ഞാവൽപ്പഴം [കുമ്പളം ഹരി] 215

എല്ലാ വർഷവും നാട്ടിൽ ഉത്സവം ആകുമ്പോൾ ലോറൻസ് മുതലാളിയുടെ ഗുണ്ടകൾ അടി ഉണ്ടാകാറുണ്ട് ആ സമയത്തു എല്ലാരുടെയും ശ്രെദ്ധ തെറ്റുമ്പോൾ ആണ് നാട്ടിൽ പല അവിഹിതങ്ങളും നടക്കുന്നത്.. അങ്ങനെ നടന്ന പല കഥകളും നാട്ടിൽ പാട്ടാണ്..അങ്ങനെ ഇരിക്കെ കഴിഞ്ഞ ഉത്സവത്തിന് ലോറൻസ് മുതലാളി അമ്മയുടെ അടുത്ത് വന്നു എന്തൊക്കെയോ സംസാരിക്കുകയും അമ്മ അയാളോട് ദേഷ്യത്തിൽ തിരിച്ചു മറുപടികൊടുക്കുന്നത് ഞാൻ ശ്രദിച്ചായിരുന്നു…

 

എന്നാൽ എന്നെ ആരും ഒരു കമന്റ് പോലും അടിച്ചിട്ടില്ലായിരുന്നു അതിന്റെ ഒരു വിഷമം എന്റെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു… കൂടെ പഠിച്ചിരുന്ന സഹപാഠികൾക്കു എല്ലാം പ്രണയം ഉണ്ടായിരുന്നു എന്നാൽ എനിക്ക് ഒരു പ്രണയം പോലും ഇല്ലായിരുന്നു… ഒരു പ്രണയ അഭ്യർത്ഥന പോലും വന്നിട്ടില്ല…സ്കൂൾ ടൂർ നടന്നപ്പോൾ ബസ്സിൽ കാമുകി കാമുകന്മാർ ഒരുമിച്ചിരുന്നു ഇരുന്നതും യാത്ര ചെയ്തതും അവർക്കിടയിൽ പലതും ആ യാത്രയിൽ സംഭവിച്ചുകാണും എന്ന് എനിക്ക് ഉറപ്പായിരുന്നു ഇതെല്ലാം കാണുകയും കേൾക്കുകയും ചെയുക എന്നതായിരുന്നു എന്റെ വിധി….

എന്നെ പുറത്തു എവിടേലും നല്ല കോഴ്സ് പഠിപ്പിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം ഇവിടെ ഈ നാട്ടിൽ നിന്നാൽ എനിക്ക് പുരോഗതി ഒന്നും തന്നെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് അമ്മ ഇടക്ക് ഇടക്ക് പറയാറുണ്ട്, അങ്ങനെ എഞ്ചിനീയറിംഗ് പഠിക്കാൻ വേണ്ടി ഞാൻ എൻട്രൻസ് പരീക്ഷക്ക്‌ വേണ്ടി തയ്യാറെടുക്കുക ആണ്..

അങ്ങനെ  ഒരു ദിവസം കാർമേഘങ്ങൾ മൂടി കിടന്ന തണുപ്പുള്ള ഒരു രാത്രി ഞാൻ പഠിച്ചുകൊണ്ടിരിക്കുക ആയിരുന്നു പുറത്തു നല്ല കാറ്റുണ്ടായിരുന്നു, എന്റെ മേശപ്പുറത്തു ഇരുന്ന പേപ്പറുകൾ പറന്നു ഞാൻ മുറിയുടെ ജനാല അടക്കാനായി എഴുനേറ്റു അപ്പോൾ പുറത്തു അച്ഛന്റെ ലോറി വരുന്നത് ഞാൻ കണ്ടു.. വണ്ടിയിൽ നിന്നും ഇറങ്ങിയ അച്ഛൻ..

 

അച്ഛൻ : ശ്യാമേ മൂന്ന് ഗ്ലാസ്‌ ഇങ്ങു എടുത്തേ

 

ഞാൻ പുസ്തകം മടക്കി ജനാല തുറന്നു പുറത്തേക്കു നോക്കി അച്ഛന്റെ കൂടെ പ്രായമായ രണ്ടു പേർ ഉണ്ടായിരുന്നു അത് മറ്റാരും അല്ല സ്റ്റീഫനും ജോണിയും, തുറന്ന ഷർട്ടും അകത്തു ബനിയനും മടക്കികുത്തിയ കൈലിയും ഇറക്കം ഉള്ള ട്രൗസറും ഉടുത്തു അവർ അച്ഛന്റെ കൂടെ നിൽക്കുന്നു നിൽക്കുന്നു…അവർ ലോറൻസ് മുതലാളിയുടെ ഗുണ്ടകളായിരുന്നു , നല്ല മെലിഞ്ഞു നീളം ഉള്ള രണ്ടു ആളുകൾ ആയിരുന്നു അവർ,

The Author

5 Comments

Add a Comment
  1. Superb please continue dear

  2. ബാക്കി വേണം

  3. കൊള്ളാം ബാക്കി തുടരുക

  4. ✖‿✖•രാവണൻ ༒

    ഇനി അവരെ നോക്കുമോ

Leave a Reply

Your email address will not be published. Required fields are marked *