ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ 2 [കിടിലൻ ഫിറോസ്] 1922

ഞാൻ ഭാര്യയുടെയും ബോസ്സിന്റെയും അടിമ 2

Njan Ente Bharyayudeyum Bossinteyum Adima Part 2  | Author : Kidilan Firos

[ Previous Part ] [ www.kkstories.com]


 

ഞാൻ പോയി വാതിൽ തുറന്ന് നോക്കുമ്പോൾ ദാ രമ്യ വീടിന്റെ മുൻപിൽ വന്ന് നിൽക്കുന്നു. ഞാൻ രമ്യയെ അകത്തേക്ക് വിളിച്ചു. ഞാനും രമ്യയും ഹാളിൽ വന്നിരുന്നു.

ഞാൻ : ഇല്ല മാഡം. ഞാൻ ഒരിക്കലും ഇങ്ങനെചെയ്യില്ല ഇത് ആരോ മനപ്പൂർവ്വം എന്നെ കരുവാക്കിയതാണ്. എനിക്ക് എന്താ ചെയേണ്ടതെന്നു മനസിലാകുന്നില്ല.

രമ്യ : മനു ഇങ്ങനെ അപ്സെറ്റ് ആകല്ലേ ഇ ഭൂമിയിൽ പരിഹാരം കാണാൻ പറ്റാത്ത ഒരു പ്രശ്നവും ഇതുവരെയും ഉണ്ടായിട്ടില്ല പിന്നെയാണോ ഇത്.

ഞാൻ : എന്നാലും ഇത്രയും പണം!!!!

രമ്യ : അതൊക്കെ വഴിയുണ്ടാക്കാം

(പെട്ടെന്ന് സ്റ്റിഫിയ ഹാളിലേക്ക് വന്നു )

സ്റ്റിഫിയ : ആ മാഡം എപ്പോൾ വന്നു. ഞാൻ കിച്ചണിൽ കുറച്ച് പണിയിലായിരുന്നു…

രമ്യ : ഓ ഞാൻ ഇപ്പോൾ വന്നതേയുള്ളു. സ്റ്റിഫിയ താൻ കുറച്ചു നേരത്തേക്ക് ഒന്ന് മുറിയിലേക്ക് പോകുമോ എനിക്കും മനുവിനും കുറച്ച് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്…

സ്റ്റിഫിയ : (ഒന്ന് എന്റെ മുഖത്തേക്ക് നോക്കിയതിനുശേഷം ) അതിനെന്താ മാഡം. മാഡത്തിന് ഞാൻ ചായ റെഡിയാക്കി കൊണ്ട് വരാമെന്നും പറഞ്ഞു കൊണ്ട് അവൾ കിച്ചണിലേക്ക് പോയി

വിഷമിച്ചിരിക്കുന്ന എന്റെ അടുത്തേക്ക് രമ്യ വന്നിരുന്നു എന്നിട്ട് എന്റെ കൈകളിൽ പിടിച്ചിട്ട് പറഞ്ഞു.

“നിനക്ക് നിന്റെ ബോസ്സിന്റെ സ്വഭാവം അറിയാമല്ലോ. അയാളുടെ ഏറ്റവും വലിയ വിക്നെസ് എന്താണെന്നു അറിയാമോ”

9 Comments

Add a Comment
  1. ഇത് ഒരു സാങ്കല്പിക കഥയാണ് ആ ഒരു രീതിയിൽ വേണം വായിക്കാൻ. ഇതിൽ ഒരു പ്രേതികാരത്തിന്റെ ആവശ്യമില്ല. അവന്റെ ഭാര്യയെ ശെരിക്കും സുഗിപ്പിക്കട്ടെ. അവനെ ശെരിക്കും ഹുമിലേറ്റ് ചെയ്ത് അടിമയാകാട്ടെ. ബോസ്സ് മുസ്ലിം ആയതു കൊണ്ട് സുന്നത്ത് ചെയ്ത കുണ്ണ ആദ്യമായി കാണുന്ന ഭാര്യയിലെ മാറ്റം കഥയിൽ കൊണ്ട് വരാൻ ശ്രെമിക്കുക. കഥ സൂപ്പർ all the best. Waiting next parat

  2. നന്ദുസ്

    Cheating ചെയ്തു ചതിച്ച രാജീവിനും, രമ്യക്കും, ബോസ്സിനും 68 ന്റെ പണി കൊടുക്കണം.. ഒരു revenge വേണം ഈ കഥക്ക്.. മനു ഒരു പാവമല്ലേ ചതിച്ചതല്ലേ ല്ലാരും ചേർന്ന്.. അപ്പോൾ അതുവേണം…

  3. ഈ കഥ ആദ്യത്തെ ഭാഗവും വായിക്കാൻ എനിക്ക് കഴിഞ്ഞു രണ്ടാമത്തെ ഭാഗവും വളരെ നന്നായി തന്നെ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും ഇതേ രീതിയിൽ എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. മുന്നോട്ട് കഥയെ കഥയെ കൊണ്ടുപോകാൻ പോകുക അതുപോലെ പുതിയ ഭാഗം പുതിയ രീതികൾ കഥയിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു കുറേക്കൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക.

  4. കിടിലൻ 🔥🔥🔥🔥… കൂടുതൽ പബ്ലിക് ഹുമിലിയേഷൻ ഉൾപെടുത്താമോ… Waiting

  5. ബോസും രാജീവും രമ്യയും കൂടി ഇമ്മാനുവേലിനെ ചതിച്ചതല്ലേ, ബോസിന് സ്റ്റിഫിയയെ കളിക്കാൻ വേണ്ടി. പാവം, അവന്റെ കുടുംബജീവിതം കോഞ്ഞാട്ട ആയി കൂടെ ലൈംഗിക ജീവിതവും.
    ഹാപ്പി എൻഡിംഗ് പ്രതീക്ഷിക്കുന്നു.

  6. കൊള്ളാം അടിപൊളി

    1. Happy ending venda

  7. ആദ്യത്തെ coment ഞാൻ തന്നെ ആയിക്കോട്ടെ. 🔥നൈസ് ആണ് മച്ചാനെ, കൊള്ളാം, അല്പം സ്പീഡ് കുറക്കാമായിരുന്നു എന്ന് തോന്നി. ചീറ്റിംഗ് ഉൾപ്പെടുന്നതാണെങ്കിൽ മനുവിനെ വെറും
    ഒരു ജോക്കർ ആക്കല്ലേ, എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ..

    Nxtന് വെയ്റ്റിംഗ്.👍

Leave a Reply

Your email address will not be published. Required fields are marked *