ഞാവൽപ്പഴം [കുമ്പളം ഹരി] 215

കണ്ടാൽ സിനിമ നാടൻ സലിം കുമാറിനെ പോലെ ശരീരം ഉണ്ട്  പ്രായം ഒരു .50-55 അകത്തു കാണും..മുതലാളിക്ക് വേണ്ടി തല്ലുണ്ടാകുക പലിശ പിരിക്കാൻ പോകുക ഇതൊക്കെ ആണ് അവരുടെ ജോലി…എന്നാൽ പ്രായമായപ്പോൾ അതൊക്കെ നിർത്തി അച്ഛന്റെ കൂടെ ലോറിയിൽ പോകുന്നു… ആയ കാലത്തു അവർ നല്ല വിരുതന്മാർ ആയിരുന്നു എന്ന് അമ്മ പറഞ്ഞു കെട്ടിട്ടുണ്ട്.. അവർ അച്ഛന്റെ കൂടെ കൂടിയത് അമ്മക്ക് അത്ര ഇഷ്ട്ടം അല്ലായിരുന്നു..

അതിനു കാരണം ലോറൻസ് മുതലാളി ആയിരുന്നു… മുതലാളിക്കുവേണ്ടി തോട്ടത്തിൽ ജോലി ചെയ്‌ത പല പെൺകുട്ടികളെ ഏർപ്പാടാക്കിയത് ഇവരായിരുന്നു, അതുകൊണ്ട്  അവർ അമ്മയെയും സാമീപിച്ചിട്ടുണ്ടായിരുന്നു.. എന്നാൽ ഇവർ എന്തോ കാരണത്താൽ മുതലാളിയുമായി തെറ്റി പരിഞ്ഞു,.. അന്ന് മുതൽ ഇവർ അച്ഛന്റെ കൂടെ കൂടി..

 

ഈ സമയം അമ്മ വീടിന്റെ പുറകുവശത്തുള്ള കുളിമുറിയിൽ കുളിക്കുക ആയിരുന്നു അതിനാൽ അമ്മ വിളി കേട്ടില്ല…സ്ഥിരമായി കള്ള് ഷാപ്പിൽ ആണ് സ്റ്റീഫന്റെയും ജോണിയുടെയും തീറ്റിയും പൊറുതിയും അവിടുത്തെ ഷാപ്പു നടത്തുന്ന ആളുടെ ഭാര്യയുമായി ഇവർക്ക് ചില വഴിവിട്ട ഇടപാടുകൾ ഉണ്ടെന്നു നാട്ടിൽ പാട്ടാണ്..

എന്നും അവിടുന്നാണ് ഇവർ കുടിക്കുന്നത് എന്നാൽ അച്ഛൻ ഷാപ്പിലെ കള്ളോ ചാരായമോ കുടിക്കാർ ഇല്ല.. ബിവറേജിൽ നിന്നും സാദനം കൊണ്ട് വരാർ ആണ് പതിവ് എന്നിട്ടു വീട്ടിൽ ഇരുന്നു അടിക്കും…

അച്ഛന്റെ അതെ പറയാമായിരുന്നു അവർക്കു..

 

സ്റ്റീഫൻ : അണ്ണാ പുറത്തു പൈപ്പ് എവിടെയാ..

 

അച്ഛൻ : പുറകുവശത്തുണ്ടെടാ…

 

സ്റ്റീഫൻ പുറകുവശത്തെ തുണികഴുകുന്ന കല്ലിന്റെ അടുത്തുള്ള പൈപ്പിലേക്കു നടന്നു…

 

അച്ഛൻ : എടി ശ്യാമേ ഇറങ്ങി വാടി.. ഗ്ലാസ്‌ കൊണ്ടുവരാൻ പറഞ്ഞിട്ട് എത്ര നേരം ആയി…

 

അച്ഛന്റെ അലറക്കം കേട്ടു ഞാൻ ഇറങ്ങി ചെന്നു

 

അച്ഛൻ : നിന്നെ അല്ല വിളിച്ചേ നിന്റെ തള്ള എന്തിയെ…

 

ഞാൻ : അമ്മ കുളിക്കുവാ..

 

അച്ഛൻ : അല്ലേലും അസ്സമയതാ അവളുടെ ഒരു നീരാട്ട്…

 

ഞാൻ ജോണിമാമനെ ഒന്ന് നോക്കി അയാൾ എന്നെ അടിമുടി ഒന്ന് ഉഴിഞ്ഞു എടുത്തപോലെ നോക്കി നിൽക്കുന്നു..ഞാൻ ഒന്ന് ഞെട്ടി ഇയാൾ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ, പതിയെ അയാൾ എന്റെ അടുത്തേക് വന്നു

The Author

5 Comments

Add a Comment
  1. Superb please continue dear

  2. ബാക്കി വേണം

  3. കൊള്ളാം ബാക്കി തുടരുക

  4. ✖‿✖•രാവണൻ ༒

    ഇനി അവരെ നോക്കുമോ

Leave a Reply

Your email address will not be published. Required fields are marked *