ഞാൻ ചാർളി തുടക്കം (ചാര്‍ളി) 459

ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Njan Charlie The Beginning Author:Charlie

ഇതൊരു റിയൽ സംഭവത്തിൽ കുറച്ചധികം ഭാവനകളും ചേർത്ത് എഴുതുന്ന കഥയാണ്… എത്രത്തോളം നിങ്ങളിത് ഉൾക്കൊള്ളും എന്നെനിക്കറിയില്ല….ഇത് ആരുമായെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും ഒരു തോന്നൽ മാത്രമാണ്…..

ഒരു ഹോസ്പിറ്റൽ ചെയറിൽ നിറഞ്ഞ കണ്ണുകളും ചെയ്തുകൂട്ടിയ കാര്യങ്ങളും അതിലെ കുറ്റ ബോധവും ഓർത്ത് ആകെ തകർന്നിരിക്കുകയാണ് അവൻ അവന്റെ ഒപ്പം രണ്ടുപേർ ആശ്വസിപ്പിക്കുന്നു അവന്റെ കണ്ണുകളിൽ പതിയെ ഒരു മയക്കം പിടിക്കുന്നുണ്ടായിരുന്നു… അവൻ കസേരയിൽ ഇരുന്ന് തന്നെ കുറച്ച് നാളുകൾ മുന്നേയുള്ള ഒരു പാതിരാത്രിയിലേക്ക് ഇറങ്ങിച്ചെന്ന് കഴിഞ്ഞിരുന്നു… നഴ്സ്മാർ അവന് ട്രിപ്പ് ഇട്ട്‌ ബെഡ്ഡില് കിടത്തിയത് പോലും അറിയാതെ….

രാവിലെ പുതപ്പ് വലിച്ച് മാറ്റി ഉമ്മ വിളിക്കുമ്പോ ഉണർന്ന് ശീലമുള്ള ഞാൻ ഇന്നലെ ഉറങ്ങിയില്ല…. തകർന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി വലിച്ച് തീർത്ത സിഗരറ്റ് കുറ്റികളെ നോക്കി ഇരുന്നു… അപ്പോഴൊക്കെയും ചുണ്ടത്ത് ഒരെണ്ണം പുകയുന്നുണ്ടായിരുന്നു….അതിൽ എത്ര കഞ്ചാവ് ബീഡി ഉണ്ട് എന്നുപോലും എനിക്കറിയില്ല….. ഓരോ പുകയിലും ഞാൻ കാണുന്നത് മിന്നിമറയുന്ന അവളുടെ മുഖമാണ് എന്റെ വാവയുടെ…  അവള് ബി എസ് സി അഗ്രികൾച്ചർ പഠിക്കുന്നു ട്രിവാൻഡ്രം കോളേജിൽ …. അവളെന്നെ തേച്ചിട്ട്‌ പോകുന്നത് ആദ്യമല്ല എങ്കിലും ഇപ്പൊ ഈ മൂന്നാം തവണ അവളെന്നെ തേച്ചിട്ട്‌ പോയപ്പോ അവളെ വെറുക്കാൻ മനസ്സിന് താങ്ങാൻ കഴിയുന്നതിലും അപ്പുറത്ത് ഒരു വാക്ക് കൂടി സമ്മാനിച്ചിരുന്നു….. ഇന്നലെ വരെയും അവളെന്നെ ഒഴിവാക്കി പോകുമ്പോ എന്നെ ഒത്തിരി സ്നേഹിക്കുന്ന അവൽ കരയരുത് എന്ന് കരുതി അതിനുവേണ്ടി അവളുടെ പിന്നാലെ അവളുടെ മിഴികൾ നിറയാതിരിക്കാൻ ഒരു പട്ടിയെ പോലെ പോയിട്ടുണ്ട് ഞാൻ…. അത് അവളെ അത്രക്കും പ്രണയച്ചത് കൊണ്ട് തന്നെ ആയിരുന്നു….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

76 Comments

Add a Comment
  1. “Kolle avale ” nice story

    1. താങ്ക്സ്…..

      ???

  2. അടുത്ത പാർട്ട്‌ എപ്പോഴാ ചേച്ചി… ഈ പാർട്ട്‌ പെട്ടന്ന് വന്നതിന്റെ സന്തോഷം പറഞ്ഞുഅറിക്കാൻ പറ്റാത്തത് ആയിരുന്നു… ഉടനെ ഉണ്ടാകുമോ അതോ… ??

    1. Chechi…alla…. Bro….

      Varunnathaayirikkum

  3. ഒരു രക്ഷയും ഇല്ലാ

    1. Thanks

  4. polich broo…
    katta waitingilaan.. make it fast..

    1. Thanks shen

  5. അടിെപാളി പറയാൻ വാക്കുകൾ ഇല്ല ‘ആത്മാർത്ഥമായി പ്രണയിച്ച പെണ്ണ് തേക്കുമ്പോൾ ആണ് ഓരോ കോഴിയും പിറക്കുന്നത്’
    പൊളിക്ക് ബ്രോ …..

    1. താങ്ക്സ് ബ്രോ….

      ഞാൻ പൊളിക്കും….

      ??????

  6. ഇതെങ്ങാനും നിർത്തിയാൽ…. ഞാൻ വിളിക്കും സ്റ്റുപിറ്റ് എന്നല്ല….പച്ചത്തെറി…..

    സൂപ്പർ തുടക്കം ബ്രോ….

    1. സ്റ്റുപിഡ്

      Thanks jo…..

      ??????

  7. ഒലിപ്പ് സഹിക്കണില്ല

    1. സ്റ്റുപിഡ്

      ?????????

      1. പോടാ പോയി കഥ എഴുത്
        ബാക്കി വായിച്ചിട്ട് വേണം വിരലിടാൻ

        1. സ്റ്റുപിഡ്

          ഞാൻ പോയി….

          കമ്പികുട്ടൻ സൈറ്റും നാടും വീടും വിട്ട് പോയി എന്ന് പറയാൻ പറഞ്ഞു….

          ????????

        2. My ചങ്കേ സ്റ്റുപ്പിടെ ഈ anju കൊച്ചിന്റെ വിഷമം ഒന്നു മനസിലാക്കടോ ? അഞ്ചുവേ വിരലിടുമ്പോൾ സൂക്ഷിച്ചുവേണം.. വിരലുതന്നെ വേണോ അതോ അതോ.. ഹ.. ഹഹ… ഹ.. By ആത്മാവ്??.

          1. സ്റ്റുപിഡ്

            ആത്മാവേ…..

            അരുത് അബു അരുത്…..

            അഞ്ചു കൊച്ചെ കൊച്ചുപോയി വിരലിട്ടോ…. ഇല്ലെങ്കിൽ dhildo എങ്ങാനും ട്രൈ ചെയ്തോ…..

            ഫുൾ സപ്പോർട്ട്‌ ഓട് കൂടി….

            സ്റ്റുപിഡ്….with Regards…..

            ?????????

  8. Thudakkam thakarthu mona..adipoli theme..superb avatharanam..meep it up and continue bro..

    1. സ്റ്റുപിഡ്

      Happy to hear bro….

  9. നിർത്തിയാൽ അവിടെ വന്ന് തല്ലും ???
    തുടരണം ബ്രോ നല്ല കഥ നല്ല അവതരണം keep going ????

    1. സ്റ്റുപിഡ്

      താങ്ക്സ്…. പൈലി ബ്രോ….

      തുടർന്ന് കഴിഞ്ഞ്….
      തല്ല് എനിക്ക് പേടിയാ….
      അതുകൊണ്ട് ഒന്നുമല്ല എങ്കിലും….
      എനിക്ക് നിങ്ങളെയൊക്കെ ഒത്തിരി ഇഷ്ടം ആണ് അതുകൊണ്ട് ആണ്…..

  10. മന്ദന്‍ രാജ

    അടിപൊളി ,

    അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു .ആശംസകള്‍

    1. സ്റ്റുപിഡ്

      മന്ദൻ രാജ ബ്രോ……

      താങ്ക്സ് ഒരു കമൻറ് തങ്ങളുടെ വരുമ്പോ താങ്കളുടെ പുതിയ കഥക്കായി കാത്തിരിക്കുന്നവരിൽ ഒരാളാണ് ഞാനും…. എന്ന് ഓർമിപ്പിക്കുന്നു…..

  11. വെക്കടാ വെടി

    Kudilan story

    1. സ്റ്റുപിഡ്

      ???????????

  12. വെക്കടാ വെടി

    Adipoli

    1. സ്റ്റുപിഡ്

      ?????????

  13. വെക്കടാ വെടി

    അടിപൊളി കഥ

    1. സ്റ്റുപിഡ്

      താങ്ക്സ് മുത്തെ….

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം….

  14. സ്റ്റുപിഡ്

    അപ്പോ ആത്മാവ് ബ്രോ…

    ശുഭരാത്രി ചങ്കെ…..

    നാളെ കാണാം……

  15. ഉറക്കം ഇല്ലെഡോ ?

    1. സ്റ്റുപിഡ്

      എവിടെ ഇപ്പൊ ഇതിന്റെ അടുത്ത ഭാഗം കമ്പ്ലീറ്റ് ചെയ്ത് കഴിഞ്ഞ് സൈറ്റ് ഓപ്പൺ ആക്കി നോക്കിയതാ….

      ഇനി ഒരു മൂവിയും കണ്ട് ഉറങ്ങണം

  16. Superb..next part ykippikkallu

    1. സ്റ്റുപിഡ്

      ഇല്ല kk ബ്രോ….

      നാളെ സബ്മിറ്റ് ചെയ്യും….

  17. സംഭവം കിടു….ദയവു ചെയ്തു നിർത്തരുത്….മുഴുവിപ്പിക്കണം

    1. സ്റ്റുപിഡ്

      താങ്ക്സ്… ഇല്ല അടുത്ത പാർട്ട് നാളെ സബ്മിറ്റ് ചെയ്യും….

  18. നന്നായിട്ടുണ്ട്..
    ഒരുപാടിഷ്ടായി

    1. സ്റ്റുപിഡ്

      താങ്ക്സ് ഷാൻ…..

      ഒത്തിരി സന്തോഷം….. ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ…..

  19. ഹാജ്യാർ

    സ്റ്റുപ്പിഡ്
    അടിപൊളി

    1. സ്റ്റുപിഡ്

      ഹാജ്യാരെ……

      താങ്ക്സ്…. വളരെ സന്തോഷം…. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കാം അല്ലോ അല്ലെ…..

      1. ഹാജ്യാർ

        സ്റ്റുപ്പിഡ്
        അഫ്‌കോസ്

        1. സ്റ്റുപിഡ്

          താങ്ക്സ് ഹജ്യാർ….. അപ്പോ അടുത്ത കഥയിൽ കാണാം….

  20. അറക്കൽ അബു

    ഡിയർ സ്റ്റുപ്പിഡ്
    അടിപൊളി കഥയായിരുന്നു നല്ല ഫീൽ ഉണ്ട് വായിക്കുമ്പോൾ ബാക്കി വേഗം വേണം

    1. സ്റ്റുപിഡ്

      അറക്കൽ അബു….

      നിങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ടു എന്നതിൽ വളരെ അധികം സന്തോഷം…..

  21. adipoli bro , polichu????

    1. സ്റ്റുപിഡ്

      വിപി മുത്തെ

      ഹാപ്പി ടൂ ഹിയർ…..

      ഉടനെ വരുന്നതാണ്…..

  22. Muzhavn vayichilla bro but enneaaa thanichakki poyaaa oru vavachi enikkum und

    1. സ്റ്റുപിഡ്

      ഡിയർ aks ബ്രോ….ക്ക്‌…..

      എന്റെ പ്രൊഫൈൽ കണ്ടില്ലേ അതിലെ വരികൾ മാത്രം ഒന്ന് റിലാക്സ് ചെയ്ത് വായിക്ക്‌ അപ്പോ ഒരു പുതിയ തീരുമാനം എടുക്കാൻ പറ്റിയാലോ…..

      പിന്നെ ഇത് പലരുടെയും ശെരിയായ ജീവിതവും ആയി ലിങ്ക് ചെയ്യുന്നൊരു തീം ആണ് അതിൽ കുറച്ചധികം ഭാവനകളും കൂടി ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്….

      താങ്കൾക്ക് വിഷമം ആയി എങ്കിൽ ഞാൻ സോറി പറയുന്നു…..

      എന്ന് സ്നേഹത്തോടെ സ്റ്റുപിഡ്…

      ?????????

  23. nalla smart thudakkam next part pettennu venam waiting

    1. സ്റ്റുപിഡ്

      കാർത്തി….ബ്രോ…

      ശെരിക്കും സന്തോഷം…..

      ????????

  24. ചങ്കേ… ഞാനെത്തിപ്പോയി ഹ ഹഹ ഹ. ഇജ്ജ് പൊളിച്ചു മച്ചാ. അടിപൊളി. സപ്പോർട്ടുമായി ഈ ആത്മാവ് കൂടെയുണ്ടാകും. പിന്നെ xvx തങ്ങളുടെ work അടിപൊളി ?. ഇത്രെയും നല്ല കഥയിട്ട എന്റെ ചങ്കിനും, xvx 2പേർക്കും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു. By ആത്മാവ് ?.

    1. സ്റ്റുപിഡ്

      ചങ്കെ ശെരിക്കും ഞാൻ ബോർ അടിപ്പിച്ചില്ലല്ലോ അല്ലെ…..

      1. No no.. By ആത്മാവ്.

  25. അജ്ഞാതവേലായുധൻ

    Stupide usharaayi..

    1. സ്റ്റുപിഡ്

      Thanks…
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ…..

  26. സ്റ്റുപ്പിഡ് ബ്രോ തുടക്കം കലക്കി നല്ല തീം. ബാക്കി പോരട്ടെ

    1. സ്റ്റുപിഡ്

      സോനു….

      ഉടനെ വരുന്നതാണ്…..

  27. തുടക്കം നന്നായി….
    അടുത്ത ഭാഗം പെട്ടെന്ന് ഇടണം

    1. സ്റ്റുപിഡ്

      താങ്ക്സ് RDX ബ്രോ….

      ഞാൻ നാളെ തന്നെ സബ്മിറ്റ് ചെയ്യും….
      എഴുതി കൊണ്ടിരിക്കുവാണ്

  28. ജബ്രാൻ (അനീഷ്)

    സൂപ്പർ ആയി തുടക്കം. ഇതു പോലെ നല്ല ഒഴുക്കിൽ അങ്ങ് പോയാൽ മതി. സൂപ്പർ ആയി.

    1. സ്റ്റുപിഡ്

      താങ്ക്സ് ഒത്തിരി സന്തോഷം ബ്രോ…..

  29. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

    1. സ്റ്റുപിഡ്

      അസുരൻ ബ്രോ…..ശെരിക്കും ബോർ ആയില്ലല്ലോ അല്ലെ…

      ????

      1. ഇത്രയും വിനയം വേണ്ട. ശരിക്കും നന്നായിട്ടുണ്ട്. അടുത്ത ഭാഗം പോരട്ടെ.

        1. സ്റ്റുപിഡ്

          താങ്ക്സ് മുത്തെ ഞാൻ ഇന്ന് സബ്മിറ്റ് ചെയ്യും….

          മച്ചാനെ… എങ്കിലും ഒരു ഇത് നിങ്ങളുടെ പ്രതീക്ഷക്കൊത്ത് നിലവാരം ഉള്ളതാകുമോ എന്നൊരു പേടി അത സബ്മിറ്റ് ചെയ്യാൻ ഒരു മടി…..

  30. പടം ടൈറ്റില്‍ കൊള്ളാമോ stupid ബ്രോ?

    1. സ്റ്റുപിഡ്

      മച്ചാനെ തകർത്തു ഞാൻ ഒരു പിക് ഇടനെ എന്ന് പറയണം എന്ന് കരുതിയത് ആണ്.. പിന്നെ തിരക്ക് ഉണ്ടെങ്കിലോ എന്ന് കരുതി വേണ്ടെന്ന് വെച്ചതാണ്…..

    2. സ്റ്റുപിഡ്

      ????????

Leave a Reply

Your email address will not be published. Required fields are marked *