“വല്ലാണ്ട് അങ്ങ് സുഖിക്കല്ലേടി… സമയയമാകുമ്പോൾ ഞങ്ങൾ പറയാം ഇപ്പോൾ നീ പോയി റെഡിയായി വാ ഇല്ലെങ്കിൽ നിന്റെ മണ്ടൻ കെട്ടിയോൻ ടെൻഷൻ അടിച്ചു ചാകും”
സ്റ്റിഫിയ നിരാശയോടെ ബാത്‌റൂമിലേക്ക് നടന്നു. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ സ്റ്റിഫിയ റെഡിയായി വന്നു. അവർ ബോസ്സിനോട് യാത്ര പറഞ്ഞു കൊണ്ട് മുറിയിൽ നിന്നിറങ്ങി നടന്നു.
രമ്യയും സ്റ്റിഫിയയും ഹാളിലേക്ക് ചെന്നു അവിടെ നോക്കുമ്പോൾ മനു തനിച്ചിരിക്കുന്നു.
രമ്യ : രാജീവ് എവിടെ മനു???
മനു : രാജീവ് കിടക്കാൻ പോകുകയാണെന്നും പറഞ്ഞു മുകളിലേക്കു പോയി.
രമ്യ : രാജീവിന് നല്ല ക്ഷിണം ഉണ്ടാകും ഇന്നലെ ഉറങ്ങിയോ എന്ന് പോലും സംശയമാ????
സ്റ്റിഫിയ : ആ അത് ശെരിയാ ഇന്നലെ മുകളിൽ ആരും ഉറങ്ങിയിട്ടില്ല (ഇതും പറഞ്ഞു കൊണ്ട് രമ്യയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു) അല്ലെ മാഡം
രമ്യ : ആ അതെ (രമ്യ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു )
സ്റ്റിഫിയ : ആ എന്നാൽ ഞങ്ങൾ പോകുന്നു മാഡം. പിന്നീട് എപ്പോഴെങ്കിലും കാണാം
സ്റ്റിഫായ മനുവിനെയും കൂട്ടി ഫാം ഹൗസിൽ നിന്ന് യാത്രയായി. വീട്ടിൽ ചെന്നു കയറിയ സ്റ്റിഫിയ നേരെ പോയി ബെഡിലേക്ക് കിടന്നു. എന്നിട്ട് മനുവിനോട് പറഞ്ഞു.
“ഇന്ന് ഇനി എന്നെ ശല്യം ചെയ്യരുത് ചേട്ടായി എനിക്ക് നല്ല ക്ഷിണം ഉണ്ട്”
മനു : പറ്റാവുന്നത് വലിച്ചു കയറ്റിയാൽ പോരെ മോളെ.(സ്റ്റിഫിയ മനസ്സിൽ കുത്തി കയറ്റിയാൽ പിന്നെ എന്ത് ചെയ്യാനാണ്) ആ ശെരി നീ റെസ്റ് എടുക്ക് ക്ഷിണം മാറുമ്പോൾ അടുക്കളയിലേക്ക് വന്നാൽ മതി.
മനു പുറത്തിറങ്ങി ബെഡ്റൂം വാതിൽ ചാരിയാ ശേഷം ഹാളിലേക്ക് പോയി സ്റ്റിഫിയ പതിയെ മയക്കത്തിലേക്കു വീണു തുടങ്ങി. അവളുടെ മനസ്സിൽ മുഴുവനും ഇന്നലത്തെ ഓർമ്മകൾ ആയിരുന്നു.
Next part please
poli
ഒരുപാട് ബ്രേക്ക് അടുത്താണ് ഈ കഥ എഴുതി പൂർത്തീകരിക്കും ചിരിക്കുന്നത് നാലാമത്തെ ഭാഗത്ത് പേജ് കൂടുതലായിരുന്നു. എന്നാൽ അഞ്ചാം ഭാഗം നാലു പേജിൽ ഒതുക്കി. എന്തുപറ്റി സുഹൃത്തേ കഥയ്ക്ക് എന്തെങ്കിലും ആകാംക്ഷ കൊടുക്കാൻ വേണ്ടിയിട്ടാണോ അങ്ങനെ എഴുതിയത്. എന്തായാലും അടുത്തഭാഗം പ്രതീക്ഷിക്കുന്നു അടുത്ത ഭാഗത്ത് പേജുകൾ കൂട്ടി എഴുതുക
സുഹൃത്തേ ഈ ഭാഗത്ത് പേജുകൾ കുറവാണ്. ഇതിന്റെ അടുത്തഭാഗം പ്രസിദ്ധീകരിക്കുമോ? തീർച്ചയായും അടുത്ത ഭാഗം എഴുതി പൂർത്തിയാക്കുക പേജ് കൂട്ടിയെഴുതാനും ശ്രമിക്കുക. അടുത്ത ഭാഗം തീർച്ചയായും പ്രസിദ്ധീകരിക്കും എന്ന് കരുതി ഇരിക്കുകയാണ് സുഹൃത്തേ. തീർച്ചയായും തുടർന്ന് എഴുതി പൂർത്തിയാക്കുക കഥയിൽ എവിടെയോ ചില പോരായ്മകൾ ഫീൽ ചെയ്യുന്നുണ്ട് അതുകൂടി പരിഹരിക്കുക. മുന്നിൽ വായിച്ച ആ കഥയുടെ ഒരു ഒഴുക്ക് ഇപ്പോഴത്തെ ഇതിൽ ഇല്ല എന്ന് തന്നെ പറയാം. അതുകൊണ്ട് കുറച്ചുകൂടി ശ്രദ്ധകൊത്തി കഥ എഴുതി പൂർത്തീകരിക്കുക
Only 4 pages 😔🤬
ബാക്കി പെട്ടന്ന് എഴുതൂ
Next part onnu speed ako broo uff 🔥
Good
ഇത്രയും നാൾ കാത്തിരുന്നിട്ട് 4പേജോ 😭😭😭, അതെ ഒരു റിക്വസ്റ്റ് ഉണ്ട് സ്റ്റിഫിയയെ boss &രമ്യ മാത്രം മതി വേറെയാരു വേണ്ട pls 🙏🙏🙏
Ithu oru mathiri aaale vadi yakkunna Pani yaayi pooyi itreem time eduth adutha part ittit itra korabe pages olloo???
🔥
Next part ede broo ..page kkoduthal aake