നശിച്ച ഗ്രാമം 2 [കിടിലൻ ഫിറോസ്] 414

അപ്പോളാണ് പുറത്ത് വേറെ ആരോ നിൽക്കുന്നത് ഞാനും അമ്മയും ശ്രദ്ധിച്ചത്.

അമ്മ അത് ആരാണെന്ന് അച്ഛനോട് തിരക്കി.

അച്ഛൻ: അത് യുസഫിന്റെ ജോലിക്കാരാണ് അവർ എന്റെ സുരക്ഷക്കായി എന്റെക്കൂടെ വന്നതാ.

അമ്മ: ആ എന്തായാലും തനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എനിക്ക് അത് മതി.

പക്ഷെ അച്ഛന്റെ മുഖത്ത് ഒരു സന്തോഷവും ഞങ്ങൾ കണ്ടില്ല

അച്ഛൻ ആ ജോലിക്കാരനോട് പറഞ്ഞു.

“താൻ പൊയ്ക്കോളൂ.. ഞാൻ എന്റെ ഭാര്യയുമായി സംസാരിച്ചിട്ട് പറയാം”

ഇത്‌ കേട്ടതും അമ്മ ചോദിച്ചു

അമ്മ: എന്ത് പറ്റി

അച്ഛൻ: നിനക്കെന്നെ വിശ്വാസം ഉണ്ടൊ രാധേ

അമ്മ: അതെന്താ അങ്ങനെ ചോദിച്ചത് എനിക്ക് താൻ മാത്രമേയുള്ളു

അച്ഛൻ: ഇവിടെ പോലീസും നിയമവും ഒന്നുമല്ല കാര്യങ്ങൾ തീരുമാനിക്കുന്നത് അത് ഇവിടുത്തെ ഗ്രാമതലവന്മാരാണ് അവർ ഇന്ന് കുറച്ചു കഴിയുമ്പോൾ ഒരു മീറ്റിംഗ് കൂടും അതിൽ എനിക്കും നിനക്കും ശിക്ഷ വിധിക്കും.

അമ്മ: എന്തിന്???? നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ

അച്ഛൻ കരഞ്ഞുകൊണ്ട് പറഞ്ഞു ഇവിടുത്തെ നിയമപ്രകാരം പുറത്ത് നിന്ന് ആരെങ്കിലും ഇവിടുത്തെ സ്ത്രികളെ തൊട്ടാൽ അയാളെയും അയാളുടെ കുടുംബത്തെയും ഇവർ ശിക്ഷിക്കും അങ്ങനെ നോക്കുമ്പോൾ എന്നെയും നിന്നെയും ശിക്ഷിക്കും. കാരണം ഇവരുടെ മുന്നിൽ ഞാൻ തെറ്റുകാരനാണ്.

ഇത്‌ കേട്ടതും അമ്മ പേടിച്ചുകൊണ്ട് ചോദിച്ചു.

“ഇനി എന്താണ് പ്ലാൻ നമ്മുക്ക് ഇവിടെനിന്നു രെക്ഷപെടാൻ പറ്റില്ലേ”

അച്ഛൻ: പറ്റും രെക്ഷപെടാൻ പറ്റും പക്ഷെ അതിനു നീ മനസുവയ്ക്കണം യുസഫും ആ പോലിസ്ക്കാരനും നമ്മളെ ഇവിടെനിന്നും രക്ഷിക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ അത് പറ്റില്ല നമ്മളെ ഇ ഗ്രാമത്തിലെ ആളുകൾ വിക്ഷിക്കുന്നുണ്ട്.

18 Comments

Add a Comment
  1. ഈ കഥയുടെ ബാക്കി ഭാഗം എവിടെ വേഗമാകട്ടെ

  2. ബാക്കി ഭാഗം എവിടെ? ദയവായി എത്രയും വേഗത്തിൽ തന്നെ ഇടു

  3. ബാക്കി പിന്നെ കണ്ടില്ലല്ലൊ?

  4. ബാക്കി എത്രയും വേഗം തന്നെ എഴുത്

  5. ഇതിൻ്റെ അടുത്ത ഭാഗം എത്രയും വേഗം എഴുതു

  6. കഥയുടെ ഒഴുക്ക് നഷ്ടപ്പെടുത്തല്ലെ വേഗം അടുത്ത ഭാഗം എഴുതു

  7. ബാക്കി വേഗമാകട്ടെ

  8. ബാക്കി വന്നില്ലല്ലൊ

  9. ബാക്കി എവിടെ

  10. ബാക്കി ഉണ്ടോ bro

  11. Baakki idu chetta

  12. Adipoli katha please continue please be fast

  13. Onnum parayanilla
    Outstanding
    Baaki vegam poratte

  14. ഇതുപോലെ same theme ഉള്ള കഥകൾ അറിയുവോ 🙂

  15. കൊള്ളാം

  16. Waiting for 3rd part adhiktam samayam edukalle

  17. Super.. Pls continue

Leave a Reply

Your email address will not be published. Required fields are marked *