ഞാൻ [ ne-na ] 1600

ഞാൻ

Njan | Author : Ne Na

(ജീവിതത്തിൽ നിന്നും അടർത്തി എടുത്ത ചില ഏടുകൾ)
[ഈ കഥ ഞാൻ ദേവിക എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് എഴുതിയിരിക്കുന്നതാണ്. അതിനാൽ തന്നെ മറ്റു കഥാപാത്രങ്ങൾക്കോ അവരുമായുള്ള രംഗങ്ങൾക്കോ സംഭാഷണങ്ങൾക്കോ അധിക പ്രാധാന്യം നൽകിയിട്ടില്ല. അതിന് ഞാൻ തുടക്കത്തിലേ ക്ഷമ ചോദിക്കുന്നു.
ഇതൊരു കഥയല്ല.. കഥ പറച്ചിലായി കണ്ട് വായിക്കാൻ ശ്രമിക്കുക.]

സൂര്യൻ അസ്തമിക്കുന്ന ആ സായം സന്ധ്യയിൽ ചെറു ചൂടോടു കൂടി കട്ടൻ കുടിച്ചിറക്കുമ്പോൾ മനസിലെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ.
“ഇനിയെന്ത്?”
ഡിഗ്രി കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു. തുടർ പഠനത്തിന് പോയില്ല. അല്ലറ ചില്ലറ കാറ്ററിങ് പരിപാടികളുമായി നാട്ടിൽ ചുറ്റിപ്പറ്റി നിന്നു. അത്യാവിശ്യം സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ ആയതിനാലും ഒറ്റ മകനായതിനാലും ഇതുവരെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഒന്നും ഉയർന്ന് വന്നിട്ടില്ല. എങ്കിലും മനസ്സിൽ ഇപ്പോൾ സ്വയം ആ ചോദ്യം ഉടലെടുത്തിരുന്നു.
പെട്ടെന്നാണ് ചിന്തകളിൽ നിന്നും മനസിലെ ഉണർത്തികൊണ്ട് ഫോൺ ബെല്ലടിച്ചത്. മൊബൈലിന്റെ സ്‌ക്രീനിൽ തെളിഞ്ഞ ദേവിക എന്ന പേര് കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
“ഹലോ.. എവിടായിരുന്നു മാഡം.. കുറച്ച് ദിവസമായി ഒരു വിവരവും ഇല്ലായിരുന്നല്ലോ.”
“ഇപ്പോൾ നാട്ടിൽ കാലുകുത്താറായിട്ടുണ്ട്.. ഏഴു മണിക്ക് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തും.. എന്നെ വീട്ടിൽ കൊണ്ടാക്കണം.”
ഞാൻ വാച്ചിലേക്ക് നോക്കുമ്പോൾ സമയം ആറുമണി.
“എന്തിനാ ഇത്ര നേരത്തെ വിളിച്ച് പറഞ്ഞെ.. ഏഴുമണിക്ക് ഒരു അഞ്ചു മിനിറ്റ് ഉള്ളപ്പോൾ പറഞ്ഞാൽ പോരായിരുന്നോ?”
“മോൻ എന്നെ ആക്കിയതാണോ?”
“കേട്ടിട്ട് എന്ത് തോന്നി?”
“എന്നെ വിളിക്കാൻ വരാൻ രണ്ട് ദിവസം മുൻപേ പറഞ്ഞിരിക്കാൻ സാറ് വലിയ ഓഫീസർ ഒന്നും അല്ലല്ലോ… മര്യാദക്ക് വന്നെന്നെ വിളിച്ച്കൊണ്ട് പോടാ.”

The Author

ne-na

111 Comments

Add a Comment
  1. ?കരയിപ്പിചോല്ലോടാ ഉവ്വേ

  2. Super story… Nisara time kondu oru valiya jeevitha katha thanne anubhavicharinja oru feel….

  3. Nalla story aayirunnunu really heart touching one. Frndship nte real values perfect aayitu avadharipikan saadhichu. Karanjupoyi vaayichitu. Excellent work please continue writting

  4. Vallathoru kadhayayippoyi ne_na.nannayi manassil thatti.really great story.

  5. എൻറ നിലാ പക്ഷിക്കു വേണ്ടി കാത്തിരിക്കുന്നൂ. ഈ കഥയേക്കാൾ എനിക്കിഷ്ടം നിലാപക്ഷി തന്നേ.
    വേഗം അടുത്ത part post ചെയ്യണേ

  6. എന്റെ 1st cmt ആണ് ഇത് 1 year ayi njan e siteil und but… ith pole oru story njan വായിച്ചിട്ടില്ല ??

    1. ഞാനും

  7. ഇതിന്റെ PDF കിട്ടോ

  8. Super story ?????

  9. Ningal oru sambavan thanne

  10. സുഹൃത്ത്

    ഇവിടെ ഒരു സ്ഥിരം സന്ദർശകനാണെങ്കിലും, ഒരു കഥയ്ക്ക് പോലും ഒരു അഭിനന്ദനകുറിപ്പെഴുതാൻ ഞാൻ തുനിഞ്ഞിട്ടില്ല. പക്ഷെ, ജീവൻ തുടിക്കുന്ന ഈ കഥയ്ക്ക് ഒരു അഭിനന്ദനം നൽകാതെ പോകാൻ മനസ്സനുവദിക്കുന്നില്ല. കൊള്ളാം സുഹൃത്തേ…പലരുടെയും ജീവിതത്തോട് വളരെ ചേർന്ന് നിൽക്കുന്ന, മനസ്സിൽ തൊടുന്ന ഒരു അനുഭവക്കുറിപ്പ് പോലെ തോന്നി….അഭിനന്ദനങ്ങൾ!

  11. Brother Katha kalakiii serikkum enne karayippichu nalloru feel tannittundu, iniyumm itupolulla Nalla kathakalkai kathirikkunnu

  12. നല്ല കഥയായിരുന്നു. വായിച്ചു തീർന്നതറിഞ്ഞില്ല. ? ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. നന്ദി….

  13. ഇതൊക്കെയാണ് കഥ . വെറുതെ വായിച്ചു തുടങ്ങിയതാണ് ഇത്രയും പേജ് മുഴുവൻ വായിച്ചു തീർത്തിട്ടാണ് കമന്റ് ഇടുന്നത് ജീവിതത്തിൽ എന്തൊക്കെയോ നേടിയെടുക്കാൻ സാധിക്കുമെന്ന് ഒരു തോന്നൽ തുടങ്ങി

  14. Pwolichu brooi nighal aarayirunalum oru big salute itharyum nall ithile cheetha kadhakal mathrame kandittulo enal ipozha mansarinju manasu niranju oru kadha vaayichath thanks a lot ingane Nalla oru kadha ezhuthi thannthinu nighal aanu Nalla oru ezhuthkaran kalayaruth nighale pole Nalla manasullavrike ingane Ulla nall kadhakal indakkan patto Ur good storyrater all the best brooi

  15. Kambi vayikkan vanna enne karayippichu Vitte sariyayilla.

    Anyway super aayirunnu bro.

  16. Kambi vayikkan vanna enne karayippich vitta shariyayilla.
    Anyway super aarunnu.

  17. THANKS A LOT… Evdokayo vellathae connect cheyyunna kadha… pazhaya orupaad ormakalilek tiriye kondu poi.. love youu… ❤️

  18. Ethinnai mathram ezhuthunnathalla nenayude ella kadhakallum vaikkukayundari ore kadha amsham thanne pala rithille parajirikkunne ella kadhayudeyum udesha sudhi nannaitte unde oro kadhaykkum oro message pass cheyan unde keep it up

  19. Adhyathe anubhavam vayichapol ente kadha ezhuthi ennu thonni. Pakshe pnae angot ezhuthiyathil chilathokke ente thanne jeevithamayirunu. Otumikka suhurthukalum avarude avashyam kazhnjal mattullavare karivepila pole kalayar aanu. Pakshe avar oru avashyam paranju vannal mugam nokathe cheythu pokum….

  20. Its is very powerful. ഇത് വായിക്കുമ്പോൾ പഴയ പല oormayilekk കൊണ്ടു pooghunnu.സത്യത്തിൽ eth ഒരു കഥയെല്ല ജീവിതമാന്ന്…….

  21. Vayichu kannu niranju

    Iniyum ithupole manasil tattunathu ezhuthanam

  22. അടിപൊളി, ഒറ്റയിരുപ്പിൽ തന്നെ വായിച്ച് തീർത്തു, പ്രണയവും സൗഹൃദവും കൂട്ടിയോജിപിച്ച് ഇങ്ങനെ ഒരു രചന നടത്താൻ കമ്പികുട്ടനിൽ വേറെ ഒരാൾ ഇനി പിറവി എടുക്കേണ്ടിയിരിക്കുന്നു. ഓരോ ഭാഗവും, ഓരോ വാക്കുകളും മനസ്സിൽ തട്ടി. സ്നേഹിക്കുന്നവരുടെ അടുത്ത് നിന്ന് ഇങ്ങനെ ഒരുപാട് അവഗണനകൾ അനുഭവിച്ച ഒരാൾ ആയത്കൊണ്ടാവാം ഈ കഥ ഇത്രയേറെ മനസ്സിൽ പതിഞ്ഞതും.

  23. ഒരുപാട് ഇഷ്ടമായി

  24. Ultra poli bro

  25. നമിച്ചു….കരഞ്ഞു പണ്ടാരമടങ്ങി….❤

  26. നന്നായിട്ടുണ്ട്, Thnaks ?. ഇനിയും എഴുത്ത് തുടരുക

  27. വായിച്ചു തീർന്നപ്പോ നെഞ്ച് വിങ്ങുവാ ?

    ഒരുപാട് ഇഷ്ടം വേറെ ഒന്നും പറയുന്നില്ല ?

  28. ഒരുപാട് ഇഷ്ട്ടമായി ഈ കഥ…. അഭിനന്ദനങ്ങൾ

  29. ഈ സൃഷ്ടിക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം കടപ്പാടും അഭിനന്ദനങ്ങളും ….

  30. നീന…. കമ്പികഥ കാറ്റഗറിയിൽ വന്നതാണേലും ജീവൻ തുടിക്കുന്ന കഥ… വായിച്ചു പകുതി ആയപ്പോൾ ഇതിൽ കമ്പി ഉണ്ടാവല്ലേ ഉണ്ടാവല്ലേ എന്ന് ആഗ്രഹിച്ചു പോയി… വായനക്കരുടെ മനസറിഞ്ഞു എഴുതുന്നവനാണ് കഥാകാരൻ…. ജീവിതാനുഭവങ്ങൾ ഉള്ള ആളാണെന്ന് മനസിലായി… അഭിനന്ദനങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *