ഞാവൽപ്പഴം [കുമ്പളം ഹരി] 215

നമ്പർ പരസപരം കൈമാറിയ ഞങ്ങൾ നിരന്തരം ഫോൺ വിളിയും ചാറ്റിങ് ആയി കൂടുതലും സെക്സിനെ പറ്റി ഒക്കെ ആയിരുന്നു അങ്ങനെ ഒടുവിൽ ആ ദിവസം വന്നു എത്തി ഞാൻ പഠിക്കാൻ പോകുന്ന ദിവസം…എന്നെ കോളജിൽ കൊണ്ട് ആകാൻ അമ്മയും അനിയനും കൂടെ ഉണ്ട്..കവലയിൽ ബസ് സ്റ്റോപ്പിൽ പെട്ടികളും ഒക്കെ ആയിട്ട് ഞാനും അമ്മയും അനിയനും വണ്ടി കയറി,

ബസിന്റെ സൈഡ് സീറ്റിൽ ഞാൻ ഇരുന്നു കവലയിൽ  ലോറിയിൽ ഇരുന്നു അച്ഛൻ കൈ പൊക്കി കാണിക്കുന്നു ഞാനും കൈ വീശി കാണിച്ചു ലോറിയുടെ മറുവശത്തു സ്റ്റീഫനും ജോണിയും എന്നെ കൈ കാണിച്ചു ഞാൻ തിരിച്ചും ആരും കാണാതെ അവർ എനിക്ക് ഒരു ഫ്ലായിങ് കിസ്സ് തന്നു ഞാൻ ചിരിച്ചു കൊണ്ട് വാട്സാപ്പ് തുറന്നു അവർക്കു രണ്ടു പേർക്കും ഒരു ലവ് ചിന്നം അയച്ചു കൊടുത്തു… എന്റെ മടങ്ങി വരവിനായി അവർ കാത്തു നിൽക്കുന്നു എന്ന മറുപടി അവർ അയച്ചു……

തുടരും….

ഈ കഥ നിങ്ങൾക് ഇഷ്ട്ടപെട്ടെങ്കിൽ മാത്രമേ ഇതിനൊരു അടുത്ത ഭാഗം ഞാൻ തയ്യാറാകുകയുള്ളു…. കമെന്റിലൂടെ അഭിപ്രായം അറിയിക്കുക എന്ന നിങ്ങളുടെ കുമ്പളം ഹരി……

The Author

5 Comments

Add a Comment
  1. Superb please continue dear

  2. ബാക്കി വേണം

  3. കൊള്ളാം ബാക്കി തുടരുക

  4. ✖‿✖•രാവണൻ ༒

    ഇനി അവരെ നോക്കുമോ

Leave a Reply

Your email address will not be published. Required fields are marked *