Tag: Kidilan Firos

നശിച്ച ഗ്രാമം [കിടിലൻ ഫിറോസ്] 164

നശിച്ച ഗ്രാമം Nashicha Gramam | Kidilan Firos   ഞാൻ പതിയെ കണ്ണുകൾ തുറന്നു. പുറത്തുനിന്നും വരുന്ന ഒരു പാട്ട് എനിക്ക് കേൾക്കാമായിരുന്നു. ആ പാട്ടിന്റെ ആദ്യ രണ്ട് വരികൾ ഞാൻ ശ്രെദ്ധിച്ചു “മേരാ ജവാനി കാ മജാ ലോ..മേരേ ആങ് ജല് ജയേ…”. പുറത്ത് ആരുടേക്കെയോ ആർപ്പുവിളികൾ കേൾക്കാമായിരുന്നു. ഞാൻ മുറിയിലേക്ക് നോക്കി ഞാൻ ഏങ്ങനെ ഇവിടെയെത്തി? എനിക്ക് ഒന്നും ഓർമ്മക്കിട്ടുന്നില്ല. എനിക്ക് എന്താ സംഭവിച്ചത്? ഞാൻ സംഭവിച്ചതെല്ലാം ഓർത്തെടുക്കാൻ ശ്രെമിച്ചു എനിക്ക് വല്ലാത്ത […]