്തിൽ

    നല്ല കഥ എത്ര വായിച്ചിട്ടും മതിയായില്ല. എങ്ങിനെ ഇങ്ങിനെ എഴുതുന്നു. ഇതിൽ എഴുതിയതെല്ലാം റിയാലിറ്റി ഷോ പോലെയാണ് അനുഭവിച്ചത് സ്ലോ സെക്സ് അതും ഒരനുഭവം തന്നെ. പിന്നേ സെക്സ് പെട്ടന്ന് കിട്ടിയാൽ അതിന്റ മൂഡ് പെട്ടന്ന് തീരില്ലേ. ഇങ്ങിനെ തന്നെ ഇതിനോട് കണക്ട് ചയ്തു കുറെ എഴുതു. കുറെ കാലമായി ഇതുപോലെ ഒരു കഥ വയ്ച്ചിട്ട്. ഇതിന്റെ ബാക്കി കുറെ ഭാഗങ്ങൾ ആയ്യി പ്രതീക്ഷിക്കുന്നു

  7. 💛💛💛

  8. Waiting for your next part all the best

  9. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

    ഒരുപാട് ഇഷ്ടമായി ഒരു ട്രൈനിൽ
    യാത്ര പോയപോലെ തോന്നി💞💞💞💞

  10. വെയ്റ്റിങ് ❣️

  11. പൊന്നു.🔥

    Kollaam…… Super part.

    😍😍😍😍

  12. റിയലിസ്റ്റിക് … സൂപ്പർ 👌👌👌

  13. നല്ല പാർട്ട്
    അടുത്ത part അതികം വയികിക്കല്ലെ please…

  14. നിഷ്കളങ്കമായ എഴുത്ത്… വളരെ ഇഷ്ടമായി

  15. Good one
    Leat aakalle

  16. പടയാളി🔥

    Bro chechimar kollaam🥰. Backi pettennu tharanam ketto🥰❤
    With Love❤
    പടയാളി 🔥

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: