Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാൻ [ ne-na ] 1583

Kambi Views 848528

ഞാൻ

Njan | Author : Ne Na

(ജീവിതത്തിൽ നിന്നും അടർത്തി എടുത്ത ചില ഏടുകൾ)
[ഈ കഥ ഞാൻ ദേവിക എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് എഴുതിയിരിക്കുന്നതാണ്. അതിനാൽ തന്നെ മറ്റു കഥാപാത്രങ്ങൾക്കോ അവരുമായുള്ള രംഗങ്ങൾക്കോ സംഭാഷണങ്ങൾക്കോ അധിക പ്രാധാന്യം നൽകിയിട്ടില്ല. അതിന് ഞാൻ തുടക്കത്തിലേ ക്ഷമ ചോദിക്കുന്നു.
ഇതൊരു കഥയല്ല.. കഥ പറച്ചിലായി കണ്ട് വായിക്കാൻ ശ്രമിക്കുക.]

സൂര്യൻ അസ്തമിക്കുന്ന ആ സായം സന്ധ്യയിൽ ചെറു ചൂടോടു കൂടി കട്ടൻ കുടിച്ചിറക്കുമ്പോൾ മനസിലെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ.
“ഇനിയെന്ത്?”
ഡിഗ്രി കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു. തുടർ പഠനത്തിന് പോയില്ല. അല്ലറ ചില്ലറ കാറ്ററിങ് പരിപാടികളുമായി നാട്ടിൽ ചുറ്റിപ്പറ്റി നിന്നു. അത്യാവിശ്യം സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ ആയതിനാലും ഒറ്റ മകനായതിനാലും ഇതുവരെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഒന്നും ഉയർന്ന് വന്നിട്ടില്ല. എങ്കിലും മനസ്സിൽ ഇപ്പോൾ സ്വയം ആ ചോദ്യം ഉടലെടുത്തിരുന്നു.
പെട്ടെന്നാണ് ചിന്തകളിൽ നിന്നും മനസിലെ ഉണർത്തികൊണ്ട് ഫോൺ ബെല്ലടിച്ചത്. മൊബൈലിന്റെ സ്‌ക്രീനിൽ തെളിഞ്ഞ ദേവിക എന്ന പേര് കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
“ഹലോ.. എവിടായിരുന്നു മാഡം.. കുറച്ച് ദിവസമായി ഒരു വിവരവും ഇല്ലായിരുന്നല്ലോ.”
“ഇപ്പോൾ നാട്ടിൽ കാലുകുത്താറായിട്ടുണ്ട്.. ഏഴു മണിക്ക് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തും.. എന്നെ വീട്ടിൽ കൊണ്ടാക്കണം.”
ഞാൻ വാച്ചിലേക്ക് നോക്കുമ്പോൾ സമയം ആറുമണി.
“എന്തിനാ ഇത്ര നേരത്തെ വിളിച്ച് പറഞ്ഞെ.. ഏഴുമണിക്ക് ഒരു അഞ്ചു മിനിറ്റ് ഉള്ളപ്പോൾ പറഞ്ഞാൽ പോരായിരുന്നോ?”
“മോൻ എന്നെ ആക്കിയതാണോ?”
“കേട്ടിട്ട് എന്ത് തോന്നി?”
“എന്നെ വിളിക്കാൻ വരാൻ രണ്ട് ദിവസം മുൻപേ പറഞ്ഞിരിക്കാൻ സാറ് വലിയ ഓഫീസർ ഒന്നും അല്ലല്ലോ… മര്യാദക്ക് വന്നെന്നെ വിളിച്ച്കൊണ്ട് പോടാ.”

The Author

ne-na

111 Comments

Add a Comment
  1. നല്ല കഥ അല്ല നല്ല ജീവിതം super story life വാക്കുകൾ ഇല്ല…..

    1. ഇത് ഒരുമാതിരി മറ്റെടത്തെ കഥയായിപ്പോയി.
      കിടന്നിട്ടു ഉറക്കം വരുന്നില്ല.
      മനസ്സിലാകെ ഒരു കിരുകിരുപ്പു.
      വായിച്ചു വല്ലാതെ അങ്ങു ആയി..
      എന്നാലും ദേവുവിനെ ഇനി തന്റെ ജീവിതസഖി ആക്കി നേർവഴിക്കു നടത്താൻ അവനാകില്ലേ….????

  2. ഹൃദയത്തെ സ്പർശിച്ചു

  3. Entba parayuka …awsam…parayan vaakkukalilla…sharikkum jridayathil sparshichu…atraikum manoharam..

  4. Ithoru kadhayaayi thonnunnilla,yadhaartha sambhavam varach kaanicha pole thonni…kurach kaaryanghal vech nokkumbhol nte jeevithathil nadanna sambhavanghalaan..

  5. Ithoru kadhayaayi thonnunnilla…kurach kaaryanghal vech nokkumbhol nte jeevithathil nadanna sambhavanghalaan..

  6. Super story ❤️❤️❤️

  7. അജൂട്ടൻ

    പ്രിയപ്പെട്ട നീന

    ഒറ്റയിരിപ്പിൽ ആണ് ഈ കഥ വായിച്ചത്. ശരിക്കും പല സന്ദർഭങ്ങളിലും എൻറെ കണ്ണുകളെ ഈറനണിയിച്ചു താങ്കളുടെ വാക്കുകൾ. ദേവൂൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് താങ്കൾ. ഈയുള്ളവന്റെ അപേക്ഷയാണ് സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് എത്താൻ വലിയ ദൂരം ഒന്നും വേണ്ട. സൗഹൃദം മഹത്തരമായ ഒരു ബന്ധം ആണെന്നറിയാം. അതിനെ പ്രണയത്തിലേക്ക് എത്തിക്കരുത് എന്നുമറിയാം. പക്ഷേ ഇവിടെ ദേവൂന് താങ്കളെക്കാൾ അനുയോജ്യമായ ഒരു പാതി മറ്റാരും തന്നെയില്ല. ഒരു പക്ഷെ അതിനു വേണ്ടി ആവണം ദൈവം അഞ്ജലിയും മായയും അകറ്റി മാറ്റിയത്. ഒരു മുഴുനീള സിനിമ കണ്ട ഫീൽ ആയിരുന്നു എനിക്ക്. ദേവൂന് എന്നും നല്ലൊരു കൂട്ടായി അവളുടെ നല്ലൊരു പാതിയായി താങ്കൾ കൂടെ ഉണ്ടാവണമെന്ന് ദേവൂനോട് സ്നേഹമുള്ള ഒരു സ്നേഹിതന്റെ അപേക്ഷയാണിത്.

    എന്ന് സ്വന്തം
    അജൂട്ടൻ

    1. I agreed with him NEENU, അവസാനത്തിൽ than devune ലൈഫ് പാർട്ണർ aaakum enn karuthi kadhayil ienkilum jeevithathi, athanu ningalk ettavum anuyogyam (ith oru real story aanenkil ) & athupole partner aakkunel must ayitum secnd part eyuthanam

  8. sarikkum kanna niranju adhyaksh bagangal nte life athpole ezhthivachirikkunnu thanikkenganado ingane ezhuthan sadhikkunnath

  9. Bro ith oru thirakatha aaku. Superb story

  10. EXCELLENT STORY,
    VERY POETIC EXPRESSIONS, NATURAL SEQUENCES AND DEVELOPMENTS. CONGRATULATIONS FOR EXCELLENT WRITING

  11. എനിക്ക് ആ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്നതിനാൽ ആണ് അവളെക്കുറിച്ച് ഇത്ര പൂർണതയോടെ എഴുതുവാൻ സാധിച്ചത്.

  12. എല്ലാം ഒരു കരക്ക്‌ എത്തിക്കുവാൻ അവസാനം മായയെ തട്ടേണ്ടി വന്നു അല്ലെ, മായയെ നിറുത്തിക്കൊണ്ടുള്ള ഒരു ക്ലൈമാക്സ് മലയാള സിനിമയിൽ ഇല്ലല്ലോ അല്ലെ

    1. ഒരു കാര്യം ഈ കഥ മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകുന്നതാണ്. ദേവുവും അവനും തമ്മിലുള്ള സൗഹൃദം മായയ്ക്ക് വളരെ നന്നായി അറിയാവുന്നതാണ്. ദേവുവും അവനും ഈ സൗഹൃദം തുടർന്നു കൊണ്ടുപോകുവാൻ മായ ഒരു തടസ്സവും ആയിരുന്നില്ല. പിന്നെ മരണം.. അത് നമ്മൾ ആരും പ്രതീക്ഷിക്കാതെ ആണല്ലോ കടന്നുവരുന്നത് ?

  13. Superb story ഒരുപാട് ഇഷ്ടമായി

  14. Adipoli nalla kadha

  15. എന്തു പറയേണമെന്നറിയില്ല എനിക്കിമോണ്ട് ദേവൂനെപോലെ ഒരു ഫ്രണ്ട്.. എന്താ പറയേണ്ടെന്നറിയില്ല.

  16. ഇയാള്‍ക്ക് എങ്ങനെയാണ് ഇത്രയും മനോഹരമായി എഴുതാന്‍ സാധിക്കുന്ന.. പറയാന്‍ എനിക്ക് വാക്കുകള്‍ ഇല്ല..സങ്കടം സന്തോഷം

    1. മനസ്സിൽ കുറച്ചു വൈകാരിക നിമിഷങ്ങൾ ഉണ്ടെങ്കിൽ താങ്കൾക്കും തീർച്ചയായും ഇങ്ങനെ എഴുതുവാൻ സാധിക്കും

  17. സൗഹൃദം.. അതിന്റെ മനോഹാര്യത.. ചപലമായ മോഹങ്ങൾ.. നീന താങ്കൾ നിരത്തിയിട്ട ഈ അക്ഷരക്കൂട്ടിൽ വായനക്കാരായ ഞങ്ങൾക്ക് കിട്ടിയത് മനോഹരമായ oru കഥയാണ്.. ഒരു കദപാത്രത്തെ മാത്രം ആശ്രയിച്ചു എന്ന് പറഞ്ഞു തുടങ്ങിയതാണലോ കഥ പക്ഷെ പിനീട് വന കഥാപാത്രങ്ങൾക്കെല്ലാം വ്യക്തമായ സ്ഥങ്ങൾ ഉണ്ടായിരുന്നു.. നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദി
    ആശംസകൾ
    അച്ചു രാജ്

    1. മായക്കും അഞ്ജലിക്കും ഇതിൽ കൂടുതൽ രംഗങ്ങളും സംഭാഷണങ്ങളും എൻറെ മനസ്സിൽ ഉണ്ടായിരുന്നു. അതെല്ലാം വാരിവലിച്ച് എഴുതുകയാണെങ്കിൽ നിങ്ങളെ ബോറടിപ്പിക്കും എന്ന് തോന്നി.അതിനാലാണ് തുടക്കത്തിൽ ദേവിനെ മാത്രം ആശ്രയിച്ചാണ് ഈ കഥ പോകുന്നത് എന്ന് പറഞ്ഞത്

  18. True Friend ship never ends whatever difficulties we may face.Excellent story ne na.

  19. അടിപൊളി ആയിട്ടുണ്ട്..

  20. വളരെ മനോഹരം ആയിരിക്കുന്നു ഇനിയും നല്ല കഥകള്‍ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  21. Super story bro

    Ningalude nilapakshi enna kadhayum friendship be kurichullathaanallo itharathil kambikadhakalekkal kooduthal friendship story aanu enikkishttam

    Adhikam vaikaathe thanne nilapakshi post cheyyumennu vijaarikkunnu

  22. നല്ലൊരു സ്റ്റോറി. രാവിലെ ആണ് കണ്ടത്. കുറച്ചു വായിച്ചു. മുഴുവൻ തീർക്കാതെ ഒരു സമാധാനം കിട്ടാത്ത പോലെ. ജോലി സ്ഥലത്ത് പണി ചെയ്യാതെ ഫുൾ വായിച്ചു തീർത്തു

  23. Vere level. Katta waiting for ente nilapakshi

  24. ഹൃദയത്തെ തൊടുന്ന രീതിയിൽ വാക്കുകൾ നിരത്തുക എന്നത് എളുപ്പമല്ല.
    ഈ കഥയിലൂടെ നീന ചെയ്തത് അതാണ്.
    എഴുത്ത് മനോഹരമായ ഒരു സാഹസികത ആയിത്തീരുന്നത് അങ്ങനെയാണ്.

    ഹൃദയത്തിൽ തൊട്ട അഭിനന്ദനം.

    1. ഇതിലെ ചില രംഗങ്ങൾ ഹൃദയത്തില് നിറഞ്ഞു നിൽക്കുന്നവാ ആയതിനാൽ ആണ് എനിക്കങ്ങനെ എഴുതുവാൻ കഴിഞ്ഞത്

  25. Dear Ne-na,

    Thikachum Hriddhayahayahariyaya katha ithil kooduthal onum paryan illa, otta irupil vayichu.

    Super. iniyum ithupolulla kathakalumayi varanam.

    Kathirikunnu.

  26. മനോഹരം നീന… എന്നെങ്കിലും ഒരു കഥയെഴുതാൻ ശ്രമിക്കുകയാണെങ്കിൽ ഇങ്ങനൊരെണ്ണം എഴുതാനായിരിക്കും ഞാൻ ശ്രമിക്കുക..

    1. നല്ല കഥ friendshippin ഇങ്ങനെ ഒരു ഉദാഹരണ൦ ഞാൻ ഒരു ഇടത്തു൦ കണ്ടിട്ടില്ല.

    2. തങ്ങളുടെ മനസ്സിനെ പിടിച്ചുലച്ച നല്ല അനുഭവങ്ങൾ ഉണ്ടെങ്കിൽ താങ്കൾക്കും ഇതുപോലൊരു കഥ എഴുതുവാൻ കഴിയും.

  27. Ne-na….♥️♥️
    ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്…
    രണ്ടു തുള്ളി കണ്ണ് നീരോടെ അല്ലാതെ വായിച്ചു തീർക്കാൻ ആവാത്ത കഥ…???
    സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ ഭാവത്തോടെയും വരച്ചു കിട്ടിയിരിക്കുന്നു…??.ദേവികയുടെ ചപല ഭാവങ്ങൾ….വായനക്കാരന്റെ ഉള്ളിലേക്കു അനുഭവ വേദ്യ മാക്കിയിരിക്കുന്നു…..

    അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ ഒരു സ്ഥാനവും രൂപവും വായനക്കാരന്റെ മനസ്സിൽ ഉണ്ടാക്കാൻ കഴിയുക എന്നത് ചില്ലറ കാര്യമല്ല..

    ഒരുപക്ഷെ നമ്മുടെ ഒക്കെ ജീവിതത്തിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ.. അല്ലെങ്കിൽ നമ്മൾ അറിഞ്ഞിട്ടുള്ള ചിലരുടെയെങ്കിലും ജീവിതങ്ങൾ.. മുന്നിൽ ഒരു ചലച്ചിത്രം പോലെ തെളിയുന്നു.. Ne-na താങ്കളുടെ വരികളിൽ… അതിർ വരമ്പുകൾ ഇല്ലാത്ത തിരിച്ചൊന്നും പ്രതീഷിക്കാത്ത സൗഹൃദത്തെ ഇത്ര തീഷ്ണവും സുന്ദരവും ആയി അവതരിപ്പിച്ച കഥ ഞാൻ അടുത്തെങ്ങും… വായിച്ചിട്ടില്ല..

    എന്റെ മൻസിൽ ദേവികയ്ക്കും മേലെ പതിഞ്ഞ കഥാ പാത്രം മായ ആണ്‌… നായകന്റെ സൗഹൃദത്തെ മനസ്സിലാക്കുന്ന പ്രണയിനി…??താൻ സ്നേഹിക്കുന്നവന് മറ്റൊരു പ്രണയം തന്റെ പ്രണയം അവളിൽ ഉള്ളിൽ തന്നെ ഇരിക്കട്ടെ എന്ന് വിചാരിക്കുമ്പോൾ തന്നെ.. അവനൊരിക്കൽ വരും എന്ന വിദൂര പ്രതീക്ഷയിൽ വരുന്ന വിവാഹ ആലോചനകളെ എതിർക്കുന്നു… അവളുടെ സ്വപനങ്ങൾ സ്വന്തം ആവുമ്പോളേക് അവളെ തിരിച്ചു വിളിക്കുന്ന വിധി.. രണ്ടു തുള്ളി കണ്ണ് നീരോടെ അല്ലാതെ വായിച്ചു പോകാൻ ആവുന്നില്ല…

    മകളുടെ ശാഠ്യ ത്തിനു മുന്നിൽ നിസ്സഹായ ആയി പോകുന്ന അമ്മയെ എത്ര മനോഹരം ആയാണ് നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്നത്…

    ” മൂടുപടങ്ങളണിഞ്ഞ സൗഹൃദങ്ങൾ ‘ വളർന്നുവരുന്ന ലോകത്തിൽ , നന്മയുടെ കൈത്തിരിയുമായി ഇത് പോലുള്ള കഥകൾ മനസ്സിനെ കീഴടക്കുന്നു…

    ആ സ്നേഹ സൗഹൃദത്തിനായി…. കൊതിയോടെ….

    ഒരുപാടു സ്നേഹത്തോടെ ♥️♥️♥️
    ♥️നന്ദൻ♥️

    1. എന്റെ കഥയിലെ ഓരോ കഥാപാത്രങ്ങളെയും ഇത്രത്തോളം മനസ്സിലാക്കി അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി.
      മായ എനിക്കും ഒരു നൊമ്പരമായി അവശേഷിക്കുന്നു.. അവളെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥ ഞാൻ ആലോചിക്കുന്നുണ്ട്

  28. തകർത്തു എന്നല്ലാതെ വേറൊന്നും പറയാൻ കഴിയുന്നില്ല. പ്രത്യേകിച്ചും ഒരാളുടെ സ്വഭാവം വരച്ചു കാട്ടുന്ന രീതി – അതായത് ആളുകളെ മനസിലാക്കാതെ എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കുന്ന ടൈപ്പ്.അതും മൂന്നു വ്യത്യസ്തമായ സന്ദർഭങ്ങളിൽ ആയിട്ട്. വളരെ വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും.

    1. എനിക്ക് ആ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്നതിനാൽ ആണ് അവളെക്കുറിച്ച് ഇത്ര പൂർണതയോടെ എഴുതുവാൻ സാധിച്ചത്.

  29. തുണ്ട് നോക്കിയാ ഇങ്ങോട്ട് വന്നേ … പക്ഷെ കരയിപ്പിച്ചു കളഞ്ഞല്ലോ…

    കലക്കി ഇനിയും ഇങ്ങനെ ഉള്ളത് പ്രതീക്ഷിക്കുന്നു ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: