സ്റ്റിഫിയ എല്ലാം മനസിലായ മട്ടിൽ തലയാട്ടി.എന്നാലും സ്റ്റിഫിയയുടെ മുഖത്തെ ടെൻഷൻ രാജീവിന് മനസിലായി
രാജീവ് :സ്റ്റിഫിയ നി തല്ക്കാലം ഇപ്പോൾ വീട്ടിലേക്ക് പോയിക്കോ. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം.
സ്റ്റിഫിയ രാജീവിനെ ഒന്ന് നോക്കിയശേഷം ചോദിച്ചു : എന്താ???
രാജീവ് : മനുവിനെക്കുറിച്ചുള്ള ചിന്തകളല്ലേ അതിനൊക്കെ ഞാൻ വഴിയുണ്ടാക്കാം നി ഞാൻ പറയുന്ന പോലെ കൂടെ നിന്നാൽ മതി. (സ്റ്റിഫിയയുടെ കൈയുടെ മുകളിൽ പിടിച്ചുകൊണ്ടു ) ദേ കൂടി പോയാൽ ഒരു മാസം അതിനുള്ളിൽ മനുവിനെ നിന്റെ കാൽകിഴിൽ ആക്കിയിരിക്കും ഞാൻ ഇത് നിനക്ക് തരുന്ന വാക്കാണ് തല്ക്കാലം നി വീട്ടിലേക്ക് പോയിക്കോ ഞാൻ അഖിലയെകൊണ്ട് നിന്റെ വീട്ടിലേക്ക് വരാം.
ഇത് കേട്ടതും സ്റ്റിഫിയ സോഫയിൽ എണീറ്റ് തല്ക്കാലം രക്ഷപെട്ടു എന്ന ചിന്തയിൽ പുറത്തേക്കു നടന്നു. അഖിലയുടെ വീട്ടിൽ നിന്നും മനുവിന്റെ വീട്ടിലേക്ക് വണ്ടി ഓടിക്കുമ്പോഴെല്ലാം സ്റ്റിഫിയയുടെ മനസ്സിൽ അവിടെ കണ്ട കാഴ്‌ച്ചകളായിരുന്നു. സ്റ്റിഫിയ എങ്ങനെയൊക്കെയോ വീട്ടിൽ എത്തി.
വീട്ടിൽ വന്നെങ്കിലും സ്റ്റിഫിയയുടെ മനസ്സിൽ രാജീവിന്റെ വാക്കുകളായിരുന്നു. “എന്തായിരിക്കും രാജീവിന്റെ പ്ലാൻ ആ എന്തായാലും വരുന്നപോലെ നടക്കട്ടെ” സ്റ്റിഫിയ മനസ്സിൽ പറഞ്ഞു
സമയം കടന്നുപോയി സ്റ്റിഫിയ വീട്ട് ജോലികളിൽ മുഴുകി. വൈകിട്ട് ജോലി കഴിഞ്ഞ് മനു തിരിച്ചെത്തിയതും അഖിലയെ തിരക്കി സ്റ്റിഫിയക്കു എന്താ പറയേണ്ടതെന്നു അറിയില്ല സ്റ്റിഫിയ ഒരു കണക്കിന് അഖില വരുമെന്ന് മാത്രം പറഞ്ഞു കാരണം യഥാർത്ഥ കാരണം അറിഞ്ഞാൽ മനു പോലും ഞെട്ടും എന്ന് സ്റ്റിഫിയക്കറിയാം.
രാജീവിന് എന്തിനാണ് ഇവളെ കൊടുക്കുന്നത്.
1 maasam kazhinjhu ithuvere 7 th part vannilla. Please upload
Adutha part ede
അടുത്ത part വിട് മുത്തേ.നീ ആലോചിച്ച് ബുദ്ധിമുട്ടികലയെ
സ്റ്റേഫിയ ഇക്കാക്ക് മാത്രം പോരെ രാജീവ് കൊടുക്കണ്ട എന്നാ എനിക്ക് പറയുനുള്ള അപേക്ഷ 🙏
അടുത്ത ബാഗം വേഗം വരുമോ ..??
Waiting……
അടുത്ത പാർട്ട് ന് വെയ്റ്റിംഗ്
ഇനി ലേറ്റ് അകലെ
അടുത്ത പാർട്ട് ന് വെയ്റ്റിംഗ്
adipoli.. adutha bhagathinai kaathirikkunni….
manu vine kondu crossdress cheyikkanam…oru apeksha aanu
More pages